Man you still got the balls to stand in front of me …..Hmmm … Impressive…… But not enough……ഹഹ ഹഹ….ചിരിച്ചു കൊണ്ട് അവൻ അടുത്ത് കിടന്ന akm തിരിച്ചു പിടിച്ചു…….അവന്റെ തല ലക്ഷ്യമാക്കി…….
അൽപജീവനിൽ പോലും ഭയന്നു കൊണ്ട് ഹൽവി അവനോട് ചോദിച്ചു……
Who……who…w..ho….the….. hell….are ……You……….
അവൻ ഉറക്കെ ചിരിച്ചു……..ആട്ടഹസിച്ചു…..You want to know who am I… Right………ഹഹഹ……
Then hear it …..Am
Edisson…..
Abra Edisson Alaba….
……. Samael Abra Edisson Alaba……..
ആ നിമിഷം തന്നെ സാമയേൽ akm holding വെച്ച് അവന്റെ തല തല്ലി തകർത്തു…..പിന്നെയും പിന്നെയും അവന്റെ തലയിലേക്ക് അവൻ ആഞ്ഞടിച്ചു…..അവന്റെ തലയോട്ടി തകർന്നു …..മുഖം വികൃതമായി…..തലച്ചോർ നിലത്തു ചിതറി…….സാമയേലിന്റെ മുഖ മുഴുവൻ ചോര കൊണ്ട് നിറഞ്ഞു……രക്തത്തിന്റെ ഗന്ധം അവനെ ഒരു ഉന്മാദാവസ്ഥയിലേക്ക് എത്തിച്ചു…..ആ നിമിഷം അവൻ ഒരു ഭ്രാന്തമായ ഒരു അവസ്ഥയിൽ ആയിരുന്നു……
ഫിലിപ്പ് പെട്ടെന്നു ഉറക്കെ കരഞ്ഞു………save me almighty…..Father ……And son……Save mee….help mee…..God…….
ഹ…ഹ..ഹ……..Trust me, if there’s one thing I know, it’s desire….and it’s me…..
അവിടെ നിന്നും അവൻ എഴുന്നേറ്റ് ഫിലിപ്പിനു മുന്നിലെ ചെയറിലേക്ക് ആഞ്ഞിരുന്നു…..കാലിൽ കാൽ കയറ്റി വെച്ച് നിർവികരനായി ഫിലിപ്പിനെ നോക്കി………
അവിടേക്ക് വന്ന ജെയിംസ് ടേബിളിൽ ഒരു ബ്ലാക്ക് ബോക്സ് കൊണ്ടു വെച്ചു…… അത് തുറന്നു……. അതിൽ ഒരു ഗോൾഡൻ പിസ്റ്റൽ ആയിരുന്നു…… സാമയേൽ
ആ പിസ്റ്റൽ എടുത്തു ഫിലിപ്പിനെ നോക്കി…..
ഫിലിപ്പ് de സിൽവ നീ ചെകുത്താൻ വേദം ഓതുന്നത് കെട്ടിട്ടുണ്ടോ…….അവൻ പിസ്റ്റൽ ലോഡ് ചെയ്തു……നേരെ നോക്കി
.
Que el poder se gane en la oscuridad Deja que la oscuridad…..
se extienda por todas partes…
Déjame gobernar este mundo….
Ezekiel 25:17പഴയ നിയമം…
“ The path of the righteous man is beset on all sides by the inequities of the selfish and the tyranny of evil men. Blessed is he who, in the name of charity and good will, shepherds the weak through the valley of the darkness, for he is truly his brother’s keeper and the finder of lost children and I will strike down upon thee with great
vengeance and furious anger those who attempt to poison and destroy my brothers and you will know I am the Lord when I lay my vengeance upon you …! ”
അവന്റെ പിസ്റ്റൽ രണ്ടു തവണ വെടി മുഴക്കി……..അവൻ മുകളിലേക്ക് നോക്കി ആട്ടഹസിച്ചു…..
I am the first born……prince of darkness……..Master of demons and Thorny vampires……Ruler of seven evils…..
…….King of seven Hells………
…….Samael……..
……..
ഇത് എന്റെ ആദ്യ സ്റ്റോറി ആണ്…..ആദ്യമായാണ് ഒരു സ്റ്റോറി എഴുതുന്നത്….അതിന്റെ എല്ലാ പോരായ്മകളും ഈ സ്റ്റോറിയിൽ ഉണ്ടാവും….ഒരു സ്ലോ മൂഡ് സ്റ്റോറി ആണ് …ചെല്ലപ്പോൾ ലാഗ്ഗ് തോന്നിയേക്കാം….
ഇത് ഒരു ആന്റിഹീറോ സ്റ്റോറി ആണ് , ഒരിക്കലും ഇതിലെ ഹീറോ നന്മമരം അല്ല…….ഇതു വെറും ഒരു ഇന്ററോഡക്ഷൻ മാത്രം ….ഒരുപാട് എഴുതാൻ ഉള്ള ഒരു വലിയ പ്ലോട്ടിൽ ഉള്ള സ്റ്റോറി ആണ് ഇത്….എന്റെ ഈ ടൈപ്പ് നേരേഷൻ നിങ്ങൾക്ക് വായിക്കാൻ സുഖകരം ആണോ എന്നു അറിയില്ല……ഒരുപാട് റെഫർ ചെയ്താണ് ഈ plot എഴുതിഎടുത്തത് …….നിങ്ങൾക്ക് വായിച്ചു ഇഷ്ട്ടപെട്ടാൽ ( ഇഷ്ടമായിലെങ്കിലും) അഭിപ്രായങ്ങൾ പറയണം …..അഭിപ്രായത്തിനു അനുസരിച്ച് മാത്രമേ അടുത്ത പാർട്ട് എഴുതുകയുള്ളോ…… അഭിപ്രായങ്ങൾ ഇല്ലെങ്കിൽ ഇതു തന്നെ ആവും അവസാന പാർട്ട്………. സ്നേഹത്തോടെ…..
