അങ്കിൾ ജോൺ – 6

എനിക്ക് എന്റെ തല കറങ്ങുന്നതുപോലെ തോന്നി…… ഇനിയും നിന്നാൽ പണി പാളും….. ഞാൻ….. ഇതെല്ലാം ഫോർമാറ്റ്‌ ചെയ്യാൻ തീരുമാനിച്ചു……. പിന്നെ ആലോചിച്ചപ്പോൾ ഫോർമാറ്റ്‌ ചെയ്താലും… അയാളത്…. റിക്കവർ ചെയ്യില്ലെന്ന് എന്താണുറപ്പ്… ഇത്രയും ചെയിതാൽ… അതിനാണോ പാട്….. ഞാൻ….. ഒന്നും മടിച്ചില്ല………. ആ…. ഹാർഡ് ഡിസ്ക് അതേപോലെ… അങ്ങ് ഊരി എടുത്ത്….. സിസ്റ്റം പഴേപോലെ….. അടച്ചു വെച്ച്…. ഡോർ ലോക്ക് ആക്കി ഇറങ്ങി…..

അയാളുടെ ഹാർഡ് ഡിസ്‌കും…2പെൻഡ്രൈവും… ഇപ്പോൾ എന്റെ കയ്യിലാണ്…..

….

ഏതാണ്ട് അര മണിക്കൂർ കൂടുതലായി.. ഞാൻ പൊന്നിട്ടു…..

ഞാൻ ചെല്ലുമ്പോൾ….. കുറേപേർ ഒക്കെ പോയിരുന്നു…… ജോണിനെ നോക്കി…. ഹാളിൽ ഒന്നും കണ്ടില്ല….. ഞാൻ ഒന്നുകൂടി….. കറങ്ങിയപ്പോൾ…. Patio..യിൽ ഇരിപ്പുണ്ടായിരുന്നു….. തായോളി….

…സുമ ആന്റിയും അങ്കിളും പോകാൻ ഇറങ്ങി….. വരുന്നത് കണ്ട്…..

കിരൺ…. എന്തായി….

അങ്കിൾ പേടിക്കണ്ട… മറ്റന്നാൾ….. എല്ലാം ശെരിയാകും…..

ഓക്കേ… താങ്ക്യൂ…. കിരൺ…

ശ്രുതിയും…. ആന്റിയും ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ…

എവിടർന്നു കിച്ചൂ…

ഞാൻ പുറത്ത്…. സംസാരിച്ച നിക്കുന്നുണ്ടായിരുന്നു….

….

അപ്പോൾ ശെരി കിരൺ ഞങ്ങൾ ഇറങ്ങട്ടെ…..

ശെരി അങ്കിൾ… ശെരി ആന്റി…..

അപ്പോൾ എല്ലാം പറഞ്ഞപോലെ…….

ഓക്കേ…

അവർ ഇറങ്ങിയപ്പോൾ തന്നെ ഞാൻ മെല്ലെ മുകളിലേക്കു പോയി….. ജോണിന്റെ പാന്റിൽ പഴേപോലെ കീ ഇട്ട്…. താഴേക്കു വന്നു…..

പോരുന്നതിനു മുൻപ്….. ക്യാമറ രണ്ടും ഓൺ ആക്കി…. ഒട്ടും കാണാൻ പറ്റില്ലെഞ്ഞ ഉറപ്പു വരുത്തി…..

….

സമയം……10.15 ആയി…. എല്ലാവരും പതിയെ ഇറങ്ങി….. ജോൺ നേരത്തെ ഇരുന്നിടത്തു തന്നെയാണ്… അതുകൊണ്ട്…. ആരും പുള്ളിയെ ശ്രെദ്ധിക്കുന്നില്ല…..

ഞാൻ ശ്രുതിയുടെ അടുത്ത് ചെന്ന്….

….

പുള്ളി എന്നെ കുടിപ്പിച്ച കിടത്താൻ ഉള്ള പ്ലാനാണ്…. ഞാൻ പതിയെ…. പറ്റായത്ത്.. പോലെ അഭിനയിക്കുന്ന കേട്ടല്ലോ…….

ഹ്മ്മ്…. എന്നോട് പറഞ്ഞു…… കിച്ചൂ ഓഫ്‌ ആകുമ്പോൾ… വരാമെന്നു പറഞ്ഞു പോയി…

ഓഹോ… അതെപ്പോ….

നീ പൂജിത്തിനെ ആക്കാൻ പോയപ്പോ….ദേ കിച്ചൂ…. നീ കുടിക്കുന്നപോലെ കാണിച്ചാൽ മതി കുടിച്ചു കിടന്നേക്കരുത്.

……

അത് പിന്നെ അത്രല്ലേ ഒള്ളു…

ശ്രുതി….

എന്തോ……

നീ എപ്പോളും മനസ്സിൽ കരുതിക്കോണം….. No matter what….. നീ ആണെനിക്ക് എല്ലാം….. എന്റെ ജീവനും…. പ്രാണനും…..

എന്താടാ എന്താ പറ്റിയെ….

ഒന്നുല്ല പെണ്ണെ….. I love you….

ശ്രുതി ഒന്ന് ചിരിച്ചു…. Love you too… കിച്ചൂ…..

……

മറ്റുള്ളവർ എല്ലാം പോയെന്നു ഉറപ്പായപ്പോൾ… ഞാൻ ഒരു ഫുൾ ബോട്ടിലും എടുത്ത്…. ജോണിന്റ്റ് അടുത്തേക് ചെന്നു….

…….

ആഹ്…. എവിടർന്നു കിരൺ ഞാൻ കുറെ നോക്കി…..

ഞാൻ എല്ലാവരെയും ഒന്ന് പറഞ്ഞ് വിടുന്ന തിരക്കിൽ….

ആഹ്… ഞാൻ ചെറുതായൊന്നു മയങ്ങി…..

അതേതായാലും നന്നായി… ഫ്രഷ് ആയി തുടങ്ങാമല്ലോ….ഞാൻ ആണെങ്കിൽ ഇപ്പൊ തന്നെ.. ഫിറ്റ്‌ ആയി…. എല്ലാർക്കും കമ്പനി കൊടുത്ത് കൊടുത്ത്….

ആഹ് സംസാരം കണ്ടപ്പോൾ തന്നെ തോന്നി…. നമുക്കധിക. ഒന്നും വേണ്ട ഒരു 4 എണ്ണം അടിച്ചു പിരിയാം….നമ്മളിതിവരെ ഇരുന്നട്ടില്ലലോ ഇതുപോലെ അതുകൊണ്ടാണ്…

….

അതെയതെ…..

….

….

അങ്ങനെ ഞാനും ജോണും തുടങ്ങി….

….

എനിക്കെന്റെ ഒരു കണക്കു അറിയാം… അതിനനുസരിച്ചാണ്…. ഞാൻ അടിച്ചത്… മാത്രമല്ല……3 ആയപ്പോൾ തന്നെ… ഞാൻ പയ്യെ വീഴുന്നപോലെ….. അഭിനയിച്ചു തകർത്ത്….

ശ്രുതി…. അവിടെ…. സാധനങ്ങൾ ഒക്കെ ഒതുക്കി വെക്കുകയാണ്.. …

ഞാൻ ഒന്ന് മൂത്രം ഒഴിച്ചിട്ടു വരാം…..

ശെരി…. ഞാൻ ഇത് ഫിനിഷ് ചെയിതു ഒരെണ്ണം ഒഴിക്കാം…..

ഞാൻ അയാളെ കാണിക്കാൻ വേച്ചു വേച്ചു…. അകത്തേക്ക് പോയി…. എന്റെ പുറകെ ശ്രുതിയും….

എന്തഭിനയമാണ് കിച്ചൂ….

പിന്നല്ല…. ആ നാറി…2 പെഗ് അടിച്ചിട്ട് അവൻ എനിക്ക് നാലെണ്ണം ഒഴിച്ചത്….. ഞാൻ ആരാ മോൻ…..

ശ്രുതി പൊട്ടിച്ചിരിക്കാൻ തുടങ്ങി….

നീ അങ്ങ് ചെല്ല്…. അങ്ങേർക്കു സംശയം തോന്നണ്ട……

ഹ്മ്മ് ശെരി ശെരി….

….

10 മിനിറ്റ് കഴിഞ്ഞ് ഞാൻ തിരിച്ചു വന്നപ്പോൾ… എന്റെ ഗ്ലാസ്‌ മാത്രം നിറഞ്ഞിരിക്കുന്നു….

അല്ല അങ്കിളിന് വേണ്ടേ…….

ഞാൻ തന്നെ കാണാതൊണ്ട ഒരെണ്ണം അങ്ങ് അടിച്ചു…. ഇത് തനിക്ക് ഉള്ളതാ….

ഞാൻ….അവിടിരുന്നു… അതെടുത്തു….. കൈയിൽ പിടിച്ചു…..

ഞാൻ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വരാം….

..

..ആഹ് ശെരി….

ജോൺ പോയ തക്കത്തിനു… ഞാൻ അത് ഒഴിച് കളഞ്ഞു….. കപ്പിൾ ചെയറിൽ കേറി കിടന്നു……… ഓഫ്‌ അയപ്പോലെ കിടന്നു…..

….

കുറച്ചു കഴിഞ്ഞ്…. ജോൺ…. വന്നു….

…..

കിരൺ കിരൺ….ഇയാൾ ഓഫ്‌ ആയോ… കിരൺ….

….

ഹ്മ്മ്… ഹാ…. ഹ്മ്മ്….

ഞാൻ ഓഫ്‌ ആയപോലെ…. തിരിഞ്ഞ്…. കിടന്നു….. ജോൺ….. ഒന്ന് രണ്ടു തട്ടുകൂടി തട്ടിയിട്ട്…. പതിയെ അവിടെ ഇരുന്നു… ഒരു പെഗ് ഒഴിച്ച് കുടിച്ചു….. ശേഷം…. പതിയെ എഴുന്നേറ്റ് അകത്തേക്ക്….. പോയി…..

….

ഏകദേശം 15 മിനിറ്റ് ഞാൻ അവുടെ കിടന്നു…..

അകത്തു അനക്കമൊന്നും കേൾക്കുന്നില്ലെന്നു കണ്ടപ്പോൾ പതിയെ തലപൊക്കി നോക്കി….. ഹാളിൽ… ലൈറ്റ് ഓഫാണ്…..

ഞാൻ ഇനി അവരെവിടെ പോയെന്ന് അറിയാൻ…. പതിയെ…. എഴുനേൽക്കാൻ നോക്കിയപ്പോൾ കായിലെന്തോ കുത്തി കേറുന്നു… നോക്കിയപ്പോൾ… എന്തോ പ്ലാസ്റ്റിക് കവർ പോലെ…. ഞാൻ ഒന്നുകൂടി നോക്കിയപ്പോൾ… ഗുളിക കവർ….. ഞാൻ ശ്രെധിച്ചു നോക്കി….. ഇത് ജോണിന്റെ പേഴ്സിൽ ഉണ്ടായിരുന്ന അതേ കവർ….

ശെരിക്കും പറഞ്ഞാൽ ഞാൻ അപ്പോളാണ്… അതിന്റെ കാര്യമാ ഓർത്തത് തന്നെ….. ഞാൻ അതിന്റെ pic….. എടുത്തിട്ടുണ്ടായിരുന്നു…. ഞാൻ വേഗം ഫോണിൽ അത് ഗൂഗിൾ ചെയ്‌തു…..

ആരും വരുന്നില്ലെന്ന് ഉറപ്പ് വരുത്തി ഞാൻ ഫോണിലേക്കു നോക്കി…..

ആദ്യത്തേത്….. ഉറക്ക ഗുളികയാണ്……. കള്ള തായോളി….. അപ്പോ എനിക്ക് ഗുളിക തന്ന് മയക്കാൻ ആയിരുന്നു പ്ലാൻ…. ഇത് പൊട്ടിച്ചെങ്കിൽ അതെവിടെ………… ദൈവമേ…. ഞാൻ ബാത്‌റൂമിൽ പോയപ്പോൾ ഒഴിച്ച വെച്ച പെഗ്….. അത് ഞാൻ കുടിച്ചിരുന്നെങ്കിൽ……

..

അത് കളയാൻ തോന്നിയ നിമിഷത്തെ ഞാൻ സ്വയം അശ്വസിച്ചു. …..അപ്പോ ഇനി രണ്ടാമത്തെ …..

… അത് വയാഗ്ര… പോലെ ഉപയോഗിക്കുന്ന ഗുളിക ആണ്… അതിന്റെ ഹെവി ഡോസ്….. അപ്പോ ജോൺ രണ്ടും കല്പിച്ചാണ്…….

ഞാൻ പതിയെ എഴുനേറ്റ്….. ഹാളിൽ എത്തി….. ശബ്ദം കേൾക്കുന്നുണ്ട്…….. ചുണ്ടുകൾ തമ്മിൽ മത്സരിക്കുന്ന ശബ്ദം…… അത് എവുടെ നിന്നാണെന്നു നോക്കിയപ്പോൾ മനസിലായി മ…… അടുക്കള…….

ഞാൻ നേരെ ചെന്നാൽ അവർക്കെന്നെ കാണാൻ പറ്റും…. അവിടെ ആണെങ്കിൽ ക്യാമറയും ഇല്ല…. ഞാൻ പതിയെ…. Patio വന്നു അവുടെ നിന്നു സൈഡിലേക്ക് നീങ്ങി…. അടുക്കളയുടെ….. വിന്ഡോ സൈഡിൽ വന്നു……. അവിടെ നിന്നു അകത്തേക്ക് നോക്കിയാൽ ചെറുതായി കാണാം ഒത്തിരി എത്തി വലിഞ്ഞാൽ എന്റെ തല അവർക്ക് കാണാൻ പറ്റും….

Leave a Reply

Your email address will not be published. Required fields are marked *