അങ്കിൾ ജോൺ – 6 4

….

എന്തായാലും മുന്നോട്ട് തന്നെ….

….

അങ്ങനെ ഇനി വരുന്ന ഒരാഴ്‌ചക്കുള്ള തെയ്യാറെടുപ്പിലാണ് ഞാനും ശ്രുതി…

ശ്രുതി… കുറച്ച് ഡ്രസ്സ്‌ എടുക്കാനും ഒകെ ആയി നടപ്പാണ്…. പരിപാടിക്കും… പിന്നെ അവളുടെ ഫ്രണ്ട്സിനു ട്രീറ്റ്‌….. വീട്ടിലേക്കു കുറച്ച് സാധനങ്ങൾ…… ഫുഡ്‌ ഓർഡർ കൊടുക്കാൻ ഉള്ള നടപ്പ്…. അങ്ങനെ കുറെ…

….

ഞാൻ…. ഡ്രിങ്ക്സ് എല്ലാം അറേഞ്ച് ചെയ്യാൻ കുറച്ചുപേരെ ഏല്പിച്ചു….

.. പിന്നെ എന്റെ ഫ്രണ്ട്സിനുള്ള ട്രീറ്റ്‌…. പിന്നെ എന്റെ ഫ്രണ്ടിന്റെ കൈയിൽ നിന്നും…. ഒരു ക്യാമറയും…. ഒരു… ഗോപ്രോയും…. മേടിച്ചു….ഞാൻ ക്യാമറ വേറെ വെക്കാത്ത സ്ഥലത്ത് ആണെങ്കിലും എനിക്ക് കാര്യങ്ങൾ അറിയണമല്ലോ…..

….

എന്തായാലും…. കഴിഞ്ഞ….4,5 ദിവസങ്ങൾ കൊണ്ട് തന്നെ…. എന്റെ തിരക്കുകളെല്ലാം…. ഞാൻ മാറ്റി വെച്ചു……..

നാളെയാണ് പരുപാടി… ഞാൻ ലാസ്റ്റ് ആയി അങ്കിളിനെ ഒന്ന് കാണാൻ വേണ്ടി പുറത്തേക്കു പോയി….

ഞങ്ങൾ നാളെ ഉള്ള എന്റെ പ്ലാൻ എന്താണെന്നു പറയാൻ ആണ് പോകുന്നത് എല്ലാം മുഴുവനായി പറയാൻ പറ്റില്ലാത്തതുകൊണ്ട്‌………. അയാളെ ഡിസ്ട്രാക്ട് ചെയ്‌തു….. കാര്യം നടത്താൻ ആണ് പ്ലാൻ എന്ന് മാത്രം പറഞ്ഞ്…… പാർട്ടിക് കഴിഞ്ഞ് …അതായതു… മറ്റന്നാൾ വരെ എനിക്ക് ടൈം തന്നാൽ…. എല്ലാം ഞാൻ ശെരിയാക്കി തരാമെന്നു ഉറപ്പും കൊടുത്തു… അങ്ങനെ സംസാരിച്ചു ഞങ്ങളുടെ ഒരു ബിയർ അടിച്ചോണ്ട് ഇരിക്കുമ്പോളാണ് ശ്രുതിയുടെ ഒരു മെസ്സേജ്..

….

കിച്ചൂ ഞാൻ ഇച്ചായന്റെ വീട് വരെ പോകട്ടെ…

ഞാൻ ഒന്ന് ഞെട്ടി.

….

എന്തിനു…..

..

അങ്ങേര് വിളിച്ചോണ്ട് ഇരിക്കുന്നു…. ഫ്രീ ആണെങ്കിൽ വരാൻ പറഞ്ഞു….

നീ എന്ത് പറഞ്ഞ്…

നോക്കട്ടെന്നു….. നാളെ കാണാമല്ലോന് എന്ന് പറഞ്ഞപ്പോൾ…. ഇന്ന് കണ്ടിട്ട് കാര്യമുണ്ടെന്ന്……

ഞാൻ ഒന്നാലോചിച്ചു… …. എന്തോ ഒന്ന് മനസ്സിൽ കാണാതെ…. അങ്ങേരിപ്പോ വിളിക്കില്ലലോ… കാരണം നാളെ അവർക്ക് കാണാനും ടൈം സ്പെൻഡ്‌ ചെയ്യാനും എല്ലാം ചാൻസ് ഉള്ളപ്പോൾ ഇന്ന് ഇത്ര അത്യാവശ്യം എന്താകും. വേണ്ട റിസ്ക് എടുക്കണ്ട ….

..

ഇന്ന് വേണ്ട പെണ്ണെ അയാളോട് ഒന്നുകൂടി പിടിച്ചു നിക്കാൻ പറ… എന്നിട്ട് നാളെ കൊതിയെല്ലാം മാറ്റി തരാമെന്നു പറ…. ഇച്ചിരി കൊഞ്ചി പറ….

..

….

ഹ്മ്മ്….. ശെരി കിച്ചൂ.. നീ എവിടെയാ….

ഞാൻ ഫ്രണ്ടിന്റെ കൂടെയ…

ആഹ്.. ന്നാ വേഗം വാ…. നാളത്തേക്ക് കുറച്ച് കാര്യങ്ങൾ ഉണ്ട്…

കുറച്ച് നേരം കൂടി സംസാരിച്ചിട്ട്…. ഞങ്ങൾ…. തിരികെ വീട്ടിലേക്കു പോയി…..

ആഹ് വന്നോ….

കിച്ചൂ.എവിടെ പോയതാ…………

ഞാൻ ആ രാഹുലിനെ ഒന്ന് കാണാൻ പോയതാ അവനെ കുറച്ച് കാര്യങ്ങൾ ഏല്പിച്ചാരുന്നു അത് മേടിക്കാൻ…

……

ആഹ് ആ അങ്ങേര് വന്നു കിച്ചൂ…. ഞാൻ നാളെ കാണാമെന്നു പറഞ്ഞപ്പോളേക്കും… കുറച്ച് കഴിഞ്ഞപ്പോ അയാളിവിടെ വന്നു…….

ങ്ങേ… എന്നിട്ട്…

എന്നിട്ടെന്താ… അയാൾ ദേഹത്തൊക്കെ പിടിക്കാനൊക്കെ നോക്കി… ഭാഗ്യം കൊണ്ട് കൃത്യ സമയത്തു…… കിച്ചൂ ഡ്രിങ്ക്സ് ഏല്പിച്ച അവർ വന്നു…. അതോണ്ട് അയാൾ വേഗം പോയി… പക്ഷെ.. ഒരു കുഴപ്പം…

എന്ത് കുഴപ്പം…

അങ്ങേരുടെ പെരുമാറ്റത്തിൽ ഒരു അധികാരം വന്നപോലൊക്കെ…. എടി നീ എന്നൊക്കെ മാത്രമേ വിളി ഒള്ളു…. ഞാൻ എന്തോ അയാളുടെ ഭാര്യ ആണെന്ന പോലെ…

……

……

എന്നിട്ട് നീ ഒന്നും പറഞ്ഞില്ലേ….

..

ഇല്ല രണ്ടു ദിവസല്ലേ ഒള്ളു എന്തെങ്കിലും ആയിപോട്ടെന്ന് വിചാരിച്ചു….

..

ആഹ് അത് നന്നായി വെറുതെ മുഷിപ്പിക്കണ്ട…

….

ഉവ്വ മുഷിപ്പിച്ചാൽ… നാളത്തെ ആഗ്രഹങ്ങൾ നടക്കില്ലല്ലോ അല്ലെ….

..

….

അതേടി മോളെ….. നീ എന്നെ എത്ര ദിവസായി പെണ്ണെ കൊതിപ്പിക്കാണ്….. എനിക്കിത്രയും കണ്ട്രോൾ ഉണ്ടെന്ന് എനിക്കിപ്പോളാ മനസിലായെ….

നീ ഇങ്ങനെ പിടിച്ചു നിക്കുമെന്നു എനിക്കറിയിലാർന്നു കിച്ചൂ… ഇതിനൊക്കെ സമ്മാനമുണ്ട്… നല്ല കുട്ടിയായി നിന്നതിനു…. കേട്ടോ…

….

തന്നോളൂ…

അയ്യടാ ഇപ്പോ അല്ല.. ഇതെല്ലാം കഴിഞ്ഞ് നമ്മൾ നമ്മുടെ മാത്രമായി കഴിഞ്ഞ്..

……

….

അങ്ങനെ ആ ദിവസം വന്നെത്തി…..

Leave a Reply

Your email address will not be published. Required fields are marked *