വധു ഒരു എസ്കോർട്ട് ആണ് – 3 3അടിപൊളി  

കണ്ണൻ ഉറക്കെ ചിരിച്ചു. “എന്നിട്ട്?”

“അരവിന്ദ് ഗ്ലാസ് രണ്ട് ഇഞ്ച് താഴ്ത്തി, ‘എസി കേടായി ചേട്ടാ’ എന്ന് പറഞ്ഞു. ഞാൻ സീറ്റിനടിയിൽ ഒളിച്ചിരിക്കുവായിരുന്നു, സാരി നേരെയാക്കിക്കൊണ്ട്. പാന്റി അവന്റെ പോക്കറ്റിലായിരുന്നു.”

“പിന്നെ?”

“പിന്നെ ഒരു ശനിയാഴ്ച ഉച്ചയ്ക്ക് സിനിമ. ആരും കാണാൻ പോകാത്ത ഒരു ബോറൻ പടം. ഞങ്ങൾ മനഃപൂർവ്വം അതിന് തന്നെ പോയി. ഹാളിൽ ആകെ പതിനൊന്ന് പേർ. ഞങ്ങൾ ഏറ്റവും പുറകിലെ നിരയിൽ, ഏറ്റവും മൂലയിൽ.” അവൾ ചുണ്ട് കടിച്ചു. “ആ പടത്തിന്റെ കഥ എന്താന്ന് ഇപ്പഴും എനിക്ക് അറിയില്ല. ഞാൻ അവന്റെ കുണ്ണ പിടിച്ച് തടവി, അവൻ എന്റെ പൂറിൽ വിരൽ ഇട്ടു. ഇന്റർവെൽ ആയപ്പോ ലൈറ്റ് തെളിഞ്ഞു. എന്റെ ബ്ലൗസിന്റെ ഒരു ഹുക്ക് മാത്രം ഇട്ടിട്ടുണ്ട്. മുലക്കണ്ണ് പുറത്ത്. മുമ്പിലെ നിരയിലെ ഒരു വെടി ആണെന്ന് തോന്നുന്നു ഒരു കൊച്ചു ചെറുക്കന്റെ കൂടെ ഇരുന്നു ഞെളി പിരി കൊള്ളുന്നുണ്ടായിരുന്നു, ആ അവര് എന്നെ തിരിഞ്ഞുനോക്കി എന്നിട്ട് ചുണ്ട് കടിച്ചു കൊണ്ട് ഒരു ചേഷ്ട. ആ നോട്ടം ഞാൻ ജീവിതത്തിൽ മറക്കില്ല.”

“ഓഫീസിൽ ഒന്നും ഇല്ലായിരുന്നോ?”

“ഹം അവിടെയും ഒരു കുറവും ഇല്ലായിരുന്നു.”

“എന്ത്?”

“ഉച്ചയ്ക്ക് ലഞ്ച് ടൈമിൽ എല്ലാരും കാന്റീനിൽ. മുകളിലെ നിലയിലെ ആ പഴയ റെക്കോർഡ് റൂം. ആരും പോകാത്ത മുറി. പൊടിയും ഫയലുകളും. അവൻ ആദ്യം കേറി, അഞ്ച് മിനിറ്റ് കഴിഞ്ഞ് ഞാൻ. വാതിലിന് കുറ്റിയില്ല, ഒരു ഫയൽ റാക്ക് ചാരിവെച്ചു. പത്ത് മിനിറ്റ്. ഞാൻ

റാക്കിൽ ചാരി നിന്നു, അവൻ എന്റെ സ്കർട്ട് ഉയർത്തി പൂറിൽ നാക്ക് വെച്ചു. അപ്പഴേക്കും പ്യൂൺ കുട്ടപ്പൻ ചേട്ടൻ ഏതോ ഫയൽ എടുക്കാൻ വന്ന് വാതിൽ തള്ളി. ഞാൻ റാക്കിന്റെ പിന്നിൽ ശ്വാസം പിടിച്ച് നിന്നു. അരവിന്ദ് ഒരു ഫയൽ എടുത്ത് വായിക്കുന്നതായി അഭിനയിച്ചു. കുട്ടപ്പൻ ചേട്ടൻ പോയി. ഞാൻ താഴെ എത്തിയപ്പോ സീനത്ത് ചോദിച്ചു, ‘മഞ്ജു ചേച്ചീ, ഷാൾ എന്താ തിരിച്ചിട്ടിരിക്കുന്നെ?’ മുലക്കണ്ണ് ഉറച്ചിരുന്നു.”

കണ്ണൻ സ്ലാബിൽ ചാരി ചിരിച്ച് ചിരിച്ച് ഇരുന്നുപോയി. ചിരിക്കിടയിലും അവന്റെ ശ്വാസം വേഗത്തിലായിരുന്നു. അവന്റെ കുണ്ണ മുറുകി.

“ഇതൊക്കെ ഇത്രേം കാലം നടന്നിട്ട് നീ എന്നോട് പറഞ്ഞത് പകുതിയേ ഉള്ളൂ.”

“ബാക്കി പകുതി ഇതുപോലെ ഒരു രാത്രിക്ക് വേണ്ടി വെച്ചതാ.” അവൾ അവന്റെ കയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി താഴെ വെച്ചു.

“പിന്നെ ഇന്നലെ രാത്രി എന്ത് പറ്റി?”

“നീ ബാച്ചിലർ പാർട്ടിക്ക് പോകുവാന്ന് പറഞ്ഞില്ലേ. നീ അവിടെ കുടിച്ചു കൂത്താടി ഇരിക്കുമെന്ന് എനിക്ക് അറിയാം. അതാ ഞാൻ വിളികത്തെ ഇരുന്നെ.” അവൾ ഒരു കള്ളനോട്ടം നോക്കി. “അപ്പോ ഞാൻ എന്തിനാ വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്നെ? ഞാൻ അവന് മെസേജ് അയച്ചു. ‘അങ്ങേര് ഈ വീക്കെൻഡും വരുന്നില്ല’ എന്ന്. അര മണിക്കൂർ ചാറ്റ് ചെയ്തു. അത് നിനക്ക് സ്ക്രീൻഷോട്ട് അയച്ചതാ. അവസാനം അവൻ ചോദിച്ചു, നാളെ ഞായറാഴ്ചയല്ലേ, രാവിലെ പുറത്ത് ഒന്ന് പോയിട്ട് വരാം എന്ന്. പിള്ളേരെ എവിടെയെങ്കിലും ആക്കാൻ പറ്റുമോ എന്നും.”

“എന്നിട്ട്?”

“രാവിലെ ഞാൻ പിള്ളേരെ അമ്മയുടെ അടുത്താക്കിയിട്ട് ബസ് സ്റ്റോപ്പിൽ നിന്നു. അവൻ കാറിൽ വന്നു.

കണ്ണൻ ചായയുടെ ഗ്ലാസ് താഴെ വെച്ചു. “അപ്പോ പിള്ളേരെ അമ്മയുടെ അടുത്താക്കിയിട്ട് നീ ബസ് സ്റ്റോപ്പിൽ നിന്നോ?”

“ആ.” മഞ്ജു തലയാട്ടി. അവൾ അപ്പോൾ നൈറ്റിയിലായിരുന്നു. “രാവിലെ അവൻ കാറിൽ വന്ന് കയറ്റി.”

കണ്ണൻ ഒന്ന് നിന്നു. “ഒരു കാര്യം. നീ അമ്മയുടെ വീട്ടിലേക്ക് പോയപ്പോ അങ്ങനെ ആ സാരിയിൽ പോയോ? പിന്നെ കാറിൽ നിന്ന് എനിക്ക് ആ സെൽഫി അയച്ചതെങ്ങനെ?”

മഞ്ജു ചുണ്ട് കടിച്ച് ചിരിച്ചു. “പിള്ളേരെ ഇറക്കുമ്പോ ഞാൻ നന്നായി വസ്ത്രം ധരിച്ചിരുന്നു. സാരി ശരിയായി ഇട്ട്, ബ്ലൗസ് ഹുക്ക് മുഴുവൻ ഇട്ട്, പള്ളു നന്നായി വെച്ച്. അമ്മയുടെ മുന്നിൽ ഒന്നും കാണിക്കില്ലല്ലോ. കാറിൽ കയറിയപ്പോ അരവിന്ദ് സീറ്റ് താഴ്ത്തി, എന്റെ മുടിയിൽ കൈ വെച്ച് പതുക്കെ തടവി. ‘ഇന്ന് ആ ഡെയർ ഫുൾഫിൽ ചെയ്യണം’ എന്ന് പറഞ്ഞു.”

Leave a Reply

Your email address will not be published. Required fields are marked *