അങ്കിൾ ജോൺ – 6

View post on imgur.com

ശിവനേ… ഇതിനും പോരാത്തേന്നു… ബാക്കലേസ്സും… ഞാൻ ബോധം കേട്ട് വീഴുമെന്ന് ഓർത്തു….

ഞാൻ പണ്ട് ഇതുപോലൊരു ഡ്രസ്സ്‌ എടുക്കാൻ പറഞ്ഞപ്പോൾ വേറെ വേണ്ട എന്നൊക്കെ പറഞ്ഞ് ഒഴിവായ പെണ്ണാണ്…. ഇതിപ്പോ…എന്നെ മൂപ്പിക്കാൻ ആണെന്ന കാര്യത്തിൽ സംശയമില്ല…. എങ്കിലും….

എന്റെ പെണ്ണെ….നീ ഇത് മനഃപൂർവം…

….

അതേ കിച്ചൂ…. മനഃപൂർവം എന്റെ കിച്ചൂനെ… മൂപ്പിക്കാൻ തന്നെയാണ്…

എന്നാലും എന്നോടി ദ്രോഹം…

സോറി കിച്ചൂ…..പറ എങ്ങനുണ്ട്…

എന്റെ മുഖം കണ്ടിട്ട് മനസിലായില്ലേ ..

ആയി…. എനിക്കിലും പറ…

….

രതിശില്പം…..

ശ്രുതി ഒന്ന് കുണുങ്ങി ചിരിച്ചു…

..

….

അല്ല നീ വാക്സ് ചെയ്‌തോ….

ഉവ്വ്….

രണ്ടും കല്പിച്ചാണല്ലേ….

അതേ…. പിന്നെ ഈ ഡ്രസ്സ്‌ ഇടുമ്പോ വാക്സ് ചെയ്യാതെ എങ്ങനാ കിച്ചൂ…..

….

ഹ്മ്മ്…. എല്ലാം കഴിഞ്ഞ് നമുക്കൊന്ന് തനിച് കാണണം….

കാണാലോ…. ആദ്യം….. ഇതെല്ലാം കഴിയട്ടെ…

ഹ്മ്മ്….. കണ്ടിട്ട് കൊതിയാകുന്നു…

….

എന്റെ മോൻ തത്കാലം നോക്കി വെള്ളമിറക്ക്….. വേറെ വഴിയൊന്നും ഇല്ല…….

….

അങ്ങനെ സമയം പതിയെ നീങ്ങി തുടങ്ങി ..

….

ഓരോരുത്തരായി വന്നു….

….

ഏതാണ്ട്….7 കഴിഞ്ഞപ്പോളാണ്… ജോൺ വന്നത്…..

ഒരു നീല ജീൻസും…. Red ഷർട്ടും

ഒകെ ഇട്ട്…

ഞാൻ അങ്ങേരെ വിളിച്ച് അകത്തു കേറ്റിയിരുത്തി…..

ജ്യൂസ്‌ ഒക്കെ കൊടുത്തപ്പോളേക്കും ശ്രുതിയും വന്നു…..

ശ്രുതിയെ കണ്ടപ്പോൾ തന്നെ അങ്ങേരുടെ കണ്ട്രോൾ പോയെന്നു എനിക്ക് മനസിലായി…. അതുപോലത്തെ ഞെട്ടലാണ് അങ്ങേര് ഞെട്ടിയത്… പിന്നെ ഇത്രയും ആളുകളുടെ മുന്നിൽ വെച്ച്…. അധികം…. സംശയം തോന്നാതിരിക്കാൻ…. ജോൺ.. എന്തോ സംസാരിച്ചെന്നു വരുത്തി…. ശ്രദ്ധ മാറ്റി….

…. അതിനിടയിൽ ഞാനും ശ്രുതിയു… വരുന്നവരെ ഓരോരുത്തരെ ആയി… ക്ഷെണിച്ചു…….അകതിരുത്തി…….

….

8 ആയപ്പോളേക്കും….. കേക്ക്.. കട്ടിങ് നടത്തി……

ശ്രുതി എനിക്കും… ഞാൻ ശ്രുതിക്കും… കേക്ക് എല്ലാം…. കൊടുത്ത്…..

ഞങ്ങൾ എല്ലാവരെയും ചുറ്റിനും വിളിച്ച്….

Hi. ഫ്രണ്ട്‌സ് ആൻഡ് ഫാമിലി… ( ഇംഗ്ലീഷും കന്നഡയും എല്ലാം മിക്സ്‌ ആക്കി )…

ഈ സന്തോഷ നിമിഷത്തിൽ പങ്കെടുക്കാൻ വന്ന…. എല്ലാവരെയും…. ഞങ്ങൾ ഹൃദയം തുറന്ന്…. സ്വാഗതം ചെയുന്നു അതിനൊപ്പം തന്നെ….. ഞങ്ങളുടെ നന്ദിയും അറിയിക്കുന്നു……..

ഇത്രനാളും ഇല്ലാതെ ഈ വർഷം ഇങ്ങനൊരു പാർട്ടി നടത്താൻ ഉള്ള കാരണം പലരും ആലോചിക്കുന്നുണ്ടാകും….

ഒത്തിരി സങ്കടത്തോടെ അത് നിങ്ങളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു… വേറൊന്നുമല്ല… ഞങ്ങൾ…. ഈ നാടിനോട് വിട പറയുകയാണ്….

വാട്ട്‌…..

….

ജോൺ ആണ് ആദ്യം ഞെട്ടിയത്….. കൂടെ… ഇതറിയാതെ ഇരുന്ന കുറച്ച് പേരും…

….

അതേ… ഞങ്ങൾ നാട്ടിലേക്ക് സെറ്റിൽ ആകാൻ തീരുമാനിച്ചു….. ഞങ്ങളെ ഒന്നിപ്പിച്ചതും… ഞങ്ങളുടെ ജീവിതം പടുത്തുയർത്താൻ സഹായിച്ചതും…. എല്ലാം ഈ നഗരമാണ്… പക്ഷെ ഇപ്പോൾ പോകണ്ട സമയമായി….. സൊ…. ഇത്രയും നാളും…. നല്ല ഫ്രണ്ട്സായി…. നല്ല….. അയൽക്കാരായി…. എല്ലാത്തിലും ഉപരി…. നാടും വീടും മാറി നിന്ന…. ഞങ്ങള്ക്ക്….. ഒരു അച്ഛനായും… അമ്മയായും…. ചേട്ടനായും… ചേച്ചിയായും… അങ്ങനെ നാട്ടിൽ ഉപേക്ഷിച്ചു വന്ന…. പലതും ആയി… ഞങ്ങളുടെ കൂടെ നിന്ന എല്ലാവർക്കും നന്ദി….

….

ശ്രുതിയും ആന്റിയും ചെറുതായി കരയുന്നുണ്ട…….. അങ്കിളിന്റെ മുഖത്തും.സങ്കടം……

അങ്ങനെ ഞങ്ങളുമായി ക്ലോസ ആയി നിന്ന എല്ലാവരുടെയും മുഖത്ത് സങ്കടം വന്നു നിറഞ്ഞു….. ശ്രുതി ആന്റിയെ ചേർത്ത് പിടിച്ചാണ് നിക്കുന്നത്….

എന്നാൽ ഒരാളുടെ മുഖത്ത് മാത്രം സങ്കടമല്ല… നിരാശയും…. ദേഷ്യവുമാണ്….. ജോണിന്റെ… അതെന്താണെന്ന്….. എനിക്കൂതികാവുന്നതേ ഒള്ളു………

അങ്ങനെ കുറച്ച്… കരച്ചിലും… കെട്ടിപിടിത്തവും എല്ലാം കഴിഞ്ഞ്…. പാർട്ടിക്ക്‌ വീണ്ടും ജീവൻ വെച്ചു…. ശ്രുതി ഓടി നടന്നു എല്ലാവരെയും… ശ്രെദ്ധിക്കുന്നുണ്ട്….

……

ജോൺ ഇടക്കിടക്ക് ശ്രുതിയോട് സംസാരിക്കാൻ ശ്രെമിക്കുന്നുണ്ടെങ്കിലും…. അധികം… അങ്ങനെ ഗ്യാപ് കിട്ടുന്നില്ല….. എല്ലാവരും ഡ്രിങ്ക്സും ഫുഡും ഒക്കെയായി….. എൻഗേജ്ഡ് ആണ്….

….

….

അങ്കിൾ എന്റെ അടുത് വന്നു ഇടക്ക് കാര്യങ്ങൾ ചോദിച്ചറിയാൻ നോക്കുന്നുണ്ട്…. ഞാൻ എല്ലാം പറഞ്ഞ സെറ്റ് ആക്കി വിട്ട്….

ഏതാണ്ട് 9 ആകാറായപ്പോൾ എല്ലാവരും ഫുഡ്‌ ഒകെ കഴിച്ച്…… സംസാരിച്ചു… കുറേപേർ ഡ്രിങ്ക്സും ഒക്കെ ആയി ഇരിക്കുകയാണ്…. അപ്പോളാണ്…. ഞാൻ…. പതിയെ ജോണിന്റെ അടുത്തേക്ക് ചെല്ലുന്ന്നത്….. എന്നെ കണ്ടപാടെ…

കിരൺ….

ആഹ് അങ്കിൾ…

എന്താടോ… താൻ കഴിച്ചില്ലേ…..

ഇല്ലങ്കിൾ കുറച്ച് കഴിഞ്ഞ്…

ഫുഡ്‌ അല്ലന്നേ ഡ്രിങ്ക്സ് ഒന്നും എടുത്തില്ലേ…

എല്ലാവരും പോയിട്ടക്കാമെന്നു കരുതി…

ഹാ…. അതെന്റു പരിപാടിയാ… കിരൺ ത്താൻ ഞാൻ ഞങ്ങൾക്കൊരു പാർട്ടി തന്നത് ത്താൻ തന്നെ കുടിക്കാതെ ഇരിക്കുന്നെ…..

ഞാൻ കഴിക്കാം അങ്കിൾ കഴിക്ക്….

..

എന്നാൽ ത്താൻ ഒരു കാര്യം ചെയ്യ് തിരക്ക് കഴിയുമ്പോൾ… നമുക്ക് രണ്ടു പേർക്കും ഇരിക്കാം…. എനിക്ക് ഒരു കമ്പനി ഇല്ലാത്തോണ്ട് ഇരു സുഖമില്ല….

ഇവരൊക്കെ ഉണ്ടല്ലോ…

പുള്ളി ചെവിയിൽ…… ഇവർക്കൊന്നും ഒരു കപ്പാസിറ്റി ഇല്ലന്നെ…. താൻ ആകുമ്പോ…. നമുക്ക്.. എന്തേലും ഒക്കെ സംസാരിച്ചിരിക്കാം… ഇനി…. ഒത്തിരി ദിവസം ഇല്ലാലോ…. അതുകൊണ്ട്….

എന്നാ ശെരി… ഈ തിരക്ക് കഴിയട്ടെ……

ഞാൻ പുള്ളിടെ അടുത്തുനിന്നു പോകാൻ തുടങ്ങിയതും…… ഞങ്ങളുടെ അയൽക്കാരായ…. പൂജിത്….. ആളൊരു തണ്ണിയാണ് …. ആള്.. കറക്റ്റ് ആയി… എന്റെ മേലേക്ക് ഇടിച്ചു….. ഞാൻ ജോണിന്റെ മേലേക്കും…..

ജോണിന്റെ കയ്യിലുണ്ടായിരുന്ന….. ഡ്രിങ്ക്സ്…. പുള്ളിടെ…. മേലെ….

….

എന്ത് പണിയ…. ആശാനെ… ഞാൻ പൂജിത്തിനോട് ചോദിച്ചു….

….

സോറി കിരൺ.. സോറി….

എന്നോടെന്തിനാ സോറി…. ദാ… ജോൺ അങ്കിൾ… ആകെ നനഞ്ഞു.

സാരമില്ല… കിരൺ….

സോറി ജോൺ sir…. സോറി….

ഇട്സ് ഒകെ…. പൂജിത്… You ക്യാരി ഓൺ…

അങ്കിൾ ആകെ നനഞ്ഞല്ലോ……

അത് സാരമില്ല…. കിരൺ…. ദേ തൊട്ടടുത്തല്ലേ…. ഞാൻ വേഗം പോയി ഡ്രസ്സ്‌ മാറിയിട്ട് വരാം….

….

യേ… അത് ശെരിയാകില്ല….. പാർട്ടിക് ഇടയിൽ നിന്നു പോകണ്ട…. ഒരു കാര്യം ചെയ്യാം… അങ്കിളിന്… മുണ്ട് എടുക്കുന്നതിൽ വിരോധം ഇല്ലാലോ….

എന്താ കിരൺ… അതിന്റെ ആവശ്യമൊന്നുമില്ലന്നെ…….

അങ്കിൾ… അത് പറ്റില്ല… ഇവിടെ വന്നിട്ട്… ഒരു പ്രശ്നം ഉണ്ടായിട്ട്… പരിഹാരം ഞാൻ കാണണ്ടേ…പറ മുണ്ട് പ്രശ്നം ഇല്ലാലോ…

….

……

കിരൺ ഒരു മലയാളിയോടാണ്… മുണ്ട് പ്രശ്നം ഉണ്ടോന്ന് ചോദിക്കുന്നത്….

ഞാൻ ഒന്നി ചിരിച്…

ഒരു മിനിറ്റ്.

..

ഞാൻ ചുറ്റിനും നോക്കി…

.

.

ശ്രുതി………

എന്താ കിച്ചൂ….. ശ്രുതി.. സ്ത്രീജനങളുടെ.. ഇടയിൽ നിന്നും എന്നോട് ചോദിച്ചു….

Leave a Reply

Your email address will not be published. Required fields are marked *