ഫോണിലെ ടോർച്ചിന്റെ വെട്ടത്തിൽ….. വീട് മുഴുവൻ പരിശോധന തുടങ്ങി….
…
ആദ്യം ഹാളിലും….
മേശയും…. എല്ലാം… അരിച്ചു പെറുക്കി….. ഒന്നും കിട്ടിയില്ലെന്നു മാത്രമല്ല…… വളരെ നീറ്റാക്കി അടുക്കി വെച്ചിരിക്കുന്നു…..
…
….
അല്ലെങ്കിലും… ഇമ്മാതിരി സാധനങ്ങൾ ആരെങ്കിലും ഹാളിൽ വെക്കുമോ…
…
ഞാൻ നേരെ ജോണിന്റെ…. റൂമിൽ കയറി….. സംശയം തോന്നാത്ത വിധം….. ആ റൂം പരിശോധിക്കാൻ തുടങ്ങി….
…
അവിടെയും നിരാശയായിരുന്നു ഫലം…
…
ശേഷമാണ്….. ഹാളിലേക്ക് വന്നു…. മറ്റൊരു റൂം തുറക്കാൻ നോക്കിയത്…. അപ്പോളത് ലോക്ക്….
…
ഇനി അതിന്റെ കീ കണ്ട് പിടിക്കണോ… കോപ്പ്….. ഞാൻ പെട്ടന്ന് എന്തോ ഓർത്തപോലെ… എന്റെ കയ്യിലുള്ള ജോണിന്റെ വീടിന്റെ തന്നെ കീ ചൈനിൽ കിടക്കുന്ന ഒരു കീ ഇട്ടുനോക്കി….
…
ഭാഗ്യം തുറന്നു….
…
…..
ഞാൻ വേഗം…. റൂം തുറന്ന്….
…
അകത്തു കയറി……… അകത്തു അധിക സാധനങ്ങൾ ഒന്നുമില്ല… ഒരു അലമാര…. ഒരു ടേബിൾ…. ചെയർ….. പിന്നെ ഒരു കമ്പ്യൂട്ടർ….
..
കമ്പ്യൂട്ടറിന്റെ അടുത്ത് തന്നെ ഒരു…. ക്യാമറ ഉണ്ട്….
…
ഞാൻ വേഗം ക്യാമറ ഓൺ.. ആക്കി…. ഫോട്ടോസ് നോക്കി…. അത് കാലിയായിരുന്നു…….
ശേഷം….. സിസ്റ്റം ഓൺ ആകിയിട്ട്…. അലമാര ഒകെ നോക്കി…. അതിലും… കാര്യമായി ഒന്നുമില്ല….. പിന്നെ കിട്ടിയ രണ്ട് പെൻഡ്രൈവ് എടുത്ത്….കൈയിൽ പിടിച്ചു…..
…
ഒരു തട്ടിൽ നിന്നും….. ഞാൻ നേരത്തെ പേഴ്സിൽ കണ്ട അതേ ഗുളിക…. ഒരു 2,3 സ്ട്രിപ്പ് ഉണ്ട്….
…
ബാക്കി എല്ലാം നോക്കി….. സിസ്റ്റത്തിൻെഡ് ഫ്രന്റ്റിൽ ഇരുന്നു…..
…
ഞാൻ സിസ്റ്റം ഓൺ ആക്കി…..
…
മണ്ടൻ പാസ്സ്‌വേർഡ് ഒന്നും ഇട്ടടില്ല….
…
എന്തായാലും ഞാൻ ഓരോ ഫോൾഡർ ആയി കയറി നോക്കി….
…
….
അതിൽ കയറിയ ഞാൻ കണ്ടത്….. തല പെരുക്കുന്ന കാര്യങ്ങൾ ആണ്…..ഇത് ഇത്രയും ഓപ്പൺ ആക്കി വെച്ചിരിക്കുന്നു……
…ഇയാൾ മണ്ടനാണോ…
പിന്നെ അയാൾ ഒറ്റയക്കാണല്ലോ….. എന്തായാലും ഞാൻ വിശദമായി നോക്കി…
…
…
അയാൾക് സുമ ആന്റിയെ മാത്രമല്ല…… വേറെ പലരുമായി ബന്ധം ഉണ്ട്…… പലരുടെയും… ചാറ്റ്.. എല്ലാം…. സ്ക്രീൻ റെക്കോർഡ് ചെയ്തും…. ഫോട്ടോസ് എല്ലാം.. Zip ഫയൽ ആക്കിയും…. എല്ലാം സേവ്.. ചെയ്തിരിക്കുന്നു……. പിന്നെ കുറെ വീഡിയോസ് ഉണ്ട്….
…
അതിൽ new… എന്നുള്ള ഫോൾഡർ ഓപ്പൺ ആക്കിയപ്പോൾ…. ഞാൻ ഒന്നുകൂടി ഞെട്ടി… ശ്രുതിയുടെ ചാറ്റ്….
…
പക്ഷെ അതിലെ നല്ല കാര്യം
എന്താണെന്നു വെച്ചാൽ….. ശ്രുതി…. ആ നമ്പർ അയാൾക് മാത്രമേ കൊടുത്തിട്ടൊള്ളു…. മാത്രമല്ല…… അവരുടെ ചാറ്റിൽ ഒരു തവണ പോലും… പേരോ.. ഒന്നും…. പറഞ്ഞിട്ടില്ല….. ഫോട്ടോസിനു ഒന്നും…. മുഖവും ഇല്ല…..
…
ശ്രുതിയാണെന്നു പറയാൻ ആ താലി മാത്രമാണ് തെളിവ്…….
… ഞാൻ വേറെ ഞങ്ങൾക്കെതിരെ ഉള്ള വല്ല ട്രാപ്പും ഉണ്ടോ എന്ന് നോക്കി…. നോക്കിയതും… കണ്ടതും വെച്ച് ഈ ചാറ്റ് മാത്രമേ ഒള്ളു… പിന്നെ ശ്രുതി അയച്ച കുറച്ച് ഫോട്ടോസും…. ഞാൻ എന്തായാലും….. കൂടുതൽ റിസ്ക് എടുക്കാൻ നിന്നില്ല….. അയാളുടെ…. സിസ്റ്റത്തിൽ തന്നെ browser ഹിസ്റ്ററി എല്ലാം നോക്കി….
ശേഷം… ഡ്രൈവ് ഓപ്പൺ ആക്കി… ഇനി വല്ലതും…. അതിൽ ഉണ്ടോന്ന് നോക്കണ്ടേ….
…
അതിലും ഒന്നും… ഇല്ല…. അപ്പോ…. ഇതിൽ ഉള്ള… ഈ സാധനങ്ങൾ മാത്രമാണ്…. ആകെ ഉള്ളത്…. ഇനി….. കാര്യമായി ഒന്നും നോക്കാനില്ല…. എന്നുറപ്പിച്ചു…. ഞാൻ…. ഒന്നുകൂടി ഫോൾഡറിൽ നോക്കി…… ആന്റിയും പിന്നെ വേറെ കുറെപേരും ആയുള്ള കുറച്ച് വീഡിയോ ഉണ്ട്…. അതിൽ….. ഒരു ഫോൾഡർ….. XXX വെച്ച് ഇട്ടിരിക്കുന്നു….. അതെന്താണെന്നു അറിയാനായി…. ഞാൻ അത് ഓപ്പൺ ആക്കിയപ്പോൾ……
…
അതിൽ ഒരു വീഡിയോ…..
…
അതിലെ ഒരു സ്ത്രീയെ… കട്ടിലിൽ കെട്ടിയിട്ടിരിക്കുകയാണ്….. ഞാൻ… ഒന്നുകൂടി സൂക്ഷിച്ചു നോക്കി…. ഞാൻ അവരെ എവിടെയോ……….
….
……
മൈ ഗോഡ്….
….
ഇത്…. ഇത്… റെസിഡൻസിൽ….. ജോലിക് വന്നുകൊണ്ടിരുന്ന…… ഒരു പാവം… ചേച്ചിയാണ്…. ഞങ്ങളുടെ വീട്ടിലും വരാറുണ്ടായിരുന്നു….. കുറച്ച് നാൾ മുന്നേ ഭർത്താവിന് സുഖമില്ലെന്ന് പറഞ്ഞു ജോലി നിർത്തി…..
