അവന്റെ ആ ആസക്തി കുറച്ചൊന്നും അല്ല അവളെ ഞെട്ടിച്ചത്. ആദ്യത്തേത് തീർന്നപ്പോള് അവൾ ആദ്യം ഒഴിച്ച പാല് ഉള്ള കോണ്ടം എടുത്തു, അത് അവൾ നേരത്തെ പോലെ കടിച്ചു പൊട്ടിച്ച് എന്നിട്ട് അവളുടെ മുലകളിൽ ഒഴിച്ച്. എന്നിട്ട് അവന്റെ ചൂണ്ടിലേക്ക് കുഞ്ഞുങ്ങള്ക്ക് കൊടുക്കുന്ന പോലെ അമ്മിഞ്ഞ വെച്ചു കൊടുത്തും. അവനും ഒരു കുഞ്ഞിനെ പോലെ മുല മൊത്തം ച്ചപ്പി കുടിച്ചു. നക്കി ക്ലീൻ ആകി. പിന്നെ അവൾ ആ കോണ്ടം അവന്റെ വായിലേക്ക് വെച്ചു, അവന് അത് വലിച്ചെടൂത്ത് എന്നിട്ടെ അവളെ നൊക്കെ നാക്ക് കാണിച്ചു, അതിൽ കുറച്ച് പാലുണ്ട്, അത് കൊണ്ട് കൊതി ഇളകിയ മഞ്ചു അവന്റെ ചുണ്ടുകള് ച്ചപ്പികുടിച്ചു കൊണ്ട് തന്റെ അരകെട്ട്
ഇളക്കി, അവന്റെ കുണ്ണയില് അമർന്നിരുന്നു അടിച്ചു, അധികം നേരം വേണ്ടി വന്നില്ല, സെക്കണ്ടുകൾ കൊണ്ട് അവനും പുറകെ അവൾക്കും വന്നും.
ചെങ്ങന്നൂരിലെ ആ വീടും, മുകളിലെ മുറിയിലെ ആ ബാഗും, അതിന്റെ സിപ്പറിൽ തൂങ്ങിക്കിടന്ന മൂന്ന് ചാംസും, ആ രാത്രി കണ്ണന്റെ മനസ്സിന്റെ ഏഴയലത്ത് വന്നില്ല.
ജോമോൻ ഉണർന്നപ്പോൾ പത്ത് മണി കഴിഞ്ഞിരുന്നു. രണ്ട് ദിവസത്തെ ഉറക്കം ഒറ്റ രാത്രി കൊണ്ട് തീർത്തതിന്റെ ഒരു മന്ദത. ഫോൺ എടുത്ത് നോക്കിയപ്പോൾ ആദ്യം കണ്ടത് റീനുവിന്റെ ആ സെൽഫി. തലയിണയിൽ മുഖം ചേർത്ത്, ഒരു കണ്ണ് അടച്ചുള്ള ആ ചിരി. ഇന്നലെ രാത്രി എത്ര തവണ തുറന്ന് നോക്കിയെന്ന് അവന് തന്നെ ഓർമയില്ല.
രാത്രി അവസാനം ടൈപ്പ് ചെയ്ത് മായ്ച്ച ആ മെസേജ് ഇപ്പഴും ഡ്രാഫ്റ്റിൽ ഉണ്ടായിരുന്നു: എനിക്ക് ഇത് വർക്കാകും എന്ന് തോന്നുന്നു. അവൻ അത് ഒന്നുകൂടി വായിച്ചു. മായ്ച്ചു. പകരം അയച്ചു:
ജോ: ഗുഡ് മോണിങ് സോംബി ☀️ ടിക്കറ്റ് കിട്ടിയോ?
താഴെ അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദം. “ജോമോനേ, എണീറ്റോ? ചായ തണുത്ത് വെള്ളമായി. അപ്പൻ ആരെയൊക്കെയോ വിളിച്ച് ഹാൾ ബുക്ക് ചെയ്യുന്ന കാര്യം സംസാരിക്കുവാ.”
ഒറ്റ ദിവസം കൊണ്ട് വീട്ടിലെ വർത്തമാനം മുഴുവൻ കല്യാണമായി. ഊണ് മേശയിൽ ഇരുന്നപ്പോൾ അമ്മ ഗസ്റ്റ് ലിസ്റ്റ് തുടങ്ങി, അപ്പൻ ബജറ്റും. അവൻ ഇടയ്ക്ക് തലയാട്ടി, ഇടയ്ക്ക് ഫോണിൽ നോക്കി.
റീനു: കിട്ടി. രാത്രി ഒമ്പതര. സ്ലീപ്പർ. മിഡില് ബെർത്ത് 😩
ജോ: അപ്പോ കാർ ഓഫർ ഇപ്പഴും ഓപ്പണാ 🚗
റീനു: ബേഡ 😂
അവൻ
ചിരിക്കുന്നത് കണ്ട് അമ്മ അപ്പനെ നോക്കി കണ്ണിറുക്കി. “കണ്ടോ ഇച്ചായാ, ഇനി ഇവനെ ഭൂമിയിൽ കിട്ടില്ല.”
ഉച്ചയായപ്പോൾ വീട്ടിലിരുന്ന് മടുത്തു. കല്യാണക്കാര്യം ഇനിയും കേട്ടാൽ വട്ടാകും. അവൻ ബൈക്കിന്റെ താക്കോൽ എടുത്തു.
“എങ്ങോട്ടാ?”
“കണ്ണന്റെ അടുത്ത്. ഇന്നലെ അവനെ ഒന്ന് ശരിക്ക് കണ്ടില്ല.”
“നീ വൈകീട്ട് വരില്ലേ, അവിടെ കിടകില്ലല്ലോ?”
“ഇല്ല മമ്മി, ഞാന് മിക്കവാറും വരും. പക്ഷേ ഫുട് വേണ്ട”
അവന് ഇതും പറഞ്ഞു അവന്റെ ബുള്ളറ്റ് എടുത്തു നേരെ കണ്ണന്റെ വീട്ടിലേക്ക് വിട്ടു. അവിടുന്ന് ഒരു 1 km തികച്ചില്ല. സ്ഥിരം ആള് ആയത് കൊണ്ട് ഫ്ലാറ്റിലെ സെക്യൂരിറ്റി സലാം അടിച്ചു തുറന്നു കൊടുത്തു. അവന് ബൈക്ക് പാർക്ക് ചെയ്തു ലിഫ്റ്റില് 11 ഫ്ലോർ അടിച്ചു കേറി. അവിടെ എത്തി ബൽ അടിച്ചിട് ഒരു 2 മിനിറ്റ് എടുത്തു വാതില് തുറക്കാന്.
കണ്ണന്റെ ഫ്ലാറ്റിന്റെ വാതിൽ തുറന്നത് മഞ്ജുവാണ്. അവള് വർക്ക് ഔട്ട് ചെയ്യുന്ന അതേ വേഷത്തില് ആണ് വന്നു വാതില് തുറന്നത്. ജോമോനെ കണ്ടതും അവളുടെ മുഖം ഒരു നിമിഷം ചുവന്നു. പിന്നെ വാതിലിന്റെ പിന്നിൽ പാതി ഒളിച്ചു. അത് ഡ്രെസ്സിംഗ് അല്ല കാരണം, ഇന്നലത്തെ കാര്യങ്ങള് അവനും അറിയാമല്ലോ എന്ന അറിവ്.
“അയ്യോ, നീയോ.”
“എന്താ, ഞാൻ ആദ്യമായിട്ടാണോ വരുന്നെ?” ജോമോൻ ചിരിച്ചു. പിന്നെ അവളുടെ മുഖം കണ്ടപ്പോൾ കാര്യം പിടികിട്ടി. “ഓഹോ. ഓഹോഹോ.”
“ഒന്നും പറയണ്ട!” അവൾ കൈ ഉയർത്തി. “ഒരക്ഷരം മിണ്ടരുത്.”
“ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.” അവൻ ചെരുപ്പ് ഊരി അകത്ത് കയറി. “ഞാൻ കണ്ടതേ ഉള്ളൂ. പറഞ്ഞിട്ടില്ല.”
“ജോ!”
അവൾ അകത്തേക്ക് ഓടിപ്പോയി. പക്ഷേ പോകുന്ന പോക്കിൽ ഒരു ചിരി പൊട്ടിയത് അവൻ കേട്ടു.
