വസ്ത്രം മാറി കണ്ണാടിയുടെ മുന്നിൽ നിന്ന അവൾ സ്വന്തം രൂപം കണ്ട് ഒരു നിമിഷം അത്ഭുതപ്പെട്ടുപോയി.
ഇതുവരെ വലിയ ഷാളുകൾക്കുള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്ന തന്റെ 38 സൈസ് ശരീരവടിവുകളും ഒട്ടിയ വയറുമെല്ലാം ആ പുതിയ വസ്ത്രത്തിൽ വളരെ വ്യക്തമായി കാണാമായിരുന്നു.
ഒരു വശത്ത് നാടൻ പെണ്ണിന്റെ ലജ്ജ തോന്നിയെങ്കിലും, മറുവശത്ത് തനക്കും കൂട്ടുകാരികളെപ്പോലെ സുന്ദരിയാകാൻ കഴിയുമെന്നൊരു പുതിയ ലഹരി അവളിൽ ഉണർന്നു.
അവൾ പുറത്തേക്ക് വന്നപ്പോൾ വിക്രമിന്റെ നോട്ടം അവളുടെ ആ മാറ്റത്തിലേക്ക് നീണ്ടു.
”ഞാൻ പറഞ്ഞില്ലേ, നിനക്ക് ഇത് വളരെ നന്നായി ഇണങ്ങുന്നുണ്ട്. ഇതാണ് ഇപ്പോഴത്തെ ഫാഷൻ,” വിക്രം പുകഴ്ത്തി.
അത് കേട്ടപ്പോൾ അവൾക്ക് ഒരു ആത്‍മവിശ്വാസം വന്നിരുന്നു..
അവൾക്കായി ആ വസ്ത്രങ്ങളെല്ലാം വിക്രം തന്നെ പണം നൽകി വാങ്ങി ബാഗിലാക്കി കൊടുത്തു.
വസ്ത്രങ്ങളുമായി തിരികെ ഹോസ്റ്റലിലേക്ക് മടങ്ങുമ്പോൾ ഗായത്രിയുടെ മനസ്സ് നിറയെ പുതിയൊരു ആത്മവിശ്വാസമായിരുന്നു.
”ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ, അമ്മയോട് ഇതൊന്നും ഇപ്പോൾ പറയേണ്ട. അമ്മ പഴയ ചിന്താഗതിക്കാരിയായതു കൊണ്ട് ചിലപ്പോൾ വെറുതെ ടെൻഷനാകും,” ഹോസ്റ്റൽ ഗേറ്റിനടുത്ത് അവളെ ഇറക്കുമ്പോൾ വിക്രം വീണ്ടും ഓർമ്മിപ്പിച്ചു.
”ഇല്ല വിക്രം അങ്കിൾ, ഞാൻ പറയില്ല,” വിക്രമിനെ പൂർണ്ണമായും വിശ്വസിച്ചുകൊണ്ട് അവൾ മറുപടി നൽകി.
അന്ന് രാത്രി അഞ്ജനയും മേഘയും തിരികെ മുറിയിലെത്തിയപ്പോൾ ഗായത്രിയുടെ കട്ടിലിിലിരുന്ന പുതിയ വസ്ത്രങ്ങളുടെ ബാഗുകൾ അവർ ശ്രദ്ധിച്ചു.
”കണ്ടോ മേഘാ… നമ്മുടെ ഗായത്രി ഒടുവിൽ മോഡേൺ ആകാൻ തീരുമാനിച്ചു!” അഞ്ജന സന്തോഷത്തോടെ പറഞ്ഞു.
അവരുടെ നിർബന്ധത്തിന് വഴങ്ങി ഗായത്രി വിക്രം വാങ്ങി നൽകിയ ഒരു സ്ലീവ്‌ലെസ്സ് ടോപ്പും ജീൻസും ധരിച്ച് അവരുടെ മുന്നിൽ നിന്നു.
”അടിപൊളി! നീ ശരിക്കും സുന്ദരിയായിട്ടുണ്ടല്ലോ ഗായത്രീ… ഇത്രയും കാലം നീ ഇത് എന്തിനാ ഒളിപ്പിച്ചു വെച്ചത്?” മേഘ അവളുടെ വടിവൊത്ത ശരീരത്തിലേക്ക് നോക്കി അത്ഭുതത്തോടെ ചോദിച്ചു.
കൂട്ടുകാരികളുടെ ആ പുകഴ്ത്തൽ ഗായത്രിയുടെ ഉള്ളിലെ അപകർഷതാബോധത്തെ പൂർണ്ണമായും ഇല്ലാതാക്കി.
വരും ദിവസങ്ങളിൽ കോളേജിലേക്ക് ആ പുതിയ വസ്ത്രങ്ങൾ ധരിച്ചു പോകാൻ അവൾ തീരുമാനിച്ചു.
നാട്ടിൽ ശാലിനിയുടെ മനസ്സിലേക്ക് കടക്കുക എന്നത് വിക്രമിനെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായിരുന്നു.
അവളുടെ കടുത്ത അമ്പല ഭക്തിയും യാഥാസ്ഥിതിക ചിന്താഗതിയും കാരണം നേരിട്ടുള്ള ഒരു സമീപനം എല്ലാം തകിടം മറിക്കുമെന്ന് അവൻ മനസ്സിലാക്കി.
അതുകൊണ്ട് ശാലിനിയുടെ ഭക്തിയെത്തന്നെ തന്റെ പ്ലാനിംഗിനുള്ള വഴിയാക്കാൻ അവൻ തീരുമാനിച്ചു.
ശാലിനി പതിവായി പോകുന്ന ഗ്രാമത്തിലെ അമ്പലത്തിൽ ഒരു വലിയ ഉത്സവം വരുന്ന സമയമായിരുന്നു അത്.
ഉത്സവക്കമ്മിറ്റിയുടെ പ്രധാന ചുമതലകളിൽ ഒന്ന് വിക്രം തന്ത്രപൂർവ്വം ഏറ്റെടുത്തു.
അമ്പലത്തിലെ കാര്യങ്ങൾക്കായി വിക്രം സജീവമായി ഇടപെടുന്നത് കണ്ടപ്പോൾ
ശാലിനിയുടെ മനസ്സിൽ അവനോടുള്ള ബഹുമാനം ഇരട്ടിയായി.
“വിക്രം വെറുമൊരു കടക്കാരനല്ല, ദൈവഭയമുള്ള നല്ലൊരു മനുഷ്യനാണ്” എന്ന ചിന്ത അവളിൽ ഉറച്ചു.
ഒരു ദിവസം വൈകുന്നേരം അമ്പലത്തിൽ വെച്ച് തൊഴുതു മടങ്ങുകയായിരുന്ന ശാലിനിയുടെ അരികിലേക്ക് വിക്രം നടന്നെത്തി.
”ശാലിനി, ഉത്സവത്തിന് അമ്പലത്തിൽ പ്രത്യേക പൂജകൾ നടത്തുന്നുണ്ട്. രാമചന്ദ്രൻ ചേട്ടന്റെ ആത്മാവിനു വേണ്ടിയും ഗായത്രിയുടെ പഠിത്തത്തിന് വേണ്ടിയും ഒരു വലിയ പൂജ നടത്തണം എന്ന് വിചാരിക്കുന്നു. അതിനുള്ള കാര്യങ്ങളൊക്കെ ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്,” വിക്രം വളരെ ഭക്തിപൂർവ്വം പറഞ്ഞു.
ആ വാക്കുകൾ കേട്ടപ്പോൾ ശാലിനിയുടെ കണ്ണ് നിറഞ്ഞുപോയി. തന്റെ ഭർത്താവിനെ ഓർക്കാൻ ഇപ്പോഴും ഈ നാട്ടിൽ ഒരാളുണ്ടല്ലോ എന്ന ചിന്ത അവളെ വല്ലാതെ സ്പർശിച്ചു.
”ഒരുപാട് നന്ദിയുണ്ട് വിക്രം… ഇത്രയൊക്കെ ചെയ്യാൻ ഞങ്ങൾ ആരാണ് നിനക്ക്?” ശാലിനി വികാരാധീനയായി ചോദിച്ചു.
