അക്ഷയ്മിത്ര – 4 8

തമാശയിൽ തുടങ്ങി സ്വൽപ്പം ഗൗരവത്തോടെ അവനത് പറഞ്ഞ് നിർത്തിയപ്പോൾ, ആ ഒരു നിമിഷം.. അവളുമൊത്തുള്ള ആ പഴയ നല്ല ഓർമ്മകൾ എല്ലംതന്നെ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു, ഒപ്പം ചുണ്ടിലൊരു പുഞ്ചിരിയും..

ഞാൻ: ഇല്ല മച്ചാനെ.. ഇനി ഞാൻ അവളെ കൈ വിടില്ല.. സ്വൽപ്പം മുൻപുവരെ തീർത്തും എന്ത് തീരുമാനം എടുക്കണം എന്ന സംശയത്തിലായിരുന്നു ഞാൻ, അതാ ഞാൻ നിന്നെ വിളിച്ചത്.. എന്തായാലും ഇപ്പൊ ഞാൻ ഒരുകാര്യം ഉറപ്പിച്ചു അവള് തന്നെയാട ഈ “അക്ഷയുടെ പെണ്ണ്”..””””

ഒരു പുഞ്ചിരിയോടെ ഞാനത് പറഞ്ഞ് നിർത്തിയതും..

“”അഥാണ് ഞമ്മടെ അപ്പൂസ്””” അവനത് പറയുമ്പോൾ അവന്റെ ചിരി എനിക്കിവിടെ കേൾക്കാമായിരുന്നു..

ഞാൻ: എന്നാ ശെരി മച്ചാനെ.. വന്നിട്ട് കാണാം”” അതേ പുഞ്ചിരിയോടെ ഞാൻ പറഞ്ഞു..

റഫീക്: എന്റള്ളാ ഞാനത് ചോദിക്കാൻ വിട്ടുപോയല്ലൊ, നീയിപ്പൊ എവിടെയായി.?? തിരിച്ചിങ്ങ് എത്താറായൊ.?”””

അവന്റെ ആ ചോദ്യത്തിന് വിൻഡോയിലൂടെ റോഡ് സൈഡിലേക്ക് നോക്കിയ ഞാൻ.. “”ഇപ്പൊ കൊഴഞ്ചേരി അയാട””

റഫീക്: ഓക്കെ മച്ചാനെ.. അപ്പൊ വന്നിട്ട് കാണാം”””

ഞാൻ: ഓക്കേടാ മച്ചാനെ.””” അത്രേം പറഞ്ഞ് ഞാൻ ഫോൺ കട്ട്ചെയ്തു..

എന്റെ മനസ്സിപ്പോൾ ശാന്തമാണ്, മനസ്സിൽ കെട്ടികിടന്നിരുന്ന എല്ലാ ഭാരങ്ങളും എന്റെ ഉള്ളിൽനിന്ന്‌ വിട്ടകന്നതുപോലെ.., അവളെ ഞാൻ മടിയിലിരുത്തി അവളോട് ഇഷ്ടമാണെന്ന് പറഞ്ഞ ആ രംഗം എന്റെ മനസ്സിലേക്ക് വീണ്ടും തെളിഞ്ഞുവന്നു.. ആ നിമിഷം എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, ശരീരത്തിൽ ഒരു വല്ലാത്ത കുളിര് തോന്നി..

പെട്ടന്നാണ് എന്റെ ഫോൺ ബെല്ലടിച്ചത്..

ഡ്രൈവ് ചെയ്തുകൊണ്ടുതന്നെ ഞാൻ ഫോണെടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കി..

ഡിസ്പ്ലേയിൽ തെളിഞ്ഞുവന്ന പേര് കണ്ടപ്പോൾ എന്റെ ചുണ്ടിലെ ചിരി മഞ്ഞു.. എന്റെ മുഖം വലിഞ്ഞ് മുറുകാൻ തുടങ്ങി..

‘മീരച്ചേച്ചി calling..’ ………………………

കോൾ എടുക്കണൊ വേണ്ടയൊ എന്ന് ഞാനൊന്ന് ചിന്തിച്ചു.. അവസാനം കോൾ എടുക്കാൻതന്നെ ഞാൻ തീരുമാനിച്ചു..

ഞാൻ കോളെടുത്തശേഷം ഫോൺ സ്പീക്കറിലിട്ടു, പക്ഷെ ഒരക്ഷരംപോലും ഞാൻ മിണ്ടിയില്ല… മറുസൈഡിലും മൗനം..

“”അ..ആപ്പൂസെ നീയിപ്പോ എ..എവിടെയാ.??”” ചില സെക്കന്റുകൾ നീണ്ടുനിന്ന മൗനത്തിനോടുവിൽ ഒരു പതർച്ചയോടെ, മടിയോടെ മീരച്ചേച്ചി സംസാരത്തിന് തുടക്കമിട്ടു.

“”എനിക്ക് കാവാലത്തേക്ക് ഒരു ഓട്ടം കിട്ടിയാരുന്നു.. അവരെ അവിടെയാക്കി ഞാനിപ്പൊ തിരികെ വന്നോണ്ടിരിക്കുവ.. ഞാൻ അമ്പുച്ചേട്ടനെ വിളിച്ചോളാം””” ചേച്ചി വീണ്ടും എന്തോ പറയാൻ തുടങ്ങിയതും അത്രേം പറഞ്ഞുനിർത്തി ഞാൻ ഫോൺ കട്ടാക്കി..

അത്രേംനേരം എന്റെ മുഖത്തും, മനസ്സിലും തെളിഞ്ഞ് നിന്നിരുന്ന സന്തോഷം ആ ഒരു ഫോൺകോൾ വന്നതോടുകൂടി ഇല്ലാതായിപോയിയിരുന്നു..

ഫോൺ വീണ്ടും ബെല്ലടിച്ചു.. …………….

ഞാൻ ഫോണിലേക്ക് നോക്കിയില്ല അത് മീരച്ചേച്ചി ആയിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു… ഞാൻ കോളെടുത്തില്ല..

കുറേനേരം ബെല്ലടിച്ചശേഷം അത് നിന്നു.. ഒരു പത്ത് സെക്കന്റ് കഴിഞ്ഞതും ഫോൺ വീണ്ടും ബെല്ലടിക്കാൻ തുടങ്ങി..

അതോടെ എന്റെ സമനില തെറ്റാൻ തുടങ്ങി,,,,,, സ്റ്റിയറിങ്ങിൽ എന്റെ കൈയുടെ പിടിമുറുകി,,,,, ദേഷ്യത്താൽ എന്റെ കണ്ണുകൾ ചുവന്നു,,,,, ഞരമ്പുകൾ തടിച്ച്പൊങ്ങി..

“”മൈര്”” എന്ന് പറഞ്ഞുകൊണ്ട് ഞാൻ കോൾ എടുത്തു.. സ്പീക്കറിലിട്ടു..

“”നിനക്കെന്തുവാടി മൈരെ ഇപ്പൊ പ്രശ്നം.. ഏ… നിനക്കെന്തിന്റെ കഴപ്പ,.. നിന്നോട് പലതവണ ഞാൻ പറഞ്ഞു എന്റെ ഫോണിൽ വിളിച്ചേക്കല്ലന്ന്..”” കോൾ എടുത്തതും ഞാൻ ദേഷ്യംകൊണ്ട് അലറി.

മീരച്ചേച്ചി: അ..അപ്പൂസെ.. ഞാ..ഞാനൊന്ന് പറഞ്ഞോട്ടെ അപ്പൂസെ.. എനിക്ക് പ..””

ഞാൻ: നിർത്തടി മൈരെ നിന്റെ ഊമ്പിയ കരച്ചില്.. നീ എന്തോ ഊമ്പനാ എന്നെയിപ്പൊ വിളിച്ചേന്ന് എനിക്കറിയാം.. നിനക്ക് അത്രക്കങ്ങ് മൂത്ത് നിക്കുവാണെങ്കി വല്ല ഒലക്കേം ഇടിച്ച് കേറ്റടി മൈരെ.. വെച്ചിട്ട് പൊടി അവരാതി””” ഉള്ളിൽനിന്നും നുരഞ്ഞു പൊങ്ങിയ ദേഷ്യത്തിൽ ചേച്ചിക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാൻപോലും കൂട്ടാക്കാതെ അത്രേം പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *