തമ്പുരാട്ടി – 9 33അടിപൊളി  

പിന്നേ നോക്കുമ്പോ വാവയുടെ കുഞ്ഞി കൈ എന്റെ അമ്മയുടെ അമ്മിഞ്ഞയിലാണ്. എനിക്കങ്ങു അസൂയയും കള്ള ദേഷ്യവും കേറിപ്പോയി. എനിക്കി വേണ്ടി എൻറെയമ്മ ആർക്കും കാണിക്കാത്തയും കൊടുക്കാതെയും കാത്തു സൂക്ഷിക്കുന്ന അമ്മിഞ്ഞയിൽ കുഞ്ഞി കൈ വെച്ച് കേറിപ്പിടിക്കുന്നോ?  എടുക്കടീ കൈ. കടും ചുമപ്പു ബൗസിൽ ഉണ്ട കൂടിയിരിക്കുന്ന അമ്മിഞ്ഞയിലതാ കുഞ്ഞി കൈ ഓടി നടക്കുന്നു. അമ്മയാണേൽ പിടിക്കാനങ്ങു വെച്ച് കൊടുക്കാ. നിനക്ക് നിന്റെ അമ്മയുടെ പിടിച്ചൂടെ കുഞ്ഞി കുരിപ്പേ. എന്റമ്മയുടെ!! മുല വിടടീ.അസൂയ മൂത്തു ഞാൻ രാക്ഷസനായേനേ!!

അപ്പോഴതാ റൂമിൽ നിന്ന് ഇത്തിരി ദൃതിയിൽ അനുഷേച്ചിയും ഏട്ടത്തിയും പിടഞ്ഞു വരുന്നു. മുന്നിൽ ചേച്ചി ആയത് കൊണ്ട് വരാന്തയിലേക്ക് കാലെടുത്തു വെക്കുന്നതിന് മുന്നേ സൈഡിലിരിക്കുന്ന അമ്മയെ പെണ്ണ് കണ്ടു പിടിച്ചു. കയ്യിലിരിക്കുന്ന വാവയെ കൂടെ കണ്ടപ്പോ ഏട്ടത്തിയെ പിടിച്ചു അനുഷേച്ചി സൈഡിലേക്ക് ഒളിഞ്ഞു നിന്നു. അമ്മ കാണാതിരിക്കാൻ.

രണ്ടാളും കൂടെ ഒളിഞ്ഞു നിന്ന് പുറത്ത് വാവയെ കൊഞ്ചിക്കുന്ന അമ്മയെ നോക്കി. കണ്ടത് വിശ്വസിക്കാനാകാതെ രണ്ടാളും മുഖത്തേക്ക് നോക്കി എന്തൊക്കെയോ പറയുന്നുണ്ട്. പിന്നേ വീണ്ടും നോക്കും. അമ്മയുടെ നെഞ്ചിൽ സുഖമായി വാവ കിടക്കുന്നത് കണ്ട്, അമ്മ കൈകൊണ്ട് വാവയെ താലോലിക്കുന്നത്  കണ്ട് ഏട്ടത്തി കണ്ണ് നിറച്ചത് പെട്ടന്നായിരുന്നു. സ്വന്തം മോളെ ഇത് വരെ തിരിഞ്ഞു നോക്കാത്ത അമ്മായിയമ്മ സ്നേഹത്തോടെ കൊഞ്ചിക്കുമ്പോ കരയാതിരിക്കോ. കണ്ണീരൊഴുകി കവിളു നനഞ്ഞപ്പോ എന്റെ അനുഷേച്ചി ഏട്ടത്തിയെ കെട്ടിപ്പിടിക്കുന്നത് കണ്ടു. പിന്നെയാ കണ്ണ് തുടച്ചു കൊടുക്കുന്നതും.

കാറുമെടുത്തു ഞാൻ മുറ്റത്തേക്ക് വെക്കുമ്പോ. അമ്മയുടെ നെഞ്ചിൽ കിടന്നു വാവ ഉറക്കം പിടിച്ചിരുന്നു. മുറ്റത്തേക്ക് ഇറങ്ങിയപ്പോ..അനുഷേച്ചി ഉന്തി തള്ളി ഏട്ടത്തിയെ വരാന്തായിലേക്ക് പറഞ്ഞു വിടുന്നത് ഞാൻ കണ്ടു. ഏട്ടത്തി മെല്ലെ മെല്ലെ പേടിച്ചു പേടിച്ചു അമ്മയുടെ അടുത്തേക്ക് നടക്കുന്നത് കണ്ടപ്പോൾ എനിക്ക്‌ ചിരി നല്ലപോലെ വന്നു. എന്നേയും തിരിഞ്ഞു അനുഷേച്ചിയെയും നോക്കി ഏട്ടത്തി അമ്മയുടെ മുന്നിൽ നിന്നു.

പിന്നെ ധൈര്യം സംഭരിച്ചു ഏട്ടത്തി ഉറങ്ങിയ വാവയെ എടുക്കാൻ കൈ അമ്മയുടെ നേരെ നീട്ടി.

“ഞാൻ കിടത്തികൊള്ളാം…” ഏതോ ലോകത്തായിരുന്ന അമ്മ പെട്ടന്ന് ഞെട്ടിപ്പോയി. മുന്നിൽ ഏട്ടത്തി നിൽക്കുന്നത് അപ്പോഴാണ് അമ്മ ശെരിക്കും അറിയുന്നത്. വാവയെ എടുക്കനാണെന്ന് മനസ്സിലായപ്പോ അമ്മ ഉറങ്ങുന്ന വാവയെ ഒന്നുകൂടെ നോക്കി. പെട്ടന്നുണ്ട് ആ കുഞ്ഞി കവിളിൽ അമ്മ ഉരുമ്മ കൂടെ കൊടുക്കുന്നു. വാവയെ വാങ്ങുന്ന ഏട്ടത്തി അത് കണ്ട് പൊട്ടിവരുന്ന കരച്ചിൽ ചുണ്ടമർത്തി

കടിച്ചു പിടിക്കുന്നത് ഞാൻ കണ്ടു.

“മോളെ….”.വാവയെ വാങ്ങി തിരിച്ചു പോവുന്ന ഏട്ടത്തിയെ  എല്ലാവരെയും ഞെട്ടിച്ചു അമ്മ തിരികെ വിളിച്ചു. അതും മോളെന്ന്!! അന്തം വിട്ട് പോയി. അകത്തു നിൽക്കുന്ന അനുഷേച്ചിയും വായ പൊളിച്ചു നിൽക്കുന്നത് ഞാൻ കണ്ടു.

ഏട്ടത്തി ഞെട്ടല് മാറാതെ തിരിഞ്ഞു നോക്കി.

“എന്തേലും ആവശ്യമുണ്ടേൽ…എന്നോട് പറയാൻ മടിക്കൊന്നും വേണ്ട. കേട്ടല്ലോ…?” സ്ട്രൈറ് ആൻഡ് ഫോർവേഡ് ആണ് കാര്യങ്ങൾ.

ഏട്ടത്തി ഉത്തരം ഒരു തലയാട്ടലിൽ നിർത്തിയെങ്കിലും. ആ മനസ്‌ തുള്ളിച്ചാടായിരുന്നു. വാവയെയും കൊണ്ട് റൂമിലേക്ക് പോയതും. സന്തോഷം കൊണ്ട് കട്ടിലിൽ ഇരുന്ന് എന്നെയും അനുഷേച്ചിയെയും കെട്ടിപ്പിടിച്ചു കരഞ്ഞതും ഇന്നലെ കഴിഞ്ഞതേയുള്ളു!

വൈകുന്നേരം അമ്മയെന്നെ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു ഏട്ടത്തിയാണ് മുകളിലെ റൂമിലേക്ക് വന്നത്. ഉറക്കം കഴിഞ്ഞു മുഖം കഴുകി ഞാൻ ജസ്റ്റ്‌ ഒന്ന് വന്നതേയുണ്ടായിരുന്നുള്ളു.

“ആരൊക്കെയോ വന്നിട്ടുണ്ട് .താഴെയുണ്ട്…” എന്ന് ഏട്ടത്തി പറഞ്ഞപ്പോ ജനലിലൂടെ ഞാൻ മുറ്റത്തേക്ക് നോക്കി. രണ്ട് കാറുകൾ. ഒന്നിൽ എം എൽ എ  ബോർഡും. എനിക്കിത്തിരി ചങ്കിടിപ്പായി. അമ്മയെനിക്കെന്തോ പാര പണിയാനാവും. അല്ലേൽ അവരുടെ സംസാരത്തിലേക്ക് എന്നെ ചേർക്കെണ്ട ആവശ്യമെന്താ .ഇത്ര കാലമില്ലാതെ ഇപ്പോ മാത്രം.

Leave a Reply

Your email address will not be published. Required fields are marked *