അങ്കിൾ ജോൺ – 6 4

….

ഇത്…. ഇത് റേപ്പ് പോലെ…. ഉണ്ട്… അയാൾ അവരെ ക്രൂരമായി… മർദിച്ചുകൊണ്ടാണ്….. ചെയ്യുന്നത്…. അവർ പൊട്ടി പൊട്ടി കരയുന്നുണ്ട……

എനിക്ക് എന്റെ തല കറങ്ങുന്നതുപോലെ തോന്നി…… ഇനിയും നിന്നാൽ പണി പാളും….. ഞാൻ….. ഇതെല്ലാം ഫോർമാറ്റ്‌ ചെയ്യാൻ തീരുമാനിച്ചു……. പിന്നെ ആലോചിച്ചപ്പോൾ ഫോർമാറ്റ്‌ ചെയ്താലും… അയാളത്…. റിക്കവർ ചെയ്യില്ലെന്ന് എന്താണുറപ്പ്… ഇത്രയും ചെയിതാൽ… അതിനാണോ പാട്….. ഞാൻ….. ഒന്നും മടിച്ചില്ല………. ആ…. ഹാർഡ് ഡിസ്ക് അതേപോലെ… അങ്ങ് ഊരി എടുത്ത്….. സിസ്റ്റം പഴേപോലെ….. അടച്ചു വെച്ച്…. ഡോർ ലോക്ക് ആക്കി ഇറങ്ങി…..

അയാളുടെ ഹാർഡ് ഡിസ്‌കും…2പെൻഡ്രൈവും… ഇപ്പോൾ എന്റെ കയ്യിലാണ്…..

….

ഏതാണ്ട് അര മണിക്കൂർ കൂടുതലായി.. ഞാൻ പൊന്നിട്ടു…..

ഞാൻ ചെല്ലുമ്പോൾ….. കുറേപേർ ഒക്കെ പോയിരുന്നു…… ജോണിനെ നോക്കി…. ഹാളിൽ ഒന്നും കണ്ടില്ല….. ഞാൻ ഒന്നുകൂടി….. കറങ്ങിയപ്പോൾ…. Patio..യിൽ ഇരിപ്പുണ്ടായിരുന്നു….. തായോളി….

…സുമ ആന്റിയും അങ്കിളും പോകാൻ ഇറങ്ങി….. വരുന്നത് കണ്ട്…..

കിരൺ…. എന്തായി….

അങ്കിൾ പേടിക്കണ്ട… മറ്റന്നാൾ….. എല്ലാം ശെരിയാകും…..

ഓക്കേ… താങ്ക്യൂ…. കിരൺ…

ശ്രുതിയും…. ആന്റിയും ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ…

എവിടർന്നു കിച്ചൂ…

ഞാൻ പുറത്ത്…. സംസാരിച്ച നിക്കുന്നുണ്ടായിരുന്നു….

….

അപ്പോൾ ശെരി കിരൺ ഞങ്ങൾ ഇറങ്ങട്ടെ…..

ശെരി അങ്കിൾ… ശെരി ആന്റി…..

അപ്പോൾ എല്ലാം പറഞ്ഞപോലെ…….

ഓക്കേ…

അവർ ഇറങ്ങിയപ്പോൾ തന്നെ ഞാൻ മെല്ലെ മുകളിലേക്കു പോയി….. ജോണിന്റെ പാന്റിൽ പഴേപോലെ കീ ഇട്ട്…. താഴേക്കു വന്നു…..

പോരുന്നതിനു മുൻപ്….. ക്യാമറ രണ്ടും ഓൺ ആക്കി…. ഒട്ടും കാണാൻ പറ്റില്ലെഞ്ഞ ഉറപ്പു വരുത്തി…..

….

സമയം……10.15 ആയി…. എല്ലാവരും പതിയെ ഇറങ്ങി….. ജോൺ നേരത്തെ ഇരുന്നിടത്തു തന്നെയാണ്… അതുകൊണ്ട്…. ആരും പുള്ളിയെ ശ്രെദ്ധിക്കുന്നില്ല…..

ഞാൻ ശ്രുതിയുടെ അടുത്ത് ചെന്ന്….

….

പുള്ളി എന്നെ കുടിപ്പിച്ച കിടത്താൻ ഉള്ള പ്ലാനാണ്…. ഞാൻ പതിയെ…. പറ്റായത്ത്.. പോലെ അഭിനയിക്കുന്ന കേട്ടല്ലോ…….

ഹ്മ്മ്…. എന്നോട് പറഞ്ഞു…… കിച്ചൂ ഓഫ്‌ ആകുമ്പോൾ… വരാമെന്നു പറഞ്ഞു പോയി…

ഓഹോ… അതെപ്പോ….

നീ പൂജിത്തിനെ ആക്കാൻ പോയപ്പോ….ദേ കിച്ചൂ…. നീ കുടിക്കുന്നപോലെ കാണിച്ചാൽ മതി കുടിച്ചു കിടന്നേക്കരുത്.

……

അത് പിന്നെ അത്രല്ലേ ഒള്ളു…

ശ്രുതി….

എന്തോ……

നീ എപ്പോളും മനസ്സിൽ കരുതിക്കോണം….. No matter what….. നീ ആണെനിക്ക് എല്ലാം….. എന്റെ ജീവനും…. പ്രാണനും…..

എന്താടാ എന്താ പറ്റിയെ….

ഒന്നുല്ല പെണ്ണെ….. I love you….

ശ്രുതി ഒന്ന് ചിരിച്ചു…. Love you too… കിച്ചൂ…..

……

മറ്റുള്ളവർ എല്ലാം പോയെന്നു ഉറപ്പായപ്പോൾ… ഞാൻ ഒരു ഫുൾ ബോട്ടിലും എടുത്ത്…. ജോണിന്റ്റ് അടുത്തേക് ചെന്നു….

…….

ആഹ്…. എവിടർന്നു കിരൺ ഞാൻ കുറെ നോക്കി…..

ഞാൻ എല്ലാവരെയും ഒന്ന് പറഞ്ഞ് വിടുന്ന തിരക്കിൽ….

ആഹ്… ഞാൻ ചെറുതായൊന്നു മയങ്ങി…..

അതേതായാലും നന്നായി… ഫ്രഷ് ആയി തുടങ്ങാമല്ലോ….ഞാൻ ആണെങ്കിൽ ഇപ്പൊ തന്നെ.. ഫിറ്റ്‌ ആയി…. എല്ലാർക്കും കമ്പനി കൊടുത്ത് കൊടുത്ത്….

ആഹ് സംസാരം കണ്ടപ്പോൾ തന്നെ തോന്നി…. നമുക്കധിക. ഒന്നും വേണ്ട ഒരു 4 എണ്ണം അടിച്ചു പിരിയാം….നമ്മളിതിവരെ ഇരുന്നട്ടില്ലലോ ഇതുപോലെ അതുകൊണ്ടാണ്…

….

അതെയതെ…..

….

….

അങ്ങനെ ഞാനും ജോണും തുടങ്ങി….

….

എനിക്കെന്റെ ഒരു കണക്കു അറിയാം… അതിനനുസരിച്ചാണ്…. ഞാൻ അടിച്ചത്… മാത്രമല്ല……3 ആയപ്പോൾ തന്നെ… ഞാൻ പയ്യെ വീഴുന്നപോലെ….. അഭിനയിച്ചു തകർത്ത്….

ശ്രുതി…. അവിടെ…. സാധനങ്ങൾ ഒക്കെ ഒതുക്കി വെക്കുകയാണ്.. …

ഞാൻ ഒന്ന് മൂത്രം ഒഴിച്ചിട്ടു വരാം…..

ശെരി…. ഞാൻ ഇത് ഫിനിഷ് ചെയിതു ഒരെണ്ണം ഒഴിക്കാം…..

ഞാൻ അയാളെ കാണിക്കാൻ വേച്ചു വേച്ചു…. അകത്തേക്ക് പോയി…. എന്റെ പുറകെ ശ്രുതിയും….

എന്തഭിനയമാണ് കിച്ചൂ….

പിന്നല്ല…. ആ നാറി…2 പെഗ് അടിച്ചിട്ട് അവൻ എനിക്ക് നാലെണ്ണം ഒഴിച്ചത്….. ഞാൻ ആരാ മോൻ…..

Leave a Reply

Your email address will not be published. Required fields are marked *