യുകെ ഡയറിസ് – 3 2അടിപൊളി  

അതും പറഞ്ഞ് അവൾ കരയാൻ തുടങ്ങി…

എൻറെ പൊന്നനു നീ ഇങ്ങനെ കരയല്ലേ… എന്താ അവൻ പറഞ്ഞ്. ഞാൻ അവളെ സമാധാനിപ്പിക്കാൻ പറഞ്ഞു.

“നീ അവൻറെ ക**** കയറിക്കൊണ്ടിരുന്നത് കൊണ്ടായിരിക്കാം എൻറെ കോൾ കാണാത്തത് അല്ലെ പ*** മോളെ” എന്ന്….

ഞാനത് കേട്ടപ്പോൾ തന്നെ ഞെട്ടിപ്പോയി. അനു പലവട്ടം അവനെപ്പറ്റി പറയുമ്പോഴൊക്കെ അവനൊരു ടോക്സിക് ആണെന്ന് എനിക്ക് തോന്നിയിരുന്നെങ്കിലും ഇത്രയ്ക്ക് വൃത്തികെട്ട ഒരു മൈരൻ ആണെന്ന്. ഞാൻ ഒട്ടും കരുതിയിരുന്നില്ല.

അവൾ കരച്ചിൽ തുടർന്നുകൊണ്ടിരുന്നു.

എനിക്ക് എന്ത് പറയണം എന്നറിയില്ല. ഞാൻ അവളെ ചേർത്തുപിടിച്ചു. അവൾ ഒന്ന് സമാധാന പെടുന്നതായി തോന്നി.

അനു: എന്നെ ഇതിനെക്കാൾ വലുതായിട്ട് തളർത്തിയത്. കാറിൽ നിന്ന് ഇറങ്ങുന്ന സമയത്ത് ആ ചേട്ടൻ പറഞ്ഞ വാക്കുകളാണ്. “ നിന്നെ ഞാൻ എൻറെ സ്വന്തം പെങ്ങളെ പോലെയാണ് കാണുന്നതെന്ന് ആ മൈരനോട് പറഞ്ഞു മനസ്സിലാക്ക് മോളെ എന്ന്”… അതിൻറെ അർത്ഥം പുള്ളി എല്ലാം കേട്ട് എന്നല്ലേടാ…. ഞാനാകെ ഒരുമാതിരി ആയിപ്പോയി…

എനിക്ക് നിന്ന നിൽപ്പിൽ മരിച്ചിരുന്നാൽ മതിയായിരുന്നു തോന്നി… അത്രയ്ക്ക് നാണംകെട്ടു പോയി ഞാൻ അവിടെ… കഴിഞ്ഞ രണ്ട് ദിവസമായിട്ട് അവൻ എന്നെ വിളിച്ച് എന്തൊക്കെ പറഞ്ഞു എന്ന് എനിക്ക് തന്നെ അറിയില്ല… എനിക്ക് വയ്യടാ മടുത്തു… ഇനിയും അവന്റെ കൂടെ തുടർന്നാൽ ഞാൻ ആത്മഹത്യ ചെയ്യും..

ഞാൻ: ഞാൻ ആരുടെയും റിലേഷൻഷിപ്പിൽ അഡ്വൈസ് പറയുന്ന ഒരാളല്ല… കാരണം എല്ലാവരും അവരവരുടെ കാമുകി കാമുകന്മാർ ഒന്ന് സോഫ്റ്റ് ആയി കഴിഞ്ഞാൽ ഈ പറഞ്ഞവർ അവരുടെ ശത്രുക്കളായി

മാറും.. പക്ഷേ നീ എനിക്ക് അങ്ങനെ പെട്ടെന്ന് ഒഴിവാക്കാൻ പറ്റുന്ന ഒരാൾ അല്ല ഈ നാട്ടിൽ വന്ന സമയം മുതൽ എനിക്കൊരു വീടുപോലെ നിന്ന ഒരാളാണ് നീ… അതുകൊണ്ട് ഞാൻ പറയാം നിനക്ക് ചേർന്ന ഒരാളല്ല ഇവൻ. ഇവനിൽ നിന്നും എത്രയും വേഗം നീ ഒഴിഞ്ഞുമാറണം… നമുക്കതിന് വഴി ഉണ്ടാക്കാം തൽക്കാലം നീ ഒന്ന് എണീറ്റ് താഴേക്ക് വാ ഞാൻ നിനക്ക് വേണ്ടിയിട്ട് നിനക്ക് ഇഷ്ടമുള്ള പുട്ടും കിഴങ്ങ് കറിയൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. എൻറെ കൊച്ച് ഒന്ന് വന്ന് ഫ്രഷായി എന്തേലും കഴിക്ക്. നമുക്കിതിനൊരു വഴി ഉണ്ടാക്കാം.

ഞാനത് പറഞ്ഞപ്പോൾ തന്നെ അവൾ വീണ്ടും എന്നെ കെട്ടിപ്പിടിച്ച് ഒരുപാട് നേരം അങ്ങനെ തന്നെയിരുന്നു. ആദ്യമൊക്കെ ഭക്ഷണം വേണ്ടെന്നു പറഞ്ഞെങ്കിലും പിന്നെ എൻറെ പ്രഷർ കാരണം അവൾ തനിയെ എണീറ്റ് പോയി ഫ്രഷ് അപ്പ് ആയി താഴെ വന്ന് എന്റെ ഒപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു.

ഇക്കായും സുമിയും സ്കോട്ട്ലാൻഡിൽ ഉള്ള അവരുടെ കസിന് കാണാൻ പോയിരിക്കുന്നു. അന്ന് അധികം അവളെ വീട്ടിലിരുത്താതെ ഞാൻ പുറത്തേക്ക് വിളിച്ചു കൊണ്ടു പോയി. ഒരുപാട് നേരം തേരാപ്പാരാ നടന്ന് കുറച്ച് ഫുഡ് ഒക്കെ കഴിച്ചു വന്നപ്പോഴേക്കും അവൾ ഒന്ന് ഒക്കെയായിരുന്നു. ഞാൻ അവളോട് അവനെ ബ്ലോക്ക് ചെയ്തു വെക്കാൻ പറഞ്ഞു.

അവൾ ഞാൻ പറഞ്ഞ പോലെ തന്നെ ചെയ്യുകയും ചെയ്തു. അന്ന് രാത്രി മുറിയിൽ പോകാൻ നേരത്ത് അവൾ എന്നോട് ഞാൻ നിൻറെ ഒപ്പം കിടന്നോട്ടെ എന്ന് ചോദിച്ചു. ആദ്യം എനിക്ക് ചോദ്യം എന്തോ പോലെ തോന്നിയെങ്കിലും അവൾ അത്ര കംഫർട്ട് ആയതുകൊണ്ടാവണം എന്നോട് അങ്ങനെ ചോദിച്ചത് എന്ന് ഉടൻതന്നെ എന്റെ തലയിൽ ചിന്ത വന്നു.

അവളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ആരേലും കൂടെ വേണമെന്ന് അവൾക്ക് തോന്നി കാണും എന്ന് ഉറപ്പായതുകൊണ്ട് ഞാനും അവളെ സപ്പോർട്ട് ചെയ്തു. അന്ന് രാത്രി ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു കട്ടിലിൽ കിടന്നു. അവളെന്നെ ഹഗ് ചെയ്തതാണ് കിടന്നത്. എന്നിലോ അവളിലോ വേറെ ഒരു ചിന്തയും ഉണ്ടായിരുന്നില്ല.

രാവിലെ ഉറക്കം എണീക്കുമ്പോൾ എൻറെ നെഞ്ചത്ത് മുഖം ചേർത്ത് ഉറങ്ങുന്ന അനുവിനെയാണ് ഞാൻ കണ്ടത്. പാവം കുറെ കഷ്ടപ്പെട്ട് കാണണം. ഞാൻ അവളെ തന്നെ അങ്ങനെ നോക്കി കിടന്നു. പെട്ടെന്ന് തന്നെ അവൾ കണ്ണ് തുറന്നു. ഞാൻ അവളെ നോക്കുന്നത് അവളും നോക്കി ഒരു മാറ്റവും ഇല്ലാതെ കിടന്നു. പെട്ടെന്ന് അവൾ എന്നെ മുറുക്കി കെട്ടിപ്പിടിച്ച് എൻറെ നെറ്റിയിൽ ഒരു കിസ്സ് തന്നു.

Updated: June 24, 2026 — 10:45 pm

Leave a Reply

Your email address will not be published. Required fields are marked *