“എന്താ മോളെ ഇത്?? ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോവുമ്പോൾ കുറച്ചു കൂടെ സ്മാർട്ട് ആയി പോവണ്ടേ ”
“ഇത് മോശം ആണോ? ഞാൻ ഇങ്ങോട്ടു വരുന്നതിനു മുൻപ് തയ്പ്പിച്ചതാണ് ഇത്..കൊള്ളില്ലേ??” അവൾ ആകെ അങ്കലാപ്പിലായി..
“മോശം ഒന്നും അല്ല, പക്ഷെ ഇത് ഇവിടെ തീരെ ചേരില്ല…പഴഞ്ചൻ ആയി തോന്നിക്കും..കുഴപ്പം ഇല്ല, നാളെ മുതൽ ഡ്യൂട്ടി സ്റ്റാർട്ട് ചെയ്യുകയാണെങ്കിൽ ഇന്ന് നൈറ്റ് നമ്മുക് ഷോപ്പിംഗിനു പോവാം കേട്ടോ..”
വില്ലയിൽ നിന്നും പുറപ്പെട്ടു ഇന്റർവ്യൂ നടക്കുന്ന ഓഫീസിലേക് അടുക്കും തോറും അപർണയുടെ ഹൃദയമിടിപ്പും കൂടി കൂടി വന്നു. അവസാനം ഇന്റർവ്യൂ എല്ലാം കഴിഞ്ഞു റൂമിൽ എത്തിയ അവൾ വീണ്ടും സ്വപ്നലോകത്തേക്ക് വീണു. എന്നാൽ നെയ്തു കൂട്ടിയ സ്വപനങ്ങൾക്കു ചിലന്തി വലയുടെ ആയുസും ബലവും മാത്രമേ ഉള്ളു എന്ന് അവൾ അറിഞ്ഞിരുന്നില്ല.
ഉച്ച കഴിഞ്ഞപ്പോൾ ജയന്റെ ഫോണിലേക്കു കൂട്ടുകാരന്റെ വാട്സാപ്പ് വോയിസ് മെസ്സേജ് എത്തി .
“എടാ, സോറി മച്ചാനെ..ആ ജോലി കയ്യിൽ നിന്നും പോയി…അവളുടെ എഡ്യൂക്കേഷൻ എല്ലാം ഓക്കേ ആണ്, പക്ഷെ ആറ്റിറ്റ്യൂഡ് തീരെ പോരാടാ..റിസപ്ഷനിൽ എല്ലാം ഇരിക്കുമ്പോൾ കുറച്ചു ബോൾഡ് ആയി വേണ്ടേ ഇരിക്കാൻ.അവളെ ആദ്യം കണ്ടപ്പോൾ തന്നെ മാനേജരുടെ കിളി പോയി..വിനയം കൂടി പോയി എന്ന് പറഞ്ഞു അവൾ പോയി കഴിഞ്ഞു ഇവിടെ എല്ലാവരും കളിയാക്കി ചിരിക്കുകയായിരുന്നു….ഡാ നീ കൊച്ചിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി നാട്ടിലേക്ക് തന്നെ വിടുന്നതാവും നല്ലത്..ഈ അമ്പലവാസി ലുക്കും ആറ്റിറ്റ്യൂടും വെച്ച് ഇവിടെ അത് സെറ്റ് ആവില്ലടാ….സോറി …”
ജോലി കിട്ടിയില്ല എന്ന് അറിഞ്ഞപ്പോൾ മുതൽ അപർണ പൊട്ടിക്കരയുവാൻ തുടങ്ങി.
“മോളെ , നിന്റെ ഈ സ്വഭാവം ആണ് മാറ്റേണ്ടത്..നീ എപ്പോൾ സ്കൂളിൽ പഠിക്കുന്ന കുട്ടി ഒന്നും അല്ല ഇങ്ങനെ കരയാൻ..അനുവിനെ വിളിച്ചപ്പോൾ അവൾ പറഞ്ഞത് നിന്നെ പെട്ടന്ന് തന്നെ ഇവിടെ നിന്നും വിടാൻ ആണ്..ഇനിയും ഇങ്ങനെ തൊട്ടാവാടി ആയി ഇരിക്കാൻ ആണ് ഭാവം എങ്കിൽ ഞാൻ അടുത്ത ആഴ്ച മോളെ ഇവിടെ നിന്നുംകയറ്റി വിടും…ഒരു ഇന്റർവ്യൂ പോയെന്നും പറഞ്ഞു…അയ്യേ….ഒന്ന് പോയാൽ വേറെ ഒന്ന്..നമ്മുക് ഇഷ്ട്ടം പോലെ സമയം ഉണ്ട്..ഇതെല്ലം ഒരു എക്സ്പീരിയൻസ് ആയി എടുത്താൽ മതി..ഈ ഞാൻ തന്നെ എത്ര ഇന്റർവ്യൂ പൊട്ടിയിട്ടുണ്ട് എന്ന് അറിയാമോ?”
“എത്ര എണ്ണം?” കരഞ്ഞു കലങ്ങിയ കണ്ണുകൾ ഉയർത്തി അവൾ ചോദിച്ചു.
“18 എണ്ണം”
“സത്യമായിട്ടും…???”
“എന്റെ ‘അമ്മ സത്യം….ഇനി മോള് ചെന്ന് കണ്ണും മുഖവും കഴുകി വാ…നമുക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ട്..നല്ല ഡ്രസ്സ് എല്ലാം മേടിക്കാം …വാ ..ഞാൻ താഴെ ഉണ്ടാവും..”
പ്രവർത്തി ദിവസമായത്തിനാൽ ഷോപ്പിങ്ങ് സെന്ററിൽ അന്ന് വൈകുന്നേരം വലിയ തിരക്ക് ഉണ്ടായിരുന്നില്ല. കുറേ നേരത്തെ തിരച്ചിലിന് ശേഷം കുറച്ച് ചുരിദാറുകൾ അപർണ്ണയുടെ കൈയിൽ കൊടുത്ത് ജയൻ അവളെ ട്രയൽ റൂമിലേക്ക് കയറ്റി വിട്ടു. റൂമിൽ കയറിയ അപർണ്ണ ഒന്നു ശങ്കിച്ചു.
‘അയ്യോ ഈ മുറിയുടെ മുകൾ ഭാഗം ഓപ്പൺ ആണലോ. ആരെങ്കിലും എത്തി നോക്കുമോ ? ‘
അവൾ മനസ്സിൽ പറഞ്ഞ് കൊണ്ട് അയഞ്ഞ ചുരിദാർ ഊരിമാറ്റി ഹുക്കിൽ തൂക്കിയ ശേഷം ജയൻ എടുത്ത് തന്ന പിങ്ക് കളർ ചുരിദാർ അവൾ കഴുത്തിനുളിലൂടെ അകത്തേക്ക് വലിച്ചു. സാധാരണ ഇടുന്ന ചുരിദാറിൽ നിന്നും വ്യത്യസതമായി സ്ലിം ഫിറ്റ് ആയതിനാൽ ഇത് അവൾക്ക് നല്ല ടൈറ്റ് ആയി തോന്നി…..വളഞ്ഞും പുളഞ്ഞും ഒരു വിധത്തിൽ വീർപ്പുമുട്ടി ചുരിദാർ ഇട്ടു ഒപ്പം നേർത്ത ഷാൾ കഴുത്തിലും ചുറ്റി കണ്ണാടിയിൽ നോക്കിയപ്പോൾ അപർണ്ണ ഞെട്ടി പോയി.34 സൈസ് വരുന്ന അവളുടെ പാൽ കുടങ്ങൾ ശരീരത്തിനോട് ഇറുകി കിടക്കുന്ന ചുരിദാറിന്റെ ഷെയ്‌പ്പിനൊത്തു നിവർന്ന് നിന്ന് അവളെ തുറിച്ച് നോക്കുന്നു….താഴെ പൊക്കിൾ ചുഴി വരെ വ്യക്തമായി കാണാം…. അവൾ ഒന്ന് കുനിഞ്ഞു നിവർന്നാൽ മുന്നിൽ നിൽക്കുന്നവനു എല്ലാം കാണാവുന്ന അത്രയും ഇറക്കിയാണ് ചുരിദാറിന്റെ കഴുത്തു വെട്ടിയിരിക്കുന്നത്. അവൾ ചുരിദാറിന്റെ മുൻഭാഗം കൈ കൊണ്ട് ശക്തിയായി മുകളിലേക്ക് വലിച്ച് മാറിലെ മുഴപ്പ് ഒന്ന് അയവു വരുത്തുവാൻ ഒരു വിഫല ശ്രമം നടത്തി നോക്കി. ഇറുക്കിയ ആ വസ്ത്രത്തിൽ അവൾ അതീവ സുന്ദരി ആയിരുന്നെങ്കിലും അവൾക്ക് ആക്കെ ശ്വാസം മുട്ടാൻ തുടങ്ങിയിരുന്നു.
