അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ – 3 7

 

അന്ന് വൈകുന്നേരം റിയകുട്ടിയേയും കൂട്ടി ഇക്ക പോയിരുന്നു. ഞാൻ വീണ്ടും തനിച്ചായി. എനിക്ക് വല്ലാത്ത ഒറ്റപ്പെടൽ ഫീൽ ചെയ്തു. എന്തോ പ്രധാന പെട്ടത് നഷ്ട്ടമായത് പോലെ. എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു. ഞാൻ അവളെ കുറച്ചു ഓർത്തു.

 

കഴിഞ്ഞ കുറച്ചു ദിവസം അവൾ എപ്പോഴും എന്ന പോലെ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. എപ്പോഴും ‘ഏട്ടാ ഏട്ടാ എന്ന് വിളിച്ചു.’ അന്ന് പനിയെല്ലാം മാറി രണ്ടു മൂന്നു ദിവസം കഴിഞ്ഞപോൾ അവളേയും കെട്ടിപിടിച്ചു കിടക്കയിൽ കിടക്കുകയായിരുന്നു ഞാൻ. അന്ന് പനി വന്ന അന്നുമുതൽ അങ്ങനെ ആണ് ഞങ്ങൾ കിടക്കാറ്.

 

“ഏട്ടാ.. ഞാൻ ഏട്ടന് ഒരു കാര്യം കാണിച്ചു തരട്ടെ?” റിയകുട്ടി ചോദിച്ചു.

 

“അയ്യേ!!! പോ അവിടുന്ന്., എനിക്ക് നാണമാ.. ” ഞാൻ പറഞ്ഞു.

 

“ചേ!! കള്ള ഏട്ടൻ…. അയ്യേ!! വേണ്ടാത്തത് പറയല്ലേ? ”

 

“ഞാൻ അതിനു എന്ത് വേണ്ടാത്തതാ പറഞ്ഞത്. ഞാൻ കരുതി തുള വന്ന വല്ല ജെട്ടിയും കാണിച്ചു തരാൻ ആയിരിക്കും എന്ന്. ”

 

“അയ്യേ!!! ഈ ഏട്ടനെ ഞാൻ ഉണ്ടല്ലോ? ”

അതും പറഞ്ഞു പതിയെ എന്റെ പുറത്ത് അടിച്ചു.

“അതൊന്നും അല്ല. ഇത് വേറെ ഒരു കാര്യം ആണ്.. എന്നെ വിട് എന്നിട്ട് എഴുനേറ്റിരുന്നു കണ്ണടയ്ക്ക്.” അവൾ പറഞ്ഞു. ഞാൻ എഴുനേറ്റിരുന്നു.

 

“ഇന്നാ നോക്ക്. നോക്കിയിട്ട് പറ എങ്ങനെ ഉണ്ടെന്ന്.”

 

ഞാൻ കണ്ണ് തുറന്നു നോക്കി . എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു കണ്ണാടിയിൽ നോക്കുന്ന പോലെ ഞാൻ എന്നെത്തന്നെ അതിൽ കണ്ടു. അത്രയും മനോഹരമായി എന്നെ വരച്ചിരിക്കുന്നു. ഞാൻ ആ പേപ്പറും അവളേയും മാറി മാറി നോക്കി. അതിനു ശേഷം അത് മാറ്റിവെച്ചു അവളെ കെട്ടിപിടിച്ചു. അവളുടെ നെറ്റിയിലും കവിളിലും ഉമ്മ വെച്ചു. ആ ചുണ്ടുകൾ നുകരുവാൻ എനിക്ക് കൊതി തോന്നി. അത് മനസ്സിലാക്കി എന്നോണം അവൾ എന്റെ ചുണ്ടിൽ ഉമ്മ വെച്ചു. അതിന് ശേഷം കണ്ണ് പൊത്തി ചിരിച്ചു.

 

“എന്റെ മോൾക്ക് എന്താ വേണ്ടത്? ഇത്രയും മനോഹരമായി എന്നെ വരച്ചു തന്നതിന് പറ ഏട്ടൻ തരാം ”

 

“അതിന് ഏട്ടൻ എനിക്ക് തന്നല്ലോ എനിക്ക് വേണ്ടത്.?”

 

“എന്ത് ? ”

 

“ഇത്. ”

 

അവൾ എന്റെ നെറ്റിയിലും കവിളിലും ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.

” പക്ഷെ എനിക്ക് അത് പോര ഒന്നുകൂടെ വേണം.”

 

“എന്ത്? എന്ത് വേണം എന്റെ മോൾക്ക്.? ”

 

അവൾ എന്റെ ചുണ്ടിൽ ഉമ്മ വെച്ചു.

 

“ഇത് വേണം. ഏട്ടൻ എനിക്ക് ഇത് തന്നില്ലല്ലോ? ”

 

ഞാൻ അവളെ കെട്ടിപിടിച്ചു. എന്നിട്ട് ചോദിച്ചു.

 

“മോളെ ഇത് തെറ്റല്ലേ? ”

 

“ഒരു തെറ്റും ഇല്ല. മര്യാദക്ക് തന്നോ അല്ലങ്കിൽ ഞാൻ പിടിച്ചു വാങ്ങും ”

 

ഞാൻ അവളുടെ ചുണ്ടിൽ ഉമ്മവെച്ചു. ഇതുവരെ ആരും നുണയാത്ത ആ ചുണ്ടുകൾ പതിയെ ഞാൻ നുണഞ്ഞു. മിനുട്ടുകളോളം നുണഞ്ഞുകൊണ്ടിരുന്നു..

 

അത് കഴിഞ്ഞു ഞാൻ അവളെ നോക്കി. അവൾ നാണിച്ചു തല താഴോട്ടാക്കി. പിന്നെ എന്നെ കെട്ടിപിടിച്ചു ചിരിച്ചു. എന്നിട്ട് പറഞ്ഞു.

 

“ഞാൻ എപ്പോൾ ചോദിച്ചാലും എനിക്ക് ഇതുപോലെ നല്ല രുചിയായിട്ട് തരണം കേട്ടോ?”

 

“തരാതിരിക്കാൻ പറ്റില്ലല്ലോ.. എനിക്കും ഇഷ്ട്ടം ആയിപ്പോയില്ലേ ഇത്. ”

 

“അയ്യടാ !! എന്ന് വെച്ച് എപ്പോഴും എപ്പോഴും ചോദിക്കേണ്ട. ഈ കള്ളന് കൊതി കൂടും. എനിക്ക് തോന്നുമ്പോൾ ഞാൻ തരും. എന്റെ ഏട്ടന്. ”

 

“ഏട്ടാ ഏട്ടന് ശരിക്കും എന്നെ ഇഷ്ട്ടം ആണോ? ”

 

“ആർക്കാ മോളെ ഇഷ്ട്ടമല്ലാത്തത്. നല്ല മൊഞ്ചത്തി കുട്ടിയല്ലേ എന്റെ മോള് ”

 

“അങ്ങനെ ആരുടേയും ഇഷ്ട്ടം എനിക്ക് വേണ്ട. എനിക്ക് എന്റെ ഏട്ടന്റെ ഇഷ്ട്ടം മാത്രം മതി. ഞാൻ ചോദിച്ചത് ഏട്ടന് എന്നെ ശരിക്കും ഇഷ്ട്ടം ആണോ എന്നാ. അതിനു മറ്റാരെയും കൂട്ട് പിടിക്കേണ്ട ”

 

“പിന്നെ ഇഷ്ട്ടം അല്ലാതെ ? ഒരുപാട് ഇഷ്ട്ടം ആണ് ഈ മൊഞ്ചത്തി കുട്ടിയെ” ”

“എന്നാ എന്നെ…” അവൾ പതിയെ പറഞ്ഞു. ആ കണ്ണിൽ എന്താണ് എന്ന് എനിക്ക് മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *