അവസാനം ഞാൻ എഴുനേറ്റു, അഖിൽ നല്ല ഉറക്കം ആണ് …. രാത്രി 1 മണി ആയി … എന്റെ സെക്കന്ററി നമ്പറിൽ നിന്ന് ഒരു നമ്പറിലേക്ക് കാൾ ചെയ്തു
അവസാന ബെല്ലിൽ കാൾ അറ്റൻഡ് ചെയ്തു
“ഹലോ …. it’s me Mohini
“യെസ് മോഹിനി , പറ
“I need your help
” yeah sure ,
“നീതു എവിടെ ആണെന്ന് ഉള്ളതിന്റെ ഡീറ്റെയിൽസ് എന്നിക്ക് അറിയണം
അതും പറഞ്ഞു ഫോൺ വെച്ച് ഞാൻ അഖിലിന്റെ അടുത്ത വന്നു കിടന്നു.
ഞാൻ അഖിലിനെ നോക്കി കിടന്നു ….
പിറ്റേ ദിവസം മൊബൈൽ എടുത്ത് നോക്കിയപ്പോൾ മിഥുൻ whatsappil flirt ചെയ്ത്കൊണ്ടുള്ള msg അയച്ചു ഇട്ടേക്കുന്നത് കണ്ടു, ഞാൻ ഒന്നിനും റിപ്ലൈ കൊടുക്കാൻ നിന്നില്ല
എന്റെ ഭാഗത്തു നിന്ന് റിപ്ലൈ ഇല്ല എന്ന കണ്ടപ്പോൾ അവൻ കാൾ ചെയ്തു പക്ഷെ ഞാൻ respond ചെയ്തില്ല …
മോർണിംഗ് എന്റെ net on ആയത് കണ്ടപ്പോൾ വീണ്ടും msg ചെയ്യാൻ തുടങ്ങി
“എന്താ മോഹിനി ,,, എന്നെ ഇങ്ങനെ അവോയ്ഡ് ചെയുന്നത് ? എന്നെ ഇങ്ങനെ സങ്കടപെടുത്തിയാൽ സങ്കടം സഹിക്കാൻ വയ്യാതെ സത്യം ആരോട് എങ്കിലും പറയാൻ തോന്നും ”
ഞാൻ ആ msg കണ്ടു ഒന്ന് പേടിച്ചു … ഞാൻ റിപ്ലൈ കൊടുത്തു …
“പ്ളീസ് മിഥുൻ എനിക്ക് കുറച്ച സമാധാനം തായോ ”
“എന്റെ ആഗ്രഹം സാധിച്ചു തന്നാൽ നിനക്കു സന്തോഷം അയ്യിട്ടും സമാധാനം അയ്യിട്ടും ജീവിക്കാലോ ”
“എനിക്കു കുറച്ചു സമയം വേണം ”
“take your ടൈം ” പക്ഷെ കൂടുതൽ വൈകരുത്
നീതു ചേച്ചിയെ കാണണം ഈ മിഥുനെ കുറിച്ച അറിയണം എന്നിട്ടു മതി ബാക്കി …
എന്റെ ബാംഗ്ലൂർ ജീവിതം അവസാനിക്കുന്ന അന്ന് നീതു ആയി ഉള്ള contact വിട്ടത് ആണ് … ആ friendship ബ്രേക്ക് ചെയ്യാനും ബാംഗ്ലൂർ നിന്ന് പോയാൽ തന്നെ ഒരു കാരണവശാലും ബന്ധപെടാൻ പാടില്ല എന്ന നീതു ചേച്ചി തന്നെ ആണ് പറഞ്ഞത്. അതിനു വേറൊരു കാര്യം കൂടെ ഉണ്ടായിരുന്നു
കൈ നിറയെ ക്യാഷും ഈ ബാംഗ്ലൂർ ലൈഫ് സ്റ്റൈൽ ഉം ചേച്ചിയെ വല്ലാതെ സ്വാധിനിച്ചു , അത്കൊണ്ട് പഠിത്തത്തിൽ ആ ശ്രെധ വെച്ചില്ല …. പിന്നെ ജയൻ എന്ന പറയുന്ന അവിടെത്തെ ഒരു businessman ആയുള്ള കൂട്ടുകെട്ട് നീതുവിനെ കൂടുതൽ കൂടുതൽ ക്യാഷിനോട് ഉള്ള തോര കൂടി അത്കൊണ്ട് നീതുവിന് ഇനി ഈ ലൈഫ്‌സ്‌റ്റൈ മാറ്റാൻ ആഗ്രഹം ഇല്ലായിരുന്നു അത്കൊണ്ട് ഞാൻ ചേച്ചി ആയി ഫ്രണ്ട്ഷിപ് വെച്ചാൽ എനിക്കും അങ്ങനെ തന്നെ സംഭവിക്കും എന്ന വിചാരിച്ചു ആൾ തന്നെ ആ തീരുമാനം എടുത്തു
പക്ഷെ ഇപ്പോൾ മിഥുൻ ആരാ എന്ന അറിയണം എങ്കിൽ അതിനു നീതുവിന്റെ സഹായം കൂടിയേ പറ്റു , ബാംഗ്ലൂർ ജീവിതത്തിൽ നീതു കഴിഞ്ഞാൽ എനിക്കു സഹായം ചോദിച്ചു ചെല്ലാൻ പറ്റിയ ഒരാളെ ഞാൻ ഇപ്പോൾ വിളിച്ചത് , നീതുവിന്റെ വിവരം അറിയാൻ
ശ്രാവൺ … MY FRIEND
ബാംഗ്ലൂർ ജീവിതത്തിൽ ഒരുപാട് പണക്കാരോട് ഒപ്പം ഞാൻ രാത്രി ചിലവഴിച്ചിട്ടു ഉണ്ട്. അങ്ങനെ ഒരു രാത്രി ആണ് ശ്രാവണിനെ ഞാൻ കാണുന്നത് …
ആൾ മലയാളി അല്ല പക്ഷെ ഇവിടെ നിങ്ങൾക്കു വേണ്ടി ഞാൻ മലയാളത്തിൽ ആണ് മുന്നോട്ടു പോകുന്നത്
6അടി ഉയരവും ഏത് പെണ്ണും നോക്കുന്ന സൗന്ദര്യവും നല്ല ബോഡി ഫിറ്റ്നസ്സും
(ബാംഗ്ലൂർ ലൈഫ് )
റിസോർട്ടിൽ എന്നെയും കാത് റൂമിൽ ഇരികുവാണ്.
ഒരു sleeveless t-ഷർട്ടും skirt ഉം ആണ് എന്റെ വേഷം
എല്ലാവരും കൂടുതൽ ഒന്നും സംസാരിക്കാതെ കലാപരിപാടിയിലേക് കടക്കാർ ആണ് പതിവ് പക്ഷെ ആൾ മാത്രം സംസാരം 2 min കൂടുതൽ എടുക്കുന്ന കണ്ടു ഞാൻ ചോദിച്ചു
“ഹലോ … ഇങ്ങനെ വർത്തമാനം പറഞ്ഞ മതിയോ സമയം പോകുന്നു …. വന്ന കാര്യം മറന്നോ?
“മറന്നത് അല്ല ഒരു starting trouble അത്കൊണ്ട് ആണ്
“ഹഹഹ ….. ഇതുവരെ ഇങ്ങനെ ഒരാളെ ഞാൻ ആദ്യം ആയി കാണുവാ ഈ ബാംഗ്ലൂർ …
Are you a virgin ?
“ഹേ നോ , എന്താ അങ്ങനെ ചോദിച്ചത്
“മുഖത്തു ഒരു ടെൻഷൻ പോലെ അത്കൊണ്ട് ചോദിച്ചതാ
“ആദ്യമായി ആണ് ഈ പരിപാടിക്കു …അതിന്റെ ഒരു നെർവ്സ് …
actually ഞാൻ മാരീഡ് ആണ് …
“ഓ അത് അല്ലേലും ഇവിടെ വരുന്നവർ എല്ലാം മാരീഡ് ആണ് …. ഭാര്യയെ മടുത്ത തുടങ്ങുമ്പോൾ റിസോർട്ടിൽ കലാപരിപാടിക് വരുന്നത്
