ഞാൻ കണ്ണ് തുറക്കുമ്പോൾ മുറിയിൽ നല്ല ഇരുട്ടാണ്.. അച്ചൂ നല്ല ഉറക്കം ആണ്.. കൈയ്യും കാലും എല്ലാം എൻ്റെ ദേഹത്താണ് … പുതപ്പ് എടുത്ത് ആരോ ഞങ്ങളെ പുതപ്പിച്ചിട്ടുണ്ട്.. ഇവള് തന്നെ ആകും അല്ലാതേ ആരാ ? ഫോൺ തപ്പി കാട്ടിലിന്റെ പലയിടത്തും പരതി കണ്ടെത്തി സമയം നോക്കുമ്പോൾ 9 :30 ആകാറായീ…. ഇനി ഇവളെ കാണാതെ ചേച്ചി എങ്ങാനും അന്വേക്ഷിച്ച് വരുമോ ? അതിന് മുൻപ് ഇവളെ അവിടെ എത്തിക്കണം…
ചാടി എഴുന്നേറ്റ് തപ്പിത്തടഞ്ഞ് ലൈറ്റും ഇട്ട് നിലത്ത് കിടന്ന എൻ്റെ ഡ്രസ്സ് എല്ലാം പെറുക്കി എടുത്തു ഇടുന്നതിനിടക്ക് അച്ചു എന്നെ ആശ്ചര്യത്തോടേ നോക്കി ഇരിക്കുന്നതാണ് കണ്ടത്….
” ആഹ്… നീ എഴുന്നേറ്റോ..ഞാൻ പോകുവാ നീ വരുന്നുണ്ടോ ?. “
ഇത് കേട്ടതും അച്ചൂൻ്റെ മുഖം ഇരുണ്ട് വന്നു.
” അപ്പോ നിങ്ങൾ ഇതിന് വേണ്ടി മാത്രം വന്നതായിരുന്നല്ലേ ?….”
.പിന്നെ ഒറ്റ കരച്ചിലായിരുന്നു ……
തുടരും_
