ബാംഗ്ലൂർ ജീവിതം അവസാനിപ്പിക്കുമ്പോൾ ശ്രാവൺ സൗദിയിൽ എനിക്കു നല്ലൊരു ജോലി ശരിയാക്കി തന്നു …. അവനോട് അവസാനം ആയി ഞാൻ ഒരു കണ്ടിഷൻ വെച്ച് ഈ ബാംഗ്ലൂർ വിട്ടു പോയാൽ പിന്നെ ഒരിക്കലും മോഹിനിയെ തേടി ശ്രാവൺ വരാൻ പാടില്ല …. അത് അവൻ അനുസരിച്ചു പിന്നീട ഒരിക്കലും ഞാൻ അവനെയോ നീതു ചേച്ചിയെയോ contact ചെയ്തിട്ട് ഇല്ല പക്ഷെ എനിക്ക് ഏത് സമയത്തും അവരുടെ അടുത്ത സഹായം ചോദിക്കാൻ പറ്റും എന്ന അറിയാമായിരുന്നു …. ഇപ്പോൾ ഈ മിഥുനിന്റെ കാര്യത്തിൽ എനിക്ക് നീതുവിന്റെ സഹായം വേണം …. നീതു ചേച്ചി എവിടെ ഉണ്ടെന്ന് കണ്ടുപിടിക്കാൻ ശ്രാവണിന് മാത്രമേ സാധിക്കു ..
(present days )
അഭിരാമിയുടെ മൊബൈൽ റിങ് ചെയുന്നു 2 ദിവസം കഴിഞ്ഞു
“ഹലോ , പറയു ശ്രാവൺ
“ഡീറ്റെയിൽസ് കിട്ടിയിട്ട് ഉണ്ട്. നീതു ഇപ്പോൾ ഉള്ളത് കാനഡയിൽ ആണ് അഡ്രസ് ഞാൻ whatsapp ചെയ്യാം.
“താങ്ക്യൂ ഡാ … സുഖമാണോ നിനക്കു
“yeah, ഗുഡ് ന്യൂസ് ഉണ്ട് എന്റെ ആ ടോക്സിക് ഭാര്യ ഉപേക്ഷിച്ചു പോയി …. ഇപ്പോൾ സ്വസ്ഥമായി ജീവിക്കുന്നു … നിനക്കോ?
“സുഖം …. ഒരു കല്യാണം കഴിച്ചു
“ഓ congrats, നമ്മളെ ഒന്നും ഷേണിച്ചില്ല അല്ലെ ?
“മനഃപൂർവം അല്ല ഇനി ഒരിക്കലും contact വെക്കില്ല എന്ന ഉറപ്പിച്ചത് ആണെല്ലോ പക്ഷെ എനിക്ക് ഇപ്പോൾ സഹായം വേണ്ടി വന്നു അത്കൊണ്ട് ആണ് വിളിച്ചത്
“ഓക്കേ ഫൈൻ. ഇതിൽ കൂടുതൽ എന്തേലും ഞാൻ ചെയ്തു തരാണോ ?
“വേണ്ട ഞാൻ എന്തേലും ഉണ്ടേൽ പറയാം ..
“ഒക്കെ മോഹിനി ഞാൻ ഒരു മീറ്റിംഗ് ഇന് കേറാൻ പോകുവാ … ബൈ
നീതുവിന്റെ അഡ്രസ് കിട്ടി ….
നീതുവിന്റെ മൊബൈൽ റിങ് ചെയുന്നു … 3 തവണ കാൾ ചെന്നിട്ടും ഒരു റെസ്പോൻഡും ചെയ്യുന്നില്ല ….
അവസാനം മിസ് കാൾ കണ്ടു നീതു തിരിച്ചു വിളിച്ചു
“Hello , who’s this ?
” ഞാൻ ആണ് ചേച്ചി ,, അഭിരാമി
(കുറച്ചു സമയം മൗനം ആയിരുന്നു )
“ഹലോ, കേൾക്കുന്നുണ്ടോ?
“എടാ … എത്ര കാലം ആയാട നിനക്കു സുഖമാണോ ?
“സുഖമാണ്. ചേച്ചിക്ക് സുഖമല്ലേ ?
“അതെ ….. നിനക്കു എന്ത് പറ്റി സംസാരത്തിൽ എന്തോ പന്തികേട് ഉണ്ടല്ലോ ?
“ചേച്ചി എനിക്കു ഒരു ഹെല്പ് വേണം അത്കൊണ്ട് ആണ് ഇത്രയും നാൾ കഴിഞ്ഞിട്ട് വിളിച്ചത് ചേച്ചിക്ക് മാത്രമേ എന്നെ സഹായിക്കാൻ പറ്റൂ ….
“നീ വിഷമിക്കേണ്ട … നീ ഇപ്പോൾ എവിടെ ആണ് ഉള്ളത് … ?
“നാട്ടിലാണ് .. എന്റെ കല്യാണം കഴിഞ്ഞു
“അഹ് …. മിടുക്കി …. നമ്മളെ ഒന്ന് അറിയിച്ചത് പോലുമില്ല …
“അങ്ങനെ പറയല്ലേ ചേച്ചി … ഇപ്പോൾ ഞാൻ ഒരു വലിയ പ്രേശ്നത്തിലാണ് ചേച്ചിക്ക് മാത്രമേ എന്നെ സഹായിക്കാൻ പറ്റു.ചേച്ചി ഈ കല്യാണം എന്റെ സമാധാനം തകർത്തു
“എന്ത് പറ്റി …. ?
ഞാൻ കരയാൻ തുടങ്ങി …
“ഡാ അഭി…. നീ കരയുന്നത് എന്തിനാ ? നീ വിഷമിക്കാതെ ഞാൻ വരാം നേരിൽ കാണാം …. എല്ലാത്തിനും ഒരു പരിഹാരം കാണാം
“ഇത്രയും ദൂരം ?
“അതിനു എന്താ ഇത്രയും വര്ഷം കഴിഞ്ഞു നീ വിളിച്ചത് അല്ലെ സൊ നേരിൽ കണ്ടില്ല എങ്കിൽ സമാധാനം കിട്ടില്ല …
1വീക്കിൽ നീതു നാട്ടിൽ എത്തി…
കൊച്ചിയിലെ ഹോട്ടൽ റൂമിൽ …
കാളിങ് ബെൽ അടിച്ചു
വാതിൽ തുറന്നപ്പോൾ ഞാൻ കണ്ടത് സുന്ദരിയായ നീതുവിനെയാണ്.
ആദ്യ കാഴ്ചയിലെ സ്നേഹപ്രേകടനത്തിനു ശേഷം എന്നെ അകത്തേക്ക് ഷേണിച്ചു …
റൂമിൽ കളിച്ചുകൊണ്ട് ഇരിക്കുന്ന കുഞ്ഞിനെ കണ്ടു ഞാൻ നീതുവിന്റെ മുഖത്തേക്ക് നോക്കി
“നോക്കേണ്ട എന്റെ കുഞ്ഞു തന്നെ ആണ് ?
“ചേച്ചിയുടെയും കല്യാണം കഴിഞ്ഞോ?
“കുഞ്ഞു ഉണ്ടാകാൻ കല്യാണം കഴിക്കേണ്ടല്ലോ
ഞാൻ ചോദ്യ ഭാവത്തിൽ നോക്കി …. എന്റെ മുഖത്തു നിന്ന് നീതുവിന് കാര്യം മനസിലായി …
“നീ പോയി കഴിഞ്ഞ 1കൊല്ലം കഴിഞ്ഞു ഒരു ചെറിയ ഇഷ്യൂ ഉണ്ടായി അത് കഴിഞ്ഞു ബാലാജിയും മൃദുല ആയി ഉള്ള കണക്ഷൻ എല്ലാം പെയ്യേ വിട്ടു, ജയൻ സർ എന്നെ ഏറ്റു എടുത്തു.
ആളുടെ പ്രൈവറ്റ് സെക്റട്ടറി ആയി … കൂടെ കൊണ്ട് നടക്കാൻ തുടങ്ങി. കൂട്ടത്തിൽ ആളുടെ ബിസിനസിന് വേണ്ടി പലരോട് ഒപ്പം കിടക്ക പങ്കിടാനും … കഴിഞ്ഞ 1.5 വർഷം മുൻപ് ഞാൻ ഗർഭിണി ആയി …. ടെസ്റ്റിൽ കുഞ്ഞിന്റെ അച്ഛൻ ജയൻ ആണെന്നും മനസിലായി … അബോർട് ചെയ്യാൻ എന്റെ ഹെൽത്ത് കണ്ടിഷൻ ഓക്കേ അല്ല.
