ദൂരെ ഒരാൾ – 6 Like

Related Posts

ഒരു കള്ള ചിരിയോടെ ഞാൻ അത് മൂളുമ്പോൾ. എന്റെ മുഖഭാവം കണ്ട് ചിരിച്ച കുഞ്ചുവിന്റെ മുഖത്ത് ഒരുതരം പേടി ഉണ്ടായി എന്താണ് സംഭവം എന്ന് അറിയാൻ അവളുടെ കണ്ണുകൾ ചെന്ന ഇടത്തേക്ക് എന്റെ കണ്ണുകളെ പായിച്ചതെ എനിക്ക് ഓർമ്മയുള്ളൂ, പെട്ടന്ന് തന്നെ കണ്ണുകളെ ഞാൻ പിൻവലിച്ചു

ആരാണ് അത്……………….???

ആ വാതലിൽ നിന്ന ആളെ കണ്ട് ഞാൻ ചെറുതായി ഒന്നും അല്ല ഞെട്ടിയത്. അത് എന്റെ മുഖത്ത് പ്രകടനം ആയിരുന്നു കുഞ്ചുവിന്റെ മുഖത്ത് രക്തം ഇല്ലേ ഇല്ല

” ഏതവളെ കുറിച്ചാടാ നീ ഒക്കെ പറഞ്ഞോണ്ട് ഇടുന്നെ ഏഹ്…. ”

വാതലിനരുകിൽ നിന്ന അമ്മയെയും ഗംഗയെയും മാറി മാറി നോക്കുനെ എനിക്ക് കഴിഞ്ഞുള്ളു

” എനിക്ക് ക്ലാസ്സ്‌ തുടങ്ങാൻ സമയം ആയിന്ന തോന്നണേ… ”

എന്നും പറഞ്ഞു തടി തപ്പാൻ നോക്കിയ കുഞ്ചുവിനെ ഞാൻ ഒന്ന് നോക്കി എന്റെ മുഖംഭാവം കണ്ടാവണം അവൾ അവിടെ തന്നെ ഇരുന്നു.

” അല്ലേൽ പിന്നെ പഠിക്കാം അല്ലെ…?? ”

അവരെ നോക്കി ഒരു ചമ്മിയ ചിരിച്ചിരിച്ചു അവൾ എന്റെ കൂടെ ഇരുന്ന്

” ചോദിക്ക് അപ്പച്ചി രണ്ടിനോടും.. ഞാൻ ഇവിടെ വടി വിഴുങ്ങിയ പോലെ നിൽകുമ്പോൾ വേറെ ആരെയാ കേട്ടണ്ടതെന്ന് ചോദിക്ക് ഏട്ടനോട് ”

ദേഷ്യവും വിഷമവും എല്ലാം കലർന്ന ശബ്ദത്തോടെ അവൾ അലറി. പക്ഷെ ആ മുഖംഭാവം കണ്ട് കുഞ്ചു ഒന്ന് ചിരിച്ചു പോയി അമ്മ അവളെ നോക്കി ഒന്ന് ദഹിപ്പിച്ചിട്ട് താഴേക്കും പോയി. അല്ല ഇത് ഇപ്പോ എന്താ…..?? ഒന്നും പറയണില്ലേ..
അതോടെ കുഞ്ഞുവും അമ്മേടെ പുറകെ വിട്ട്.. എന്നെ നോക്കി അനുഭവിച്ചോ എന്നൊരു കൌണ്ടർ ഉം

” ഞാൻ പറഞ്ഞതല്ലേ ആരേലും മനസ്സിൽ ഉണ്ടേൽ ഒഴിവാക്കിക്കോ ഒന്നും നടക്കില്ല എന്ന് ”

അവൾ ആണ് ഗംഗ, ഞാൻ ഒന്നും പറയാതെ അവിടെ നിന്നും എണ്ണിറ്റ്

” എവിടെ പോവാ,, ചോദിച്ചത് കേട്ടില്ലേ…. ”

പോകാൻ നിന്ന എന്നെ തടഞ്ഞു കൊണ്ട് അത് പറഞ്ഞപ്പോ ഞാൻ മുഖം ഉയർത്തി അവളെ നോക്കി. ( കുടുതൽ വർണ്ണിക്കുന്നില്ല, )

അവളുടെ ആ സ്പ്രേയുടെ സുഗന്ധം എന്നിൽ ഒരു കുളിരെകി, എന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു,ആ നിമിഷം അവളുടെ ചുണ്ടുകൾ ചെറുതായി വിറക്കുന്നു ഉണങ്ങിയ ചുണ്ടുകൾ നാവ് കൊണ്ട് നനവ് പരത്തുന്നു

” മ് എന്തേ….? ”

കണ്ണുകൾ അടച്ചു എന്റെ പ്രതികരണത്തിനായി കാത്തുനിൽക്കുന്ന അവളോട് അത് ചോദിക്കുമ്പോൾ എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. എന്റെ ആ നിൽപ്പും ചിരിയുമെല്ലാം ആയതോടെ നാണം കൊണ്ട് ചമ്മുന്ന പെണ്ണിന്റെ മുഖം കാണാൻ നിന്ന എന്നെ പാടെ അമ്പരപ്പിച്ചുകൊണ്ട് അവൾ എന്റെ ചുണ്ടിൽ ചുണ്ടമർത്തി.. ഞാൻ വിറച്ചുപോയി അങ്ങനെ ഒന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, ഒരുപാട് എതിർത്തങ്കിലും അവൾ എന്നോട് കൂടുതൽ ചേരുക ആയിരുന്നു പിന്നീട് ഞാനും ആ സുഖത്തിൽ പതിയെ അലിഞ്ഞു എന്റെ കൈ അവളുടെ വിരിഞ്ഞ മാറിടത്തിൽ അമർന്നപ്പോ പെണ്ണിൽ നിന്ന് ഒരു കുറുകൽ ഉണ്ടായി അത് എന്നിലെ കാമത്തിന്റ അളവിനെ വല്ലാതെ ഉണർത്തി

” എടാ…. ദേ നിന്നെ കാണാൻ ഗൗരി വന്നേക്കുന്നു…… ”

അമ്മയുടെ ആ ശബ്ദം ഞങ്ങളെ നന്നായി തന്നെ ഞെട്ടിച്ചു…, എനിക്ക് ആകെ ഒരു ചമ്മൽ… അയ്യേ.. ശേ ….. എന്നാൽ അവളുടെ മുഖത്ത്

” ഓരോ നാശങ്ങൾ വന്നോളും…. ”

ഉയർന്നു വന്ന സുഖം നഷ്ടപ്പെട്ട വിഷമത്തിൽ സ്വയം പിറുപിറുത് കൊണ്ട് അവൾ നിന്ന് വിറച്ചു
പെട്ടെന്നു അവൾ എന്റെ കോളറിൽ പിടുത്തം ഇട്ട്

” ഒരു കാര്യം ഞാൻ പറഞ്ഞേകാം കൂടുതൽ പുന്നാരത്തിനു പോയാൽ ഉണ്ടല്ലും ”

എനിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല

” ടാ……”

അമ്മയുടെ വിളി വീണ്ടും എത്തി

” ദാ വരണു…. ”

ഞാൻ അവളെ നോക്കിട്ട് താഴേക്കു നടന്നു താഴേക്കു ഇറങ്ങുന്നതിനു ഇടയിൽ ചേച്ചിയെ നോക്കിചിരിച്ച എനിക്ക് ദഹിപ്പിക്കുന്ന ഒരു നോട്ടം ആയിരുന്നു മറുപടിയായി കിട്ടയത്. ഇത് ഇപ്പൊ എന്തിനാ എന്ന് ഓർത്ത്

ഞാൻ ഗംഗയെ നോക്കിയപ്പോ ചുരിദാറിന്റെ ടോപ് വലിച്ചു നേരെ ഇടുന്നു ഒരു ചിരിയും ഉണ്ട്…. ശേ…… പക്ഷെ അവൾ അത് മനഃപൂർവം അല്ല എന്ന് എനിക്ക് മനസിലായി

” എന്ത് പറ്റി ഗംഗേ ചുരുദാർനു ”

ഉള്ളിൽ നുരഞ്ഞു പൊങ്ങിയ ദേഷ്യം കടിച്ചമർത്തി അത് ചോദിക്കുമ്പോൾ അവളുടെ നോട്ടം മുഴുവനും എന്റെ നേർക് ആയിരുന്നു

ആദ്യo ഒന്ന് ഞെട്ടിയെങ്കിലും അവൾ അതിന് ഉള്ള മറുപടി കൊടുത്ത്.. പക്ഷെ ആ ഞെട്ടൽ ചേച്ചി കണ്ടെന്നും എനിക്ക് ഉറപ്പായിരുന്നു

” അത്… അത് വരുന്ന വഴിക്ക് കതകിന്റെ സൈഡിൽ ഉടക്കിയത ”

ചെറുതായി ചമ്മിയ മുഖത്തോടെ അത് പറഞ്ഞപ്പോ എല്ലാവരും അത് വിശ്വസിച്ചു. പക്ഷെ വിശ്വസിക്കേണ്ട ആള് വിശ്വസിച്ചില്ല എന്നെ തറപ്പിച്ചോന്ന് നോക്കുക അല്ലാതെ മുഖത്ത് വിശ്വസിച്ചതായ ഭാവം ഇല്ലേ ഇല്ല.. ഞാൻ ഇതൊക്കെ കുറെ കണ്ടതാടാ എന്നൊരു ഭാവം

” അല്ല മോള് വന്നപാടെ നിക്കണേ.ഇത് വരെ ഇരുന്നില്ലേ ”

അടുക്കളയിൽ നിന്ന് ചായയുമായി വന്ന അമ്മ ഗൗരിയുടെ നിൽപ്പ് കണ്ടാണ് അത് ചോദിച്ചത്

” അതിന് എന്താ…, ഞാൻ ഇവിടെ ആദ്മായി ഒന്നുമല്ലാല്ലോ വരുന്നേ ”

ചായ കുടിച്ചോണ്ട് ഇരിക്കുമ്പോളും ഗംഗ എന്റെ അടുത്തായിരുന്നു ഇപ്പോ എന്തോ പെണ്ണ് എന്നോട് കുടുതൽ അടുത്തപോലെ, അത്പോലെയായി അവളുടെ ചെയ്തികൾ
” ചേച്ചി എന്തിനാ വന്നേ ”

” അതിന് അവൾക്ക് ഇവിടെ വരാൻ നിന്റെ അനുവാദം വേണോ,, അല്ല നീ ആര് ??”

ഞാൻ ഒന്ന് ചമ്മിയോ…. തള്ള നാണംകെടുത്തിയല്ലോ ശേ.. ചമ്മിയ മുഖത്തോടെ ഞാൻ എല്ലാരേം നോക്കുമ്പോൾ കാണുന്നത് എന്നെ നോക്കി അടക്കി ചിരിക്കുന്നതാണ്, ഗൗരി എന്നെ കുടുപ്പിച്ചു നോക്കുന്നും ഉണ്ട് ഈ മൈരിന് ഇത് എന്നാ…

” അതൊന്നും ഇനി ചിലപ്പോ വേണ്ടി വരില്ലമ്മേ, ഇനി ഇപ്പോ ചോദിക്കാതെ ഒക്കെ വരാൻ ഉള്ള അനുവാദം ഒക്കെ ആയിക്കോളും ”

സ്റ്റേയർ ഇറങ്ങിക്കൊണ്ട് കുഞ്ചു അത് പറഞ്ഞപ്പോ ഞാൻ ഒന്ന് ഞെട്ടി ഞെട്ടിയെന്ന് പറഞ്ഞാ ജീവൻ അങ്ങ് പോയി. ഞാൻ കുഞ്ചുനെ നോക്കി അവള് പറഞ്ഞത് അബദ്ധം ആയോ എന്ന മട്ടിൽ എന്നെ നോക്കുന്നു, ഇതൊന്നുമല്ല ഗൗരി ഞാൻ ഞെട്ടിയതിലും രണ്ടിരട്ടി മേലെ ഞെട്ടി…. അത് എന്തിന്…..?

” എന്തോന്നാ ”

അമ്മ ആയിരുന്നു അത്… ഗംഗ ഈ സമയം എല്ലാം എന്നെ കാര്യമായി വീക്ഷിച്ചോണ്ട് ഇരിക്കുവായിരുന്നു. ദൃശ്യം സിനിമയിൽ പറയുന്നപോലെ നമ്മളിലെ ചെറിയ ടെൻഷൻ പോലും അവരിൽ കൂടുതൽ സംശയം ഉളവാക്കാൻ എന്ന് പറഞ്ഞപോലെ ആയിപോയി എന്റെ അവസ്ഥ

” അല്ല ചേച്ചിക്ക് ഇങ്ങോട്ട് വരാൻ എന്തിനാ അനുവാദം ഒക്കെ എന്നാ ഞാൻ ഉദേശിച്ചത്‌ അല്ലെ ചേച്ചി ”

ഉള്ളിലെ പേടി മറച്ചുകൊണ്ട് കുഞ്ചു ഗൗരിയോടായി ചോദിച്ച ആ ചോദ്യത്തിൽ എന്നിൽ നിന്ന് ഒരു ദീർഘനിശ്വാസം ഉണ്ടായി പക്ഷെ എന്നിലും വലിയ ഒരു നിശ്വാസം ഗൗരിയിൽ ഉണ്ടായത് ഞാൻ അറിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *