ഹാളിലെ സോഫയിൽ കണ്ണൻ കാലും നീട്ടി കിടക്കുന്നു. ഉറക്കം തീരാത്ത മുഖം, പക്ഷേ ഒരു തൃപ്തി. ജോമോനെ കണ്ട് അവൻ ഒരു കൈ ഉയർത്തി.
“രാത്രി ഉറങ്ങിയില്ലേ?” ജോമോൻ അവന്റെ കാലിന് ഒരു തട്ട് കൊടുത്ത് സോഫയുടെ അറ്റത്ത് ഇരുന്നു.
“ഒരു കഥ കേൾക്കുവായിരുന്നു. നീളം കൂടിപ്പോയി.”
“ഓ. എപ്പിസോഡ് എത്രയായി?”
“ഇപ്പഴും ട്രെയിലറാ.”
രണ്ടുപേരും ഉറക്കെ ചിരിച്ചു. അകത്തെ മുറിയിൽ നിന്ന് മഞ്ജുവിന്റെ ശബ്ദം: “രണ്ടും കൂടി എന്നെപ്പറ്റിയാ പറയുന്നതെങ്കിൽ ഞാൻ ഇറങ്ങിവരില്ല!”
“എന്നാ ഇറങ്ങണ്ട. ചായ ഞങ്ങൾ ഉണ്ടാക്കിക്കോളാം,” ജോമോൻ വിളിച്ചുപറഞ്ഞു.
“നീ എന്റെ അടുക്കളയിൽ കേറിയാ കാല് ഞാൻ ഒടിക്കും.”
പത്ത് മിനിറ്റ് കഴിഞ്ഞ് അവൾ മൂന്ന് ഗ്ലാസ് ചായയുമായി വന്നു. നൈറ്റി മാറ്റി ഒരു ഷോർട്ട്സും കഴുത്ത് വിശാലമായ ഒരു അയഞ്ഞ ടോപ്പും. ഒരു തോൾ മുഴുവൻ പുറത്ത്. മുടി ഒരു ക്ലിപ്പിൽ അലസമായി കുത്തിവെച്ചിരിക്കുന്നു. ജോമോന്റെ മുമ്പിൽ അവൾ ഇങ്ങനെയാണ് നടക്കാറ്. വർഷങ്ങളായി. അതിൽ ഇപ്പോൾ ആർക്കും ഒന്നും തോന്നാറില്ല. അവനും നോക്കും, അവൾക്കും അറിയാം അവൻ നോക്കുന്നുണ്ടെന്ന്, രണ്ടുപേരും അതും പറഞ്ഞ് ചിരിക്കും. അത്ര തന്നെ.
“ഇന്നലെ ഇട്ടതിനേക്കാൾ ഡ്രസ്സ് കൂടുതലാണല്ലോ,” ചായ വാങ്ങുമ്പോൾ ജോമോൻ പറഞ്ഞു.
മഞ്ജു ചായ ഗ്ലാസ് അവന്റെ തലയിൽ കമഴ്ത്താൻ പോകുന്നതുപോലെ ഉയർത്തി. “ഇനി ഒരു വാക്ക്.”
“ഓക്കെ ഓക്കെ. സോറി ചേച്ചീ.”
“ചേച്ചിയോ? എനിക്ക് നിന്നെക്കാൾ എട്ട് മാസം മാത്രമേ മൂപ്പുള്ളൂ.”
“എട്ട് മാസം
മതി. നിന്റെ ലോജിക് അനുസരിച്ച് ഞാൻ നിന്റെ അനിയനല്ലേ.”
ജോമോൻ കണ്ണനെ നോക്കി കണ്ണിറുക്കി. “ഓർമയുണ്ടോ കണ്ണാ? നീ എന്നോട് പറഞ്ഞത്?
‘എടാ, നീ ഒന്ന് ശ്രമിക്ക്, അവൾക്ക് സമ്മതമാണെങ്കിൽ എനിക്ക് പ്രശ്നമില്ല.’ ഞാൻ ആറ് മാസം ഇവളുടെ പുറകെ നടന്നു. വാലന്റൈൻസ് ഡേക്ക് ചോക്ലേറ്റ് വരെ കൊടുത്തു.
അവസാനം ഇവൾ എന്താ പറഞ്ഞത്? ‘ജോ, നീ എനിക്ക് എന്റെ അനിയനെ പോലെയാ.’”
കണ്ണൻ ചായ ഊതിക്കൊണ്ട് ചിരിച്ചു. “ആ ഡയലോഗ് കേട്ടപ്പോ നിന്റെ മുഖം. എനിക്ക് ഇപ്പഴും ഓർമയുണ്ട്.”
“അനിയൻ!” ജോമോൻ നെഞ്ചിൽ കൈ വെച്ചു. “ആ അനിയന്റെ മുമ്പിലാ ഈ ഷോർട്ട്സും ടോപ്പും. ആ അനിയന്റെ ഫോണിലാ ഇന്നലത്തെ വീഡിയോ റെക്കോർഡായത്. അനിയൻ കൊള്ളാമല്ലോ ചേച്ചീ. പക്ഷേ ഓഫീസിലെ ആ ചേട്ടൻ അനിയനല്ല, അല്ലേ?”
“ജോ, നീ ഇവിടുന്ന് ഇറങ്ങിപ്പോ!” മഞ്ജു ഒരു കുഷ്യൻ എടുത്ത് അവന്റെ നേരെ എറിഞ്ഞു. അവൻ അത് പിടിച്ച് മടിയിൽ വെച്ചു. അവൾ സോഫയുടെ കൈപ്പിടിയിൽ, കണ്ണന്റെ അടുത്ത് ഇരുന്നു. മുഖം ചുവന്നിരുന്നെങ്കിലും ചിരി അടക്കാൻ പറ്റുന്നില്ലായിരുന്നു.
“അത് വേറെയാ,” അവൾ പതുക്കെ പറഞ്ഞു. “നീ ഫാമിലിയാ ജോ. നിന്റെ കൂടെ ഞാൻ എങ്ങനെ… എനിക്ക് ചിരി വരും. ആ ആൾ ആരുമല്ല. അതാ അതിന്റെ ഒരു ഇത്.”
“മതി മതി ഇങ്ങോട്ട് അധികം വിളവ് വേണ്ട.. ഒരു രംഭ വന്നേക്കുന്നു. അല്ലേലും എനിക്ക് നിന്നെ വേണ്ടെടി മുലച്ചി ” ജോ അവളെ ചെറിയ രീതിയില് ഒക്കെ തെറി വിളിക്കാറുണ്ട്, തിരിച്ചു അവളും “നീ പോടാ മൈരെ, അല്ലേലും
കിട്ടാത്ത മുന്തിരി പുളിക്കും.” എന്ന കൊഞ്ഞനം കുത്തി അവൾ മൊബൈല് കയ്യിൽ എടുത്തു എന്തോ ടൈപ്പ് ചെയ്തു. കൂടെ ചിരിയും.
ജോ ഉടനെ “അളിയോ പെണ്ണിന് വരെ വരെ ഒട്ടും നാണം ഇല്ലെന്ന് മനസ്സിലായി, ചിരിക്കുന്ന കണ്ടാ ഇത് ലവന് തന്നെ”
മഞ്ചു “ആണേല് നിനക്ക് എന്താടാ ചെറുക്കാ” എന്നു പറഞ്ഞു അവൾ അവന്റെ തുടയില് പീച്ചി.
അവന് വേദന കൊണ്ട് “ആ, ആയിക്കോ ആയിക്കോ വേണേല് ഞങ്ങടെ മുന്നേ വെച്ച് തുണിയൂരി അവനെ വീഡിയോ കാള് വിളിച്ചോ, ഈ കോപ്പന് അല്ലേലും ഒന്നും പറയില്ല, ഇരികുന്ന കണ്ടില്ലേ, കുണ്ണേ, നാണമുണ്ടോടാ പൂറ നിനക്ക് ” ഇത് പറഞ്ഞു അവന് കണ്ണനെ കളിയാക്കി. കണ്ണനും ചിരിച്ചു കൊണ്ട് “അതേടാ കുണ്ണേ എനിക്ക് ഒരു നാണവും ഇല്ല, എന്റെ റാണിയാ ഇവള്, നീ ചാറ്റ് ചെയ്തോ മുത്തേ, ഇവന് അസൂയായ, നീ അവന് മോണിങ് ആയിട്ട് നല്ലൊരു ഉഷാർ വരുന്ന ഒരു പിക് അയക്ക ആഹാ അങ്ങനെ വിട്ടാല് പറ്റിലല്ലോ?”
