വിവേകും പ്രവീണും പിന്നെ ലക്ഷ്മിയും – 1 9

ശരിക്കും പറഞ്ഞാൽ അനുവാദം ചോദിക്കാതെ മറ്റൊരാളുടെ സാധനങ്ങൾ നോക്കുന്നത് ശരിയല്ല. പക്ഷേ ഞാനും പ്രവീണും ഉറ്റ സുഹൃത്തുക്കളല്ലേ, ഞങ്ങൾക്കിടയിൽ ഒരു രഹസ്യവും ഇല്ലെന്നാണ് ഞാൻ കരുതിയിരുന്നത്. ഒരു പെൺകുട്ടി അവനെ കാണാൻ ഇവിടെ ഈ അപ്പാർട്ട്മെന്റിൽ വന്നിട്ട് അവൻ എന്നോടാ ആ കാര്യം മറച്ചുവെച്ചല്ലോ.

 

അവൻറെ കളി ഞാൻ കണ്ടുപിടിച്ചെന്ന് അറിയുമ്പോൾ ഉള്ള അവൻറെ അവസ്ഥ ആലോചിച്ച് എനിക്ക് ഇപ്പോഴേ ചിരി വരുന്നു.

ഞാൻ ഒന്നൂടെ കുനിഞ്ഞ് നിന്ന് ആ സ്യൂട്ട്കേസിനുള്ളിലെ വസ്ത്രങ്ങൾ നോക്കാൻ തുടങ്ങി. വൃത്തിയായി മടക്കിവെച്ച ഒരു ചുരിദാറും, രണ്ട് സാരികളും, ഒരു പിങ്ക് നിറത്തിലുള്ള ബ്രായുമായിരുന്നു അതിലുണ്ടായിരുന്നത്. ബ്രാ കണ്ടപ്പോൾ എൻ്റെ കണ്ണുകൾ തിളങ്ങി. ഞാൻ അത് പുറത്തേക്കെടുത്തു.

 

ഇത് ധരിക്കുന്ന സ്ത്രീക്ക് നല്ല വലിപ്പമുള്ള മുല ആകുമല്ലോ. ഞാൻ മനസ്സിൽ ചിന്തിച്ചു.

സ്യൂട്ട്കേസിൽ ഇനിയും തപ്പി നോക്കണോ? ഞാൻ എൻ്റെ കൈയിലുള്ള ബ്രായിലേക്ക് നോക്കി. അവനെ കളിയാക്കാൻ ഇത് തന്നെ ധാരാളം. അതിൽ കൂടുതലൊന്നും തിരയേണ്ട ആവശ്യമില്ല. അന്ന് ഞാൻ അവിടെ വെച്ച് നിർത്തിയിരുന്നെങ്കിൽ ഇന്ന് ഞങ്ങളുടെ സൗഹൃദം തകരാതെ ഇരുന്നേനെ. ആ നിമിഷത്തെക്കുറിച്ച് ഓർക്കുമ്പോൾ ഞാൻ ഇപ്പോഴും ഖേദിക്കുന്നു. പക്ഷേ അന്ന് ഞാൻ ആ സാരികൾ മാറ്റിയിരുന്നില്ലെങ്കിൽ എനിക്ക് എൻ്റെ സുഹൃത്തിനെ മനസ്സിലാക്കാൻ കഴിയില്ലായിരുന്നു.

സോഫ്റ്റായ ആ സാരികൾ മാറ്റി അതിനടിയിൽ എന്താണെന്ന് നോക്കിക്കൊണ്ടിരുന്നപ്പോഴാണ് അരയിൽ ഒരു തോർത്ത് മാത്രം ചുറ്റി പ്രവീൺ ബാത്ത്റൂമിൽ നിന്ന് പുറത്തേക്ക് വന്നത്. മെലിഞ്ഞ ശരീരമായിരുന്നു അവന്റേത്.

 

എന്നെയും ഞാൻ തുറന്നു വച്ച സ്യൂട്ട്ക്കേസും കണ്ട അവൻ്റെ മുഖം വിളറി.

 

“എന്താണിവിടെ നടക്കുന്നത് വിവേക്? മറ്റൊരാളുടെ സ്വകാര്യ കാര്യങ്ങൾ അനുവാദം കൂടാതെ നോക്കരുതെന്നറിയില്ലേ നിനക്ക്?”

 

ഇന്നുവരെ പ്രവീൺ ഇത്രയും ഷാർപ്പായി സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ലായിരുന്നു.

 

 

 

“ഡാ, നീ കൂളായിരിക്ക് പ്രവീണേ. നമ്മൾ തമ്മിൽ ഒരു രഹസ്യവും ഇല്ല എന്ന് നായിക്ക് 40 വട്ടം പറയുന്ന നീ തന്നെ എന്നോട് ഇത് ചെയ്തല്ലോ സാമദ്രോഹി” ഞാൻ നാടകീയമായി അവനോട് പറഞ്ഞു.

 

“എന്നാലും ആരാടാ അവള്. ഇതൊക്കെ ആരുടേതാ ”

 

“ആരുടേമല്ല”, അവൻ ദേഷ്യത്തോടെ മറുപടി പറഞ്ഞു.

 

” കയ്യോടെ പിടിച്ചിട്ടും അവൻറെ വർത്തമാനം കേട്ടില്ലേ ! ”

 

” ഇത് ഞാൻ അമ്മയ്ക്കും എൻറെ പെങ്ങൾക്കും വേണ്ടി വാങ്ങിയതാണ്. ”

 

അവൻ്റെ മറുപടിയിൽ എനിക്ക് ഒരു തൃപ്തി തോന്നിയില്ല. ഏത് മകനാണ് അമ്മയ്ക്കും സഹോദരിക്കും ബ്രാ വാങ്ങി നൽകുന്നത്? പിന്നെ അത് ഉപയോഗിച്ചതാണെന്ന് എനിക്ക് ഉറപ്പായിരുന്നു. അവൻ കള്ളം പറയുകയാണെന്ന് എനിക്ക് മനസ്സിലായി. എന്നാൽ എന്നെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കിയത് ഞാൻ ആ സാരികൾക്ക് അടിയിൽ കണ്ട കാര്യമായിരുന്നു. ഞാൻ അത് ഒരു നിമിഷം മാത്രമേ കണ്ടുള്ളൂ, എങ്കിലും അത് നീണ്ട മുടിയുള്ള ഒരു വിഗ് ആണെന്ന് എനിക്ക് മനസ്സിലായി.

ഇതൊക്കെ മനസ്സിൽ ആലോചിക്കുമ്പോൾ, എൻ്റെ കൈയ്യിലിരുന്ന ബ്രാ അവൻ്റെ ശ്രദ്ധയിൽപ്പെട്ടു. അത് കണ്ടതും അവൻ ദേഷ്യത്താൽ വിറച്ചു. ബ്രാ എൻ്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചുകൊണ്ട് അവൻ എന്നോട് മുറിയിൽ നിന്ന് ഇറങ്ങി പോകാൻ ആവശ്യപ്പെട്ടു.

ഞാൻ ശരിക്കും അമ്പരന്ന് മുറിക്ക് പുറത്തേക്കിറങ്ങി. ഇത്രയും ചെറിയ ഒരു കാര്യത്തിന് ഇവൻ എന്നോട് ദേഷ്യപ്പെട്ടതും എന്നെ മുറിയിൽ നിന്ന് പുറത്താക്കിയതും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. കുറച്ചുനേരം ഞാൻ ഡ്രോയിങ് റൂമിൽ തനിച്ചിരുന്നു. ആ വസ്ത്രങ്ങളെയും വിഗിനെയും കുറിച്ച്

ആലോചിച്ച് ഇരിക്കുമ്പോൾ അവൻ ഡോർ തുറന്നു എൻ്റെ അടുത്തേക്ക് വന്നു. ഇപ്പോഴും അവൻ ഗൗരവത്തിലാണ്.

 

“വിവേക് എനിക്ക് നിന്നോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്,” അവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *