ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ

ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ

Adithya Ayyarudeyum Adilakshmi Ayyarudeyum Ormakurippukal | Thundu Ezhuthachan

 

ഇതൊരു സംഭവ-ജീവിത കഥയാണ്. അതുകൊണ്ടു തന്നെ ആളുകളുടെ പേരുകളും സ്ഥലങ്ങളും മാറ്റി കൊടുക്കുന്നു. ഇതിൽ ഒരു ജാതിയെയോ മതത്തെയോ ഉയർത്തിയോ താഴ്ത്തിയോ കാണിക്കാൻ ഉദ്ദേശിക്കുന്നില്ല. അങ്ങനെ ഒരു അർത്ഥവും ദയവായി കാണരുത്. സംഭവങ്ങൾ വിവരിക്കാൻ ആവശ്യമായത് മാത്രമേ ചേർത്തിട്ടുള്ളു… കുറച്ചു ഫെറ്റിഷിസം ഇന്സെസ്റ് ഒക്കെ ഉള്ളിൽ ഒണ്ടു അത് കൊണ്ട് അതിലൊന്നും താല്പര്യം ഇല്ലാത്തവർ ദയവായി വായിക്കരുത്.

ഉച്ചയ്ക്കുള്ള പള്ളിയിലെ ബാങ്ക് വിളി കേട്ടാണ് ഉണർന്നത്തു.. ക്ഷീണം കുറച്ചൊന്നും അല്ലാരുന്നല്ലോ.. ചേച്ചി രാത്രിയിൽ അമ്മിഞ്ഞ കുടിപ്പിച്ചേ കിടത്തു എന്നും പറഞ്ഞു കൊണ്ടുപോയിട്ട് എന്റെ അമ്മിഞ്ഞ രണ്ടും കടിച്ചു പറിച്ചു… തൊട്ടു നോക്കി.. ഹോ ഒരുമാതിരി വേദന.. യക്ഷി പിടിച്ചു എന്നൊക്കെ കേട്ടിട്ടേ ഒള്ളു.. ഇക്കണക്കിനു ശെരിക്കും യെക്ഷി ഒക്കെ പിടിച്ചാലത്തെ അവസ്ഥ എന്താരിക്കും ഈശ്വരാ.. പല്ലും നഖവും മുടിയും മാത്രമേ ബാക്കി കിട്ടു എന്നൊക്കെ പറയുന്നത് ചിലപ്പോ ശെരിയാരിക്കും. തൊട്ടപ്പുറത്തെ സ്റ്റൂളിൽ കട്ടൻ കാപ്പി ഇരിക്കുന്നു.. കണ്ണും തിരുമ്മി അതെടുത്തു കുടിക്കാൻ നോക്കിയപ്പോൾ തണുത്തു ഒച്ച് പോലെ ഇരിക്കുന്നു.. കുടിച്ചപ്പോൾ ഏതാണ്ട് പോലെ..

 

“ഈ വീട്ടിലെ ആരുമില്ലേ ഈ കാപ്പി ഒന്ന് ചൂടാക്കി തരാൻ?”

 

ഉറക്കെ വിളിച്ചു ചോദിച്ചിട്ടു ആരുടേം അനക്കമില്ല..

 

“ദൈവമേ രാത്രി വല്ല ഇടിയും വെട്ടി എല്ലാം കാഞ്ഞു പോയോ?”

 

ഏതാണ്ടൊക്കെ ചിന്തയിൽ കട്ടിലിൽ നിന്ന് കൈലിയും തപ്പിയെടുത്തു വാരി ചുറ്റി ഞാൻ കോണി ഇറങ്ങാനുള്ള ഒരുക്കത്തിൽ ആയി. ഷഡി ഇട്ടു കിടന്നതു നന്നായി; ഇനി അമ്മ എങ്ങാനും ആരുന്നു കാപ്പി കൊണ്ട് വെച്ചതെങ്കിൽ കിടക്കുന്ന കിടപ്പു കണ്ടാൽ മാനം കപ്പല് കേറിയെനേം …

 

ഈ ജാംബവാന്റെ കാലത്തേ തറവാട് ഒന്ന് പൊളിച്ചു പണിയാം എന്ന് വെച്ചാൽ കിഴവി വല്യമ്മ ഒട്ടു സമ്മതിക്കുവേം ഇല്ല.. കോണി ഇറങ്ങുമ്പോഴും കയറുമ്പോഴും  കിരുകിരാ ഒച്ച, മഴ പെയ്താൽ നടുമുറ്റത്ത് വെള്ളം… യെവടെ, എല്ലാം നൊസ്റ്റാൾജിയ പാർട്ടീസ് ആണ്..

 

അല്ല ഈ വീട്ടിലെ എല്ലാരും ഇതെവിടെ പോയിന്നു വിചാരിച്ചു നടുമുറ്റത്ത് എത്തിയപ്പോൾ ദാ നില്കുന്നു പുറംപണിയ്ക്കു വരാറുള്ള  ദേവകി തള്ള.. പണ്ട് ഭർത്താവിന്റെ കയ്യിൽ നിന്ന് വീക്ക് കിട്ടി ചെവി പോയതാണെന്ന് നാട്ടുകാര് പറയുന്നു.. പഴയൊരു പടക്കം ആണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പട്ടടത്തു വീട്ടിലെ ഗോവിന്ദ പൊതുവാളിന്റെ ആണ് അവരുടെ ഇളയ രണ്ടു മക്കളും എന്നൊക്കെയാണ് സംസാരം. ഒരിക്കൽ പൊതുവാൾ ‘ഊരിപ്പിടിച്ച വാളിൽ’ ദേവകി ‘പിടിച്ചോണ്ട്’ നില്കുന്നത് കണ്ടപ്പോ കെട്ടിയവൻ വീക്കിയതാണെന്നു ഒരു പക്ഷം. അതല്ല ‘വാളിൽ’ ദേവകിയുടെ പല്ലു കൊണ്ട് ചോര പൊടിഞ്ഞപ്പോ പൊതുവാൾ തന്നെ വീക്കിയതാണെന്നു വേറൊരു പക്ഷം. ആർക്കറിയാം..  വെറുതെ അല്ല ആരെയും വിളിച്ചിട്ടു കേൾക്കാഞ്ഞത്..

 

“ദേവകിയമ്മേ, എല്ലാരും എന്തിയെ?”

 

എടുക്കാവുന്ന മുഴുവൻ ഒച്ചയും എടുത്തു ചോദിച്ചപ്പോ അതാ വരുന്നു മുതുക്കിയുടെ മറുപടി : “പല്ലാവൂർ ദേവനാരായണനോ? അത് മോൻ പണ്ട് ടിവിയിൽ കറങ്ങുന്ന കാസ്സറ്റു ഇട്ടു കാണിച്ചു തന്നതല്ലിയോ? പുതിയ വല്ല സിനിമയും മതി ”

അതിന്റെ കൂടെ ബാക്കിയുള്ള കുറച്ചു കറ പിടിച്ച പല്ലും കാണിച്ചു മുതുക്കി ഒരു ഇളി…

 

“ആഹാ ബെസ്ററ്” സ്വന്തം തലവിധിയെ പഴിച്ചു ഞാൻ വടക്കു വശത്തുള്ള വാതിൽ വഴി മുറ്റത്തേയ്ക് ഇറങ്ങി.

 

ഒന്ന് പുകച്ചാലോ! അല്ലെങ്കിൽ വേണ്ട തള്ളയ്ക് ഒടുക്കത്തെ മൂക്കാണ്… മുറുക്കം, അതാ നല്ലതു… മാവിലേയ്ക് പടർന് കയറിയ കൊടിയിൽ നിന്ന് ഒരു വെറ്റില പറിച്ചു ഞ്ഞെടുപ്പും കളഞ്ഞു വാൽ എടുത്തു ഉച്ചിയ്ക് വെച്ച് ഞാൻ ഉമ്മറക്കോലായിലേക്കു നീങ്ങി..

 

“ഹോ സമാധാനം, വല്യപ്പന്റെ വെറ്റില ചെല്ലം ചുവര് അലമാരയിൽ തന്നെയുണ്ട്.. അതിൽ ഇനി അടയ്ക്കയും ചുണ്ണാമ്പും ഒക്കെ ഉണ്ടാവോ എന്തോ..”

 

തുറന്നു നോക്കിയപ്പോൾ എല്ലാമുണ്ട്.. വല്യമ്മ തള്ളയെ കൊണ്ട് ഇങ്ങനെങ്കിലും ഒരു ഉപകാരം ഉണ്ടായല്ലൊന്നും വിചാരിച്ചു ഞാൻ വെറ്റിലയുടെ ഞരമ്പ് തെളിയിച്ചു തുടങ്ങി.

 

കണ്ണൊന്നു പാളിയപ്പോ അതാ പടിപ്പുര കടന്നു കയറി വരുന്നു ശേഖരന്കുട്ടി.

 

“ദുരിതം! ഇനി കള്ളുകുപ്പി കിട്ടാതെ പോവില്ല”

 

പണ്ട് ഒരിക്കൽ സ്‌കൂൾ അടച്ച അവധിക്കു പാടത്തു ഫുടബോൾ കളി തുടങ്ങിയപ്പോ ഒരു ദിവസം അവനെ ചന്ദ്രൻ മാമന്റെ മോൻ അപ്പു ഫൗൾ ചെയ്തു. അവനോടു ക്ഷമ പറയാൻ പറഞ്ഞപ്പോൾ, “കണ്ണിൽ കണ്ട താണ ജാതിക്കോരോട് മാപ്പു പറയാൻ എന്നെ കിട്ടില്ല” എന്നായിരുന്നു അവന്റെ മറുപടി.

 

“താണ ജാതിക്കാർക്ക് മേല് നോവില്ലെടാ” എന്ന് ചോദിച്ചു ഞാൻ അപ്പുന്റെ കരണത്തു ഒന്ന് കൊടുത്തു”

 

അപ്പോളേക്കും താണ ജാതിക്കാര് പിള്ളാരെല്ലാം കൂടെ ഓടി വന്നു അങ്ങ് പൊക്കി എടുത്തു.. “കൊച്ചമ്പ്രാൻ കീ ജയ് ”

 

അന്ന് തുടങ്ങിയതാണ് അവനു എന്നോടുള്ള ഒരു ഒടുങ്ങാത്ത സ്നേഹം.

 

പത്തു പാസ്സായെങ്കിലും പ്രീ ഡിഗ്രിയ്ക് പോവുന്നില്ല എന്ന് അവൻ പറഞ്ഞു. പഠിപ്പിന്റെ കാശ് വീട്ടീന്ന് കൊടുക്കാം, ഞാൻ ടൂഷൻ എടുക്കാം എന്നൊന്നും പറഞ്ഞിട്ട് അവൻ അനുസരിച്ചില്ല. അവൻ അമ്മാവന്റെ കൂടെ കവുങ്ങു കയറാൻ പോയി തുടങ്ങി. എനിക്ക് അവനോടു നല്ല ദേഷ്യവും തോന്നി. അതിൽ പിന്നെ കൊറേ കാലം ഞാൻ അവനോടു മിണ്ടില്ലാരുന്നു. ഒരു ദിവസം ഞാൻ കോളേജിൽ പോകാൻ ഇറങ്ങിയപ്പോ അവൻ എന്റെ മുൻപിൽ വന്നു കാലിൽ പിടിച്ചു,

 

“കൊച്ചമ്പ്രാൻ മിണ്ടാതെ ഇനി ഞാൻ ഈ പിടി വിടില്ല” എന്നും പറഞ്ഞു കീറ്റലും തുടങ്ങി

 

“ആ പോട്ടെ നീ കാലിൽ നിന്ന് വീട് എനിക്ക് സമയം തെറ്റുന്നു” എന്നും പറഞ്ഞു ഞാൻ ഊരി.

 

വൈകിട്ട് വരുമ്പോ കവുങ്ങു കയറ്റം ഒക്കെ നേരത്തെ തീർത്തു ശേഖരൻകുട്ടി പടിപ്പുരയ്ക്കൽ ഹാജർ.

 

നല്ല പട്ടച്ചാരായതിന്റെ മണം ഒണ്ടു.. ആടിക്കുഴഞ്ഞാണ് നിൽപ്

 

ഇവനിന്നു രണ്ടു കൊടുക്കണം എന്നും വിചാരിച്ചോണ്ട് ആഞ്ഞപ്പോ ശേഖരൻ ഓടി വന്നു ഒരു കെട്ടിപ്പിടുത്തം.

 

“ഒരു സമ്മാനം കൊണ്ട് വന്നിട്ടുണ്ട്.. ഇപ്പൊ കോളേജിൽ ഒക്കെ പടിക്കുവല്ലേ, ഇപ്പോളാണ് ആവശ്യം.. ഇതങ്ങോട്ടു മേടിച്ചാട്ടെ” എന്ന് പറഞ്ഞു ഉണങ്ങിയ വാഴ ഇലയിൽ പൊതിഞ്ഞ ഒരു കെട്ട് എന്റെ കൈയിൽ പിടിച്ചേല്പിച്ചു..

 

“ഇറങ്ങിയേക്കുവാ, വെളുപ്പിന് അടയ്ക്കാ കൊണ്ടോവാൻ ലോറിക്കാര് വരും. ചുമക്കാൻ ആള് കുറവാ” അതൊക്കെ പറഞ്ഞോണ്ട് കൊച്ചുമാവിന്റെ അതിലെ അവനൊരു ഓട്ടം.

Leave a Reply

Your email address will not be published. Required fields are marked *