അച്ചൂട്ടീ – 7 1

” അയ്യേ… ആരെങ്കിലും ഇത് പറയ്യണോ ? എന്ത് കാമുകനാടാ നീ….. “

” നീയൊന്ന് പോയേടീ….”

” ആ പോകുവാ….. പിന്നേ… കുറച്ച് കഴിയുമ്പോ ഒരു കുഞ്ഞി സമ്മാനൊക്കെ ആയിട്ട് അച്ചൂൻ്റെയടുത്തേക്ക് വന്നേരേ… നിന്നൊട് വന്നൂന്ന് പറയ്യാനെന്നേ ഏൽപ്പിച്ചിട്ടാ അവള് പോയേ…. “

” ബർത്ത് ഡേ നിൻ്റെ അല്ലല്ലോ… അവക്കൊന്ന് വിളിക്കാരുന്നില്ലേ…. ഞാൻ വരുന്നില്ലെന്ന് പറഞ്ഞേരേ…. വാശി ആണേൽ എനിക്കുമതേ..”

ഞാൻ പതിയെ യാത്ര പോലും പറയ്യാതേ വീട്ടിലേക്ക് നടന്നു …

” അതൊന്നും എനിക്കറിയില്ല…. നീയ്യാ ഇന്നത്തെ പരിപാടിയുടെ ചീഫ് ഗസ്റ്റ് …. നീ ഇല്ലേ അവള് ചിലപ്പോൾ കേക്ക് പോലും മുറിക്കൂലാ… വന്നേക്കണൂട്ടോടാ….”

നടക്കുന്നതിനിടയിൽ ശ്രുതി വിളിച്ച് പറയുന്നത് കേട്ടൂ…..

വീട്ടിൽ ചെന്നിരുന്നിട്ടും എനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നൂ… ഞാൻ ചെന്നില്ലേ ഇനി അവൾ കേക്ക് മുറിച്ചില്ലെങ്കിലോ……. പക്ഷേ ചുമ്മാ നാണം കെട്ട് കയറി ചെല്ലാൻ അഭിമാനം അനുവദിക്കുന്നതുമില്ല…. അപ്പോൾ ആണ് ഒരു ദൈവ ദൂതയെ പോലെ അശ്വനി ചേച്ചിയുടെ കോൾ വന്നത്…
അശ്വതിയുടെ കൂട്ടുകാരികൾ ഒക്കെ വന്നിട്ടുണ്ട് … ചേച്ചിക്കാണേ അവരെ ആരേയും പരിചയമില്ല. ചേച്ചിക്ക് വല്ലതും മിണ്ടി പറഞ്ഞിരിക്കാനും പിന്നെ ചേച്ചിയുടെ കൈകൊണ്ടുണ്ടാക്കിയ നല്ല പാൽ പായസം കുടിക്കാനും ആയി ബർത്ത് ഡേക്കാരിയുടേ വീട്ടിലേക്കുള്ള ചേച്ചിയുടെ ക്ഷണമായിരുന്നൂ വിളിയുടെ ഉദ്ദേശം.. കൂട്ടത്തിൽ വീട്ടിലെത്തിയ തരുണീമണികളെ കൺകുളിർക്കെ കണ്ട് നിർവൃതിയടയുക എന്നോരു കാര്യവും അവരെനിക്ക് അനുവതിച്ചൂ…. സത്യത്തിൽ കിട്ടുന്ന സമയത്ത് ഞാനുമായുള്ള ഒരു കളി ആണ് അവരുടേ മനസ്സിലെന്ന് എനിക്ക് മനസിലായീ… അതിനുള്ള സന്തർഭം അവരെങ്ങനേ എങ്കിലും കണ്ടെത്തുമെന്നെനിക്കുറപ്പുണ്ട്…. ഏതായാലും രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാല്…. വഴിക്ക് കണ്ട ഒരു കടയിൽ നിന്ന് അച്ചൂന് ഭംഗിയുള്ള ഒരു മോതിരവും വാങ്ങി ഞാൻ അവളുടേ വീട്ടിലേക്ക് നടന്നു…
വീടിനടുത്തെത്തിയപ്പോൾ ഒറ്റക്ക് കയറി ചെല്ലാനൊരു മടി തോന്നി .. തിരിഞ്ഞ് നടക്കാനൊരുങ്ങുമ്പോഴാണ് എന്തോ ആവശ്യത്തിന് അശ്വനി ചേച്ചി പുറത്തേക്ക് വന്നതും എന്നെ കണ്ട് നിർബ്ബന്ധിച്ച് വിളിച്ചകത്ത് കൊണ്ടുപോയതും. അകത്ത് ചെന്നപ്പോൾ അവിടെ അജിയേയും മനുവിനേയും കണ്ടപ്പോൾ ആശ്വാസമായീ…. ഞാൻ ചെന്നതും ചേച്ചി അച്ചൂനെ വിളിച്ചു. കൂട്ടുകാരുടെ കൂടെ ഇരുന്ന് സംസാരിച്ചിരുന്ന അവൾ വിളി കേട്ട് അവളുടെ മുറിയിൽ നിന്ന് ഇറങ്ങി വന്നു..
എന്നെ കണ്ടിട്ടും പെണ്ണിൻ്റെ മുഖത്ത് ഒരു വികാരവും പ്രകടമല്ലായിരുന്നൂ…. അശ്വനി ചേച്ചി കൊണ്ടുവന്ന പായസവും കേക്കിന്റെ ഒരു കഷ്ണവും എനിക്ക് വച്ച് നീട്ടി അവള് തിരിച്ച് മുറിയിലേക്ക് കയറി ….

അപ്പോൾ കേക്ക് മുറിയൊക്കെ കഴിഞ്ഞോ … ഞാൻ സ്വൽപം താമസിച്ചു പോയീ…..

” ആരാടീ അത് ” എന്ന ശ്രുതിയുടെ ശബ്ദം മാത്രം മുറിയിൽ നിന്ന് കേട്ടു അങ്ങോട്ട് നോക്കുമ്പോൾ മുറിക്കുളളിൽ നിന്ന് കുറേ തലകൾ വാതിൽക്കൽ വന്ന് എത്തി എന്നെ എന്തോ കൗതുക വസ്തു എന്ന വണ്ണം നോക്കുന്നത് കണ്ടാണ് ഞാൻ പായസം കുടിക്കാൻ തുടങ്ങിയത് ….. .

പായസം കുടി കഴിഞ്ഞ് ചേച്ചിയോട് യാത്ര പറഞ്ഞിറങ്ങാനൊരുങ്ങിയ എന്നെ ചേച്ചിയും മനുവുമൊക്കെ പിറന്നാൾ സദ്യ കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞു.. എങ്കിലും എനിക്ക് താത്പര്യം ഇല്ല എന്ന് കണ്ട ചേച്ചി എൻ്റെ കൈയ്യിൽ മുറുകെ പിടിച്ച് നിന്ന് കൊഞ്ചാൻ തുടങ്ങി…. നിവൃത്തി ഇല്ലാതെ എനിക്ക് വീണ്ടും അവിടെ ഇരിക്കേണ്ടി വന്നു… ഇതെല്ലാം കണ്ട് കതകിൽ ചാരി നിന്നിരുന്ന അച്ചൂ കലിതുള്ളി അകത്തേക്ക് കയറി പോയത് ഞാൻ കണ്ടു… ഇത്തവണ ഇരുന്നപ്പോൾ അവളുടെ മുറിയുടെ നേരെ ആണ് ഇരുന്നത്…. ചേച്ചിയും ഞങ്ങളുടെ കൂടേ ഓരോന്ന് സംസാരിച്ചിരുന്നൂ…. അപ്പോഴാണ്
ഞങ്ങൾ സംസാരിച്ചിരിക്കുന്ന ഇടയിലേക്ക് ചേച്ചിയുടെ ഇളയ കുട്ടി കേറി വന്നത്…. വന്നതേ എന്നെ കണ്ടതും എവിടെയോ വച്ച് കണ്ട പരിചയത്തിന്റെ ഓർമ്മയിലവളെൻ്റെ മടിയിൽ കേറി ഇരിപ്പുറപ്പിച്ചു…

Leave a Reply

Your email address will not be published. Required fields are marked *