എന്തൊരു വിധിയാണ് ദൈവമേ ഇത്..
ഒരു ഘട്ടത്തിൽ ഉള്ളിൽ മൂടിവച്ച ഈ കാര്യങ്ങളെല്ലാം ആരോടെങ്കിലും തുറന്ന് പറഞ്ഞെ പറ്റു എന്നാ സ്റ്റേജിലേക്ക് പോയി ഞാൻ…
ആ സമയം എന്റെ ഉള്ളിലേക്ക് ഓടിയെത്തിയത് ഒരേയൊരു പേരാണ്…
വിവേക്…
ഒരു സൈക്കോളജിസ്റ്റ് ആയും
ഒരു സുഹൃത്തായും..
ഒരു കോക്ക് ഹസ്ബൻഡ് ആയും എന്നേ മനസ്സിലാക്കാനും എന്നെയൊരു വഴിക്ക് ആക്കാനും ശേഷിയുള്ള ആള്…
ഒരുവിധത്തിൽ പറഞ്ഞാൽ എന്റെ കഥ ഇന്നിതുവരെ എത്താൻ കാരണമായത് അയാൾ തന്നെയാണ്…കൂടുതലായൊന്നും ആലോചിക്കതെ ഫോൺ എടുത്ത് ബ്ലാക്ക് ചെയ്ത അവന്റെ നമ്പർ അൺബ്ലോക്ക് ചെയ്ത് ഞാൻ പതിയെ വിവേകിനെ ഫോൺ ചെയ്തു.
അപ്പുറത്ത് റിങ് പോയിക്കൊണ്ടേയിരുന്നു.
അവസാനം റിങ് മുഴങ്ങുന്ന അതേ വേളയിൽ അപ്പുറത്ത് ഫോൺ എടുക്കപ്പെട്ടു..
“ആ…ലോ….. “
ഉറക്കച്ചതാവോടെ ഉള്ള വിവേകിന്റെ ശബ്ദമാണ് എന്റെ കാതിൽ വീണത്.
“ഹലോ…
വിവേകേ…”
“ആരാടോ…. ഈ നേരത്ത്…
“എടാ ഇത് ഞാനാ…”
ഞാൻ പറഞ്ഞു….
“ഞാനോ….??
ഒരു മിനിറ്റ്…. ഹാ…ശ്യാമേ നീ ആണോ…”
“അതേ ബ്രോ….
നീ ഉറങ്ങിയോ….? “
‘“ രാത്രി 2 മണിക്ക് ഉറങ്ങാതെ പിന്നെ വീണ വായിക്കോ…? “
“സോറി ബ്രോ.. എനിക്കൊരു ഹെല്പ് വേണം..
എനിക്കൊന്ന് മനസ്സ് തുറന്നാൽ കൊള്ളാമെന്നുണ്ട്…”
ഞാൻ പറഞ്ഞു…
“ആഹ്ഹ്…നിക്ക്…
നിന്റെ മനസ്സ് ഞാൻ തുറക്കും മുമ്പ് എന്റെ മനസ്സിൽ എന്താന്ന് കേൾക്കണ്ടേ…ഒരു മിനിറ്റ്…
ഞാൻ ഒന്ന് പുറത്തോട്ട് നിൽക്കട്ടെ.. “
അതും പറഞ്ഞു വിവേക് കുറച്ചു സമയം സൈലന്റ് ആയി…
കുറച്ചു കഴിഞ്ഞതും…
“ഫ്ഫാ….. പന്ന പട്ടി നായിന്റെ മോനെ….
ഞാനാരാന്നാട നീ കരുതിയെ…”
“ബ്രോ…..??? “”
ഞാൻ ശരിക്ക് ഞെട്ടിപ്പോയി… വിവേക് എന്നേ ചീത്ത വിളിക്കുന്നു…
“ബ്രോ…. അവന്റെ അമ്മേടെ…
കള്ള നായിന്റെ മോനെ…
എല്ലാത്തിനും കൂട്ട് നിന്നിട്ട് കാര്യത്തോട് അടുത്തപ്പോൾ നീ ഊമ്പിച്ചു പോയല്ലേ…
പന്ന ####&&&@@**@##&&&*@@””
പിന്നെ അങ്ങോട്ട് തെറിയുടെ ഒരു മാലപ്പടക്കം ആയിരുന്നു.. കേട്ടിട്ട് എന്റെ കിളി തന്നെ പാറിപ്പോയി.. വിവേകിന്റെ തെറി 15 മിനിറ്റോളം നീണ്ടു… അവസാനം ഒരു കിതാപ്പോടെ അവൻ നിർത്തി…
പെട്ടെന്ന്….
“ഹോ…. ഇപ്പോളാട ശ്യാമേ ഞാനൊന്ന് റീലാക്സ് ആയത്…
ബ്രീത്ത് ഇൻ….
ബ്രീത്ത് ഔട്ട്…..
ഹോ… ദിസ് ഈസ് ബെറ്റർ…
പറാ… എന്താ തന്റെ പുതിയ പ്രോബ്ലം…
എന്തായി അവിടത്തെ കാര്യങ്ങൾ… ഒരു 6 മാസത്തെ ഗ്യാപ്പ് ഉണ്ട് നമ്മൾ തമ്മിൽ…’”
വിവേക് ശാന്തമായാണ് അതെല്ലാം പറഞ്ഞത്…
എനിക്ക് തന്നെ അത്ഭുതം തോന്നി.. കടിച്ചു കീറിയവൻ ഇതാ വീണ്ടും നോർമൽ ആയി സംസാരിക്കുന്നു..
എന്തായാലും അവന്റെ ഉള്ളിലെ ദേഷ്യം കുറക്കാൻ ചെയ്തതല്ലേ… ഞായവും അവന്റെ ഭാഗത്ത… അവനെന്റെ കഥ കേട്ട് സുഖിക്കുന്നത് മാത്രമായിരുന്നു ചെയ്ത് തന്ന സഹായങ്ങൾക്ക് പകരമായി ഉണ്ടായത്…അതല്ലേ ഞാൻ ബ്ലോക്ക് ആക്കി കുടുംബസ്തനായി ജീവിക്കാൻ ഒരുങ്ങിയത്.. ഒരു നെടുവീർപ്പിട്ട ഞാൻ പങ്കുവയ്പ്പിന്റെ 4 ഉം 5 നാൾ തൊട്ട് ഞാൻ കണ്ടറിഞ്ഞതും ഇന്ന് ഉള്ളതുവരെയുമുള്ള എല്ലാ കാര്യവും അവനോട് പറഞ്ഞു.. ദേവന്റെ കുഞ്ഞാണെന്ന കാര്യം ഒഴിച്ച്…
അൽപ സമയം വിവേകിന്റെ ഭാഗത്ത് നിന്ന് സൈലന്റ് നിറഞ്ഞു.
“ ചുരുക്കം പറഞ്ഞാ നീ ആഗ്രഹിച്ചത് കിട്ടിയതുമില്ല എല്ലാം നിർത്തി ഇപ്പൊ ബാക്കിയുള്ളവരെ പോലെ ഒരു നോർമൽ ലൈഫ് ജീവിക്കാനും തുടങ്ങി…അല്ലെ ശ്യാമേ..?”
വിവേക് ചോദിച്ചു…
“ഹാ…
അതേടോ.. “
“അതൊക്കെ വിട്ട് കളാ…
നീ എന്തായാലും മുഴുവനായും ഒരു ഫാമിലി മാൻ ആയിക്കഴിഞ്ഞില്ലേ. ഇപ്പൊ നീയും വേദുവും എന്ത് സന്തോഷത്തിലാണ് കഴിയുന്നത്.. അതും പോരാതെ ഒരു കുഞ്ഞും വരാൻ പോകുന്നു..
തൽക്കാലം താൻ ആ ലൈഫ് മാത്രം അങ്ങ് നോക്കി ജീവിക്കടോ.. “
വിവേക് പറഞ്ഞു.
“വിവേകേ..
ഇത്രനാൾ അങ്ങനെ തന്നെയാണ് ജീവിച്ചേ.. പ്.. പക്ഷെ.. കഴിഞ്ഞ 1 മാസമായി ഞാൻ ഓവർ തിങ്കിങ് ചെയ്താകേ കുഴഞ്ഞിരിക്കാ..”
“അതെന്താടോ കഴിഞ്ഞ ഒരു മാസമായി ഇങ്ങനൊരു മാറ്റം.. പഴേ കാര്യങ്ങളാണ് തനിക്ക് പ്രശ്നമെങ്കിൽ ദേവന്റെ ഓർമ വരുന്ന എന്തെങ്കിലും നിന്റെ ചുറ്റുപാടു ഉണ്ടെങ്കിൽ അതൊക്കെ എടുത്ത് മാറ്റി നോർമൽ ആവാൻ നോക്ക്.. അങ്ങനെ ചെയ്താൽ തന്നെ പകുതി ആശ്വാസം വരും..
