അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ – 3 7

 

റിയാനയെ അന്ന് സുബൈദ കട്ടിലിൽ കിടത്തി. എന്നാൽ അവളുടെ മനസ്സിൽ മുഴുവനും അവളുടെ ഏട്ടൻ ആയിരുന്നു.

 

ഏട്ടൻ എന്തെങ്കിലും കഴിച്ചു കാണുമോ? ഇല്ല ഒരു പക്ഷെ ഒന്നും കഴിച്ചു കാണില്ല. തനിക്കും ഒന്നും കഴിക്കാൻ തോന്നിയില്ല. പാവം എന്നെ ഓർത്തു സങ്കടപെടുന്നുണ്ടാകും. ആരും തനിക്ക് തരാത്ത സ്നേഹം ആണ് ഏട്ടൻ തന്നത്.

 

അന്ന് ഏട്ടന്റെ ചുണ്ടിൽ ഉമ്മവെച്ചപ്പോൾ എന്തൊരു നാണം ആയിരുന്നു. പിന്നെ അത് മറക്കാനായി ഏട്ടനോട് ഉമ്മ ചോദിച്ചു വാങ്ങി . എത്ര സമയം ആണ് ഏട്ടൻ തന്റെ ചുണ്ട് നുണഞ്ഞത്. മധുരമൂറുന്ന മിട്ടായി പോലെ. എന്നും ഏട്ടന്റെ കൂടെ കഴിയാൻ സാധിച്ചെങ്കിൽ.. ചിലപ്പോൾ തോന്നും താൻ ഏട്ടന്റെ കെട്യോൾ ആണെന്ന്. ശരിക്കും ഏട്ടന്റെ കെട്യോൾ ആയി കഴിയുഞ്ഞിരുന്നെങ്കിൽ. എന്നും ഏട്ടനെ ഉമ്മ വെക്കാൻ പറ്റിയിരുന്നെങ്കിൽ. അവൾക്ക് അവളുടെ ഏട്ടനെ കെട്ടിപിടിച്ചു ഉമ്മ വെക്കാൻ കൊതി തോന്നി.

.

 

അന്ന് വീട്ടിലേക്ക് സാധനം വാങ്ങാൻ പോയപ്പോൾ.. അവിടെ കണ്ട പാഡ് കാണിച്ചുകൊണ്ട് വേണോ എന്ന് ചോദിച്ചപ്പോൾ താൻ വല്ലാതെ നാണിച്ചു പോയി. ഏട്ടൻ എപ്പോഴാണ് അത് എടുത്തത്. അന്ന് മാസമുറയായ ദിവസങ്ങളിൽ ഏട്ടൻ എത്രമാത്രം തന്നെ ശ്രദ്ധിച്ചു. ആ ദിവസങ്ങളിൽ പോലും ഏട്ടനെ കെട്ടിപിടിച്ചാണ് ഉറങ്ങിയത്.

 

റിയാന സുഹാനയെ നോക്കി. നല്ല ഉറക്കം ആണെന്ന് മനസ്സിലാക്കിയ റിയാന ബാഗ് തുറന്നു അവളുടെ ഏട്ടന്റെ ബനിയൻ എടുത്ത് അതിൽ ഉമ്മവെച്ചു. അതും എടുത്തു കിടക്കയിൽ കിടന്നു . അതിൽ നിന്നും അവളുടെ ഏട്ടന്റെ മണം വലിച്ചെടുത്തു. അവൾക്ക് കരച്ചിൽ വന്നു. ആ ബനിയൻ തന്റെ മാറോടു ചേർത്ത് പിടിച്ചു. ഏട്ടൻ കെട്ടിപിടിക്കുന്നതായി സങ്കൽപ്പിച്ചു കിടന്നു. എത്ര ഉറങ്ങാൻ ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. ഏട്ടൻ തനിക്കു ചെയ്തുതന്ന ഓരോ കാര്യങ്ങളും ഓർത്തു വെറുതെ കിടന്നു .

 

പിറ്റേന്ന് ചെറിയുമ്മ വിളിച്ചപ്പോൾ ആണ് റിയാന എഴുന്നേറ്റത്. ചെറിയുമ്മ കാണും എന്ന് കരുതി ആ ബനിയൻ ഉടുത്തിരുന്ന ചൂരിദാറിന്റെ ടോപ്പിന്റെ ഉള്ളിൽ തിരുകി വെച്ചു. പിന്നെ ആരും കാണാതെ അതെടുത്തു ബാഗിൽ തന്നെ വെച്ചു.

 

അർജുനും അതുപോലെ ആയിരുന്നു. റിയകുട്ടിയെ ഓർത്ത് വെറുതെ കിടന്നതെല്ലാതെ ഉറങ്ങാൻ കഴിഞ്ഞില്ല. ഇടക്ക് തന്റെ ഫോണിൽ ഉള്ള അവളുടെ ഫോട്ടോ നോക്കി ഇരിക്കും. അപ്പോൾ കണ്ണ് നിറയും.

 

പിറ്റേന്ന് പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ കടന്നു പോയി. സുബൈദ റിയാനയെ കൂടുതൽ സ്നേഹിച്ചു.. അല്ലെങ്കിൽ അങ്ങനെ നടിച്ചു.

 

എന്നാൽ അതിന്റെ അടുത്ത ദിവസം ഏതാണ്ട് സന്ധ്യ കഴിഞ്ഞ സമയം. ഹസ്സൻ വീട്ടിൽ തന്നെ ഉണ്ട്. ഒരു കാറിന്റെ ശബ്‍ദം കേട്ട് അർജുൻ ആയിരിക്കും എന്ന് കരുതി പുറത്ത് വന്ന റിയാന കാണുന്നത് . ഫൈസിയെ ആണ് കൈയിൽ നിറയെ കവറുമായി തന്റെ വീട്ടിലേക്ക് കയറി വരുന്ന ഫൈസിയെ.

 

“ഹലോ പുതുമണവാട്ടി സുഖമാണോ? അന്ന് എന്നെ പറ്റിച്ചതാണല്ലേ കെട്ടിയോൻ ആണെന്ന് പറഞ്ഞു.? ഇതൊക്കെ ഉപ്പൂപ്പ തന്നതാ മണവാട്ടിക്ക് തരാൻ. കുറച്ചു സ്വർണ്ണവും ഡ്രെസ്സും ഒക്കെയാണ്. നിക്കാഹിനു ഇനി രണ്ടു ദിവസം മാത്രം അല്ലേ ഉള്ളൂ. ഉപ്പൂപ്പ വളരെ സന്തോഷത്തിൽ ആണ് എൺപതാം വയസ്സിൽ ഇതുപോലെ മൊഞ്ചുള്ള ഒരു മണവാട്ടിയെ കിട്ടുക എന്ന് പറഞ്ഞാൽ ഭാഗ്യം അല്ലേ? അതും വെറും പതിനെട്ടു വയസ്സ് മാത്രം പ്രായം ആയ മണവാട്ടി.”

 

റിയാന ആകെ ഇടിമിന്നൽ ഏറ്റത് പോലെ നിന്നു പോയി.

 

 

തുടരും.

 

ബൈ

 

സ്നേഹത്തോടെ

 

നിങ്ങളുടെ

 

സ്വന്തം

 

ഏകൻ.

 

 

അടുത്ത ഭാഗവും വേഗം തരാൻ ശ്രമിക്കാം.. ഈ കഥ ഇഷ്ട്ടം ആയ എല്ലാവർക്കും വേണ്ടി. ഒന്നോ രണ്ടോ പാർട്ടുകൂടി മാത്രം.

Leave a Reply

Your email address will not be published. Required fields are marked *