അമൃതം 24അടിപൊളി  

അമൃത: ഞാൻ അതല്ലേ ഉദേശിച്ചത്

അവളും അവനും ആഹാരം കഴിക്കുവാൻ തുടങ്ങി.

വിവേക്: അല്ല നിങ്ങളുടെ രണ്ടു പേരുടെയും ലൗ എങ്ങനെ ആണ് തുടങ്ങിയത്

അമൃത: ഓ അതു പറയാതെ ഇരിക്കുന്നത് ആണ് നല്ലത്

വിവേക്: വെറുതെ പറയടോ

അമൃത: ഓ സാധാരണ പൊലെ ആളൊരു പ്രൈവറ്റ് ബസ് കണ്ടക്ടർ ആയിരുന്നു ഡെയിലി കണ്ട് കണ്ട് തമ്മിൽ എപ്പോഴോ ഇഷ്ടപ്പെട്ടു വീട്ടിൽ അറിഞ്ഞപ്പോൾ അവസാനം ഒളിച്ചിടേണ്ടി വന്നു

വിവേക്: എത്ര നാൾ അപ്പോള് പ്രേമിച്ചു നടന്നു

അമൃത: 6 മാസം

വിവേക് ഒന്ന് ചിരിച്ചു

അമൃത: അതേ ഞങ്ങൾക്ക് എന്തിനാ ഇത്ര ഹെല്പ് ചെയ്യുന്നത്

വിവേക്: അതിപ്പോ എനിക് തോന്നിയിട്ട്

അമൃത: അതല്ല സത്യം പറ

വിവേക്: അതു എനിക്ക് കള്ളം പറയാൻ തോന്നുന്നില്ല. എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു അമൃതയെ പക്ഷേ ഞാൻ കരുതിയത് എന്നെ ഒന്നും മൈൻഡ് ചെയ്യില്ല എന്ന് ഞാൻ മെസ്സേജ് അയച്ചിട്ടുണ്ട് റീപ്ലേ കണ്ടില്ല അപ്പോള് പിന്നെ എനിക്കും ഒരു മടുപ്പ് ഉണ്ടായി.

അമൃത: ഞാൻ അങ്ങനെ മെസ്സേജ് നോക്കാറില്ല അറിയാമല്ലോ പെൺകുട്ടികൾക്ക് എത്രത്തോളം മെസ്സേജ് ആയിരിക്കും വരുന്നത് എന്ന്

വിവേക്: അതെനിക്കറിയം പിന്നെ ഞാൻ അതു വിട്ടു പക്ഷേ റീൽ എല്ലാം ഞാൻ കാണാറുണ്ടായിരുന്നു പക്ഷേ പെട്ടെന്ന് ഒരുദിവസം അപ്രാതീഷ്തം ആയി ആണ് ഞാൻ തന്നെ കണ്ടത് കണ്ടപ്പോൾ കല്ല്യാണം കഴിഞ്ഞു

അമൃത: ഒന്നും ചെയ്യാൻ പറ്റിയില്ല അല്ലേ

വിവേക്: അതൊന്നും എനിക്ക് വിഷമം ഇല്ല പിന്നെ തന്നെ ഒറ്റയ്ക് ആകാൻ തോന്നിയില്ല എൻ്റെ ഒരു ക്രഷ് ആയിരുന്നല്ലോ അതുകൊണ്ട് ഒന്ന് ഹലോ ചെയ്യാം എന്ന് കരുതി

അമൃത: ഓ മനസ്സിലായി

രണ്ടു പേരും ചിരിച്ചും കളിച്ചും ആഹാരം കഴിച്ചു തീർത്തു 1 ദിവസം കൊണ്ട് രണ്ട് പേരും ഒരുപാട് കമ്പനി ആയി. അമൃത വിവേക് ആയി സംസാരിക്കുമ്പോൾ ഫസലിനെ പൂര്ണമായും മറന്ന് തന്നെ പെരുമാറി.

അമൃത : ഞാൻ പോട്ടെ പിന്നെ കാണം

വിവേക്: ശെരി പിന്നെ കാണം അവൻ അതു പറഞ്ഞു പുറത്തേക്ക് പോയി

ഈ സമയം ശോഭ അവിടെ ചുറ്റുവട്ടത്തിൽ ഉള്ളവരോട് അവന് വേണ്ടി അവളോട് ചുമ്മാ സംസാരിക്കാൻ ഏൽപ്പിക്കുക ആയിരുന്നു. അടുത്തുള്ള വീട്ടിലെ സ്ത്രീകളോട് എല്ലാം പറഞ്ഞു കൊണ്ട് തന്നെ അമൃതയുടെ മനസ്സിൽ നിന്ന് ഫസലിനെ വെട്ടി മാറ്റാൻ ആയി അവള് വഴി ഒരുക്കി.

അങ്ങനെ വൈകിട്ട് ആയി ശോഭ വൈകിട്ട് വന്നു രാത്രിയിലേക്കുള്ള ഫുഡ് ശെരിയാക്കി പോകുന്നതിനു മുന്നേ

ശോഭ: മോളെ ഞാൻ നാളെ വരാം

അമൃത: ശെരി ചേച്ചി

അതിനു ശേഷം ഫസൽ വന്നു അവൻ ഷീണത്തോടെ ആണ് വന്നത്.

അമൃത: എന്ത് പറ്റി ക്ഷീണം ആണല്ലോ

ഫസൽ: ഓ ആദ്യ ദിവസം തന്നെ നല്ല തിരക്ക് ആയിരുന്നു അവിടെ

അമൃത: പോട്ടെ കുഴപ്പമില്ല എല്ലാം നല്ലതിന് വേണ്ടി അല്ലേ

ഫസൽ: ഞാൻ ഇന്ന് ഉറങ്ങട്ടെ

ഫസൽ അവിടെ കിടന്നു ഉറങ്ങി. അമൃത താഴേക്ക് ചെന്നു ആ സമയം തന്നെ വിവേക് വന്നു

വിവേക് വന്നതും അവളെ നോക്കി ചിരിച്ചു കൊണ്ടാണ് വന്നത്

വിവേക്: ഫസൽ വന്നോ

അമൃത: വന്നു മുകളിൽ പോയ്

വിവേക്: ശെരി എന്തേലും ആവിശ്യം ഉണ്ടേൽ വിളിച്ചാൽ മതി

അവൻ അതു പറഞ്ഞു മുറിയിലേക്ക് പോയി. അവള് പിന്നീട് അവിടെ ഇരുന്നു ടിവി കണ്ട് പിന്നീട് പ്രത്യകിച്ചു ഒന്നും സംഭവിച്ചില്ല ഫസലും അമൃതയും ഒരുമിച്ച് ആഹാരം കഴിച്ച ശേഷം വിവേക് കഴിച്ചു അതിനു ശേഷം അവൻ മുറിയിൽ പോയ് കിടന്നു ഉറങ്ങി.

അടുത്ത ദിവസം പതിവ് പൊലെ ഫസൽ ജോലിക്ക് പോകാൻ ആയി റെഡി ആയി പക്ഷേ ശോഭ ആരും അറിയാതെ അവനു കൊടുത്ത വിട്ട ടിഫിൻ ബോക്സിൽ ഒരു മരുന്ന് കലക്കി ആണ് ഇട്ടത് ഒരു രാത്രി കൊണ്ട് അവള് ആ മരുന്ന് ഉണ്ടാകി അതു 3 ദിവസത്തോളം ദിനവും കഴിച്ചാൽ കഴിക്കുന്നത് ആണായാലും പെണ്ണയാലും കഴിക്കുന്നവരുടെ ലൈഗികപരമായ് കഴിവുകൾ നഷ്ടപ്പെടും പിന്നീട് അതു തിരികെ വരാൻ ഒരുപാട് നാൾ എടുക്കുകയും ചെയ്യും. ശോഭ ഇതുവരെ അതു ഉപയോഗിച്ചിട്ടില്ല അവളുടെ മരിച്ചുപോയ മുത്തശ്ശി പറഞ്ഞു വെച്ച ഒരു കൂട്ട് ആണ് അവള് ഇവിടെ ഉപയോഗിക്കുന്നത് അതുകൊണ്ട് തന്നെ അവള് ഇത് കൊടുക്കാൻ തുടങ്ങിയത് വിവേകിനോട് പോലും പറയാൻ നിന്നില്ല. റിസൾട്ട് വരട്ടെ എന്നിട്ട് പറയാം എന്ന് അവൾ കരുതി. ഫസൽ അതുമായി പോയ ശേഷം പിന്നീട് ശോഭയും അമൃതയും സാധാരണ പോലെയുള്ള കാര്യങ്ങള് സംസാരിച്ചു കൊണ്ട് അടുക്കൽ ജോലി തീർത്തു അതിനു ശേഷം ശോഭ പോയ്. അന്ന് ഉച്ചയ്ക് വിവേക് വന്ന ശേഷം അവർ ഇരുവരും ഒരുമിച്ച് ഊണ് കഴിക്കാൻ തുടങ്ങി.

Updated: January 24, 2025 — 8:01 pm

Leave a Reply

Your email address will not be published. Required fields are marked *