ഫസൽ: അയ്യോ അതു സാറിന് ഒരു ബുദ്ധിമുട്ട് ആവില്ലേ
വിവേക്: എനിക്കെന്തു ബുദ്ധിമുട്ട് ഇവിടെ ഞാനും വേലയ്ക് നിൽക്കുന്ന ശോഭ എന്ന സ്ത്രീയെ ഉള്ളൂ. പിന്നെ എന്നെ സാർ എന്ന് വിളിക്കണ്ട പെർ വിളിച്ച മതി
അതു അവൻ പറഞ്ഞത് അമൃതയെ നോക്കി ആണ്.
അമൃതയ്ക് വിവേകിനോടു ആ സമയം ഉണ്ടായത് ഒരു ബഹുമാനം ആണ്. ഒറ്റ രത്രയിലെ പരിചയം വെച്ച് ഇത്രയൊക്കെ ചെയ്യുന്നത് കണ്ടിട്ട്.
വിവേക്: നിങൾ ആലോചിച്ചു പറ ഞാൻ ഒന്ന് പുറത്ത് പോയ് വരാം
ഫസൽ നേരെ മുകളിൽ പോയ് അമൃതയോട് ചോദിച്ചു
ഫസൽ: എടി എന്ത് വേണം ഇവിടെ നിന്നാലോ
അമൃത: എനിക്കും അതാണ് തോന്നുന്നത്
രണ്ട് പേർക്കും സമാധാനം ആയി.
വിവേക് അവിടുന്ന് നേരെ പോയത് ശോഭയുടെ വീട്ടിലേക്ക് ആണ്
ഇവൻ്റെ വരവ് കണ്ട് ശോഭയും ഭർത്താവും പുറത്തേക്ക് വന്ന്
വിവേക്: ചേച്ചി
ശോഭ: മോനെ എന്താണ് ഈ വഴിക്ക്
വിവേക്: ചേച്ചി നാളെ തൊട്ടു വീട്ടിലേക്ക് വരണം ഒരു സഹായം വേണം
ശോഭ: അതിനെന്താ ഒന്ന് ഫോൺ വിളിച്ച പോരായിരുന്നോ
വിവേക്: പിന്നെ എനിക് വെറെ ഒരു സഹായം കൂടെ വേണം കുറച്ചു പേഴ്സണൽ ആണ്
ശോഭ: നിങൾ ഒന്ന് അകത്ത് പോ മനുഷ്യ
ഭർത്താവ് അകത്തേക്ക് പോയ്
ശോഭ: എന്താ മോനെ വേണ്ടത്
വിവേക് കാര്യങ്ങള് എല്ലാം പറഞ്ഞു
ശോഭ: ഓ കെട്ടിയ പെണ്ണിനെ തന്നെ വേണോ
വിവേക്: വേണം ചേച്ചി ഞാൻ ഇന്നേവരെ ഒരു സഹായവും ചോദിച്ചിട്ടില്ല പക്ഷേ ഒരു പെണ്ണിനെ മാറ്റിയെടുക്കാൻ മറ്റൊരു പെണ്ണിന് കഴിയും ചേച്ചിയ്ക് ഉറപ്പായും കഴിയും
ശോഭ: ഞാൻ എന്നാല് നാളെ രാവിലെ മുതൽ വരാം നമുക്ക് ശരിയാക്കാം ഒന്നുമില്ലേലും എൻ്റെ കെട്ടിയോനു നല്ലൊരു ജോലി മോൻ്റെ ഫാമിൽ ഉണ്ട് അതു വഴി എൻ്റെ മക്കളും നല്ല ജീവിതം ജീവിക്കുന്നു മൂത്തവളേ കെട്ടിച്ചും വിട്ടു അതുകൊണ്ട് മോൻ്റെ ഈ ആവിശ്യം എങ്ങനെയും നടത്തി തരം
വിവേക്: നന്ദി ഉണ്ട് ചേച്ചി ഞാൻ ഉറങ്ങട്ടെ
ശോഭ: അയ്യോ ചായ എടുക്കാം
വിവേക്: വേണ്ട ചേച്ചി എനിക്കൊരു കൂട്ടുകാരനെ പോയ് കാണണം
വിവേക് അവിടെ നിന്ന് ഇറങ്ങി അവൻ്റെ കൂട്ടുകാരൻ്റെ ഫിനാൻസ് കമ്പനി പോയ് അവിടെ പോയ് അവനെ കണ്ട് ജോലിയുടെ കാര്യം സംസാരിച്ചു.
കൂട്ടുകാരൻ: ജോലി ഓകെ ആണ് ഇതിപ്പോ ആരാ
വിവേക്: അറിയാവുന്ന ഒരുത്തൻ ആണ് ഉറപ്പല്ലേ ഞാൻ അവനോടു പറയാൻ പോകുവാ നാളെ മുതൽ തന്നെ ജോയിൻ ചെയ്യാൻ പറയാം
ഓ ശെരി
വിവേക് അതു പറഞ്ഞു അവിടെ നിന്ന് എഴുന്നേറ്റ് പുറത്ത് കാറിൽ പോയ് ഇരുന്നു അവൻ്റെ പ്ലാൻ എല്ലാം ശരിയായി തന്നെ പോയത് അവന് സന്തോഷം ഉണ്ടാക്കി. ഇനി അടുത്തത് അവള് ആണ് അമൃത avalude മനസ്സും ശരീരവും എനിക്ക് സ്വന്തം ആകണം അത് കൂടെ നടന്നാൽ പിന്നെ ഫസലിനെ ഏതെലും ചവറ്റു കുട്ടയിൽ എടുത്തു എറിയാം.
എല്ലാം മനസ്സിൽ ഇട്ട് ഉറപ്പിച്ചു വിവേക് വണ്ടി നേരെ തിരിച്ചു വീട്ടിലേക്ക് വിട്ടു.
വീട്ടിൽ എത്തിയ വിവേകിനോട് ഇവിടെ നിൽക്കാം പക്ഷേ വാടക ഞങൾ തരും എന്ന് പറഞ്ഞു ഒരു അഭിമാനി ആയി ഫസൽ നിന്നു
വിവേക്: വാടക തന്നെ മതിയാകൂ എങ്കിൽ മാസം ഒരു 1000 രുപ തന്നോള്. പിന്നെ തൻ്റെ ജോലി ശെരിയാക്കി നാളെ മുതൽ ജോയിൻ ചെയ്യാം ഇവിടെ നിന്ന് 10km ദൂരം ഉണ്ട് അങ്ങോട്ടേക്ക് രാവിലെ ബസ് ഉണ്ട് അതിൽ പോകാം
ഫസലിനു വളരെ അധികം സന്തോഷം ആയി…അന്നത്തെ രാത്രി അമൃതയും ഫസലും അവരുടെ ആദ്യ രാത്രി ആഘോഷിച്ചു.
അടുത്ത ദിവസം രാവിലെ തന്നെ ശോഭ വീട്ടിൽ പണിക്കു വന്നു ശോഭ വന്ന പാടെ അടുക്കളയിൽ കയറി ജോലി ചെയ്യാൻ തുടങ്ങി ആ സമയം അടുക്കളയിലേക്ക് അമൃത കയറി വന്നു
അമൃത: ആരാ
ശോഭ: ഞാൻ ശോഭ ഇവിടെ അടുക്കള പണിക്ക് നിൽക്കുന്നത് ഞാൻ ആണ് മോൾടെ പേരെന്താ
അമൃത: അമൃത
ശോഭ: മോൻ പറഞ്ഞിരുന്നു ഇവിടെ അവന് വേണ്ടപെട്ട ഒരു പെൺകുട്ടി വന്നിട്ടുണ്ട് എന്നൂ. നിങൾ തമ്മിൽ എങ്ങനാ പരിചയം
അമൃത: അയ്യോ എനിക്ക് വിവേക് സാറിനെ നേരത്തെ പരിചയം ഒന്നുമില്ല
ശോഭ: പിന്നെ എങ്ങനെ
അമൃത നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞു
ശോഭ: ഓ അപ്പോള് അതാണ് കാര്യം അവന് സത്യത്തിൽ ആരെയെങ്കിലും ഇഷ്ടപെട്ടാൽ പിന്നെ അവരെ അവൻ വിടില്ല. മോളെ അവന് നല്ല ഇഷ്ടമാണ് അതാണ് ഈ സഹായം ചെയ്യുന്നത്.
