വധു ഒരു എസ്കോർട്ട് ആണ് – 3 3അടിപൊളി  

മഞ്ജു “അവസാനം പരിചയപ്പെട്ട കല്യാണത്തിന് മുന്നേ വയർ വീർപ്പിക്കരുത്, കണ്ടിട്ടും നല്ല കഴപ്പുള്ള പാർട്ടിയാണെന്ന് തോന്നുന്നു.” അവര് രണ്ടാളും ചിരിച്ചു. അപ്പോഴേകും ബെഡ് റൂമില് നിന്നും അനക്കം കേട്ടു, കണ്ണൻ കുളി കഴിഞ്ഞു ഇറങ്ങി എന്നു മനസ്സിലായി രണ്ടാൾക്കും. അവൾ കാലുകള് ജോമോന്റെ മടിയില് നിന്നും എടുത്തു ഇരുന്നു. കണ്ണൻ വന്നു അവരെ നോക്കി “അല്ല രണ്ടു കൂടെ തല്ല് കൂടി പിണങ്ങിയോ, ഒന്നും മിണ്ടുനിലല്ലോ”

മഞ്ജു, “ഏയ്, ഞാൻ ഇവന്റെ പെണ്ണിനെക്കുറിച്ച് സംസാരിക്കുവായിരുന്നു. നിങ്ങൾ രണ്ടാളും ഇപ്പോ എങ്ങോട്ടാ?”

ജോമോൻ, “എടീ, ഞാൻ ഒരു കാർ നോക്കിവെച്ചിരുന്നില്ലേ, അത് സെറ്റാക്കാനാ. ഇത്തവണ അത് ഡ്രൈവ് ചെയ്ത് ബാംഗ്ലൂരിന് പോകാനാ. ഇനി അവിടെ ആവശ്യം വരുമല്ലോ,” എന്ന് പറഞ്ഞ് കണ്ണിറുക്കി.

അവൾ അവനെ നോക്കി തുപ്പുന്ന ആക്ഷൻ കാണിച്ചു. ഇതൊക്കെ കണ്ടും കേട്ടും ഇരുന്ന കണ്ണൻ പെട്ടെന്ന് മറ്റെന്തോ ആലോചനയിലായി. തന്റെ തൊണ്ടയിൽ കുരുങ്ങിക്കിടക്കുന്ന ആ മുള്ളിനെക്കുറിച്ച് ഓർമ വന്നു. ഇനി ഇത് എങ്ങനെ പറയും? ഇവനാണെങ്കിൽ ഒടുക്കത്തെ എക്സൈറ്റ്മെന്റ്. എന്തായാലും സമയമുണ്ട്. ദൈവം ഒരു

നല്ല വഴി കാണിച്ചുതരാതിരിക്കില്ല.

രണ്ടുപേരും കൂടി കണ്ണന്റെ ഥാർ എടുത്ത് ഇറങ്ങി. അവരെ നോക്കിനിന്ന് മഞ്ജു പതുക്കെ വാതിലടച്ചു. അവളുടെ മുഖത്ത് എവിടെയൊക്കെയോ ഒരു വിഷാദം.

Leave a Reply

Your email address will not be published. Required fields are marked *