വധു നേഴ്സ് ആണ് – 4 10അടിപൊളി 

വാതിൽ ചവിട്ടി പൊളിച്ചു ചെല്ലാൻ തോന്നി എങ്കിലും സ്വയം നിയത്രിച്ചു.

അവൾ റൂമിൽ പോയി ഇരുന്നു എന്തായാലും ഈ കാര്യത്തിന് ഒരു തീരുമാനം ഉണ്ടാക്കിയിട്ട് പോകു എന്ന മനസ്സിൽ ഉറപ്പിച്ചു ….

സമയം വീണ്ടും മുന്നോട്ടു പോയി… ഏകദേശം 1/2 മണിക്കൂർ കഴിഞ്ഞു നീതുവിന്റെ msg വന്നു.

“Problem solved ”

ഇത് എന്താണ് എന്ന ആലോചിച്ചു അവൾ പെയ്യേ വാതിൽ തുറന്നതും നീതുവിന്റെ റൂമിൽ നിന്ന് മിഥുൻ ഓടുന്നത് കണ്ടു….

അവൾ ഫോൺ എടുത്ത് നീതുവിനെ വിളിച്ചു ,

“ചേച്ചി എന്താണ് അവൻ പോയാലോ പിന്നെ അങ്ങനാ ഇത് സോൾവ് ചെയുന്നത് ?

“നീ റൂമിലേക്കു വായോ

റൂമിൽ ചെന്നതും നല്ലൊരു കളി കഴിഞ്ഞു മുലക്കച്ച കെട്ടി നീതു നില്കുന്നു …

ഒന്നും മനസ്സിൽ അകാതെ ഞാൻ നില്കുന്നത് കണ്ടു … നീതു പറഞ്ഞു …

“നിനക്കു ധൈര്യം ആയി വീട്ടിലേക് പോകാം സന്തോഷത്തോടെ അഖിൽ ആയി ഇനി മുന്നോട്ടു ജീവികാം …. മിഥുനിന്റെ ശല്യം നിനക്കു ഉണ്ടാകില്ല

“ചേച്ചി ടെൻഷൻ അടിപികാതെ കാര്യം പറ , അവനെ ഇവിടെ വിളിച്ചു വരുത്തി സൊല്യൂഷൻ കാണാം എന്ന പറഞ്ഞിട്ട് , അവനു കളി കൊടുത്തത് അല്ലാതെ ഒന്നും നടന്നില്ലാലോ

“എടി അഭി നീ വേഗം വീട്ടിലേക്ക് ചെല്ല് , അവിടെ ചെല്ലുമ്പോൾ നിനക്കു കാര്യം അറിയാൻ സാധിക്കും

നീതു ചേച്ചി എന്തോ പണി ഒപ്പിച്ചു വെച്ച് എന്ന മനസ്സിൽ ആയി കൂടുതൽ നിന്നാലും ഇപ്പോൾ നീതു ഒന്നും പറയില്ല എന്ന മനസ്സിൽ ആക്കി ഞാൻ വീട്ടിലേക് പോയി …

അവിടെ ചെന്നപ്പോളും എല്ലാം നോർമൽ അഖിൽ അവിടെ ഉണ്ട് … അമ്മയും അച്ഛനും ഉണ്ട്

പ്രേത്യകിച്ചു അവിടെ ഒന്നും സംഭവിച്ചിട്ടു ഇല്ല എന്ന മനസ്സിൽ ആയി … ഞാൻ അവിടെ ചെന്ന് 20 min കഴിഞ്ഞതും അമ്മക്ക് ഒരു കാൾ വന്നു …

“അയ്യോ ഏത് ഹോസ്പിറ്റലിൽ ആണ് ? ദെയ് ഞങ്ങൾ വരുന്നു

അഖിന്റെ ‘അമ്മ ഓടി വന്നു എന്നോടും അഖിലിനോട് ആയി പറഞ്ഞു ,

“എടാ മിഥുൻ കൊഴഞ്ഞു വീണു ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് വാ നമ്മുക്ക് വേഗം അങ്ങോട്ട് ചെല്ലാം ….

ഞങ്ങൾ എല്ലാരും അവിടെ ചെന്നപ്പോൾ ICU വിന്റെ മുന്നിൽ നിൽക്കുന്ന മിഥുനിന്റെ പേരെന്റ്സിനെ ആണ് കാണുന്നത് ….

“വഴിയിൽ വെച്ച കുഴഞ്ഞു വീണ അവനെ നാട്ടുകാർ ഇവിടെ ആക്കുകയായിരുന്നു ….”

ഡോക്ടർ ഇറങ്ങി വന്നു …

“സോറി ടു സെ ദിസ് …. മിഥുനിന്റെ ഒരു സൈഡ് ഫുൾ parallelized ആയി….. Stroke ആയിരുന്നു.

ഞാൻ ഉൾപ്പടെ കൂടെ നിന്ന എല്ലാരും ഒരുപോലെ ഷോക്ക് ആയി …. അവന്റെ ‘അമ്മ നിലവിളിച്ചു കരയാൻ തുടങ്ങി.

ഞാൻ ഡോക്ടറിനോട് :

“Dr , ഞാൻ അഭിരാമി നേഴ്സ് ആണ് , റിലേറ്റീവ് ആണ് actually എന്താണ് മിഥുൻ പെട്ടന്നു ഇങ്ങനെ ?

“മനുഷ്യന്റെ കാര്യമല്ലേ … എന്തായാലും ഞങ്ങൾ max ട്രൈ ചെയുന്നുണ്ട് …

“സംസാരിക്കാൻ പറ്റുമോ? Dr

“99% സംസാരം പോകാൻ ആണ് ചാൻസ് … എന്തായാലും 72 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ സാധിക്കില്ല.

ഞാൻ അവിടെ നിന്നും മാറി നീതുവിനെ കാൾ ചെയ്തു ഒറ്റ റിങ്ങിൽ കാൾ എടുത്തു … എന്റെ വിളി പ്രേതിക്ഷിച്ചു ഇരുന്ന പോലെ ആയിരുന്നു

“എന്തായി അഭി … കാര്യങ്ങൾ ഒക്കെ സേഫ് അല്ലെ ?

“ചേച്ചി എന്താ അവനെ ചെയ്തത് ?

“ഹഹ.. ഹാ. അത് നീ അറിയേണ്ട നിനക്ക് ഇനി അവന്റെ ശല്യം ഉണ്ടാകില്ല … നീ സമാധാനം ആയി കുടുംബ ജീവിതം നയിക്കൂ

“ഉണ്ടായിരുന്ന സമാധാനം പോകുക അല്ലെ ചെയ്തത് ഞാൻ ഒട്ടും പ്രേതിഷിച്ചില്ല ചേച്ചി ഒരാളുടെ ജീവൻ വെച്ച കളിക്കും എന്ന് ,ഇതിന്റെ പുറകെ ആരേലും വന്നാൽ അറിയില്ലേ ഞാൻ ആണ് അവനെ ലോഡ്‌ജിലേക്ക് വിളിച്ചു വരുത്തിയത് എന്ന്.

“ആരും ഒന്നും അറിയില്ല … വഴിയിൽ കുഴഞ്ഞു വീണ അവനെ നാട്ടുകാർ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു …. മൊബൈൽ ഉം പേഴ്സ് ഉം നഷ്ടം ആയി ആ തിരക്കിൽ , ….ട്രീറ്റ് ചെയുന്ന ഡോക്ടറിന് ഇത് ഒരു നോർമൽ സ്ട്രോക്ക് ആരോടും ഒന്നും പറയാൻ ആകാതെ ഇനി ഉള്ള കാലം അവൻ സുഖമായി അവിടെ കിടക്കും

“എനിക്കു ഇത് accept ചെയ്യാൻ പറ്റില്ല ചേച്ചി

“അതിനു നീ ഒന്നും ചെയ്തില്ലലോ , നിനക്കു ഒന്നും അറിയില്ല

“എന്നാലും കുറച്ചു കഴിഞ്ഞു അവനു പ്രോഗ്രസ്സ് ഉണ്ടാകില്ലേ ?അപ്പോൾ അവൻ എല്ലാം പറയില്ലേ ?

Leave a Reply

Your email address will not be published. Required fields are marked *