വധു നേഴ്സ് ആണ് – 4 10അടിപൊളി 

എനിക്കു ദേഷ്യം വീണ്ടും വന്നു അവനു നേരെ ഞാൻ കൈ ഓങ്ങി , അവൻ എന്റെ കൈ ശക്തി ആയി പിടിച്ചു … നല്ല ബലമുള്ള കൈ …. എനിക്കു വേദനിച്ചിട്ടു ഞാൻ കൈ മാറ്റാൻ അപ്പുറത്തെ കൈകൊണ്ട് ചെന്നപ്പോൾ എന്റെ 2 കൈയും കൂട്ടി പിടിച്ചു ഭിത്തിയോട് ചേർത്ത നിർത്തി

അവൻ എന്റെ കൈ ഒരു കൈകൊണ്ട് കൂട്ടി പിടിച്ചു മറു കൈകൊണ്ട് വന്നു എന്റെ മുഖത്തു തലോടി… ചൂണ്ടു വിരൽ വെച്ച എന്റെ ചുണ്ടിൽ കൈയോടിച്ചു….

“മിഥുൻ പ്ളീസ് എന്നെ ഒന്നും ചെയ്യരുത് ?

“ഓ കുറച്ചു മുൻപ് കണ്ട ആ കാന്താരി എന്തിയെ ?

“പ്ളീസ് മിഥുൻ എന്നെ വിടു

ഞാൻ അവനെ അടിച്ചതിൽ ഉള്ള ദേഷ്യം അവന്റെ കണ്ണിൽ കണ്ടു …. അവൻ എന്റെ ചുണ്ടിൽ ഉമ്മ വെക്കാൻ വന്നു ….. ഞാൻ വാ അടച്ചു പിടിച്ചു പക്ഷെ എന്റെ കവിളിൽ പിടിച്ചു എന്റെ കീഴ് ചുണ്ട് അവൻ ഉമ്പിവലിച്ചു. 15sec അവൻ എന്നെ കിസ് അടിച്ചു …. എനിക്കു ഒന്നും ചെയ്യാൻ പറ്റാതെ ആ ചുംബനം വങ്ങേണ്ടി വന്നു,

അവൻ ചുണ്ടിൽ നിന്ന് അകന്നു മാറിയതും എന്റെ കണ്ണിൽ നിന്ന് കണ്ണീർ വന്നു ….

“അഹ് … മോഹിനിയുടെ ആ രുചി ഇപ്പോളും അത്പോലെ ഉണ്ട് തൽകാലം ഇത്രയും മതി … കണ്ടോ ആരും അറിഞ്ഞില്ല … ഇത്രെയേ ഒള്ളു കാര്യം നിന്റെ ജീവിതം ഇവിടെ സുരക്ഷിതം ആയിരിക്കും എന്റെ ആഗ്രഹം സാധിച്ചു തന്നാൽ ഇല്ലേൽ നീ മരണത്തിനു കീഴ് അടങ്ങിയാൽ പോലും മോഹിനി ആരാ എന്ന നിന്റെ ‘അമ്മ വരെ അറിയും ….

അവന്റെ ആ ഭീഷണി എന്റെ ചങ്കിൽ തറച്ചു …. അവനെ തെള്ളി മാറ്റി ഞാൻ താഴേക്ക് പോയി.

ഞാൻ നേരെ എന്റെ വാ കഴുകി ഒരു തരം അറപ്പോടെ ആണ് ഞാൻ വാ കഴുകിയത് … മനസ്സിൽ നിറയെ ദേഷ്യവും വിഷമവും സങ്കടം ഉണ്ടെങ്കിലും എല്ലാം ഉള്ളിൽ ഒതുക്കി ഞാൻ അവന്റെ അമ്മയുടെ അടുത്ത പോയി നിന്ന് പിന്നെ അവരോട് ഒപ്പം എങ്ങോട്ടും മാറാതെ നിന്ന്.

കുറച്ചു കഴിഞ്ഞു അഖിൽ വന്നു പിന്നെ പെയ്യേ കൊച്ചു വർത്തമാനം ഒക്കെ ആയി …

ഞാൻ ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയിൽ എല്ലാത്തിനും ഒരു ചിരിയും തല ആട്ടലും മാത്രം .

കുറച്ച കഴിഞ്ഞു മിഥുൻ അടുത്ത നമ്പർ ഇട്ടു …

“അഖിലേട്ടാ ചേച്ചിയുടെ നമ്പർ തന്നേക് കുടുംബത്ത ഒരു നേഴ്സ് ഉള്ളപ്പോൾ ഹോസ്പിറ്റൽ വരെ പോയി മെനക്കെടാതെ ചെറിയ ചെറിയ മരുന്ന് ഒക്കെ ചേച്ചിയോട് ചോദിച്ചു വാങ്ങാമല്ലോ ?

“അഹ് അത് ശരിയാ …. കുടുംബത്ത ഒരു നേഴ്സ് ഉള്ളത് നല്ലതാ (മിഥുനിന്റെ ‘അമ്മ ഏറ്റുപറഞ്ഞു )

ഞാൻ നമ്പർ കൊടുക്കാതെ ഇരിക്കാൻ ശ്രെമിച്ചു എങ്കിലും അഖിൽ എന്റെ നമ്പർ പറയാൻ തുടങ്ങി

“കൊച്ചു കള്ളൻ , ഭാര്യയുടെ നമ്പർ ഒക്കെ കാണാപാഠം ആണെല്ലോ ?

“അത് എന്ത് ചോദ്യമാട , അവൻ പിന്നെ അവന്റെ ഭാര്യയുടെ അല്ലാത്ത വേറെ ആരുടെ പഠിക്കാന , അടുത്ത ഇനി നീ ആണ് ഉള്ളത്, ഇതുപോലെ കെട്ടി കഴിഞ്ഞു ഭാര്യയുടെ നമ്പർ ഓർത്തു വെച്ചില്ല എങ്കിൽ താടിക്കു തട്ട് കിട്ടും

എല്ലാരും അതിനു ചിരിച്ചെങ്കിലും എനിക്ക് മാത്രം ചിരി വന്നില്ല

4മണി കഴിഞ്ഞു അവിടെന്ന് യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങി …. വീട്ടിൽ എത്തുന്ന വരെ ഞാൻ മിഥുൻ ഇന്ന് എന്നോട് ചെയ്ത പ്രവർത്തിയും അവന്റെ ഭീഷിണിയും മനസ്സിൽ ഓർത്തു കൊണ്ടേ ഇരുന്ന്

അന്ന് രാത്രി എല്ലാരും ഉറങ്ങി എങ്കിലും എനിക്ക് ഒട്ടും ഉറങ്ങാൻ സാധിച്ചില്ല

അവസാനം ഞാൻ എഴുനേറ്റു, അഖിൽ നല്ല ഉറക്കം ആണ് …. രാത്രി 1 മണി ആയി … എന്റെ സെക്കന്ററി നമ്പറിൽ നിന്ന് ഒരു നമ്പറിലേക്ക് കാൾ ചെയ്തു

അവസാന ബെല്ലിൽ കാൾ അറ്റൻഡ് ചെയ്തു

“ഹലോ …. it’s me Mohini

“യെസ് മോഹിനി , പറ

“I need your help

” yeah sure ,

“നീതു എവിടെ ആണെന്ന് ഉള്ളതിന്റെ ഡീറ്റെയിൽസ് എന്നിക്ക് അറിയണം

അതും പറഞ്ഞു ഫോൺ വെച്ച് ഞാൻ അഖിലിന്റെ അടുത്ത വന്നു കിടന്നു.

ഞാൻ അഖിലിനെ നോക്കി കിടന്നു ….

പിറ്റേ ദിവസം മൊബൈൽ എടുത്ത് നോക്കിയപ്പോൾ മിഥുൻ whatsappil flirt ചെയ്ത്കൊണ്ടുള്ള msg അയച്ചു ഇട്ടേക്കുന്നത് കണ്ടു, ഞാൻ ഒന്നിനും റിപ്ലൈ കൊടുക്കാൻ നിന്നില്ല

എന്റെ ഭാഗത്തു നിന്ന് റിപ്ലൈ ഇല്ല എന്ന കണ്ടപ്പോൾ അവൻ കാൾ ചെയ്തു പക്ഷെ ഞാൻ respond ചെയ്തില്ല …

Leave a Reply

Your email address will not be published. Required fields are marked *