അങ്കിൾ ജോൺ – 6

….

…..

ആദ്യത്തെ ദിവസം പ്ലാൻ ചെയ്തപോലെ..തന്നെ ഞാൻ ഇമ്മീഡിയേറ്റ resignation കൊടുത്തു..ഓഫീസിൽ….. ചെറിയൊരു അനിഷ്ടം ഉണ്ടായെങ്കിലും ഇപ്പോൾ അതിലും വലിയ കാര്യമാണ്… ചെയ്യാൻ പോകുന്നത്… ശ്രുതിയോട് കുറച്ചു കാര്യങ്ങൾ ഉള്ളതുകൊണ്ട്…. Resignation കൊടുത്തു എന്ന് മാത്രം പറഞ്ഞു…….

..

..

എന്തായാലും…. അതിനു ശേഷം…..എന്റെ ഒരു ഫ്രണ്ടിനെ കണ്ട്…. കുറച്ച് ഇലക്ട്രോണിക്സ് സാധനങ്ങൾ അറേഞ്ച് ചെയ്യാൻ ഏർപ്പാടാക്കി… എല്ലാം സെക്കൻഡ്‌സ് പുതിയതൊന്നും വേണ്ട….1,2 ടൈം യൂസ് ഉണ്ടാക്കൊള്ളൂ എന്ന് പ്രത്യേകം പറഞ്ഞിരുന്നു….

അതിന്റെ കുറച്ച് ചർച്ചകളും വേണ്ട ലിസ്റ്റും എല്ലാം കൊടുത്തു…..

.. അടുത്ത ദിവസം ഞാൻ അങ്കിളിനെ കണ്ട്….. കാര്യങ്ങൾ സംസാരിച്ചു…. പുള്ളി എന്നെ വിശ്വസിച്ചപോലെ ഞാൻ ആരെയും വിശ്വസിക്കാൻ തെയ്യാറല്ലാത്തതു കൊണ്ട്… ഞാൻ ഞങ്ങളുടെ കാര്യം പറഞ്ഞില്ല….. അങ്കിളിനോട്….. അയാളുടെ ഒരു ഡെയിലി റൂട്ടിൻ വാച്ച് ചെയ്യാൻ ഏർപ്പാടാക്കി……..

അയാൾ ആവശ്യപ്പെട്ട പണത്തിനുള്ള സമയവും ആവശ്യപ്പെടാനും ഏർപ്പാടാക്കിയിരുന്നു…..

അടുത്ത ദിവസം അയാൾ അവധി സമ്മതിച്ചെന്നും പറഞ്ഞ് അങ്കിൾ എന്നെ വിളിച്ചിരുന്നു….

അതിനിടക്ക് ശ്രുതിയും ഞാനും…. ഞങ്ങളുടെ പാർട്ടിക്ക് ഉള്ള…. കാര്യങ്ങൾ നീക്കാൻ കുറച്ച് ദിവസം മാറ്റി വെക്കേണ്ടി വന്നു…

….

…..

എങ്കിലും…. ഞാൻ മനസ്സിൽ കണ്ട കാര്യങ്ങൾ ഫോളോ അപ്പും ചെയ്യുന്നുണ്ടായിരുന്നു….

….

അങ്കിൾ കൃത്യമായി… ജോണിന്റെ ഒരു ഡെയിലിറി റൂട്ടിനെ എനിക്ക് തന്ന്….

….

 

അതെന്നെ കുറച്ച് നിരാശപ്പെടുത്തി….

അയാൾ ആകെ 1o 2o മണിക്കൂർ മാത്രമേ വീട്ടിൽ നിന്നും മാറി നിക്കുന്നുള്ളു… അതും.. വല്ല ബാറിലോ…. കടയിലോ … ഒകെ പോകുമ്പോൾ മാത്രം……അയാളുടെ വീട് കേറാൻ ഉള്ള എന്റെ പ്ലാൻ മൂഞ്ചി…

എങ്കിലും എനിക്കൊരു പ്ലാൻ B മനസിലുണ്ടായിരുന്നു……. അത് വഴിയേ പറയാം….

ഫ്രണ്ടിന് കൊടുക്കാൻ ഉള്ള പാർട്ടിയും…. അവരുടെ വക സെന്റോഫ്യും എല്ലാം അതിനിടക്ക് മുറപോലെ നടന്നു…..

ശ്രുതി… അതിനിടക്ക്….. പാർട്ടിക്ക് ആളുകളെ വിളിക്കാൻ തുടങ്ങിയിരുന്നു… ജോണിനെ വിളിച്ചിരുന്നു.. എന്നും എന്നോട് പറഞ്ഞു…. എന്തോ ഭാഗ്യം കൊണ്ട്…. വീട്ടിൽ ചെന്നെങ്കിലും…. അകത്തു കയറാതെ പുറത്ത് നിന്നാണ് വിളിച്ചത് കാരണം കൂടെ…. സുമ. ആന്റിയും ഉണ്ടായിരുന്നു….. എന്തായാലും…. ഒരു സൈഡിൽ പാർട്ടിക്കുള്ള തെയ്യാറെടുപ്പും….. ഒരു സൈഡിൽ ജോണിനുള്ള പണിയും പ്ലാൻ ചെയ്‌തു…….

……

ശ്രുതിയുടെ ആ ഫോൺ ഞാൻ തിരികെ നൽകിയിരുന്നു…. അയാൾ ഇനി വല്ല കാശും ചോദിക്കുന്നുനൊണ്ട് എനിക്കറിയാൻ വേണ്ടിയിട്ട്…

ഉണ്ടെങ്കിൽ ശ്രുതി എന്നോട് പറയും എങ്കിലും ഒരു സേഫ്റ്റി എന്നാ രീതിയിൽ…

 

അതിനിടയിൽ ഞാൻ സാധങ്ങൾ റെഡി ആക്കാൻ ഏല്പിച്ച ഫ്രണ്ട്‌സ് എന്നെ വിളിച്ചു…

..

ഡാ സാധങ്ങൾ എല്ലാം റെഡിയായി… ഞാൻ എന്നാ വരണ്ടേ …

നീ മറ്റന്നാൾ വാ…. നമക്ക് എല്ലാം സെറ്റ് ആക്കാം…….

……

ശ്രുതി ഇല്ലാത്തൊരു ദിവസം നോക്കി അവനോട് ഞാൻ വരാൻ പറഞ്ഞു…

ഡാ അവളെവിടെ..

അവള് അപ്പുറെ ഉണ്ടടാ…. അടുത്തുള്ളവരോട് ഒകെ പയ്യെ പോകുന്ന കാര്യം പറയാൻ പോയതാ…..

 

..

അആഹ്… അല്ല..ഡാ എന്തിനാടാ ഈ ക്യാമറ മുഴുവൻ…വല്ല പ്രശ്നവുമുണ്ടോ…

എന്റെ പൊന്നളിയ ഞങ്ങക്ക് രണ്ട് വീക്ക്‌ കൂടെ കഴിഞ്ഞാൽ പോകും… അപ്പോ വീട് പൂട്ടിയിട്ടു പോകുന്നതല്ലേ ഒരു സേഫ്റ്റിക്ക്… ഞങ്ങക്ക് ഡ്രെസ്സും കുറച്ച്…. ഡെയിലി യൂസ് സാധനങ്ങളും…അല്ലാതെ വേറൊന്നും കൊണ്ടുപോകുന്നില്ലല്ലോ………

ആഹ് ഞാൻ കരുതി നീ വല്ല സ്പൈ പരുപാടിഎം തുടങ്ങിയെന്നു…

മൈര് തുടങ്ങാൻ നീ സംഭവത്തെ സെറ്റ് ആക്‌….

ഹാളിൽ….

മേലെ ഓഫീസ് സ്പെയ്സിൽ….മേലെ ബെഡ്‌റൂമിൽ…….

പിന്നെ അവിടുത്തെ ബാൽക്കണി….. ഇത്രേം സ്ഥലത്ത്….താഴെ… ഹാളിൽ മാത്രം…ഒത്തിരി വിസിബിലിറ്റി വേണ്ട….. പിന്നെ… ഹാർഡ് ഡിസ്ക്… സ്റ്റോറേജും കാര്യണങ്ങക്കും എല്ലാം… ശ്രുതിയുടെ ഓഫീസ് റൂമിലാക്കി….

അതെന്താണെന്ന് ചോദിച്ചാൽ…. ശ്രുതി ലെറ്റർ കൊടുത്തതുകൊണ്ട് അധികം ഉപയോഗിക്കൽ ഇല്ല മുറി… അതുകൊണ്ട് തന്നെ അവിടെ വെച്ചാൽ… ശ്രെദ്ധിക്കാനും പോകുന്നില്ല…..

എന്തായാലും… അളിയൻ ഒരു 2 മണിക്കൂർ കൊണ്ട് സംഭവം സെറ്റ് ആക്കി….

അതിന്റെ വർക്കിംഗ്‌ ഒകെ കാണിച്ചു…. ഇപ്പോ റെക്കോർഡിങ് തുടങ്ങിയിട്ടില്ല… എന്റർ ലാപ് എടുത്ത്…. എല്ലാം sync ചെയ്‌തു തന്ന്…..ആശാൻ പോയി…. ഞാൻ ക്യാമറ എല്ലാം വർക്കിംഗ്‌ ആണോന് ചെക്ക് ചെയ്‌തു… റെക്കോർഡിങ് ഓൺ ആക്കിയില്ല… അതിപ്പോൾ വേണ്ട… എന്തായാലും സംഭവം പെട്ടന്നു കണ്ണിൽ പെടില്ല…. അതുപോലെ തന്നെ അവൻ ശെരിയാക്കി തന്നു…..

ക്യാമറ ഉള്ളത് ശ്രുതി അറിഞ്ഞാൽ കുഴപ്പമില്ല.. കാരണം…. എന്റെ ഫാന്റസി ആയിട്ട് കാണ്….. എവിടെ ഒക്കെ ഉണ്ടെന്നു ഉള്ളത് ഞാൻ പറഞ്ഞില്ല….ഹാളിലെ കാര്യം മാത്രമേ പറഞ്ഞുള്ളൂ….. അതേ ഞാൻ കാണിച്ചും കൊടുത്തോളു…. ശ്രുതി ആയിട്ട് കണ്ടുപിടിക്കുമ്പോൾ ഉള്ള റിസ്ക് ഒഴിവാക്കാൻ ആണ് അത് പറഞ്ഞത്…. എന്തായാലും…കാര്യങ്ങൾ ഉദ്ദേശിച്ചപോലെ വരുന്നുണ്ട്…

…..

ദിവസങ്ങൾ വീണ്ടും കടന്നുപോയി….

ഇപ്പോൾ എനിക്കൊരു കാര്യത്തിൽ ഉറപ്പായിരുന്നു…

..

അയാളെയും ശ്രുതിയെയും ഒരുമിച്ച് കണ്ടാൽ കഴിഞ്ഞ തവണത്തെപോലെ… എന്റെ കൈയിൽനിന്നും പോവില്ല… കാരണം….ഇത്തവണ എല്ലാത്തിനും എനിക്കൊരു മറുടി ഉണ്ടാകുമെന്ന് എനിക്കുറപ്പാണ്….

ഞാൻ കക്കോൾഡ് ഫാന്റസി വിട്ട്…. ഒരു ത്രില്ലെർ ലെവലിലേക്ക് കാര്യങ്ങൾ പോകുന്നപോലെ എനിക്ക് തോന്നി… എനിക്കതു കൂടുതൽ എക്‌സായിട്മെന്റ് തന്നു……

….

എന്തായാലും അങ്കിൾ….. ദിവസങ്ങൾ അടുക്കുംതോറും കൂടുതൽ ടെൻഷൻ ആകുകയാണ്….. എനിക്കുമുണ്ട്.. എങ്കിലും ഞാൻ അത് കാണിച്ചില്ല…….

ഇനി ആകെ 1 വീക്ക്‌ കൂടിയേ ഒള്ളു പാർട്ടിക്ക്…..

എന്റെ ടെൻഷൻ കൂടി കൂടി വന്നു…. ശ്രുതി അതിനിടക്ക് കാര്യമായി ജോണിന്റെ കാര്യം സംസാരമൊന്നും ഇല്ല….. ഞാനും പിന്നെ അങ്ങൊട് സംസാരിച്ചില്ല….

എന്റെ മനസ് കയ്യാല പുറത്തെ തേങ്ങാപ്പോലെ ആയി..

ഇങ്ങനൊരാളുടെ മുന്നിലേക്ക് തന്നെ എന്റെ പെണ്ണിനെ…. തള്ളി വിടണോ എന്നുള്ളത് ഒരു സൈഡിൽ….. അതേ സമയം ഇത് നടന്നാലേ…. ഞാൻ ഉദ്ദേശിക്കുന്നപോലെ കാര്യങ്ങൾ നടക്കുള്ളു അത് മാത്രമല്ല…… എന്റെ എക്കാലത്തെയും വലിയ ഫന്റാസിയും……….

…..

പക്ഷെ അത് മാത്രമല്ല പ്രശ്നം…. ഞാൻ അവരുടെ ഈ കൂടി കാഴ്ച വേണ്ട എന്ന് വെക്കുമ്പോൾ കാരണവും ശ്രുതിയെ അറിയിക്കണം…. അത് ഗുണത്തെക്കാൾ ഏറെ ദോഷമാകാനും സാധ്യതയുണ്ട്…..

കാരണം….. അങ്കിളിന്റെ കണ്ടു കാര്യം ശ്രുതി അറിയും…. മാത്രമല്ല…. ശ്രുതി അയാളുടെ വീട്ടിൽ പോയത് അയാളൊരു വീഡിയോ ആക്കിയിട്ടുണ്ടോ എന്നുള്ളത് എല്ലാം അവളുടെ മനസിലും വരും…. ഇതെല്ലാം തുടങ്ങി വെച്ചതിന്റെ പേരിൽ ഞാനുമായുള്ള ബന്ധം വരെ ശ്രുതി വേണമെങ്കിൽ വേണ്ട എന്നുവെക്കും…… അപ്പോ… ഇതൊന്നും അറിയാതിരിക്കുന്നതാണ്… സേഫ്…… മാത്രമല്ല….. എന്റെ ഉള്ളിൽ ഉള്ള പ്ലാൻ പോലെ നടന്നാൽ….. ജോണിനെ എന്നത്തേക്കുമായി പൂട്ടാനും പറ്റും…… ഞങ്ങൾക്ക് അയാളുടെ ട്രാപ്പിൽ നിന്നും രക്ഷപെടാനുള്ള ഒരു ശ്രമവും ആവും……..

Leave a Reply

Your email address will not be published. Required fields are marked *