വിവേക്: ഇനി കുഴി മൂടിയേക്ക്
അവൻ അതിനു ശേഷം അവൻ്റെ കൂട്ടുകാരനു ഒരു മെസ്സേജ് അയച്ചു
വിവേക്: എടാ നാളെ മുതൽ അവൻ വരില്ല അവന് കുറച്ചു കാശ് കൊടുത്ത് നാട് കടത്തി എന്ന് പറഞ്ഞു
അതിനു ശേഷം വിവേക് അമൃതയെ വിളിച്ചു
അമൃത: ഹലോ ഏട്ടാ എന്തായി പോയോ
വിവേക് കുഴിയിലേക്ക് നോക്കി
വിവേക്: പോയ് അവൻ ഇനി അവൻ വരില്ല
അമൃത: പൈസ കിട്ടിയാൽ അയാള് പോകും എങ്ങോട്ടേലും പോട്ടെ ഏട്ടൻ എപ്പോ വരും
വിവേക്: ദേ കുറച്ചു കഴിഞ്ഞു വരും
അവൻ ഫോൺ കട്ട് ചെയ്തു അമൃത അപ്പോള് അവളുടെ കഴുത്തിൽ കിടാൻ താലി മാല കഴുത്തിൽ നിന്ന് ഊരി എടുത്തു ശേഷം അവള് അവിടുത്തെ വേസ്റ്റ് കുട്ടയിലേക് എടുത്തു ഇട്ടു…..
അതിനു ശേഷം അവള് ആഹാരം എടുത്തു വെച്ച് വിവേകിനായി കാത്തിരുന്നു
വിവേക് അപ്പോഴും ഫാമിൽ ആയിരുന്നു കയ്യിലെ രക്ത കറ അവൻ കഴുകി കളഞ്ഞു ശേഷം അവൻ കാറിൽ നിന്ന് ഒരു ബാഗ് എടുത്ത് അപ്പോള് പണിക്കാർ കുഴിമുടി അവിടെ ഒരു തെങ്ങും വാഴയും വെച്ചാണ് അവർ തിരികെ വന്നത്.
വിവേക് അവരെ കണ്ടപ്പോൾ
വിവേക്: ദാ ഇത് 40 ലക്ഷം ഉണ്ട് ഞാൻ പറഞ്ഞ പോലെ ഒരാൾക്ക് 10 വെച്ച് എടുക്കാം പിന്നെ നിങ്ങൾക്ക് ഈ ഫാമിൽ തന്നെ ജോലി ഉണ്ടാവും ശമ്പളം എല്ലാം ഞാൻ പറഞ്ഞു ഏൽപ്പിച്ചിട്ടുണ്ട്
പണിക്കാർ: മോനെ ഈ പണം തന്നില്ല എങ്കിലും മോന് വേണ്ടി ഞങൾ ഇത് ചെയ്യും ഞങ്ങടെ കുടുംബത്തെ അത്രയേറെ സഹയിച്ചതല്ലേ
അവർ അവൻ്റെ കൈ പിടിച്ചു പറഞ്ഞു.
വിവേക് അതിനു വാർ എടുത്തു തിരികെ വീട്ടിലേക്ക് പോയി വീട്ടിൽ എത്തിയ വിവേക് ബെൽ അടിച്ചു വന്നു തുറന്ന ഉടനെ അമൃതയെ പൊക്കി എടുത്തു വിവേക് ചുംബിച്ച്
അമൃത: എന്ത് പറ്റി ഒഴിഞ്ഞു പോയോ
വിവേക്: ഒഴിഞ്ഞു പോയ് ഇനി അവൻ നമ്മുടെ ജീവിതത്തിൽ വരില്ല
അമൃത അവനെ കെട്ടി പിടിച്ചു അവൻ അവളെ ഹാളിൽ കിടത്തി അവളുടെ ബനിയൻ മാറ്റി പൊക്കിൾ കുഴിയിൽ നാവിട്ട് കറക്കാൻ തുടങ്ങീ.
അമൃത: ദേ ഫുഡ് കഴിക്കണ്ടെ
വിവേക്: അതൊക്കെ പിന്നെ
ശേഷം അവളും അവനും കൂടെ ആ ഹാളിൽ കിടന്നു കളിച്ചു എന്നിട്ട് കളി കഴിഞ്ഞ ശേഷം വിവേക്
വിവേക്: അതേ നമ്മൾ മറ്റനാൾ വെളുപ്പിനെ 3 മണിക്കുള്ള ഫ്‌ളൈറ്റിന് പോകുന്നു
അമൃത: ടിക്കറ്റ് എല്ലാം
വിവേക്: അതെല്ലാം ഓകെ ആണ് ….ഇവിടുന്ന് നേരെ ദുബായ് അവിടുന്ന് അടുത്ത കണക്ടിങ് ഫ്ലൈറ്റ് പിടിച്ചു ലണ്ടൻ അവിടെ അച്ഛൻ നമുക്കായി കാത്തിരിക്കും
അമൃത: I love you
വിവേക്: love you too….
അങ്ങനെ നേരം വെളുത്തു അവൻ ബൈക്ക് എടുത്തു ശോഭയുടെ വീട്ടിലേക്ക് ചെന്നു അവൻ അവരുടെ വീടിൻ്റെ അകത്ത് കയറി
വിവേക്: ചേച്ചി എനിക്ക് ഒരുപാട് സഹായം ചെയ്ത് അതിനു പകരം എന്നല്ല വിശ്വസിച്ചു ഞാൻ ചേച്ചിയെ ഏൽപ്പിക്കുക ആണ്
അവൻ ആ ഫാമിൻ്റെ ഉടമസ്ഥത അവകാശം ശോഭയ്ക് നൽകികൊണ്ട് ഉള്ള ആധാരം കൈ മാറി
വിവേക്: ചേച്ചി ഇതെല്ലാം നല്ലപോലെ നോക്കും എന്ന് എനിക്ക് അറിയാം
ശോഭ: മോനെ അതിനും മാത്രം
വിവേക്: ഒന്നും പറയണ്ട ചേച്ചി വെക്കണം ഇനി നിങൾ ഇവിടെ തമസിക്കണ്ട എൻ്റെ വീട്ടിൽ താമസിച്ചാൽ മതി.
ശോഭ: മോനെ ഞങൾ അങ്ങോട്ട്
വിവേക്: അതൊന്നും കുഴപ്പമില്ല ഞാനല്ലേ പറയുന്നത് ഞങൾ ഇന്ന് രാത്രി പോകും അതിനു മുമ്പ് ഇതെല്ലാം ഏൽപ്പിക്കണം ഞങൾ ഉടയ്ക് വരുമ്പോൾ ഞങ്ങൾക്കായി ഒരു മുറി തന്നാൽ മതി.
ഞാൻ ഇറങ്ങട്ടെ ചേച്ചി
അവൻ അവിടുന്ന് ഇറങ്ങി അപ്പോള് ഫോണിൽ ഒരു മെസ്സേജ് കണ്ട് അതവൻ്റെ കൂട്ടുകാരൻ ആയിരുന്നു
“ആണോ നന്നായി ഇവിടെയും അവനെക്കൊണ്ട് വലിയ ഗുണം ഉണ്ടായിരുന്നില്ല”
വിവേക് ചിരിച്ചു അതിനു ശേഷം അവൻ വണ്ടി എടുത്ത് വീട്ടിലേക്ക് പോയി.
അങ്ങനെ രാത്രി ആയി അവർ ഇരുവരും ഡ്രസ് എല്ലാം പാക് ചെയ്തു ഇറങ്ങി
അവൻ അവരോടെല്ലാം യാത്ര പറഞ്ഞു കാറിൽ കയറി ഡ്രൈവർ വണ്ടി എടുത്തു പോകുന്ന വഴി ആയിരുന്നു ഫാം വിവേക് അതിൻ്റെ മുന്നിൽ ഒന്ന് നിർത്താൻ പറഞ്ഞു അവൻ അവിടേക്ക് നോക്കി
അമൃത: എന്താ വിഷമം ആണോ
വിവേക്: ഏയ് ഇല്ല നീ വേണമെങ്കിൽ ഒരു ടാറ്റ പറഞ്ഞോ
അമൃത: റ്റാ റ്റ
വിവേക്: ഡ്രൈവർ വണ്ടി എടുത്തോ….
