വധു ഒരു എസ്കോർട്ട് ആണ് – 3 3അടിപൊളി  

മഞ്ജുവിന്റെ മുഖത്ത് ചെറിയൊരു വാട്ടം. എത്രയൊക്കെയായാലും അവളുടെ ഉള്ളിന്റെയുള്ളിൽ ഒതുക്കിവെച്ച അവളുടെ കാമുകനാണ് മറ്റൊരു പെണ്ണിനെക്കുറിച്ച് വാനോളം പുകഴ്ത്തുന്നത്. “ഓഹ്, പിന്നെ അത്രയ്ക്കൊക്കെ ഉണ്ടോ? കാണിച്ചേ, ഫോട്ടോ വല്ലതുമുണ്ടോ?”

ജോമോൻ, “എടീ, ഇല്ലെടീ, അവളുടെ പിക്ക് ആയിട്ട് ഇല്ല. വേണേൽ ചാറ്റിൽ അവൾ അയച്ചത് കാണിക്കാം.”

“ഓഹ് അപ്പോ ഒറ്റ രാത്രി

കൊണ്ട് ചാറ്റിങ് ആയല്ലേ. എനിക്കെങ്ങും കാണാണ്ട നിന്റെ വധുനെ.” അവൾ ഒരു ചെറിയ പരിഭവം കാണിച്ചു ഇരുന്നു. എവിടെ ഒക്കെയോ അവളക്ക് കൊള്ളുന്നുണ്ട്. ഇത് മനസ്സിലാകിയെന്നോണം ജോമോനും അധികം മൂപ്പിക്കാന് നിന്നില്ല. പകരം അവന് അവളെ ഇടുപ്പിലൂടെ കയിട്ട് തന്നിലേക്ക് അടുപ്പിച്ചിട്ടു കാതില് പറഞ്ഞു പതുക്കെ “എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്, നമ്മുടെ ഉള്ളില് ആ സ്നേഹം എന്നും അതുപോലെ തന്നെ ഇരിക്കണം, നീ പറഞ്ഞാല് വേണം എങ്കില് ഈ വിവാഹത്തില് നിന്നും ഞാന് മാറാം” ഇത് കേട്ട ഉടനെ മഞ്ചു അവന്റെ ചുണ്ടുകളില് കൈ വെച്ചു അരുതെന്ന രീതിയിൽ, അവളുടെ കണ്ണുകളില് ഒരു ക്ഷമാപണം ജോമോന് കാണാന് സാധിച്ചു. അവൾ മുന്നോട്ട് നീങ്ങി ആ കയ്യുടെ മുകളിലൂടെ അവന്റെ ചുണ്ടില് ഉമ്മ വെച്ചു. ജോമോൻ ആ അവസരത്തില് അവളുടെ കൈ പിടിച്ചു താഴ്ത്തി ആ ചുംബനം ചൂണ്ടിലേക്ക് നേരിട്ട് വാങ്ങി. ഒരു മിനിറ്റ് വീണ്ടും അവര് ചുംബിച്ചു. ഇത്തവണ അവന്റെ ദേഹത്തേക്ക് അവളുടെ കൈകള് ഇഴഞ്ഞു നീങ്ങി. അവന്റെ കുണ്ണയിലേക്ക് അവളുടെ കൈ എത്തിയപ്പോള് അവന് പെട്ടെന്ന് പിടഞ്ഞു മാറി. രണ്ടു പേരും വീണ്ടും ഗ്യാപ്പ് ഇട്ടിരുന്നു.

മഞ്ജു പറഞ്ഞു, “എടാ, വിട്. നീ കാണിക്ക് അവളെ. എന്റെ ചെക്കനെ കെട്ടാനുള്ള സൗന്ദര്യം അവൾക്കുണ്ടോന്ന് എനിക്ക് അറിയണമല്ലോ. നിന്നെ കെട്ടുന്നവൾ എന്നെക്കാൾ സുന്ദരിയാകണം. ഹും, കാണിക്കെടാ മൈരേ.” അവൾ ചിരിച്ചുകൊണ്ട് അവന്റെ മൊബൈൽ എടുത്തു.

എന്നിട്ട് അവന്റെ മുഖം ഫോണിന്റെ നേരെ പിടിച്ച് ഫേസ് അൺലോക്ക് ചെയ്തു. അവൾ തന്നെ വാട്ട്സാപ്പ് തുറന്ന് ആ

പെണ്ണിന്റെ ചാറ്റ് കണ്ടുപിടിച്ച് ഓപ്പൺ ചെയ്തു. ജോ മേശപ്പുറത്തിരുന്ന കണ്ണന്റെ പാക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.

“അഃ നല്ല കോഴി ചാറ്റ് ചാറ്റ് ആണല്ലോ, നീ വില കളയും, പെണ്ണും മോശം അല്ല.” അവൾ ചിത്രം കണ്ടില്ല ഇത് വരെ, പതുക്കെ താഴേയ്ക്ക് വായിച്ചു കൊണ്ടിരിക്കെ, റീനു ഇന്നലെ അവന് അയച്ച കിടക്കുന്ന ചിത്രം കണ്ടു. അവൾ അത് ഓപ്പൺ ചെയ്തു സും ഒക്കെ ചെയ്തു നോക്കി.

ഉള്ളില് ഒരു അവലോകനം ചെയ്തു “തരക്കേടില്ല, തന്നെക്കാള് ഭംഗി ഉണ്ടോ, ഇല്ലെന്ന് തോന്നുന്നു. എന്നാലും നല്ല ഭംഗി ഉണ്ട്. അവന് ചേരും, പക്ഷേ തന്നെക്കാള് ചേരില്ല, എന്നാലും വേറെ വഴിയിലല്ലോ. മൈരു മുലയുടെ വേട്ടു കാണിച്ച പെണ്ണ് പിക് അയചെക്കുന്നേ വെറുതെ അല്ല, വായില് വെള്ളം ചെക്കന്റെ. അത്യാവശ്യം വലിപ്പം ഉണ്ട്, അപ്പോ മൊത്തത്തില് ഒരു ആകാര വടിവ് ഉണ്ടാകാന് ആണ് ചാൻസ്. എന്നാലും തന്റെ അത്രയും ഭംഗി ഇല്ല”.. അവളുടെ മുഖത്ത് ഇല്ലാതെ ഉള്ളിൽ ഒരു ഗൂഢസ്മിതം. ഇതെല്ലാം അവൾ നൊടിയിടയില് മനസ്സില് ചിന്തിച്ചു കൂട്ടി, പിന്നെ മൊബൈല് തരികെ അവന്റെ പൊക്കെട്ടിൽ ഇട്ടു, അവന്റെ കയ്യിൽ നിന്നും cig വാങ്ങി അവൾ ഒരു ഡ്രഗ് എടുത്തു അവന്റെ മടിയിലേക്ക് തന്റെ കാല് നീട്ടി സോഫയുടെ കേയിലേക്ക് ചാരി ഇരുന്നു.

ജോ അവളെ നോക്കി ‘എന്തേ?’ എന്ന ഭാവം കാണിച്ചു. കുഴപ്പമില്ല എന്ന് അവൾ ആംഗ്യം കാണിച്ചപ്പോൾ അവന്റെ മുഖം ചുളിഞ്ഞു. അത് കണ്ട് ചിരിച്ചിട്ട് അവൾ പറഞ്ഞു, “എടാ, കൊള്ളാം. നിനക്ക് ചേരും,

നല്ല ഭംഗിയുണ്ട്. ചാറ്റ് കണ്ടിട്ട് നല്ല കമ്പനിയാണെന്നും തോന്നുന്നു. എന്തായാലും അവൾ ബാംഗ്ലൂരല്ലേ, നീ അവിടെ വെച്ചൊക്കെ അവളെ കാണ്, ഡേറ്റിങ് പോലെ. എന്നിട്ട് കൂടുതൽ മനസ്സിലാക്ക്. എന്തെങ്കിലും റോങ് വൈബ് കിട്ടിയാൽ സലാം പറഞ്ഞ് പോന്നോണം.”

ജോ “അതത്രയെ ഉള്ളൂ, ആസ് ഓഫ് നോ, അവൾ ഒക് ആണ്, ബാക്കി അവിടെ ചെന്ന് വിശദമായി പരിചയപ്പെടട്ടെ” അവളുടെ കുഞ്ഞ് ഷോർട്ട്സ് ഇട്ട തുടകള് തലോടി കൊണ്ട് അവന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *