അങ്കിൾ ജോൺ – 6

….

…..

ഹായ്…

..

ഹായ്.. അങ്കിൾ…

കിരൺ എന്തായി…. അന്നത്തെ പാർട്ടിക് ശേഷം ഇപ്പോളാണ്…

ആഹ്….. അതേ… ഞങ്ങൾ പാക്കിങ്കിൽ ആയിരുന്നു… നാളെയാണ് പോകുന്നത്…

അത് പറഞ്ഞപ്പോൾ ജോണിന്റെ മുഖം മാറുന്നത് ഞാൻ കണ്ട്…

….

ഹ്മ്മ് കിരൺ അത് പറയാൻ ആണ് ഞാൻ വന്നത്…. ഞാൻ പറയുന്നത് ശ്രെധിച്ചു കേൾക്കണം….

നിക്ക് നിക്ക്…. അങ്കിൾ.. അതിനു മുൻപ് ഞാൻ പറയുന്നത് ഒന്ന് കേൾക്കണം….. എന്നിട്ട് പറയാം…

ഓക്കേ പറയ്…

നിങ്ങൾ പറയാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാം… ഞങ്ങളുടെ യാത്ര നടക്കില്ല….. ഞങ്ങൾക്കിനി… ത്താൻ പറയുന്നതേ കേൾക്കാൻ പറ്റുകയുള്ളു….. എന്റെ വൈഫ്‌ ഇപ്പോ തന്റെ അടിമയാണ്…. ത്താൻ അവളെ പല സ്ഥലത്തും പല രീതിയിലും…. പലപ്പോഴുമായി….

…..

……

ബന്ധപെട്ടു… അവൾ തന്റെ ആനകുണ്ണക്ക്… അടിമപ്പെട്ടു….. ഇനി ത്താൻ പറയുന്നപോലെ കേട്ടില്ലെങ്കിൽ ഈ ബന്ധം നാട് മുഴുവൻ അറിയും…. അറിയിക്കാനുള്ള വഴി തന്റെ കയ്യിലുണ്ട്…… വീഡിയോ ആയിട്ടും.. ചാറ്റ് ആയിട്ടും…. ഇതൊക്കെയല്ലേ…

ജോൺ എന്താ കേട്ടതെന്നു മനസിലാകാതെ….. ഞെട്ടി തരിച്ചു ഇരിക്കുകയാണ്…

ഈ… ഹ്മ്മ്… ഘഹ്… ഇതൊക്കെ നിനക്ക്…

..

എടാ ബസ്റ്റാർഡ്…..

ത്താൻ എന്താ കരുതിയെ… താൻ എന്റെ പെണ്ണിനെ വളച്ചതാണെന്നോ…. അതോ… തന്റെ പൗരുഷം കണ്ട് മയങ്ങി വന്നതാണെന്ന്… ഒന്നുമല്ല….. ഞങ്ങളുടെ ഒരു നേരം പോക്ക്… ഒരു ഫാൻസി… അതിനു തന്നെ യൂസ് ചെയിതു….. മനസിലായോ….

പിന്നെ….. ത്താൻ ഇതിനുമുനപ് പലരെയും… ട്രാപ് ചെയ്തപോലെ….. അവളെയും എന്നെയും ട്രാപ് ചെയ്യാമെന്ന് കരുതിയെങ്കിൽ തെറ്റി….. തളിക്കാൾ മാറിപ്പോയി…. അവൾ.. സുമ ആന്റിയുമല്ല… ഞാൻ പാവം അവരുടെ ഭർത്താവുമല്ല…. Understand….

ഇനി….

ഒരു കാര്യം….. ത്താൻ ഇപ്പോൾ എന്റെ നിർദേശങ്ങൾ അനുസരിച് കാര്യങ്ങൾ നീക്കിയാൽ തനിക്കു കൊള്ളാം… തന്റെ കമ്പ്യൂട്ടറും…. ക്യാമറയും…. അതിലെ…… ഡാറ്റയും….. വീഡിയോ… ഫോട്ടോസ്… എല്ലാം… ഇപ്പോ എന്റെ കയ്യിലുണ്ട്……

താൻ ഇത് വെച്ചല്ലേ…. ആ പാവം അങ്കിളിനെ ബ്ലാക്‌മെയ്ൽ ചെയ്തത്….

ഇതോടെ… ഇതോടെ നിർത്തണം…..

…. ഇല്ലെങ്കിൽ….. ദേ… ഇത് ലോകം കാണും… അമേരിക്കയിൽ ഇരിക്കണ തന്റെ മക്കളും കൊച്ച് മക്കളും കാണും…….

ആ പാവം സ്ത്രീയെ താൻ…. ഹോ…. തനിക്കെങ്ങനെ തോന്നിയാടോ……. ബ്ലഡി ……..

…. .

ജോണിന്റെ മുഖം….. ഞെട്ടലും…. ഭയവും….. എല്ലാകൊണ്ട്…. ചുമന്ന…. വിറച്ചു…. കണ്ണൊക്കെ കലങ്ങി ഇരിക്കുകയാണ്….

പിന്നെ ഞാൻ വന്നത്… ഇത് മാത്രം പറയാൻ അല്ല…. ഇനി… ഇനി തന്റെ ഭാഗത്തു നിന്നു ഒരു ശല്യവും…. ഒരാൾക്കും ഉണ്ടാകരുത്…. സുമ ആന്റിടെ കുടുംബത്തെ താൻ വെറുതെ വിടണം…. ആ റെസിഡൻസിൽ നിന്നു എത്രയും വേഗം… താമസം മാറണം… ഇല്ലെങ്കിൽ….

ഇല്ലെങ്കിൽ… തന്റെ തനി സ്വഭാവം നാടറിയും…. വീടറിയും…. താൻ അകത്തും ആകും…. തന്റെ മക്കളും… കൊച്ചുമക്കളും… മുഖത്ത് കാർകിച്ചു തുപ്പുന്ന്നത് ഓർത് നോക്കിക്കേ വേണ്ടെന്നുണ്ടെങ്കിൽ….. ഇവിടെ ഈ നിമിഷം നിർത്തണം എല്ലാം…..

…. ഞങ്ങളുടെ ജീവിതത്തിലേക്കോ.. ഒരാളുടെ ജീവിതത്തിലും… താൻ കാരണം ഒരു കണ്ണുനീർ വീഴരുത്…. This is my first and last warning…. കേട്ടൊടോ…… John… Fucking ബസ്റ്റാർഡ്….

…..

ഒരു ഹീറോ പരിവേഷം എനിക്ക് ഞാൻ തന്നെ കൊടുത്തു….. അവിടെ നിന്നും പോന്നപ്പോൾ….

…..

നിറയെ ചോദ്യങ്ങളും…. സംശയങ്ങളും…. പേടിയും….. ഉത്തരം ഇല്ലാതെ കുഴങ്ങി നിൽക്കുന്ന ജോണിനെ ഒരു നോക്ക് മാത്രമാണ് ഞാൻ നോക്കിയത്…. അതിൽ എനിക്ക് കിട്ടിയ തൃപ്തി…..

കാര്യങ്ങൾ വിശദീകരിച്ചു അയാളോട് പറയണ്ട കാര്യമില്ലെന്നു എനിക്ക് തോന്നി…. കാരണം…. ഒരു സസ്പെൻസ്…. എന്താണ് എങ്ങനെയാണെന്ന് ഉള്ളത്… ഇനി ജീവിക്കുന്ന കാലത്തോളം അയാളുടെ ഉള്ളിൽ ഉണ്ടാകും…. ഇനി…. ഒരു കഴപ്പിന്റെ പുറത്ത്….. രു കുടുംബമോ… ഒരാളെയോ… കരയിക്കാൻ തുടങ്ങുന്നതിനു മുൻപ്…. അയാളുടെ മനസിലേക്ക് എന്റെ വാക്കുകളും… എല്ലാം കടന്നു വരണം… അതിനു വേണ്ടി മാത്രം…..

…..

……

……

വീട്ടിലെത്തിയ ഞാൻ…. അങ്കിളിനെ വിളിച്ചു കയ്യിലൊരു പെൻഡ്രൈവ് കൊടുത്തു….

….

അങ്കിൾ… ഇങ്ങോടുന്നും പറയണ്ട…. കഴിഞ്ഞത് കഴിഞ്ഞു…. ദാ…. ഈ…. പെൻഡ്രൈവ് ആന്റിയെ കാണിക്കണം….. അയാളുമായുള്ള ബന്ധം എത്രമാത്രം അപകടകരമാണെന്നും……. അങ്കിളിനെ അയാൾ ബ്ലാക്‌മെയ്ൽ ചെയ്തതും എല്ലാം പറയണം…. If she really loves you she’ll understand…ഇനി ആന്റി അങ്ങൊട് ചെന്നാലും.. ജോൺ ഒരു പോസറ്റീവ് വൈബ് ഉണ്ടാകില്ല…. അത് എന്റെ ഉറപ്പ്… എങ്ങനെയാണു എന്താണ് എന്നൊന്നും ചോദിക്കണ്ട പറയില്ല…. പക്ഷേ…. You guys are safe for now…

….

ജോൺ വായികാതെ ഇവിടെ നിന്നും പോകും… അതുവരെ….. എല്ലാം അങ്കിലിന്റെ കയ്യിലാണ്ethikka

അങ്കിൾ ഒന്നും പറഞ്ഞില്ല പക്ഷെ ആ നിറക്കണ്ണുകളിൽ എല്ലാം ഉണ്ടായിരുന്നു….. കൈകൂപ്പി എന്റെ മുന്നിൽ നിൽക്കുന്ന അങ്കിളിനെ ഞാൻ ചേർത്ത് പിടിച്ചു…………

….

ഇന്നാണ് ഞങ്ങളുടെ ഈ നാട്ടിലെ അവസാന ദിവസം….. ഇന്ന് ഞങൾ അങ്കിളിന്റെയും ആന്റിയുടെയും കൂടെ കൂടി അവരുടെ വീട്ടിൽ കിടന്നു…..

…വളരെ സന്തോഷവും…. മനസ്സിൽ നിന്നും ഭാരം ഒഴിഞ്ഞപോലൊരു തോന്നലും…. അതിനേക്കാൾ ഏറെ….. ഈ പ്രിയപ്പെട്ട നഗരത്തിനെ പിരിയുന്ന വേദനയും….

….

….

പിറ്റേന്ന്….11ഓടെ… ഞങ്ങക്ക് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.. ജോണിനെ കാണാൻ നിന്നില്ല…. ഞാനും ശ്രുതിയും….. അങ്ങനൊരു കാര്യം ആലോചിച്ച പോലുമില്ല…..

….

അങ്കിൾ ഇറങ്ങട്ടെ…..

ഹ്മ്മ്…. പോയിട്ട് വാ…. ഇടക്ക് വിളിക്കണം….

വിളിക്കാം അങ്കിൾ…. നിങ്ങൾ നാട്ടിൽ വരുമ്പോൾ വീട്ടിലേക്ക് വരണം…

….

Sure കിരൺ….. And താങ്ക്യൂ… For എവെരിതിങ്…

….

അതൊന്നും വേണ്ടങ്കിൾ…….എന്നാൽ ശെരി…

….

ബൈ…. ആന്റിയെ…… ഞങ്ങൾ…

ആന്റിക്ക് ഒന്നും പറയാൻ പറ്റാതെ…. കണ്ണ് നിറച്ചു…. നിക്കുകയാണ്….

…. ഇനിയും നിന്നാൽ കൂടുതൽ വഷളാകും… അതുകൊണ്ട്…. ഞങ്ങൾ കാറിൽ കയറി…. അത്യാവശ്യം വേണ്ടത്… ഒരു ചെറിയ..കാർഗോ… വാനിൽ . കയറ്റി രാവിലേ അയച്ചിരുന്നു…. ഞങ്ങൾ നാട്ടിലേക്കുള്ള ഞങളുടെ യാത്ര തുടങ്ങി ….

….

കൈ കോർത്…… പുതിയ ചാപ്റ്റർ….

…..

അവസാനിച്ചു….

….

……

…….

കുറച്ച് വയികിപോയെന്നു അറിയാം എല്ലാവരും ക്ഷെമിക്കുക…. കഥ വിചാരിച്ചപോലെ അല്ല പോയത്… മാത്രമല്ല…. അപ്രതീക്ഷിതമായി കുറച്ച് തിരക്കുകളും വന്നു പെട്ടു അതുകൊണ്ടാണ് വൈകിയത്. .

…. വേഗം നിങ്ങളിലേക്ക് എത്തിക്കാൻ കുറച്ച് അനാവശ്യ ധൃതിയും കൂട്ടിയാണ് എഴുതിയത്……. അതുകൊണ്ട്…പൂർണമായും തൃപ്തിയോടെ അല്ല സബ്‌മിറ്റ് ചെയുന്നത് …. നിങ്ങളുടെ അഭിപ്രായങ്ങളും കേട്ടാലേ….ഒരു തൃപ്തി കിട്ടുകയുള്ളു……… അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു…. മറ്റൊരു കഥയുമായി….. വയികാതെ കാണാം….

Leave a Reply

Your email address will not be published. Required fields are marked *