യുകെ ഡയറിസ് – 3 2അടിപൊളി  

“ താങ്ക്യൂ ഫോർ ബിയിങ് വിത്ത് മീ….”

എന്നിട്ട് അവൾ എണീറ്റ് അവളുടെ മുറിയിലേക്ക് പോയി. അവളുടെ മനസ്സ് അല്പം ശാന്തമായി എന്ന് എനിക്ക് മനസ്സിലായി. ആ നിമിഷത്തിൽ അവിടെ നടന്നത് സ്നേഹം മാത്രമായിരുന്നു എന്ന് എനിക്ക് ഉറപ്പായിരുന്നു.

അങ്ങനെ രണ്ടുമൂന്നു ദിവസങ്ങൾ കടന്നുപോയി. വ്യാഴാഴ്ച രാവിലെ കോളേജിലേക്ക് ലേറ്റ് ആയി പോകുന്ന സമയം എൻറെ ഫോണിലേക്ക് നേഹയുടെ മെസ്സേജ് വന്നു.

നേഹ: ഡേയ്… എങ്കട നീ…

ഞാൻ: എന്നാടീ… എന്നാച്ച്?

നേഹ: ക്ലാസ്

സ്റ്റാർട്ട് ആച്ച്..

ഞാൻ: ഓഹ്… യരോട ക്ലാസ്.

നേഹ: യാരിക്ക് തെറിയും…

ഞാൻ: കട്ട് പന്നലാമ…

നേഹ: നാൻ റെഡി. അന്ത ആള് വെറ കോഡ് കൊടുത്താച്ചു.

ഞാൻ: എന്ന നീ വാ…

നേഹ: ഓക്കേ.

സത്യം പറഞ്ഞാൽ എനിക്ക് ക്ലാസ്സിൽ കയറാൻ ഒരു മൂഡും ഉണ്ടായിരുന്നില്ല..

ഞാൻ നേരെ ക്ലാസിന്റെ ബിൽഡിങ്ങിന്റെ അടുത്തേക്ക് എത്തുമ്പോൾ അവൾ പുറത്തേക്ക് വന്നിരുന്നു.

(ഇനിമുതൽ ഞങ്ങളുടെ സംഭാഷണങ്ങൾ മലയാളത്തിൽ മാത്രം)

ഞാൻ: എന്താണ് അവിടെ അത്രയ്ക്ക് ബോറാണോ…

നേഹ: എൻറെ മോനെ ഒന്നും പറയണ്ട… പ്രാന്തായ അവിടെയിരുന്ന.

ഞാൻ: സഞ്ജു എവിടെ…

നേഹ: അവൻ ഇന്നലെ പാർട്ടിക്ക് പോകുന്നു എന്ന് പറഞ്ഞിരുന്നു. ആ ക്ലാസിലുള്ള പഞ്ചാബി പെണ്ണ് അവൻറെ കയ്യിലായ മട്ടാണ്… അതിനുശേഷം അവനിപ്പോൾ നമ്മളെ ഒന്നും മൈൻഡ് ഇല്ല.

ഞാൻ: ചെക്കൻ യുകെ വന്നതല്ലേ ഉള്ളൂ.. എൻജോയ് ചെയ്യട്ടെ… അവിടെന്നൊക്കെ പണി കിട്ടുമ്പോൾ നമ്മൾ അടുത്ത തന്നെ വന്നോളും…

നേഹ: നല്ല തണുപ്പാണ് നമുക്ക് എവിടെയെങ്കിലും പോയാലോ… ഇനി അടുത്ത ഒരു ക്ലാസ് മാത്രമേ ഉള്ളൂ. അത് വൈകുന്നേരം മൂന്ന് മണിക്കാണ്. എനിക്ക് അതിന് കയറാൻ വയ്യ. ക്ലാസിലെ മറ്റ് ആഫ്രിക്കൻ കൊച്ച് കോഡ് അയച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്. നീ എന്തെങ്കിലും കഴിച്ചായിരുന്നോ….

ഞാൻ: എവിടന്ന് ഉറക്കമെണീക്കാൻ താമസിച്ചു പെട്ടെന്ന് ഫ്രഷായി ഇങ്ങോട്ട് ഓടി…

നേഹ: എന്നാൽ നമുക്ക് എന്തെങ്കിലും കഴിച്ചാലോ.

ഞാൻ: സത്യം പറഞ്ഞാൽ എനിക്കൊരു ദോശ കഴിക്കാൻ കൊതിയുണ്ട്.

നേഹ: വീട്ടിലേക്ക് വന്നാൽ ഷെഫ് നേഹ മാണിക്യവേലിന്റെ നല്ല മധുര ദോശയും ചിക്കൻ കറിയും തരാം.

ഞാൻ: ഞാൻ എപ്പോഴേ റെഡി…

അങ്ങനെ ഞങ്ങൾ ആവശ്യമുള്ള സാധനങ്ങൾ വാങ്ങി അവളുടെ വീട്ടിലേക്ക് പോയി. ഞാൻ ആദ്യമായാണ് അവളുടെ വീട്ടിലേക്ക് പോകുന്നത്. കാരണം അവൾ എപ്പോഴും എന്റെ വീട്ടിലാണ് വരുന്നത്. ഞാൻ കോളേജിന്റെ തൊട്ടടുത്താണ് താമസിക്കുന്നത്. അവൾക്ക് ഒരു 15 മിനിറ്റ് നടക്കാനുണ്ട്.

ഞങ്ങൾ വീട്ടിലേക്ക് കയറുന്ന ടൈം തന്നെ അവിടെ നിന്നും രണ്ടു പെൺകുട്ടികൾ പുറത്തേക്ക് പോയിരുന്നു.

ചോദിച്ചപ്പോൾ അവളുടെ ഹൗസ് മേറ്റ്സ് ആണെന്ന് പറഞ്ഞു. ഞാൻ വീട് മൊത്തത്തിൽ നോക്കി ഞങ്ങളുടെ വീടിൻറെ ഏകദേശം രൂപത്തിലുള്ള  ആകെ മൂന്ന് മുറികൾ.. താഴത്തെ മുറിയിലാണ് അവൾ താമസിക്കുന്നത്. ഞങ്ങൾ മുറിയിൽ കയറി സാധനങ്ങളൊക്കെ വച്ച് എന്നോട് ഒന്ന് പുറത്തേക്ക് ഇരിക്കാമോ എന്ന് ചോദിച്ചു.

ഡ്രസ്സ് മാറാൻ ആണെന്ന് എനിക്ക് മനസ്സിലായിരുന്നു. ഞാൻ സോഫയിൽ ഇരുന്ന് ഫോൺ നോക്കി. അല്പം കഴിഞ്ഞപ്പോൾ ഡോർ തുറന്ന് അവൾ പുറത്തേക്ക് വന്നു. അവളെ കണ്ട് ശരിക്കും ഞാൻ ഞെട്ടി. ഞാനിതുവരെയും നേഹയെ പറ്റി പറഞ്ഞിട്ടില്ല. നേഹ മാണിക്യവേൽ. മധുര സ്വദേശിനി. അച്ഛൻ മാണിക്യവേൽ മധുരയിലെ ഒരു പ്രമുഖ പാർട്ടിയുടെ ഏരിയ പ്രസിഡന്റ് ഒക്കെയാണ്. അമ്മ മുത്ത് സെൽവി അവിടെ തന്നെയുള്ള ഒരു സ്കൂളിലെ ടീച്ചറും. അവളുടെ ചേച്ചിയെ അമേരിക്കയിലാണ് കെട്ടിച്ചത്.

ഒരുമാസം കൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ വളരെ വലിയൊരു ബോണ്ട് ഉണ്ടാക്കിയെടുക്കാൻ അവൾക്ക് സാധിച്ചു. പലപ്പോഴും ജാക്കറ്റിൽ മാത്രമാണ് ഞാൻ

അവളെ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ എനിക്ക് അവളുടെ ശരീരഘടനയൊന്നും അത്രത്തോളം മനസ്സിലായിരുന്നില്ല. പക്ഷേ ഇപ്പോൾ അവൾ ഈ ഡോർ തുറന്നു വരുമ്പോൾ ഒരു ടീഷർട്ടും മുട്ടുവരെയുള്ള ഷോട്ട്സ് മാത്രമാണ് അവളുടെ വേഷം. ആ ചുവന്ന ടീഷർട്ട് അവളുടെ ശരീരത്തിൽ ഒട്ടിപ്പിടിച്ചു കിടക്കുന്നു.

Updated: June 24, 2026 — 10:45 pm

Leave a Reply

Your email address will not be published. Required fields are marked *