അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ – 3 7

 

“മതി ബാക്കി പറയേണ്ട.. മോൾക്ക് നല്ലൊരു ഭാവി ഉണ്ടാകും. എന്റെ കൂടെ കൂടി അത് വെറുതെ കളയരുത്. ”

 

“എനിക്ക് വേറെ ഒരു ഭാവിയും വേണ്ട. എനിക്ക് ഈ ഭാവി മതി. ഞാൻ ഒരു പൂച്ചക്കുട്ടിയെ പോലെ ഏട്ടന്റെ കൂടെ കഴിഞ്ഞോളം. ”

 

“മതി മതി ഇനി ഇതും പറഞ്ഞു കരയേണ്ട. ഈ പേപ്പർ അവിടെ കൊണ്ട് പോയി വെക്ക്. നമുക്ക് അത് ഫ്രെയിം ചെയ്യാം. ഇപ്പോൾ കിടന്നു ഉറങ്ങാൻ നോക്ക്.”

 

അവൾ ആ പേപ്പർ മാറ്റി വെച്ച് പിണങ്ങി മാറി കിടന്നു. കുറച്ചു സമയം പിണക്കം നടിച്ചു കിടന്ന അവൾ വീണ്ടും എന്റെ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു കിടന്നു

 

“എന്റെ മോള് എത്ര നേരമാ പിണങ്ങി കിടക്കുക. എന്റെ മോൾക് അതിന് കഴിയുമോ? ഏട്ടനോട് പിണങ്ങാൻ?.”

 

“സോറി ഏട്ടാ.. സോറി.. ഞാൻ വെറുതെ.”. ”

 

അവളുടെ സർവശക്തിയും എടുത്തു എന്നെ കെട്ടിപിടിച്ചു. ആരോ അവളെ എന്നിൽ നിന്നും പിടിച്ചു മാറ്റാൻ ശ്രമിക്കുമ്പോൾ എന്നിൽനിന്നും അകലാതിരിക്കാൻ എന്ന പോലെ. പിന്നെ എന്റെ കവിളിൽ ഉമ്മ വെച്ചു. ഒരു തവണയല്ല പലതവണ. എന്നിട്ട് ഉറങ്ങി.

 

രാവിലെ എഴുനേൽക്കുമ്പോഴും അവൾ അതുപോലെ എന്നെ കെട്ടിപിടിച്ചു കിടക്കുകയായിരുന്നു.

 

“റിയ കുട്ടാ എഴുനേൽക്കേണ്ടേ ? രാവിലെ ആയി. ”

 

“ആയിക്കോട്ടെ സാരമില്ല.. എനിക്ക് എഴുനേൽക്കാൻ തോന്നുന്നില്ല. എനിക്ക് എപ്പോഴും ഇങ്ങനെ കിടന്നാൽ മതി. ”

.

“ആഹ്! എന്റെ കുട്ടി…… എന്റെ മൊഞ്ചത്തി കുട്ടി.. മടിച്ചികുട്ടി ആകുന്നുണ്ടോ? ”

 

ഞാൻ അവളുടെ അരയുടെ ഭാഗത്തു വയറിൽ പതിയെ ഇക്കിളി ആക്കി .

 

“ഏട്ടാ .. അങ്ങനെ ആക്കല്ലേ…. എനിക്ക് ഇക്കിളി ആകും. ”

 

ഞാൻ പിന്നെയും അങ്ങനെ ചെയ്തു. എന്നാൽ ഇത്തവണ അവൾ അനങ്ങിയില്ല. ഞാൻ അവളുടെ വയറിൽ കുറച്ചു കൂടെ അമർത്തി ചെയ്തു . ഇത്തവണ കുണുങ്ങി ചിരിച്ചതല്ലാതെ അവൾ മാറിയില്ല. ഞാൻ അവളുടെ കുണ്ടിയിൽ പിടിച്ചു നുള്ളി. ഇത്തവണ അവൾ ചാടി എഴുന്നേറ്റു. എന്നിട്ട് കുണ്ടിയിൽ തടവികൊണ്ട് പറഞ്ഞു .

 

“എന്റെ അവിടത്തെ തൊലി പോയെന്നാ തോന്നുന്നേ? ”

 

“ആണോ?. എന്നാൽ നമുക്ക് ഒരു ഡോക്ടറെ കാണിക്കാം.”

 

“ആ ബെസ്റ്റ്!!! ഡോക്ടറെ കാണിക്കാൻ പറ്റിയ സ്ഥലം.”

 

“എന്നാ ഏട്ടൻ നോക്കാം. ”

 

“അയ്യേ!!!! ഈ ഏട്ടൻ…. പോ അവിടുന്ന്. ഏട്ടന് ഇന്ന് എന്താ വേണ്ടത് കഴിക്കാൻ?”

 

“അതോ!!!!! ഇന്നലെ തന്നത് മതി. ” ഞാൻ ആലോചിക്കുന്നത് കാണിച്ചുകൊണ്ട് പറഞ്ഞു.

 

“ഇന്നലെ ചപ്പാത്തി അല്ലായിരുന്നോ? ചപ്പാത്തി ആണോ വേണ്ടത്? ”

 

ഞാൻ ചിരിച്ചു.. അപ്പോഴാണ് അവൾക് കാര്യം മനസ്സിൽ ആയത്.

 

“പോയിക്കോണം അവിടുന്ന്.. ഇന്നലെ ഒരു സന്തോഷത്തിൽ അങ്ങനെ ചെയ്തു എന്ന് കരുതി… അതൊക്കെ എന്നെ നിക്കാഹ് കഴിക്കുന്നവന് കൊടുക്കാൻ ഉള്ളതാ. ”

 

“ആണോ !!! പിന്നെ ഇപ്പോൾ എന്താ ചെയ്യുക….? ”

 

“എന്നെ നിക്കാഹ് കഴിച്ചോ? എന്നാൽ തരാം “.

 

“അതിപ്പോ എങ്ങനെയാ നടക്കുന്നേ? എനിക്ക് നിക്കാഹ് കഴിക്കാൻ അറിയില്ലല്ലോ?”

 

“കോമഡി ആണോ.. എന്നാ ഏറ്റില്ല. എന്താ വേണ്ടത് ഏട്ടാ അത് പറ .”

 

ഈ മൊഞ്ചത്തി കുട്ടിയെ വേണം എന്നാണ് പറയാൻ ആദ്യം മനസ്സിൽ വന്നതെങ്കിലും അവളോടുള്ള സ്നേഹം കൊണ്ട് അങ്ങനെ പറഞ്ഞില്ല.

 

“മോള് ആദ്യം പോയി ഫ്രഷ് ആയി വാ . എന്നിട്ട് മോൾക്ക് ഇഷ്ട്ടം ഉള്ളത് എന്താണെന്ന് വെച്ചാൽ ആക്കിക്കോ. ” എന്നാണ് ഞാൻ പറഞ്ഞത്.

 

“അതേ!!! ഏട്ടാ ചില സാധനങ്ങൾ എല്ലാം തീരാറായി. ”

 

“ശരി! നമുക്ക് വൈകുന്നേരം പോയി വാങ്ങാം. എന്തൊക്കെയാ വേണ്ടത് എന്ന് വെച്ചാൽ നോക്കി വെക്ക്.”

 

അവൾ എഴുനേറ്റ് ബാത്‌റൂമിൽ പോയി. ഞാൻ അവിടെ തന്നെ കിടന്നു.

 

“അവൾ ഫ്രഷ് ആയി കുളിച്ചു വേഷം മാറി വന്നു. ഏട്ടാ എഴുനേൽക്ക്. ”

 

“ഏട്ടൻ കുറച്ചു സമയം കൂടെ ഉറങ്ങെട്ടടി . മോള് പോയി ചായ ഉണ്ടാക്കികൊണ്ട് വാ ”

 

റിയകുട്ടി പോയി ചായയുമായി വന്നു. എനിക്ക് തന്നു. ഞാൻ മുഖം കഴുകി ചായ കുടിച്ചു. പിന്നെ പോയി ഫ്രഷ് ആയി വന്നു.

Leave a Reply

Your email address will not be published. Required fields are marked *