യുകെ ഡയറിസ് – 3 2അടിപൊളി  

ജോലി പെർമാന്റായ കാര്യം ഞാൻ വീട്ടിൽ വന്ന് അനുവിനോട് ഇക്കയോടും സുമിയോടും പറഞ്ഞു. അവർക്കൊക്കെ അന്ന് ട്രീറ്റ് വേണമെന്ന് പറഞ്ഞു ഞങ്ങൾ അടുത്തുള്ള ചിക്കൻ ഷോപ്പിൽ നിന്ന് ചിക്കനും ഷവർമയും ഒക്കെ ഓർഡർ ചെയ്തു. ഞാൻ അന്ന് അത്രത്തോളം സന്തോഷവാൻ ആയിരുന്നു. ഭക്ഷണം ഒക്കെ കഴിഞ്ഞശേഷം മുകളിൽ പോയി അഞ്ചു ചേച്ചിക്കും ജീന ചേച്ചിക്കും മെസ്സേജ് അയച്ചു കാര്യം പറഞ്ഞു…

ജീന ചേച്ചിയുടെ ഫോട്ടോഷൂട്ട് അടുത്താഴ്ചത്തേക്ക് സെറ്റ് ചെയ്തു. എനിക്കും ചേച്ചിക്കും ഒരുപോലെ ഓഫ് വരുന്നത് തിങ്കളാഴ്ച ആയതിനാൽ അടുത്ത തിങ്കളാഴ്ചത്തേക്ക് തന്നെ സെറ്റ് ചെയ്തു. എല്ലാം ഇവിടെ നിന്നും ശരിയായി തുടങ്ങുന്നു എന്ന് ഞാൻ എൻറെ മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ച് ഉറങ്ങാനായി കിടന്നു.

(തുടരും)

എൻറെ എഴുത്ത് നിങ്ങൾക്ക് ഇഷ്ടമാകുന്നു എന്ന് തന്നെ ഞാൻ കരുതുന്നു. എന്തുണ്ടെങ്കിലും നിങ്ങൾ അഭിപ്രായമായി കമൻറ് നൽകിയാൽ എനിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു.

AJ Blake 🖤

Updated: June 24, 2026 — 10:45 pm

Leave a Reply

Your email address will not be published. Required fields are marked *