വേദു- പങ്കിടപ്പെട്ട നാടൻ കനി – 10 3അടിപൊളി  

“മുഴുവനും ഇല്ല…

എന്നെക്കൊണ്ട് കഴിയുന്ന അത്രയും എഴുതിയിട്ടുണ്ട് ട്ടോ.. “

ഫോണിലേക്ക് നോക്കുന്ന എന്നോട് അവൾ പറഞ്ഞു…ഞാനാവേശത്തിൽ അവളുടെ കവിളിലൊരു ഉമ്മ കൊടുത്തിട്ട് നേരെ റൂമിനു വെളിയിലേക്ക് പാഞ്ഞു..

എന്റെ ലക്ഷ്യം സമാധാനമായ ഒരിടം ആയിരുന്നു. അതിനു ഞാൻ കണ്ടെത്തിയ ഇടമാണ് വാഴത്തോട്ടത്തിലെ ഷെഡ്. അതിപ്പോ എന്റെ കോൺഫോർട് സോൺ ആയി മാറിയിരിക്കുന്നു.

ഞാൻ പതിയെ അവിടുള്ള ബെഞ്ചിലേക്ക് കിടന്ന് ആ കഥ എടുത്തു നോക്കി. അതിലെ വരികളിലേക്ക് ഞാൻ പതിയെ ആണ്ടു പോയി.

ദേവനുമായി താലികെട്ട് കഴിഞ്ഞ വേദു അവന്റെ മുറിയിലേക്ക് കയറിചെല്ലുന്ന ഭാഗം വരെ എഴുതി നിർത്തിയ ഇടത്ത് നിന്ന് കഥ തുടങ്ങി.

പക്ഷെ കഥ തുടങ്ങും മുൻപ് അവിടെ മറ്റൊന്ന് കൂടെ ചെർക്കാൻ ഞാൻ ആഗ്രഹിച്ചു.

ഒരു തലക്കെട്ട്!

“ പങ്കുവയ്പ്പിന്റെ ഒന്നാം ദിനം “

ഒരു നാട്ടിൻപുറത്തുകാരിയായ വേദലക്ഷ്മി എന്ന നാടൻപെണ്ണിന്റെ ജീവിതത്തിലെ പുതിയ വഴിതിരിവായിരുന്നു ആ ദിവസം. ഇങ്ങനെയൊരു രണ്ടാം കല്യാണവും രണ്ടാം ആദ്യരാത്രിയും തന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയതല്ല.

കയ്യിലിരുന്ന  ഗ്ലാസിലെ പാൽ ചെറുതായി തുളുമ്പാതെ സൂക്ഷിച്ച്, മുറിയുടെ വാതിൽ പതുക്കെ തുറന്ന് അവൾ അകത്തേക്ക് കടന്നു. വാതിൽ അടയുന്ന ശബ്ദം കേട്ട്, ബെഡിന്റെ അരികിൽ പുറംതിരിഞ്ഞു നിന്നിരുന്ന ദേവൻ സാവധാനം തിരിഞ്ഞുനോക്കി.

അവന്റെ കനത്ത ശരീരം കണ്ടതും വേദുവിന്റെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി. ഇടുപ്പിൽ ഒരു കറുത്ത മുണ്ട് മാത്രമായിരുന്നു അവന്റെ വേഷം. ജിമ്മിൽ കഠിനമായി വ്യായാമം ചെയ്ത് കാളകൂറ്റനെപ്പോലെ വാർത്തെടുത്ത വീതിയുള്ള നെഞ്ചും, ഉറച്ച വയറും, ഇരുമ്പ് തടികൾ പോലെയുള്ള കൈപേശികളും ആ വെളിച്ചത്തിൽ മുഴച്ചുനിന്നു. കനത്ത വിയർപ്പിന്റെയും വിലകൂടിയ പെർഫ്യൂമിന്റെയും ആൺമണം

ആ മുറിയിലാകെ തിങ്ങിനിറഞ്ഞു നിന്നിരുന്നു.

വേദു അപ്പോൾ വെള്ള നിറത്തിലുള്ള സാരിയിലും ചുവന്ന ബ്ലൗസിലുമായിരുന്നു. അമ്പലത്തിലെ ചടങ്ങുകൾ കഴിഞ്ഞ് വന്ന അതേ വേഷം. അവളുടെ കഴുത്തിൽ ദേവൻ കെട്ടിയ ആ പുതിയ മഞ്ഞച്ചരട് താലിയും തിളങ്ങിനിന്നു. നാണവും ഭയവും കൊണ്ട് അവളുടെ കൺപോളകൾ താഴേക്ക് കൂമ്പി.

“അവിടെനിന്ന് പരുങ്ങാതെ ഇങ്ങു പോര്…”

ദേവൻ അവളെ നോക്കി കനത്ത ശബ്ദത്തിൽ പറഞ്ഞു.

“പാ… പാൽ…” വിറയ്ക്കുന്ന ശബ്ദത്തിൽ അവൾ പറഞ്ഞു.

“അവിടെ വെക്ക്…”

അവന്റെ അഹങ്കാരം നിറഞ്ഞ ശബ്ദം മുറിയിൽ മുഴങ്ങി. ബെഡ്‌സൈഡ് ടേബിളിൽ പാൽഗ്ലാസ് വെക്കുമ്പോൾ വേദുവിന്റെ കൈകൾ അനിയന്ത്രിതമായി വിറച്ചു. അവിടെനിന്നും തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളുടെ കരം പെട്ടെന്ന് ദേവന്റെ ശക്തമായ വിരലുകൾക്കിടയിൽ അമർന്നു.

“എങ്ങോട്ടാ പോകുന്നത്?” അവൻ അവളെയൊന്ന് മുന്നിലേക്ക് വലിച്ചു. അവളുടെ നെഞ്ച് പടപടാ എന്ന് ഇടിക്കാൻ തുടങ്ങി.

“ഞാൻ… എ… എങ്ങോട്ടും ഇല്ല…”

“ഹാ… എന്നാൽ ഇങ്ങോട്ട് നിൽക്ക്… എത്ര നാളായാടി നിന്നെ ഇങ്ങനെ മുഴുവനായി തിന്നാൻ ഞാൻ കൊതിവിട്ടിരിക്കുന്നത്…” ദേവൻ അവളെ നോക്കി ആർത്തിയോടെ പറഞ്ഞു.

“ദേവേട്ടാ… പ്ലീസ്… എനിക്ക്… എനിക്ക് പേടിയാവുന്നു. ശ്യാമേട്ടൻ താഴെയുണ്ട്…”

“അതിനു? അവനറിയാത്തതൊന്നും അല്ലല്ലോ ഇവിടെ നടക്കാൻ പോകുന്ന കാര്യങ്ങൾ!”

ദേവൻ ക്രൂരമായ ഒരു പുഞ്ചിരിയോടെ പറഞ്ഞു. അവൻ അവളുടെ നേരെ നടന്ന് അവളെ ബെഡിന്റെ അരികിലേക്ക് ചേർത്തു നിർത്തി.

“നിനക്ക് ഞാൻ ആരാണെന്ന് അറിയാമോ?”

അവൻ അവളുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തി.

“ദ… ദേവേട്ടൻ…” അവൾ കണ്ണുകൾ അങ്ങോട്ടുമിങ്ങോട്ടും പായിച്ചു.

“വെറും ദേവേട്ടനല്ല… നിന്റെ കഴുത്തിൽ കിടക്കുന്ന ഈ താലിചരട് കണ്ടോ?”

അവൻ അവളുടെ കഴുത്തിലെ താലിയിൽ വിരലുകളാൽ അല്പം ശക്തിയിൽ തട്ടി.

“ഈ താലി നിന്റെ കഴുത്തിൽ ചാർത്തിയ ദേവൻ… ദേവാ രാജ വർമ്മ! അതായത് നീയിപ്പോൾ എന്റെ ഭാര്യയാണ്! നിന്റെ ഭർത്താവ് അമ്പലത്തിൽ വെച്ച് നിന്നെ എനിക്ക് കെട്ടിച്ചു തന്നതാ. മനസ്സിലായോ?”

Leave a Reply

Your email address will not be published. Required fields are marked *