ഒരു മൂന്ന് ബെല്ലടിച്ചതും റഫീക് ഫോണെടുത്തു..
“”എന്റെ പൊന്നുമച്ചാനെ നീയെന്നെ തെറിവിളിക്കല്ല്..!! അന്നേരത്തെ ആ സാഹചര്യത്തിൽ എനിക്ക് ഒന്നും പ്രതികരിക്കാൻ പറ്റാതെ ഞാൻ വണ്ടറടിച്ച് തറഞ്ഞ് നിന്നുപോയി.. സോറി.. സോറി. സോറി..”” ഫോണെടുത്തതും ഒരു ക്ഷമാപണത്തോടെ റഫീക് സംസാരത്തിന് തുടക്കമിട്ടു..
ഞാൻ: “”നിന്നെയൊക്കെ കൊള്ളാട കാട്ടുകുണ്ണകളെ.. എനിക്കൊരു പ്രശ്നം വന്നപ്പൊ നിയൊക്കെ നൈസ്സായിട്ടങ്ങ് വലിഞ്ഞല്ലെ.. കൊള്ളടാ രണ്ട് മൈരുങ്ങളും കൊള്ളാം.!!! എന്നാലും എനിക്ക് ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു നിങ്ങളിൽ ആരേലുവൊരാൾ എന്റെകൂടെ കാവാലത്തേക്ക് വരുവെന്ന്.. പക്ഷെ., നിങ്ങളെന്നെ അവിടേം നല്ല ബേഷായിട്ട് ഊമ്പിച്ച് കയ്യിൽതന്നു, നിങ്ങള് രണ്ട് പറിയന്മാരേം ഞാൻ സമ്മതിച്ച് തന്നിരിക്കുന്നു””” വണ്ടിയുടെ ഗിയർ ചേഞ്ച് ചെയ്യുന്നതോടൊപ്പം ഞാനെന്റെ മനസ്സിലെ സങ്കടവും, ദേഷ്യവും പുറത്തേക്ക് തട്ടിവിട്ടു…
റഫീക്: “”എന്റെ മച്ചാനെ നീയിങ്ങനെ ഇമോഷണൽ ടെററാവല്ലെ.. നിന്നെ ഞങ്ങ ഒറ്റക്കാകിയതല്ല..””
ഞാൻ: പിന്നെ.?? …………………………
റഫീക്: ഇന്ന് ക്ഷേത്രത്തി റസിയേന്റെ ഡാൻസിന്റെ അരങ്ങേറ്റം ആയിരുന്നതുകൊണ്ടല്ലെ ഞാ..ഞാൻ വരാഞ്ഞെ.. അല്ലെങ്കി നിന്റെകൂടെ ഏത് കൊത്താനത്താണേലും ഞാവരൂലാരുന്നൊ””
ഞാൻ: എടാ കുണ്ണെ നിന്റെ കാര്യം പോട്ടെ, ഇന്ന് ക്ഷേത്രത്തി റസിയേടെ അരങ്ങേറ്റം ഉള്ളതുകൊണ്ട് നിനക്ക് വരാൻ പറ്റിയില്ല ഓക്കെ സമ്മതിച്ചു. പക്ഷെ., ആ മനീഷ്മൈരന് എന്റെകൂടെ കാവാലത്തേക്ക് വരാരുന്നല്ലൊ..? ഏ…. അല്ലെ..?””
റഫീക്: അതെനിക്കറിഞ്ഞുകൂട.. അത് നീ അവനോടുതന്നെ ചോദിക്കണ്ട കാര്യമ””
ഞാൻ: “”ആം അത് കൊഴപ്പവില്ല.. അവനൊള്ളത് നാളെ നേരം വെളുക്കുമ്പൊ ഞാൻ കയ്യോടെ കൊടുത്തോളം, പക്ഷെ നീയും അവിടെ കാണണം””
റഫീക്: അതെന്തിന്..? എനിക്ക് വരാൻ പറ്റില്ല.. എനിക്ക് നാളെ രാവിലെ വളരെവളരെ അത്യാവശ്യമായിട്ട് കോട്ടയംവരെ പോണം””
ഞാൻ: നീ ഏത് കൊതത്തി പോയാലും രാവിലെ പത്തുമണിയാക്കുമ്പോൾ നിന്നെ നമ്മടെ കളത്തിൽ കണ്ടിരിക്കണം.. അല്ലെ ഞാനങ്ങ് വരും””
ഒരു ചെറിയ കലിപ്പോടെയാണ് ഞാനത് പറഞ്ഞതെങ്കിലും രാവിലെ 10.00ന് കളത്തിൽ കണ്ടിരിക്കണം എന്ന് ഞാൻ പറഞ്ഞതിൽ എന്തോ കാര്യമുണ്ടെന്ന് അവന് മനസ്സിലായി..
റഫീക്: “”എന്താ മച്ചാനെ.. സംസാരം കേട്ടിട്ട് സംഭവം സ്വല്പം ഡാർക്കാണെന്ന് തോന്നുന്നല്ലൊ.?”” തമാശയൊക്കെ വിട്ട് സ്വൽപ്പം ഗൗരവത്തോടെ അവനെന്നോട് ചോദിച്ചു..
ഞാൻ: ആം.. സംഗതി സ്വൽപ്പം ഡാർക്കാണ്..
റഫീക്: എന്താട….?? നീ കാര്യം പറ””” അവൻ ഗൗരവത്തോടെ ചോദിച്ചു..
ഞാൻ: അത് പറയാൻതന്നെയ മച്ചാനെ ഞാൻ വിളിച്ചെ.”” …………….
റഫീക്: ഉം… എന്നാ പറ””” ……………….
ഒരു ധീർഘശ്വാസം എടുത്തു വിട്ടുകൊണ്ട് ഞാൻ നടന്ന സംഭവങ്ങൾ അവനോട് പറയാൻ തുടങ്ങി..
മിത്രയുടെ നിർബന്ധംമൂലം ഞാൻ മിത്രയുടെ വീട്ടിലേക്ക് കയറിയതുമുതൽ പിന്നീട് അവിടുന്നങ്ങോട്ട് നടന്ന എല്ലാ കാര്യങ്ങളും ഞാൻ റഫീക്കിനോട് പറഞ്ഞു.., “fight നടന്ന കാര്യം ഒഴികെ..?
ഞാൻ പറഞ്ഞതെല്ലാം കേട്ടുകഴിഞ്ഞ റഫീക്..
റഫീക്: എന്റെ പൊന്നുമൈരെ നീയപ്പൊ ഓളോട് ഇഷ്ടവാണെന്ന് പറഞ്ഞൊ??“”” ഒരുതരം ആവേശഭരിതനായി അവനെന്നോട് ചോദിച്ചു..
ഞാൻ: അതല്ലേടാ കുണ്ണെ ഞാൻ പറഞ്ഞെ പറഞ്ഞെന്ന്”” ………………….
സ്വല്പം അലസ്യതയോടെ ഞാൻ പറഞ്ഞു.
റഫീക്: അപ്പൊ ഓക്ക് നിന്നോട് ദേഷ്യവൊന്നുവില്ലെ..??“”
ഞാൻ: ദേഷ്യവൊണ്ടെങ്കി അവള് വീണ്ടും എന്നോട് ഇഷ്ടമാണെന്ന് പറയുവൊ.?, അതും അവൾടെ വീട്ടുകാർടെ മുന്നെവച്ച്””
റഫീക്: എന്നാലും… വോളിബോൾ കോർട്ടിവച്ച് എന്നേം മനീഷിനേം ഓള് നോക്കിയ നോട്ടം… എന്റെ പൊന്നോ.. ഓർക്കുമ്പൊതന്നെ മേല് വെറയ്ക്കുന്നു!!”” അവനത്രേം പറഞ്ഞ് ഒന്ന് നിർത്തിയശേഷം “”അല്ല ഇനി എന്താ നിന്റെ പ്ലാൻ..??”” എന്നുകൂടി കൂട്ടിചേർത്തു..
ഞാൻ: അത് ചോദിക്കാൻ വേണ്ടിയാട മൈരെ ഈ പന്ത്രണ്ടാംമണിക്ക് നിന്നെ ഞാൻ വിളിച്ചത്””” വണ്ടിയുടെ ഗിയർ ചേഞ്ച് ചെയ്ത് വെറുതേ ഗ്ലാസ്സ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ഞാൻ പറഞ്ഞു, ആസമയം റോഡ് സൈഡിൽ ഒരു ബാങ്കിന്റെ ഫ്ലെക്സ് ബോർഡ് കണ്ടപ്പോൾ തിരുവല്ല അടുക്കറായി എന്ന് എനിക്ക് മനസ്സിലായി..
