അമൃതം 24അടിപൊളി  

അമൃത: അയ്യോ അതോ വിവേക് ചേട്ടന് അതു ഇഷ്ടമാവില്ല

ശോഭ: ആണോ എന്നാല് മോൻ വരട്ടെ അപ്പോ നേരിട്ട് ചോദിക്കാം

കുറച്ചു കഴിഞ്ഞു വിവേക് വന്നു ബൈക്ക് സ്റ്റാൻഡ് ഇട്ട് കേറി വന്നു
വന്നപോഴേ ശോഭ കേറി

ശോഭ: വിവേക് മോനെ മോനോട് ഒരു കാര്യം ചോതിക്കാൻ ഉണ്ട്

വിവേക്: എന്താ ചേച്ചി

ശോഭ: മോനെ മോന് വല്ല ബുദ്ധിമുട്ട് ഉണ്ടോ അമൃത മോള് താഴത്തെ മുറിയിൽ കിടക്കുന്നതിന്.

വിവേക്: എനിക്ക് എന്ത് ബുദ്ധിമുട്ട് അമൃതയ്ക് ഈ വീട്ടിൽ എന്തും ചെയ്യാല്ലോ.

ശോഭ: കേട്ടല്ലോ ഇനി മോള് ഒന്നും നോക്കണ്ട ആ മുറി ഇനി മോൾടെ ആണ്.

വിവേക്: അതേ ഒരു മടിയും വേണ്ട

അമൃത അതു കേട്ട് കണ്ണുതുടച്ചുകൊണ്ട് അവരെ നോക്കി ചിരിച്ചു.

ശേഷം അന്നത്തെ രാത്രി അവള് ആ മുറിയിൽ കിടന്നു….

അടുത്ത ദിവസം രാവിലെ ഫസൽ എഴുന്നേറ്റപ്പോൾ അവളെ അടുത്ത് കണ്ടില്ല. ബാത്രൂമിലും ഇല്ല താഴേക്ക് പോയപ്പോൾ അവള് അടുക്കളയിൽ ശോഭയോട് സംസാരിക്കുന്നത് കണ്ടു. അങ്ങോട്ടേക്ക് ഫസൽ ചെന്നപ്പോൾ അവർ സംസാരിച്ചു കൊണ്ട് ഇരുന്നത് പെട്ടെന്ന് നിർത്തി കുറച്ചു നേരത്തെ നിശ്ശബ്ദതയ്ക് ശേഷം ശോഭ കയറി

ശോഭ: ചായ വേണോ നിനക്ക്

ഫസൽ: വെ…വേണ്ട…

അമൃത അവനെ നോക്കാതെ അങ്ങോട്ട് തിരിഞ്ഞു നിൽക്കുക ആയിരുന്നു. അവന് അവളോട് സംസാരിക്കണം എന്നുണ്ട് മുഖത്തോട് മുഖം നോക്കി സംസാരിക്കാൻ കഴിഞ്ഞിട്ടില്ല അതായിരിക്കും പിണക്കത്തിൻ്റെ കാര്യം എന്ന് അവൻ ഓർത്തു.വേറൊന്നും പറയാൻ നിൽക്കാതെ മുകളിൽ പോയ് കുളിച്ചു വൃത്തി ആയി താഴേക്ക് വന്നു. അപ്പോഴേക്ക് ആഹാരം ടേബിളിലും കൊണ്ട് പോകാനുമുള്ളത് റെഡി ആയി ഇരിക്കുന്നത് ആണ് കണ്ടത്. അവൻ അതുകണ്ട് ഒന്നും മിണ്ടാതെ പോയ്.

ശോഭ: നന്നായി മോളെ ഒന്നും അവനോട് മിണ്ടാൻ പോവാഞ്ഞത്

അമൃത: എനിക്ക് മിണ്ടണം എന്ന് താല്പര്യം ഇല്ലായിരുന്നു ഇവിടെ വന്ന് നിന്നപ്പോള് എങ്ങനെയും മുകളിൽ പോയാൽ മതി എന്നായിരുന്നു എനിക്ക്.

ശോഭ: എനിക്ക് ഉറപ്പാ മോളെ അവൻ ഇന്നും കുടിച്ചു തന്നെ വരൂ അതുകൊണ്ട് മോൾ ഒരു കാര്യം ചെയ്‌ മോൾടെ ഡ്രെസ്സും സാധനങ്ങളും എടുത്തു താഴത്തെ മുറിയിലെക്ക് മാറ് അതാണ് നല്ലത്.
അമൃതയ്ക് അത് നല്ലതായി തോന്നി. അവൾടെ മനസ്സിൽ നിന്ന് ഇത്ര നാൾ സ്നേഹിച്ച ഫസൽ എന്ന കാമുകനെ ഫസൽ എന്ന ഭർത്താവിനെ പറിച്ചു കളയാൻ തീരുമാനിച്ചു.

അന്ന് ഫസൽ ഇന്ന് കുടിക്കണ്ട എന്ന് കരുതി ഇരുന്നതാണ്. പക്ഷേ വിവേക് പൈസ കൊടുത്ത് കുറച്ചു കസ്റ്റമറെ അവനായി സെറ്റ് ആകി കൊടുത്തു അവരുടെ കാര്യങ്ങള് ശെരിയാക്കി കൊടുത്തതിനു അവർ അവനെ മദ്യം കഴിക്കാൻ ആയി ക്ഷണിച്ചു. പല തവണ ഇല്ല എന്ന് പറഞ്ഞെങ്കിലും അവസാനം അവൻ കൂടെ പോയ്. അതോടെ എന്ന് വൈകിട്ട് അവൻ കുടിച്ചു ലക്ക് കെട്ട് അവൻ വീട്ടിലേക്ക് കയറി ആരും അവനെ സഹായിക്കാൻ വന്നില്ല മിണ്ടാതെയും പറയാതെയും അവൻ മുകളിലേക്ക് പോയ്. ഇതെല്ലാം അവിടെ നിന്ന് മാറി നിന്നുകൊണ്ട് അമൃത കാണുന്നുണ്ട്. അവള് ആ നിമിഷം പൂര്ണമായും തൻ്റെ കഴുത്തിൽ താലി കെട്ടിയ ഭർത്താവിനെ വെറുത്തു.

അന്ന് രാത്രി ആഹാരം കഴിക്കാൻ അവൻ വന്നില്ല ആരും വിളിച്ചും ഇല്ല പക്ഷേ അമൃതയും വിവേകും അന്ന് സ്പെഷ്യൽ ആയി prepare ചെയ്ത ചില്ലി ചിക്കനും ചപ്പാത്തിയും ഒരുമിച്ച് ഇരുന്നു കഴിച്ചു.

ശേഷം രാത്രി 11 മണി ആയപ്പോൾ അമൃത കുളിച്ചു ഇറങ്ങി ഉറങ്ങാൻ ആയി റെഡി ആവുന്നത് കൊണ്ട് അകത്ത് അവള് ഇന്ന് ധരിക്കാൻ നിൽക്കാതെ അവളുടെ കയ്യിലേ സിൽവർ നിറത്തിലുള്ള നൈറ്റി എടുത്തു ധരിച്ച് അവള് കട്ടിലിലേക്ക് കിടന്നു.

അമൃത(inn:VOC): ഞാന് ഇപ്പോള് ഫസലിനെ വെറുക്കുന്നത് അവൻ മൂലം അല്ലേ. കള്ളുകുടിച്ചു പോലും ഈ ശരീരത്തിൽ അവൻ തൊടാറില്ല ഞാൻ ഇനി എന്ത് ചെയ്യും അവള് കണ്ണടച്ച് ഇരുന്നു.

അപ്പൊൾ പുറത്ത് എന്തോ ശബ്ദം കേട്ടു അതു കേട്ട് അവള് കതക് മെല്ലെ തുറന്നു നോക്കി അപ്പോള് വിവേക് ഹാളിലേ ടീവി കാണുന്നതു ആണ് കണ്ടത്. കണ്ടപ്പോൾ അവൾക് തോന്നി ഒന്നങോട്ട് പോയാലോ എന്ന് വെറുതെ മിണ്ടിയും പറഞ്ഞും ഇരിക്കാം.

Updated: January 24, 2025 — 8:01 pm

Leave a Reply

Your email address will not be published. Required fields are marked *