താരചേച്ചി 15അടിപൊളി  

ഇതാണ് ചെടി.- ചേച്ചി കാണിച്ചു തന്നു.
ഞങ്ങൾ രണ്ടാളും മൈലാഞ്ചിയില നുള്ളികൊണ്ടിരുന്നു.
ചേച്ചി അന്നേരം എന്നെ നോക്കി ചോദിച്ചു.

നീയെന്തേ ഇത്രനാൾ എന്നോട് മിണ്ടാഞ്ഞത് ? എന്നോട് ദേഷ്യമാണോ കിച്ചൂ, ചേച്ചി കണ്ഠമിടറിക്കൊണ്ട് ചോദിച്ചു.

ദേഷ്യമൊന്നുമില്ല ചേച്ചി.

പിന്നെന്താ എപ്പോഴും മുറിയിൽ കതകടച്ചുകൊണ്ട് ഒറ്റയ്ക്ക് ?
ഇനി അത് ചെയ്യുകയാണോ പറ?

കണ്ണ് ചെറുതായി നനഞ്ഞപ്പോൾ, ഞാൻ പറഞ്ഞു.

തോട്ടിൽ പോയി വന്നതിനു ശേഷം ഞാനൊന്നും ചെയ്തില്ല.

അയ്യോ, ഞാൻ വെറുതെ ചോദിച്ചതല്ലേ ? അതിനെന്തിനാ കരയുന്നത് ?

മൈലാഞ്ചി ഞങ്ങൾ ന്യൂസ് പേപ്പറിൽ പൊതിഞ്ഞുകൊണ്ട് വീട്ടിലേക്ക് നടന്നു. എന്റെ മനസ് നിറയെ താരചേച്ചിയുടെ കൂർത്ത ആ ചോദ്യമായിരുന്നു. എന്നെ മുറിവേൽപ്പിക്കാൻ അതിനു നല്ലപോലെ കഴിഞ്ഞു.

ചേച്ചിയെ നഷ്ടപ്പെടുമോ എന്നോർത്ത് കരയുകയാണ്, എന്ന് ഞാൻ എങ്ങനെ പറയും ? മുൻപ് പത്താം ക്‌ളാസിൽ പഠിക്കുമ്പോ ക്ലാസ്സിലെ ഒരു കൊച്ചിനെ അവളറിയാതെ ഇഷ്ടപ്പെട്ടു, ഒടുക്കം അവൾ മറ്റൊരാളുടേതു ആയതു അറിഞ്ഞപ്പോൾ ഈ സുഖം നേരത്തെ ഒന്നറിഞ്ഞതാണ്. അതിൽപിന്നെ പ്രേമവും മണ്ണാങ്കകട്ടയുമൊന്നും വേണ്ടാന്ന് ശപദം ചെയ്തതാണ്, പക്ഷെ ഇപ്പൊ ആ സുഖം വീണ്ടും എന്നെ തേടിയെത്തുന്നു.

മിന്നാരത്തിലെ ലാലേട്ടന്റെ സീനിൽ ശോഭനയോടു പറയുംപോലെ പ്രണയം എന്തെന്നും അതിന്റെ വേദനയെന്തെന്നും അറിഞ്ഞപ്പോൾ അത് മറക്കാൻ ഒത്തിരി കഷ്ടപെട്ടതാണ് , പക്ഷെ അതെല്ലാം വീണ്ടും ഓർമ്മിപ്പിക്കാൻ ചേച്ചി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ഇനി മറക്കാൻ ശ്രമിച്ചാൽ സാധിക്കുമോ ആവൊ ?

ഞാൻ ഓരോന്ന് ആലോചിച്ചു യാന്ത്രികമായി നടക്കുമ്പോ ചേച്ചി വീണ്ടും എന്റെ കൈയിൽ പിടിച്ചു പറഞ്ഞു, നിന്റെ മനസ്സിൽ എന്തോ ഉണ്ടെന്നു എനിക്ക് മനസിലായി.
നാളെ കൂടെ ഞാൻ സമയം തരാം, പറഞ്ഞില്ലെങ്കിൽ ഞാൻ ഇനി നിന്നോട് ഒരിക്കലും മിണ്ടില്ല.

അത് കൂടെ കേട്ടതും, ഞാൻ ആകെ തകർന്നു.
തൊടിയിലെ വഴിയിൽ തന്നെ ശിലപോലെ നിന്നു കൊണ്ട് അവളോട് പറഞ്ഞു.

നാളെ ഗുരുവായൂർ പോകുമ്പോ എന്തായാലും ഞാൻ പറയാം.!

ഹാവൂ സമാധാനമായി. ചേച്ചി എന്റെ കവിളിൽ പിടിച്ചു നുള്ളിയിട്ടു വീട്ടിലേക്ക് കയറി. ഞാൻ ഹാളിൽ കയറുമ്പോ അച്ഛൻ വന്നിട്ടുണ്ടായിരുന്നു. ഞാൻ അച്ഛനോട് കുറച്ചു നേരം സംസാരിച്ചിരുന്നു. ചേച്ചി അടുക്കളയിൽ അമ്മിയിൽ മൈലാഞ്ചി അരയക്കുന്ന ശബ്ദം കേട്ടപ്പോ ഞാൻ ചെന്നു നോക്കണോ തോന്നി. പക്ഷെ അമ്മ എന്നോട് അന്നേരം കടയ്ക്ക് പോകാനായി പറഞ്ഞു.

ഞാൻ തിരിച്ചു വരുമ്പോഴേക്കും, അവൾ കൈയിൽ മൈലാഞ്ചി ഇട്ടു ടീവി കാണുകയായിരുന്നു. കയ്യിലും കൈപ്പത്തിയിലും ഇട്ടിട്ടുണ്ട്, കഴുകുമ്പോ നല്ല ഭംഗിയുണ്ടാകും ഞാനോർത്തു.
ഞാൻ അവളുടെ അടുത്തിരുന്നുകൊണ്ട് അതുണങ്ങാൻ വേണ്ടി കാത്തിരുന്നു.

ചേച്ചി മൈലാഞ്ചി കഴുകുമ്പോ ഞാൻ കിണറ്റിന്റെ കരയിൽ നിന്ന് വെള്ളം കയ്യിലേക്ക് ഒഴിച്ച് കൊടുത്തു. ചേച്ചി കുനിഞ്ഞിയപ്പോൾ ചുരിദാറിന്റെ വിടവിലൂടെ ചേച്ചിയുടെ മുലകൾ പുറത്തേക്ക് ഒരല്പം കണ്ടപ്പോ എനിക്ക് എന്തോ പോലെ തോന്നി. മുഴുവനും കണ്ടിട്ടുണ്ടെങ്കിലും ഒരല്പം ഇതുപോലെ കാണുമ്പോ ആണ് അതിനു ചന്തം കൂടുതൽ.
മൈലാഞ്ചിയിട്ട ആ കൈവെള്ള ചേച്ചി എന്നെ നീട്ടി കാണിച്ചു. അമ്മയും അച്ഛനും അടുത്തുള്ളതുകൊണ്ട് എനിക്ക് കൈവെള്ളയിൽ മുത്തമിടാൻ തോന്നിയെങ്കിലും ഞാൻ നിയന്ത്രിച്ചു.

ഞങ്ങൾ കഴിക്കാനായി ഇരുന്നപ്പോ നാളെ ഉച്ചവരെ ക്‌ളാസിൽ പോകേണ്ടൂ എന്നോർത്ത്, സമാധാനിച്ചു. ചേച്ചിയും ഞാനും കുറച്ചു നേരം ചേർന്നിരുന്നു ടീവി കാണുമ്പോ അമ്മയും അച്ഛനും കാണാതെ ഞാൻ ചേച്ചിയുടെ ആ പട്ടുമെത്തപോലെയുള്ള കൈപത്തിയിൽ മൈലാഞ്ചിയുടെ

ഡിസൈനുമേലെ വിരൽകൊണ്ട് വരച്ചു.

ചേച്ചി ആ സമയം മുഴുവനും എന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.

പിറ്റേന്ന് ക്‌ളാസ് കഴിഞ്ഞു ഞാൻ നേരത്തേയെത്തി. അവൾ പക്ഷെ ലീവാക്കിയിരുന്നു. ഞാൻ വീടെത്തിയതും താഴെയും അടുക്കളയിലും അവളെ നോക്കി കണ്ടില്ല, മുകളിൽ അവളുടെ മുറിയിൽ നോക്കി, അവൾ അന്നേരം കുളിക്കുകയായിരുന്നു.
ചേച്ചി ബെഡിൽ എടുത്തു വെച്ച ഡ്രസ്സ് എല്ലാം നോക്കി, അതിലൊന്ന് മുത്തമിട്ടുകൊണ്ട് താഴേക്ക് നടന്നു. ചേച്ചിയോട് എല്ലാം പറയാനായി ഞാൻ മനസുകൊണ്ട് തയാറായി, വരുന്നിടത്തു വെച്ച് കാണാം എന്ന ഭാവത്തോടെ.

Leave a Reply

Your email address will not be published. Required fields are marked *