ഉണ്ണികുട്ടന്റെ യോഗം – 6 6അടിപൊളി  

ഈ പെണ്ണിന്റെ സ്നേഹമല്ലാതെ വേറെ ഒരാവശ്യവും എനിക്കില്ല

ഞാൻ സ്നേഹിക്കുന്ന പോലെ എന്നെയും സ്നേഹിക്കണം അത്രയുമേ എനിക്കാഗ്രഹമുള്ളൂ

ഇനിയെന്നെ സ്നേഹിക്കാൻ കൊള്ളാത്തവനാണ് എന്ന് തോന്നുന്നുണ്ടേൽ സ്നേഹിക്കണ്ട പക്ഷെ എനിക്ക് നിന്നെ സ്നേഹിക്കാൻ നിന്റെ അനുവാദം വേണ്ടല്ലോ

എന്ത് കണ്ടിട്ടാ ഉണ്ണി നീയെന്നെ……  ഇങ്ങനെ……..

അതെനിക്കറിയില്ല

പക്ഷെ ഒന്നറിയാം ഈ ഉണ്ടക്കണ്ണിയെ എനിക്കൊരുപാടിഷ്ട്ടമാണെന്ന്

അവൾ വീണ്ടുമെന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് നെഞ്ചിൽ ഉമ്മ വെച്ചു

അതീ ചുണ്ടിലോട്ടു തന്നാ എന്നാ കയ്ക്കുമോ?

അവളെന്നെ തള്ളി മാറ്റി

പോടാ കള്ളതെമ്മാടി

അവൾ മുത്തുകിലുങ്ങുന്ന പോലെ

ചിരിച്ചു

ഹോ സമാധാനമായി ഒന്നു ചിരിച്ചൂലോ

എന്നാ ഇനി ഞാൻ പൊക്കോട്ടെ?

മ്മ്മ്മ് പൊയ്ക്കോ

പോവാൻ മനസുണ്ടായിട്ടൊന്നുമല്ല എന്നാലും…..

അയ്യോടാ അത്ര വിഷമമാണേൽ നീ പോവണ്ട

നിനക്കുള്ള അത്താഴം ഞാൻ വെച്ചു തരാം

അത്താഴം മാത്രം പോരാ അതു കഴിഞ്ഞു കുടിക്കാൻ പാലും വേണം

അതുണ്ടാവില്ല ഉണ്ടായിരുന്ന പാല് കൊണ്ടാ ഇപ്പൊ ചായ ഉണ്ടാക്കിയെ

എടി ദുഷ്ട്ടെ ഇങ്ങനെ നുണ പറയരുത് രണ്ട് വലിയ അമൃതകുംഭവും ഒളിപ്പിച്ചു വെച്ചിട്ട് എന്നെ പറ്റിക്കാൻ നോക്കുന്നോ?

ഞാൻ എന്താ ഉദ്ദേശിച്ചേന്നു പാവത്തിനു മനസിലായില്ല

ഞാൻ എന്ത് ഒളിപ്പിച്ചു???

ഹും ഇപ്പൊ കറന്നാൽ കിട്ടും ഒരു ലിറ്റർ പാല് എന്നിട്ടാ പാല് തീർന്നു ന്നു നുണ പറയണേ ഞാനാ നെഞ്ചിലേക്ക് നോക്കി പറഞ്ഞു

അയ്യേ പോടാ പട്ടി

അതേടി ചുമ്മാ പിഴിഞ്ഞു വാഷ്ബേസിനിൽ കളഞ്ഞാലും ദാഹിച്ചു പര വശപ്പെട്ടിരിക്കുന്നവന് കൊടുക്കരുത് നിനക്കൊക്കെ പാപം കിട്ടും

അയ്യേ ഈ വൃത്തികെട്ട ചെറുക്കൻ

നീ ഇറങ്ങി പോയെ

അവളെന്നെ പിടിച്ചു തള്ളി

ഞാനതു മുൻകൂട്ടി കണ്ടത് കൊണ്ട് നിന്നിടത്ത് നിന്നു ഒന്നനങ്ങിയത് പോലുമില്ല

ഇതെന്ന കരിങ്കല്ലോ  പോടാ പോടാ സമയം ഒരുപാടായി നീ വീട്ടിൽ ചെല്ല് ഇല്ലേൽ ചേട്ടന്മാർ അന്വേഷിക്കും അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു

കെട്ടിപിടിച്ചു ഒരുമ്മ തന്നാൽ പോവാം

പിന്നെ  ഉമ്മയൊന്നുമില്ല നീ പോയെ

തന്നില്ലേൽ ഞാൻ പോവൂല

ഡാ ഉണ്ണി വേണ്ടാടാ അതു ശരിയാവില്ല

അതു സാരമില്ല ശരിയാവുന്ന അത്രേം ശരിയായ മതി ഞാൻ സഹിച്ചു

പോടാ അതല്ല നമ്മൾ തമ്മിൽ അങ്ങനൊന്നും വേണ്ടടാ

മര്യാദക്കു തരുന്നുണ്ടോ?

നീയെന്നാ ഭീഷണിപ്പെടുത്തി  കാര്യം നേടാമെന്നാണോ

അതേ

എന്നാ തരുന്നില്ല നീ എന്ത് ചെയ്യും

ഞാനവൾക്ക് ഒന്നനങ്ങാൻ പോലും കഴിയാത്ത വിധം വരിഞ്ഞു മുറുക്കി കെട്ടിപിടിച്ചു അവൾ കുതറി മാറാൻ ശ്രമിക്കുമെന്നാണ് കരുതിയത് പക്ഷെ അവളും എന്നെ കെട്ടിപിടിക്കുകയാണ് ചെയ്തത്

ഞാൻ മുഖം കുനിച്ചു ആ ചുണ്ടുകളുടെ അടുത്തേക്കെന്റെ ചുണ്ടുകൾ അടുപ്പിച്ചു

അവൾ കണ്ണുകളടച്ചു

പക്ഷെ ഞാൻ ഉമ്മ വെക്കാതെ അങ്ങനെ തന്നെ നിന്നു

കുറച്ചു സെക്കന്റ് അങ്ങനെ നിന്നിട്ടും ഉമ്മ കിട്ടാത്ത കൊണ്ടവൾ കണ്ണ് തുറന്നു

താടാ പട്ടി

നീ താടി ഞാനല്ലേ ചോദിച്ചത്

മര്യാദക്ക് താടാ

തരൂലാടി

അവൾ മുഖമുയർത്തി എന്റെ ചുണ്ടു വായിലാക്കി ഒറ്റക്കടി

അവളുടെ കീരി പല്ലുകൾ എന്റെ കീഴ്ച്ചുണ്ടിനകത്തു ആഴ്ന്നിറങ്ങി

വേദന കൊണ്ടെന്റെ കണ്ണ് നിറഞ്ഞു

എന്റെ പിടുത്തം വിട്ടു  അവൾ കുതറി മാറി നിന്നു കുടു കൂടെ ചിരിച്ചു

വല്ല്യ മസിലും ആരോഗ്യവും ഉണ്ടായിട്ടൊന്നും ഒരു കാര്യവുമില്ല മോനേ…

പോടീ പട്ടീ എന്റെ ചുണ്ടു മുറിഞ്ഞു

നന്നായിപ്പോയി

ഞാൻ ചോദിച്ചാ തന്നോണം വല്ല്യ മസിലു പിടിച്ചാ ഇങ്ങനെയിരിക്കും

അപ്പോൾ ഞാൻ ചോദിച്ചിട്ട്

നീ തന്നില്ല ല്ലോ

അതൊന്നും തന്നെന്നു വരില്ല പക്ഷെ ഞാൻ ചോദിക്കുന്നത് നീ തന്നെ പറ്റു

അതെവിടുത്തേ ന്യായമാ

ഇവിടുത്തേ ന്യായം ഇങ്ങനെയൊക്കെയാ  പറ്റില്ലേൽ ഇട്ടേച്ചു പോടാ

അതേടി നിനക്ക് എന്നെ ആട്ടിപായിക്കാൻ പറ്റും ഞാൻ നിന്റെ ആരുമല്ല ല്ലോ

പക്ഷെ നീയെനിക്കെന്റെ എല്ലാമായി പോയ കൊണ്ട് എനിക്കങ്ങനെ പോവാൻ പറ്റില്ലല്ലോ

അവൾ ഓടി വന്നെന്റെ തോളിൽ ആഞ്ഞടിച്ചു

നീയെനിക്ക് ആരുമല്ലേ…അല്ലെ..അല്ലേ അല്ലേടാ..

Leave a Reply

Your email address will not be published. Required fields are marked *