ഹ…. ഹഹ….playing with me ഹഹ ഹ…..ഫിലിപ്പ് ഈ രാജ്യം മുഴുവൻ നിനെയാണ് തേടുന്നത് …..and you don’t have much time here ….within minuets FBI will knock down your door….ഹഹ…..
So that’s it…. It’s all your part of plan…..But son don’t forget you’re still in my mansion ….. Georgia King Mansion….. and are you sure you can make it out alive from here… you bloody…@#%%$#@&…ഹഹ……..ജാവേദ് show him how to dance……make him bath in bullets………ഹാഹാഹ….
ഫിലിപ്പ് തന്റെ അടുത്ത് നിന്നിരുന്ന സെക്യൂരിറ്റി ഗാർഡിനെ നോക്കി അലറി വിളിച്ചു…..
പെട്ടന്നു തന്നെ അവിടെ ഉണ്ടായിരുന്ന എല്ലാ സെക്യൂരിറ്റി ഗർഡ്സും അവനു നേരെ തോക്ക് ചൂണ്ടി……ചുറ്റും നിശബ്ദത തളം കെട്ടി കിടന്നു…….
ഈ നിമിഷവും അവന്റെ കണ്ണിൽ ഭയത്തിന്റെ ഒരു കണിക പോലും കാണാത്തത് ഫിലിപ്പിൽ ആശങ്ക നിറഞ്ഞു……അവനിൽ സുനാമിക്ക് മുമ്പുള്ള ശാന്തത ആയിരുന്നു എന്ന് ഫിലിപ്പിനു അറിയില്ലായിരുന്നു…….അവൻ പെട്ടന്ന് തന്നെ ഒരു ദീർഘനിശ്വാസം എടുത്തു…..കണ്ണുകൾ അമർത്തിയടച്ചു തുറന്നു…… അവന്റെ ഇളം നീല കൃഷ്‌ണമണിക്ക് മറ്റും ചുവന്ന വളയങ്ങൾ നിറഞ്ഞു…….. ആ കാഴ്ച്ച ഫിലിപ്പ് അതിശയത്തോടെ ഭയത്തോടെ നോക്കി കണ്ടു……
അവൻ ഫിലിപ്പിന്റെ കണ്ണിലേക്ക് ഉറ്റു നോക്കി…..തന്റെ വലതു കൈ പാതി മുകളിലേക്ക് ഉയർത്തി പെട്ടെന്നു തന്നെ മുഷ്ടിചുരുട്ടി……..അവൻ devilish മന്ത്രങ്ങൾ ഉച്ചരിച്ചു……
Dame el poder de la oscuridad ….
Llamando a todos los demonios….
El rey te invita a la oscuridad…..
( Give me the power of darkness…..
Calling all the demons…..
The king invites you into the darkness…. )
Dame el poder de la oscuridad ….
Llamando a todos los demonios….
El rey te invita a la oscuridad…..
……………Fire……….അപ്പോഴേക്കും ജാവേദ് അലറിവിളിച്ചു……….എന്നാൽ ആ നിമിഷം തന്നെ മാൻഷ്യത്തിലെ മുഴുവൻ വെളിച്ചവും , സിലിംഗ് ലൈറ്റ്സ് ഉൾപ്പെടെ മങ്ങി മങ്ങി കത്തി ഇരുട്ടിലേക്ക് കൂപ്പുകുത്തി……ദൂരെ നിന്നുവരെ ഇരുട്ടു വന്നു കുമിഞ്ഞു കൂടി……..ചുറ്റും വെടിയൊച്ചകളുടെയും ജീവനു വേണ്ടിയുള്ള കരച്ചിലുകളും അലറി വിളികളും ആക്രോശങ്ങളും കൊണ്ട് നിറഞ്ഞു……. കൈ കാലുകൾ പറിച്ചു മാറ്റുന്ന ശബ്ദം , തല വെട്ടിയെടുത്ത് രക്തം പാനം ചെയ്യുന്നതിന്റെ ശബ്ദം , ശരീരങ്ങൾ ചവിട്ടിയരക്കുന്ന ശബ്ദം എല്ലാം എല്ലാവരിലും ഭയം നിറച്ചു……നിമിഷങ്ങൾക്കുളിൽ സിലിംങ്ങിലെ ഒരു light മാത്രം മങ്ങി മങ്ങി കത്തി……ആ ഇരുണ്ട വെളിച്ചത്തിൽ ഫിലിപ്പ് കണ്ട ആ കാഴ്ച്ച
അവന്റെ സപ്തനാഡിയെയും തള്ളർത്തുന്നതായിരുന്നു…….
അവൻ ആ ഇരുട്ടിൽ ചുവന്ന വളയങ്ങൾ ഉള്ള കണ്ണോട് കൂടി തന്നെ തന്നെ ഉറ്റു നോക്കുന്നു ….അവനു പുറകിൽ ഒരുപാട് അവ്യക്തമായ ചില രൂപങ്ങൾ……Abaddon , Adramalech , Ahpuch , Ahriman , Amon , Apollyon , Asmodeus ……Seven demon rulers ആയിരുന്നു അവനു പിന്നിൽ അണിനിരന്നിരുന്നത് ……അതിനു പിന്നിൽ demons and creatures from hell…………
നിമിഷ നേരം കൊണ്ട് അവിടെ വെളിച്ചം നിറഞ്ഞു…… അവിടെ കണ്ട കാഴ്ച്ച അതി ഭയാനകമായിരുന്നു……ചുറ്റും ചോര തളം കെട്ടി കിടക്കുന്നു…… കയും കാലും തലയും ഇല്ലാത്ത , ചവിട്ടി അരക്കപ്പെട്ട നിലയിൽ
ഒരുപാട് മൃതദേഹങ്ങൾ ……ചുറ്റിനും ചോരയുടെ ഗന്ധം മാത്രം…… ശവശരീരത്തിൽ നിന്നും ചോര തുള്ളികൾ നിലത്തേക്ക് ഒറ്റിവിഴുന്ന ശബ്ദം മാത്രം …..
ഭയത്താൽ ഒരക്ഷരം സംസാരിക്കാൻ പറ്റാതെ ഫിലിപ്പ് കണ്ണുതള്ളിയിരുന്നു…….
ഫിലിപ്പ് ഞാൻ നിന്നോട് തുടക്കം തന്നെ പറഞ്ഞു never make me to do it……..
And you forgotten something…… you have made deal with me …..….deal with the devil……..And you know in our world death is the ultimate punishment for betrayal……..
അവൻ പതിയെ ഫിലിപ്പിന് അടുത്തേക്ക് നടന്നു ……പെട്ടെന്നാണ് ഫിലപ്പിന്റെ മകൻ ഒരു റിവോൾവർ കൊണ്ട് അവനു നേരെ വെടിയുതിർത്തു…..6 തവണ ആ റിവോൾവർ തിരിഞ്ഞു……. വെടി കൊണ്ട് അവൻ പെട്ടെന്നു തന്നെ മുട്ടുകുത്തിയിരുന്നു പോയി ……ഭയത്താൽ വിറച്ച ഫിലിപ്പിന്റെ മുഖത്ത് പോലും നേരിയ പ്രതീക്ഷ വന്നു…….എന്നാൽ നിമിഷനേരം കൊണ്ട് വളരെ വേഗത്തിൽ ചാടി എഴുന്നേറ്റു വന്നു അവൻ ഹൽവിയുടെ നെഞ്ചിൽ തവിട്ടി…….അവൻ തെറ്റിച്ചു പോയി ചുമരിൽ തട്ടി താഴെ വീണു…….നെഞ്ചു തകർന്നു അവന്റെ വായ്യയിൽ നിന്നും മൂക്കിൽ നിന്നും രക്തം കുത്തിയൊഴുക്കി…… അവൻ പതിയേ നടന്നു ഹൽവിക്ക് അരികിൽ എത്തി………
