അങ്കിൾ ജോൺ – 6 4

ഇനി….

ഒരു കാര്യം….. ത്താൻ ഇപ്പോൾ എന്റെ നിർദേശങ്ങൾ അനുസരിച് കാര്യങ്ങൾ നീക്കിയാൽ തനിക്കു കൊള്ളാം… തന്റെ കമ്പ്യൂട്ടറും…. ക്യാമറയും…. അതിലെ…… ഡാറ്റയും….. വീഡിയോ… ഫോട്ടോസ്… എല്ലാം… ഇപ്പോ എന്റെ കയ്യിലുണ്ട്……

താൻ ഇത് വെച്ചല്ലേ…. ആ പാവം അങ്കിളിനെ ബ്ലാക്‌മെയ്ൽ ചെയ്തത്….

ഇതോടെ… ഇതോടെ നിർത്തണം…..

…. ഇല്ലെങ്കിൽ….. ദേ… ഇത് ലോകം കാണും… അമേരിക്കയിൽ ഇരിക്കണ തന്റെ മക്കളും കൊച്ച് മക്കളും കാണും…….

ആ പാവം സ്ത്രീയെ താൻ…. ഹോ…. തനിക്കെങ്ങനെ തോന്നിയാടോ……. ബ്ലഡി ……..

…. .

ജോണിന്റെ മുഖം….. ഞെട്ടലും…. ഭയവും….. എല്ലാകൊണ്ട്…. ചുമന്ന…. വിറച്ചു…. കണ്ണൊക്കെ കലങ്ങി ഇരിക്കുകയാണ്….

പിന്നെ ഞാൻ വന്നത്… ഇത് മാത്രം പറയാൻ അല്ല…. ഇനി… ഇനി തന്റെ ഭാഗത്തു നിന്നു ഒരു ശല്യവും…. ഒരാൾക്കും ഉണ്ടാകരുത്…. സുമ ആന്റിടെ കുടുംബത്തെ താൻ വെറുതെ വിടണം…. ആ റെസിഡൻസിൽ നിന്നു എത്രയും വേഗം… താമസം മാറണം… ഇല്ലെങ്കിൽ….

ഇല്ലെങ്കിൽ… തന്റെ തനി സ്വഭാവം നാടറിയും…. വീടറിയും…. താൻ അകത്തും ആകും…. തന്റെ മക്കളും… കൊച്ചുമക്കളും… മുഖത്ത് കാർകിച്ചു തുപ്പുന്ന്നത് ഓർത് നോക്കിക്കേ വേണ്ടെന്നുണ്ടെങ്കിൽ….. ഇവിടെ ഈ നിമിഷം നിർത്തണം എല്ലാം…..

…. ഞങ്ങളുടെ ജീവിതത്തിലേക്കോ.. ഒരാളുടെ ജീവിതത്തിലും… താൻ കാരണം ഒരു കണ്ണുനീർ വീഴരുത്…. This is my first and last warning…. കേട്ടൊടോ…… John… Fucking ബസ്റ്റാർഡ്….

…..

ഒരു ഹീറോ പരിവേഷം എനിക്ക് ഞാൻ തന്നെ കൊടുത്തു….. അവിടെ നിന്നും പോന്നപ്പോൾ….

…..

നിറയെ ചോദ്യങ്ങളും…. സംശയങ്ങളും…. പേടിയും….. ഉത്തരം ഇല്ലാതെ കുഴങ്ങി നിൽക്കുന്ന ജോണിനെ ഒരു നോക്ക് മാത്രമാണ് ഞാൻ നോക്കിയത്…. അതിൽ എനിക്ക് കിട്ടിയ തൃപ്തി…..

കാര്യങ്ങൾ വിശദീകരിച്ചു അയാളോട് പറയണ്ട കാര്യമില്ലെന്നു എനിക്ക് തോന്നി…. കാരണം…. ഒരു സസ്പെൻസ്…. എന്താണ് എങ്ങനെയാണെന്ന് ഉള്ളത്… ഇനി ജീവിക്കുന്ന കാലത്തോളം അയാളുടെ ഉള്ളിൽ ഉണ്ടാകും…. ഇനി…. ഒരു കഴപ്പിന്റെ പുറത്ത്….. രു കുടുംബമോ… ഒരാളെയോ… കരയിക്കാൻ തുടങ്ങുന്നതിനു മുൻപ്…. അയാളുടെ മനസിലേക്ക് എന്റെ വാക്കുകളും… എല്ലാം കടന്നു വരണം… അതിനു വേണ്ടി മാത്രം…..

…..

……

……

വീട്ടിലെത്തിയ ഞാൻ…. അങ്കിളിനെ വിളിച്ചു കയ്യിലൊരു പെൻഡ്രൈവ് കൊടുത്തു….

….

അങ്കിൾ… ഇങ്ങോടുന്നും പറയണ്ട…. കഴിഞ്ഞത് കഴിഞ്ഞു…. ദാ…. ഈ…. പെൻഡ്രൈവ് ആന്റിയെ കാണിക്കണം….. അയാളുമായുള്ള ബന്ധം എത്രമാത്രം അപകടകരമാണെന്നും……. അങ്കിളിനെ അയാൾ ബ്ലാക്‌മെയ്ൽ ചെയ്തതും എല്ലാം പറയണം…. If she really loves you she’ll understand…ഇനി ആന്റി അങ്ങൊട് ചെന്നാലും.. ജോൺ ഒരു പോസറ്റീവ് വൈബ് ഉണ്ടാകില്ല…. അത് എന്റെ ഉറപ്പ്… എങ്ങനെയാണു എന്താണ് എന്നൊന്നും ചോദിക്കണ്ട പറയില്ല…. പക്ഷേ…. You guys are safe for now…

….

ജോൺ വായികാതെ ഇവിടെ നിന്നും പോകും… അതുവരെ….. എല്ലാം അങ്കിലിന്റെ കയ്യിലാണ്ethikka

അങ്കിൾ ഒന്നും പറഞ്ഞില്ല പക്ഷെ ആ നിറക്കണ്ണുകളിൽ എല്ലാം ഉണ്ടായിരുന്നു….. കൈകൂപ്പി എന്റെ മുന്നിൽ നിൽക്കുന്ന അങ്കിളിനെ ഞാൻ ചേർത്ത് പിടിച്ചു…………

….

ഇന്നാണ് ഞങ്ങളുടെ ഈ നാട്ടിലെ അവസാന ദിവസം….. ഇന്ന് ഞങൾ അങ്കിളിന്റെയും ആന്റിയുടെയും കൂടെ കൂടി അവരുടെ വീട്ടിൽ കിടന്നു…..

…വളരെ സന്തോഷവും…. മനസ്സിൽ നിന്നും ഭാരം ഒഴിഞ്ഞപോലൊരു തോന്നലും…. അതിനേക്കാൾ ഏറെ….. ഈ പ്രിയപ്പെട്ട നഗരത്തിനെ പിരിയുന്ന വേദനയും….

….

….

പിറ്റേന്ന്….11ഓടെ… ഞങ്ങക്ക് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.. ജോണിനെ കാണാൻ നിന്നില്ല…. ഞാനും ശ്രുതിയും….. അങ്ങനൊരു കാര്യം ആലോചിച്ച പോലുമില്ല…..

….

അങ്കിൾ ഇറങ്ങട്ടെ…..

ഹ്മ്മ്…. പോയിട്ട് വാ…. ഇടക്ക് വിളിക്കണം….

വിളിക്കാം അങ്കിൾ…. നിങ്ങൾ നാട്ടിൽ വരുമ്പോൾ വീട്ടിലേക്ക് വരണം…

….

Sure കിരൺ….. And താങ്ക്യൂ… For എവെരിതിങ്…

….

അതൊന്നും വേണ്ടങ്കിൾ…….എന്നാൽ ശെരി…

Leave a Reply

Your email address will not be published. Required fields are marked *