വധു നേഴ്സ് ആണ് – 4 10അടിപൊളി 

നിനക്കു എന്നെ പറ്റി ഒന്നും അറിയില്ല , കൂടിയാൽ 1 കൊല്ലം അതിൽ കൂടുതൽ ഞാൻ ഈ ബാംഗ്ലൂർ ഉണ്ടാകില്ല എന്റെ ഈ പഠിത്തം കഴിഞ്ഞാൽ ഞാൻ ഇത് അവസാനിപ്പിക്കും

“സാഹചര്യം കൊണ്ടാകും നീ ഇതിലേക്ക് വന്നത് അത് അല്ലേൽ നിന്നെ ആരോ ഇതിൽ പെടുത്തിയത് … അല്ലാതെ നിന്നെ പോലെ ഒരു പെൺകുട്ടിക് ഇങ്ങനെ ഒരു വേഷം ഒട്ടും ചേർന്നത് അല്ല എന്ന എനിക്കു മനസിലായത് ആണ്.

“സൊ ശ്രാവൺ … പ്ളീസ് ദയവ് ചെയ്ത ഇതിനു അപ്പുറം എന്നെ നീ സ്നേഹിക്കാൻ നിർബദിക്കരുത് …

“ഇല്ല മോഹിനി …. നിന്നെ ഞാൻ ഒരു കാര്യത്തിലും ബുധിമുട്ടിക്കില്ല , ഇപ്പോൾ നിന്റെ അടുത്ത നിന്ന് കിട്ടുന്ന ഈ ഫ്രണ്ട്ഷിപ് തന്നെ എനിക്കു ഒരുപാട് valuable ആണ്. സൊ നിനക്കു എന്ന ഈ lifestyle നിർത്തണം എന്ന തോന്നിയാലും നിനക്കു എന്ത് ഹെല്പ് വേണമെങ്കിലും ഒരു മടിയും കൂടാതെ എന്നോട് ചോദിക്കാം … ഒരു വിളിക്ക് അപ്പുറം ഞാൻ ഉണ്ടാകും.

“thank you da …

അങ്ങനെ പരസ്പരം മനസ് കൊണ്ട് സംസാരിച്ചു ആ തണുപ്പുള്ള റൂമിൽ അവനെയും കെട്ടിപിടിച്ചു കിടന്ന് ഉറങ്ങി … പിന്നീട ഉള്ള ബാംഗ്ലൂർ കാലം എന്റെ സമയം പോലെ ശ്രാവണിന് ഒപ്പം പല രാത്രിയിലും ഞാൻ ചിലവഴിച്ചു …. അവനോട് ഒപ്പം സെക്സ് ചെയുമ്പോൾ ശരീരം മാത്രം അല്ല satisfied ആയത് മനസും satisfied ആയി.

ബാംഗ്ലൂർ ജീവിതം അവസാനിപ്പിക്കുമ്പോൾ ശ്രാവൺ സൗദിയിൽ എനിക്കു നല്ലൊരു ജോലി ശരിയാക്കി തന്നു …. അവനോട് അവസാനം ആയി ഞാൻ ഒരു കണ്ടിഷൻ വെച്ച് ഈ ബാംഗ്ലൂർ വിട്ടു പോയാൽ പിന്നെ ഒരിക്കലും മോഹിനിയെ തേടി ശ്രാവൺ വരാൻ പാടില്ല …. അത് അവൻ അനുസരിച്ചു പിന്നീട ഒരിക്കലും ഞാൻ അവനെയോ നീതു ചേച്ചിയെയോ contact ചെയ്തിട്ട് ഇല്ല പക്ഷെ എനിക്ക് ഏത് സമയത്തും അവരുടെ അടുത്ത സഹായം ചോദിക്കാൻ പറ്റും എന്ന അറിയാമായിരുന്നു …. ഇപ്പോൾ ഈ മിഥുനിന്റെ കാര്യത്തിൽ എനിക്ക് നീതുവിന്റെ സഹായം വേണം …. നീതു ചേച്ചി എവിടെ ഉണ്ടെന്ന് കണ്ടുപിടിക്കാൻ ശ്രാവണിന് മാത്രമേ സാധിക്കു ..

(present days )

അഭിരാമിയുടെ മൊബൈൽ റിങ് ചെയുന്നു 2 ദിവസം കഴിഞ്ഞു

“ഹലോ , പറയു ശ്രാവൺ

“ഡീറ്റെയിൽസ് കിട്ടിയിട്ട് ഉണ്ട്. നീതു ഇപ്പോൾ ഉള്ളത് കാനഡയിൽ ആണ് അഡ്രസ് ഞാൻ whatsapp ചെയ്യാം.

“താങ്ക്യൂ ഡാ … സുഖമാണോ നിനക്കു

“yeah, ഗുഡ് ന്യൂസ് ഉണ്ട് എന്റെ ആ ടോക്സിക് ഭാര്യ ഉപേക്ഷിച്ചു പോയി …. ഇപ്പോൾ സ്വസ്ഥമായി ജീവിക്കുന്നു … നിനക്കോ?

“സുഖം …. ഒരു കല്യാണം കഴിച്ചു

“ഓ congrats, നമ്മളെ ഒന്നും ഷേണിച്ചില്ല അല്ലെ ?

“മനഃപൂർവം അല്ല ഇനി ഒരിക്കലും contact വെക്കില്ല എന്ന ഉറപ്പിച്ചത് ആണെല്ലോ പക്ഷെ എനിക്ക് ഇപ്പോൾ സഹായം വേണ്ടി വന്നു അത്കൊണ്ട് ആണ് വിളിച്ചത്

“ഓക്കേ ഫൈൻ. ഇതിൽ കൂടുതൽ എന്തേലും ഞാൻ ചെയ്തു തരാണോ ?

“വേണ്ട ഞാൻ എന്തേലും ഉണ്ടേൽ പറയാം ..

“ഒക്കെ മോഹിനി ഞാൻ ഒരു മീറ്റിംഗ് ഇന് കേറാൻ പോകുവാ … ബൈ

നീതുവിന്റെ അഡ്രസ് കിട്ടി ….

നീതുവിന്റെ മൊബൈൽ റിങ് ചെയുന്നു … 3 തവണ കാൾ ചെന്നിട്ടും ഒരു റെസ്പോൻഡും ചെയ്യുന്നില്ല ….

അവസാനം മിസ് കാൾ കണ്ടു നീതു തിരിച്ചു വിളിച്ചു

“Hello , who’s this ?

” ഞാൻ ആണ് ചേച്ചി ,, അഭിരാമി

(കുറച്ചു സമയം മൗനം ആയിരുന്നു )

“ഹലോ, കേൾക്കുന്നുണ്ടോ?

“എടാ … എത്ര കാലം ആയാട നിനക്കു സുഖമാണോ ?

“സുഖമാണ്. ചേച്ചിക്ക് സുഖമല്ലേ ?

“അതെ ….. നിനക്കു എന്ത് പറ്റി സംസാരത്തിൽ എന്തോ പന്തികേട് ഉണ്ടല്ലോ ?

“ചേച്ചി എനിക്കു ഒരു ഹെല്പ് വേണം അത്കൊണ്ട് ആണ് ഇത്രയും നാൾ കഴിഞ്ഞിട്ട് വിളിച്ചത് ചേച്ചിക്ക് മാത്രമേ എന്നെ സഹായിക്കാൻ പറ്റൂ ….

“നീ വിഷമിക്കേണ്ട … നീ ഇപ്പോൾ എവിടെ ആണ് ഉള്ളത് … ?

“നാട്ടിലാണ് .. എന്റെ കല്യാണം കഴിഞ്ഞു

“അഹ് …. മിടുക്കി …. നമ്മളെ ഒന്ന് അറിയിച്ചത് പോലുമില്ല …

“അങ്ങനെ പറയല്ലേ ചേച്ചി … ഇപ്പോൾ ഞാൻ ഒരു വലിയ പ്രേശ്നത്തിലാണ് ചേച്ചിക്ക് മാത്രമേ എന്നെ സഹായിക്കാൻ പറ്റു.ചേച്ചി ഈ കല്യാണം എന്റെ സമാധാനം തകർത്തു

“എന്ത് പറ്റി …. ?

ഞാൻ കരയാൻ തുടങ്ങി …

Leave a Reply

Your email address will not be published. Required fields are marked *