അമൃത അതു കേട്ടപ്പോൾ വിവേകിനോട് ഒരു ഇഷ്ടം അവിടം മുതൽ തുടങ്ങി. തൊഴുതു കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ ഒരു ഫാമിലി വന്നു ശി ശോഭയോട്
ഫാമിലി: എടി ശോഭേ ഇതാണോ നമ്മുടെ വിവേക് മോൻ്റെ ഭാര്യ
ശോഭ: അതേ
“ഹൊ അവൻ ഇത്ര നാൾ കാത്തിരുന്നു അവന് ചേർന്ന ഒരു കുട്ടിയെ തന്നെ കിട്ടിയല്ലോ”
ശോഭ അതു തിരുത്തി പറയാൻ പോയപ്പോഴെയ്ക് പെട്ടെന്ന് അമൃത കയറി
അമൃത: thank you ചേച്ചി
പെട്ടെന്ന് അമൃത അങ്ങനെ കേറി പറഞ്ഞപ്പോൾ ശോഭയും ഒന്ന് ഞെട്ടി ഇവൾ ഇത്ര പെട്ടെന്ന് സെറ്റ് ആയല്ലോ പെണ്ണല്ലേ വർഗ്ഗം ശോഭ മനസ്സിൽ ഓർത്തു.
അവരോട് പറഞ്ഞ ശേഷം രണ്ടു പേരും തിരികേ വീട്ടിലേക്ക് പോയി.പോകുന്ന വഴിയിൽ ശോഭ അമൃതയോടു
ശോഭ: എന്ത് പറ്റി മോളെ അങ്ങ് കേറി സമ്മതിച്ചത്
അമൃത: അറിയില്ല ചേച്ചി അങ്ങനെ പറയാൻ തോന്നി ചേച്ചി ഇത് വിവേകെട്ടനോട് പറയല്ലേ
ശോഭ: ഞാൻ പറയില്ല
അവർ രണ്ടു പേരും വീട്ടിൽ എത്തി അപ്പോഴേക്ക് ഫസൽ പോയിരുന്നു ഫസൽ ആ ടിഫിൻ കൊണ്ട് പോയോ എന്ന് ശോഭ നോക്കി ഉറപ്പാക്കി
ശോഭ: മോളെ നിൻ്റെ കെട്ടിയോൻ കൊണ്ട് പോകുന്ന ആഹാരം കഴിക്കുന്നില്ലേ
അമൃത: ഉണ്ട് ചേച്ചി എന്തേ
ശോഭ: ഒന്നുമില്ല രാവിലെ ഉണ്ടാക്കി കൊടുത്ത് വിടുന്നത് അല്ലേ.
അന്നും പതിവുപോലെ പിന്നീട് പ്രത്യകിച്ചും ഒന്നും നടന്നില്ല ഉച്ചയ്ക് ദിനവും പോലെ അമൃതയും വിവേക് ഒരുമിച്ച് ആഹാരം കഴിച്ചു. പക്ഷേ ഇപ്പൊ ആഹാരം കഴിക്കുമ്പോൾ അവള് വിളമ്പി കൊടുക്കും ശേഷം അവൻ അവളെ ഇരുത്തിയ ശേഷം അവൾക് അവനും വിളമ്പി കൊടുക്കും. 2 ദിവസം കൂടെ ഇങ്ങനെ കടന്നു പോയി. ഞായറാഴ്ച ദിവസം ഫസൽ അമൃത ആയി പുറത്തേക്ക് പോയി അതിനായി ഫസൽ വിവേകിൻ്റെ ബൈക്കിൻ്റെ കീ ചോതിച്ചു അവന് കൊടുക്കാൻ ഇഷ്ടമല്ലായിരുന്നു എങ്കിലും അവൻ്റെ പുറകിൽ നിന്ന അമൃത അവനെ നോക്കി പ്ലീസ് എന്ന് പറഞ്ഞു അത് കണ്ട് പിന്നെ വിവേക് കീ കൊടുത്തു.
ഫസൽ ബിജെ സ്റ്റാർട്ട് ചെയ്ത് അതിൻ്റെ പിറകിൽ അമൃത കയറി ഇരുന്നു അതു കണ്ടപ്പോൾ വിവേക് ഒരു ദേശ്യ ഭാവത്തിൽ വാതിലിനു മുന്നിൽ നിന്നൂ അവൻ്റെ നില്പ് കണ്ട് അമൃത അവനെ ഒന്ന് നോക്കി. അവള് ഫസൽ കേൾക്കാതെ അവനോട് പോയിട്ട് വരം എന്ന് പറഞ്ഞു. അവർ വണ്ടി എടുത്ത് പോയ്.
കുറച്ചു സ്ഥലത്ത് എല്ലാം കറങ്ങി അവർ നടന്നു പുറത്ത് നിന്നു ആഹാരവും കഴിച്ചു. പക്ഷേ ഈ സമയം മുഴുവനും അവളുടെ മനസ്സിൽ വിവേകിൻ്റെ നോട്ടം ആയിരുന്നു.ഫസൽ എന്തൊക്കെയോ പറയുന്നുണ്ട് പക്ഷേ അതൊന്നും അവള് കേൾക്കുന്നും ഇല്ല.
തിരികെ വീട്ടിൽ എത്തിയ അമൃത വണ്ടിയിൽ നിന്ന് ഇറങ്ങി ഫസൽ കീ കൊടുക്കാൻ വിവേകിൻ്റെ മുറിയുടെ മുന്നിൽ പോയ് കോട്ടി അവൻ കതക് തുറന്ന് ഫസൽ നന്ദി പറഞ്ഞുകൊണ്ട് വണ്ടിയുടെ താക്കോൽ തിരികെ നൽകി. അമൃത അപ്പോഴും പുറകിൽ നിന്ന് അവനെ നോക്കി ചിരിച്ചു.
അന്നത്തെ രാത്രി ഫസലും അമൃതയും സെക്സിൽ ഏർപ്പെടുകയായിരുന്നു പക്ഷേ അവന് ഉദ്ധാരണം നടക്കാത്തത് മൂലം അവന് അവളെ ഒന്നും ചെയ്യാൻ കഴിയുന്നില്ല. അമൃത ദേഷ്യത്തിൽ കട്ടിലിൽ നിന്ന് എഴുന്നേറ്റ ശേഷം
അമൃത: ഇതിപ്പോ എത്രാമത്തെ വട്ടം ആണ് ഇങ്ങനെ എനിക് മടുത്തു
ഫസൽ: എനിക്കറിയില്ല ഒന്നും പറ്റുന്നില്ല ജോലി ഭാരം ആവാം
അമൃത: എല്ലാവർക്കും ജോലി ഉണ്ടാവില്ലേ നിങൾ മാത്രം ഇങ്ങനെ….
ഫസൽ: നീ ഒന്ന് ഷെമിക് എല്ലാം ശെരി ആവും
അമൃത: ശെരി ആവും നിങൾ എന്നാല് കിടന്നു ഉറങ്ങ് വെറുതെ മെനക്കെടുത്താൻ
അവള് ദേഷ്യത്തിൽ ബാത്റൂമിൽ കയറി വാതിൽ അടച്ചു.
ബാത്രൂമിൽ നിന്ന് അവള് അവളുടെ ദേഹം മുഴുവൻ പൂർണ്ണ നഗ്നനായായി ഒന്ന് നോക്കി അവളുടെ മനസ്സിൽ
“ഇത്ര സൗന്ദര്യം ഉള്ള എന്നെ പോലൊരു പെണ്ണ് എന്തും ചെയ്യാൻ വേണ്ടി മുന്നിൽ കിടന്നുകൊടുത്തിട്ടും ഇയാൾക്ക് പൊങ്ങുന്നില്ല. ഇങ്ങനെ ഒരുത്തൻ്റെ കൂടെ ആണല്ലോ ഞാൻ ഇറങ്ങി വന്നത്”
അവള് അതിനു ശേഷം ഒന്ന് കുളിച്ച ശേഷം പുറത്തേക്ക് ഇറങ്ങി അപ്പോള് ഫസൽ അവിടെ കിടന്നു ഉറങ്ങുന്നത് അവള് കണ്ടു.അവള് അവനെ പുഛത്തിൽ ഒന്ന് നോക്കിയ ശേഷം അവൻ്റെ അടുത്ത് നിന്ന് നീങ്ങി കട്ടിലിൽ തന്നെ കിടന്നു.
