വൈകിട്ട് പുതിയ പാന്റും ഷർട്ടും ഇട്ടുകൊണ്ടു കാറിലേക്ക് കയറുമ്പോ, താര ചേച്ചി ഒരുങ്ങി വന്നത് കണ്ടപ്പോൾ ഞാൻ മതി മറന്നു നോക്കി, മിന്നാരത്തിലെ ശോഭന ഒരുവല്ലം പൊന്നും പൂവും എന്ന പാട്ടിൽ ഇട്ടതുപോലെയുള്ള വെള്ള നിറത്തിൽ കറുത്ത ഡോട്സ് ഉള്ള ഫ്രോക്ക് ആയിരുന്നു, പിറകിൽ സിപ് ഉള്ള മോഡൽ, മുടി പിറകിലേക്ക് ചന്തമായി പിന്നി വെച്ചിട്ടുണ്ട്.
കണ്ണെടുക്കാൻ തോന്നുന്നില്ല, ചേച്ചി എന്നോട് കൈ പിടിച്ചുകൊണ്ട് പിറകിൽ ഇരിക്കാമെന്നു പറഞ്ഞു.
ഞാനും ചേച്ചിയുടെ ഒപ്പം ഇരുന്നു. അച്ഛനും അമ്മയും മുൻപിൽ ഇരിക്കുമ്പോ ഞാൻ ചേച്ചിയുടെ കാതിൽ മുഖം ചേർത്ത് എല്ലാം പറയാൻ തുടങ്ങിയെങ്കിലും അമ്മയും അച്ഛനും കേട്ടാലോ എന്ന് പേടി ഉള്ളത് കൊണ്ട് ഞാൻ ഗുരുവായൂർ താമസിക്കുന്ന ഹോട്ടൽ എത്തിയിട്ട് പറയാമെന്നു പറഞ്ഞു. ചേച്ചി അതു മതിയെന്നു പറഞ്ഞു.
റോഡ് മോശമായിരുന്നത് കൊണ്ട് ഏതാണ്ട് 3 മണിക്കൂറായി ഞങ്ങൾ ഗുരുവായൂർ ഒന്നെത്തിക്കിട്ടാൻ. ചേച്ചി എന്റെ തോളിൽ ചാഞ്ഞു കുറെ നേരമായി ഉറങ്ങുന്നു. ഹോട്ടലിന്റെ മുൻപിൽ എത്തിയപ്പോൾ ഞാൻ ചേച്ചിയെ പൂപോലെ തട്ടി വിളിച്ചു.
കാറിൽ നിന്നിറങ്ങി ഞങ്ങൾ രാധിക ചേച്ചിയുടെ അച്ഛനെയും അമ്മയെയും കണ്ടു. പയ്യന്റെ കുറച്ചു ബന്ധുക്കളും ഈ ഹോട്ടലിൽ തന്നെയാണ് മുറി എടുത്തിരിക്കുന്നത്. അവരെല്ലാം കുറച്ചു മുൻപ് എത്തി. പ്രതീക്ഷിച്ചതിലും കുറച്ചധികം ആളുകൾ ഉണ്ട്, നമ്മൾ ഇച്ചിരി അഡ്ജസ്റ്റ് ചെയ്യണം എന്ന് അച്ഛനോട് പറയുന്നത് കേട്ടു.
ഗുരുവായൂർ അമ്പലത്തിന്റെ ഏതാണ്ട് ഒരു കിലോമീറ്റര് തന്നെയുള്ള ഹോട്ടൽ ആണ്. ഞങ്ങൾ വണ്ടി പാർക്ക് ചെയ്തുകൊണ്ട് താഴെ റെസ്റ്റോറന്റിൽ നിന്നും കഴിച്ചു ഹോട്ടലിലേക്ക്
ചെന്നു.
മൂന്നാമത്തെ നിലയാണ്, മിക്ക റൂമുകളിലും പയ്യന്റെ ആളുകൾ. ആണുങ്ങളെയും പെണ്ണുങ്ങളുടെയും ബഹളമയം.
ഒടുവിൽ എല്ലാര്ക്കും ഒന്നിച്ചു മുറികിട്ടില്ലെന്നായപ്പോൾ അമ്മയും അച്ഛനും വേറേ വേറേ മുറിയിൽ ഇരിക്കാൻ തീരുമാനം ആയി. ഞങ്ങൾക്കുള്ള റൂമിനായി അച്ഛൻ രാജൻ മാമനെ കണ്ടു സംസാരിക്കാൻ എന്നോട് പറഞ്ഞു.ആകെ മൊത്തം കല്യാണത്തിന് വന്ന ആളുകളുടെ തിരക്ക് തന്നെ.
വേറെ ഹോട്ടലിൽ മുറിയെടുത്താൽ മതിയായിരുന്നു എന്ന ഭാവമായിരുന്നു ചേച്ചിക്ക്, പാവം ക്ഷീണിച്ചു എന്ന് എനിക്ക് തോന്നി.
ഞാൻ അവളുടെ കൈപിടിച്ചുകൊണ്ട് ഹോട്ടലിന്റെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഒടുക്കം രാജൻ മാമനെ കണ്ടപ്പോൾ ഞങ്ങളെ കല്യാണ ചെക്കന്റെ ഒരു ബന്ധുവായ ഒരു മുത്തശ്ശനും മുത്തശ്ശിയുടെയും മുറിയിൽ ഇടമുണ്ടെന്നു പറഞ്ഞു.
മൂന്നാം നിലയിലെ അവസാനത്തെ മുറി ആയിരുന്നു അത്.
ഞാനും ചേച്ചിയും അങ്ങോട്ടേക്ക് നടന്നു. ചോദിച്ചപ്പോൾ ആ മുത്തശ്ശി പറഞ്ഞു അതിനെന്താ സന്തോഷം എന്ന്.
അവർക്ക് രണ്ടുപേർക്കും പ്രായമായയതുകൊണ്ട് നേരത്തെ ഉറങ്ങുമെന്നും, അത് കഴിഞ്ഞാൽ ചേച്ചിയോട് മനസ് തുറന്നു സംസാരിക്കാം എന്ന് വിചാരിച്ചതാണ്, പക്ഷെ കക്ഷികൾ ഉറങ്ങുന്ന ലക്ഷണമില്ല!. ചേച്ചിയും ഞാനും മുഖമൊന്നു കഴുകി ഫ്രഷ് ആയി വന്നു. മുറിയുടെ പുറത്തു നീണ്ട ഹാളിൽ ഉള്ള തുറന്ന ജനാലയുടെ അരികിൽ നിന്നുകൊണ്ട് ഞാനും അവളും രാത്രിയിലെ കാഴ്ച്ചകൾ നോക്കി. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്.
കിച്ചു …
ചേച്ചി …
എനിക്ക് ….ഞാൻ പറഞ്ഞു തുടങ്ങി.
പെട്ടന്ന് കറന്റ് പോയി.
ആ നിമിഷം അവൾ എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി. ഞാനൊട്ടുമത് പ്രതീക്ഷിച്ചില്ല. ചേച്ചിയുടെ പഞ്ഞിമുലകൾ എന്റെ നെഞ്ചിൽ ചേർന്ന് ശ്വാസം മുട്ടി. ഞാനുമെന്റെ കൈകൾകൊണ്ട് അവളുടെ ദേഹത്ത് ചുറ്റിപിടിച്ചു. എന്റെ ദേഹം വിറയ്കുന്നപോലെ തോന്നി. ആരേലും കാണുമോ എന്ന പേടി എനിക്ക് നല്ലപോലെയുണ്ടായിരുന്നു.
പക്ഷെ അടുത്ത നിമിഷം കറന്റു വന്നപ്പോൾ ചേച്ചി എന്നിൽ നിന്നും അടർന്നു മാറി, എന്റെ മുഖത്തേക്ക് നോക്കാതെ ജനാലയിലൂടെ പുറത്തേക്കവൾ നോക്കി നിന്നു, വീശുന്ന തണുത്ത കാറ്റിൽ എന്റെ മനസും കുളിരുകോരി.
