ഓരോ ചോദ്യത്തിനും ഓരോ അടി വെച്ചു കിട്ടിക്കൊണ്ടിരുന്നു
എനിക്കെങ്ങനെ അറിയാം എന്നോടാരും ഒന്നും പറഞ്ഞില്ല എന്റെ മനസിലുള്ളത് ഞാൻ പറഞ്ഞന്നല്ലേയുള്ളു
അവളെന്റെ കഴുത്തിൽ കൈ ചുറ്റി താഴേക്ക് വലിച്ചു
കടി കൊണ്ടു മുറിഞ്ഞ എന്റെ ചുണ്ട് വായിലാക്കി ചപ്പി എന്നിട്ടു പറഞ്ഞു
നീയെന്റെയാ എന്റെ മാത്രമാ എനിക്ക് വേണം നിന്നെ എന്നും
നിന്റെ ജീവിതത്തിൽ ഭാര്യ എന്നൊരാൾ വരും വരെ ഞാനാണ് നിന്റെ ഭാര്യ നീയാണെന്റെ ഭർത്താവ് അതിനിടയിൽ വേറെ വല്ലവളുമാരെയും നോക്കിയാ ഈ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും കേട്ടല്ലോ
മുറിഞ്ഞ ചുണ്ടിൽ അവൾ ചപ്പുക കൂടി ചെയ്തപ്പോ നന്നായി വേദനിച്ചെങ്കിലും അവളുടെ വാക്കുകൾ എനിക്ക് തേന്മഴയായി മനസ്സിൽ പെയ്തിറങ്ങി
അതൊക്കെ ഞാൻ സമ്മതിച്ചു പക്ഷെ ആ കുടവയറൻ സമ്മതിക്കുമോ?
നിനക്കെന്തറിയാം ഉണ്ണി എന്റെ ജീവിതത്തെ കുറിച്ച്
എന്റെ അമ്മായിയപ്പൻ മരിച്ച വേക്കൻസിയിലാ അയാൾക്ക് പോലീസിൽ ജോലി കിട്ടിയത്
സർവ്വത്ര നെറികേടും കാണിച്ചു നടന്നവൻ പെണ്ണ് കെട്ടിയാൽ നന്നാവും എന്ന് പറഞ്ഞു അവന്റെ വീട്ടുകാർ എന്നെ ചതിച്ചതാ
എനിക്ക് താഴെ മൂന്നു അനിയത്തിമാര് കൂടെയുണ്ടായിരുന്നു ഒരാളെയെങ്കിലും കെട്ടിച്ചു വിട്ടാൽ അത്രേം സമാധാനം എന്ന് കരുതിയിരുന്ന എന്റെ വീട്ടുകാർ കെട്ടാൻ പോവുന്നവനെക്കുറിച്ചു ഒന്നന്വേഷിച്ചു പോലും നോക്കാതെ എന്നെ പിടിച്ചു കെട്ടിച്ചു
കല്യാണം കഴിഞ്ഞിട്ട് ആറു വർഷമായി കെട്ടിയവന്റെ സ്വഭാവം കൊള്ളില്ല ന്നു വീട്ടിൽ പരാതി പറഞ്ഞപ്പോ എന്ത് വന്നാലും സഹിക്കണം നിനക്ക് താഴെ മൂന്ന് പേരെ കൂടി കെട്ടിക്കാനുണ്ട് എന്നാരുന്നു അച്ഛൻ പറഞ്ഞെ പിന്നീട് ഞാൻ ഒരു പരാതിയും ആരോടും പറഞ്ഞില്ല
അയാൾ കുടിയും കഴിഞ്ഞു വന്നു എന്നെ തല്ലി തല്ലി അയാൾക്ക് മടുക്കുമ്പോ എവിടേലും പോയി കിടക്കും
അച്ഛൻ പോലീസിലായ കൊണ്ട് പോലീസിൽ പരാതി പറഞ്ഞിട്ടും ഒരു കാര്യവുമുണ്ടായില്ല
ഹാർട്ട് അറ്റാക്ക് വന്നു അയാളുടെ അച്ഛൻ മരിച്ചപ്പോ ആ ജോലി അയാൾക്ക് കിട്ടി അതോടെ എന്റെ അവസ്ഥ കൂടുതൽ മോശമായി
ആദ്യം മുതലേ അങ്ങനെയാരുന്നോ അയാൾ?
എല്ലാ പെൺകുട്ടികൾക്കും ആദ്യരാത്രി എന്നൊരു സ്വപ്നമുണ്ടായിരിക്കും എനിക്കുമുണ്ടായിരുന്നു ഒരു കൊച്ചു സ്വപ്നം
എന്നെ സ്നേഹിക്കുന്ന മനസിലാക്കുന്ന എന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ സാധിച്ചു തരുന്ന ഒരാളാവണം എന്റെ ഭർത്താവ് എന്നായിരുന്നു എന്റെ ആഗ്രഹം
പക്ഷെ ആദ്യ രാത്രി മൂക്കറ്റം കുടിച്ചു വന്ന
അയാൾ എന്റെ മുടിക്കുത്തിനു പിടിച്ചു കറക്കിയെറിഞ്ഞു കട്ടിള പടിയിൽ തലയടിച്ചു ബോധം പോയ ഞാൻ കണ്ണ് തുറക്കുന്നത് പിറ്റേ ദിവസം അവന്റെ അമ്മ വന്നു വിളിക്കുമ്പോഴാണ്
അവന്റെ ക്രൂരതയെ കുറിച്ചവന്റെ വീട്ടുകാരോട് പരാതി പറഞ്ഞുവെന്നു പറഞ്ഞു അന്ന് രാത്രി അവനെന്നെ പൂർണ്ണ നഗ്നയാക്കി പിടിച്ചു കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് കുത്തി എന്റെ ശരീരമാകെ പൊള്ളിച്ചു അലറി കരഞ്ഞ എന്റെ വായിൽ അവന്റെ നാറിപ്പുഴുത്ത ഷഡ്ഢിയൂരി കുത്തി തിരുകി
പൊള്ളിയടർന്ന തൊലിയുടെ മുകളിലേക്കവൻ മദ്യമൊഴിച്ചു നക്കി കുടിച്ചു
ആ ഓർമ്മയിൽ പോലും അവളുടെ ശരീരം നടുങ്ങി വിറച്ചു
അവൻ പോലീസിൽ ട്രൈനിങ്ങിന് പോയതിൽ പിന്നെയാണ് ഞാൻ സമാധാനമായി ജീവിച്ചു തുടങ്ങിയത് ഏ ആർ ക്യാമ്പിൽ നിന്നും ഒരിക്കലും അവന് സ്റ്റേഷൻ ഡ്യൂട്ടി കിട്ടരുതേ എന്നായിരുന്നു എന്റെ പ്രാർത്ഥന മുഴുവൻ പക്ഷെ അവിടെയും ദൈവം എന്നെ കൈവിട്ടു ഞങ്ങളുടെ നാട്ടിലെ സ്റ്റേഷനിൽ തന്നെ അവന് പോസ്റ്റിങ് കിട്ടി
എന്റെ ദുരിതകാലം വീണ്ടുമാരംഭിച്ചു
ജീവിതം മടുത്ത ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു പക്ഷെ അവിടെയും ഞാൻ തോറ്റു ഫാനിൽ കെട്ടി തൂങ്ങിയ ഞാൻ ഫാനും പറിച്ചു കൊണ്ട് നിലത്തു വീണ ഒച്ച കേട്ടു അമ്മായിഅമ്മ കരഞ്ഞു കൂവി ആളുകൾ ഓടി വന്നെന്നെ ഹോസ്പിറ്റലിലാക്കി അപ്പോഴാണ് ഞാനറിയുന്നത് ഞാൻ മൂന്നു മാസം ഗർഭിണിയാണെന്നു
ഈ നരകത്തിലേക്കു ഒരു കുഞ്ഞിനെ കൂടി കൊണ്ടു വരാൻ എനിക്ക് മനസ് വന്നില്ല പക്ഷെ ഡോക്ടർ സമ്മതിച്ചില്ല അബോർഷൻ ചെയ്യാവുന്ന സമയമൊക്കെ കഴിഞ്ഞിരുന്നു
