അമൃതകിരണം – 7 6

അമ്മു: ശരിക്കും?

അമ്മു കിരൺ നെ നോക്കി.

കിരൺ: ശരിക്കും പറഞ്ഞതാ അവൻ.

ധന്യ കണ്ണുകൾ പൊത്തി ഇരു കൈയും കൊണ്ട്.

“അയ്യേ… വൃത്തികെട്ടവന്മാർ”

ഉള്ളിൻ്റെ ഉള്ളിൽ അഭിമാനത്തിൽ ഊന്നിയ സന്തോഷം തിരയടിച്ചെങ്കിലും പെണ്ണിൻ്റെ സ്വതസിദ്ധമായ നാണം ധന്യയിൽ പ്രകടമായി. അതും ജിമ്മി അത് പറഞ്ഞപ്പോൾ ആ നാണത്തെ പിടിച്ചു കെട്ടാൻ അവൾക്കായില്ല.

ജിമ്മി: അങ്ങനെ ആണോ കിരൺ?

അമ്മു: അടിപൊളി, ആണോ ഡീ?

ധന്യ: പോടീ…

അമ്മു: നല്ല കോംപ്ലിമെൻറ് ആണല്ലോ.

ജിമ്മി: അമ്മു നെ കുറിച്ച് എന്താ കിരൺ പറഞ്ഞത്? മന്ദ മാരുതൻ ആണ് പിന്നെ?

കിരൺ: മന്ദ മാരുതൻ ആണ്. പതിയെ നമ്മളെ തഴുകി ഉണർത്തും, നന്നായി ആസ്വദിച്ചില്ലെങ്കിൽ വലിയ നഷ്ടം ആയിരിക്കും എന്ന്.

അമ്മു: എന്ന് വച്ചാൽ?

ജിമ്മി: അതെ അതെ….

(അമ്മു നെ നോക്കി) എന്ന് വച്ചാൽ എന്താണെന്നു ആലോചിച്ചു നോക്ക്.

ധന്യ: വൃത്തികെട്ട പിള്ളേര്.

ജിമ്മി: ഏയ്… അവരുടെ കഴിവിനെ ഞാൻ നമിച്ചു. ഈ പ്രായത്തിൽ കുറെ റിസർച്ച് നടത്തിയിട്ടുണ്ട്.

ധന്യ: സത്യം….

അമ്മു: നിങ്ങൾ എഴുനേറ്റ് പോയിക്കഴിഞ്ഞിട്ട് ഞങ്ങൾ മൂന്നും കൂടി അവിടെ നിന്നപ്പോൾ അവൻ കുറെ പറഞ്ഞു. അനു എന്തൊക്കെയോ തിരിച്ചും പറഞ്ഞു.

ജിമ്മി: ആണോ?

ധന്യ: അതെന്നെ… എനിക്ക് ശരിക്കും പേടി ആയി.

ജിമ്മി: അതാണ് മുഖത്ത് ഒരു വെപ്രാളം ഉണ്ടായിരുന്നു ധന്യയുടെ.

കിരൺ: എന്ത് പറഞ്ഞു?

അമ്മു: എൻ്റെ കിരൺ, പറയാൻ അത്രക്ക് കൊള്ളുന്നതല്ല.

കിരൺ: അത്രക്ക് ഒക്കെ പോയോ?

അമ്മു: അങ്ങനെ ഇല്ല.

ധന്യ: അനുനോട് ആണ് തുടങ്ങിയത്. അവൾ ആണെങ്കിൽ പ്രതികരിച്ചല്ലോ. അപ്പോൾ അവർക്ക് ഒരു ധൈര്യം.

ജിമ്മി: അനു എന്ത് പറഞ്ഞു?

ധന്യ: അനു അവിടെ നിന്ന് ഷൂ ഇടുവായിരുന്നു. അപ്പോൾ അവനു…. ശോ ഇതിപ്പോൾ എങ്ങനെയാ പറയുക?

അമ്മു: അവനു അവളുടെ പലതും പിടിച്ചു ഞെക്കണം എന്ന്.

കിരൺ: മനസിലായി.

ജിമ്മി: എന്ത് ഫ്രണ്ട് ആണോ?

ധന്യ: ജിമ്മി കറക്റ്റ് ആയിട്ട് മനസിലാക്കി.

അമ്മു: അവനു മനസിലാവാണ്ടിരിക്കില്ലല്ലോ.

ജിമ്മി: ഇതിപ്പോൾ നമുക്കും തോന്നുന്ന കാര്യങ്ങൾ ഒക്കെ അല്ലെ?

അമ്മു: ആ…. ആരോടാ ഇതൊക്കെ പറയുന്നത്?

കിരൺ: എന്നിട്ട്?

ധന്യ: അനു ചോദിച്ചു, മുട്ടേന്നു വിരിഞ്ഞില്ലല്ലോ അപ്പോഴേക്കും നിനക്ക് ഞെക്കണോ എന്ന്?

ജിമ്മി: ആഹാ… മിടുക്കി… പക്ഷെ അവൻ തിരിച്ചു ഗോൾ അടിച്ചിട്ടുണ്ടാവും.

അമ്മു: അതെ ഡാ… ഉടനെ അവൻ പറഞ്ഞു. മുട്ട ഒക്കെ നന്നായി വിരിഞ്ഞതാണെന്നു.

ജിമ്മി: ഹഹഹ… കണ്ടോ ഞാൻ പറഞ്ഞില്ലേ, അവൻ്റെ ആറ്റിട്യൂട് വച്ച് ഉറപ്പല്ലേ തിരിച്ചു കിട്ടും എന്ന്.

ധന്യ: ഞാൻ അത് കേട്ടപ്പോൾ അനു നോട് മതി പോവാം എന്ന് പറഞ്ഞു.

അമ്മു: ഹഹഹ. അതാണ് രസം, അപ്പോൾ തന്നെ അവൻ്റെ അടുത്ത അടി. ഫ്രോക് ഇട്ട ചേച്ചിക്ക് മനസിലായി മുട്ട വിരിഞ്ഞതാണെന്നു അല്ലെ ചേച്ചി എന്ന് ഇവളോട്.

ധന്യ: എൻ്റെ പൊന്നെ… എനിക്ക് നല്ല ദേഷ്യം വന്നതാ അപ്പോൾ. ആ അനു ആണെങ്കിൽ അവനെ അങ്ങ് ബൂസ്റ്റ് ചെയ്യുവാണ്.

അമ്മു: നിൻ്റെ മുഖം മാറുന്നത് എനിക്ക് മനസിലായി. അതാ ഞാൻ പിന്നെ അനു നെയും വിളിച്ചു പെട്ടന്ന് അവിടെ നിന്നും പോരാൻ നോക്കിയത്.

അത് മാത്രം അല്ല ഡാ, ഇവള് അവനെ കലിപ്പിച്ചു നോക്കി.

ജിമ്മി: ആര് ധന്യയോ?

അമ്മു: ഹാ… അപ്പോൾ അവൻ പറയുവാ ഫ്രോക്ക് ഇട്ട ചേച്ചി ആള് പുലി ആണല്ലോ… എന്ത് ആടീ പറഞ്ഞത്, കത്തിക്കയറും എന്നോ?

ധന്യ: ഓ…. കൊല്ലും ഞാൻ അവനെ… നീ ഓര്മിപ്പിക്കല്ലേ…

അത് തന്നെ… ചേച്ചി കത്തി കയറുന്ന ഐറ്റം ആണ് എന്ന്. വെറും ചേച്ചി അല്ല, ഫ്രോക് ഇട്ട ചേച്ചി… അവൻ്റെ ഫ്രോക്ക് ഇട്ട ചേച്ചി… എനിക്ക് നല്ല ദേഷ്യം വന്നതാ…

അമ്മു: അതെ ഫ്രോക്ക് ഇട്ട ചേച്ചി. ഇവളുടെ പേര് അവനു കിട്ടിയില്ല, എൻ്റെയും അനുൻ്റെയും കിട്ടി എപ്പോളോ വിളിച്ചപ്പോൾ.

ധന്യ: ഭാഗ്യം.

പോരുമ്പോൾ അനു ചിരിച്ചു കാണിക്കുന്നുണ്ടായിരുന്നു അവനെ,ഞാൻ ഓർത്തു പിന്നാലെ പോരും എന്ന്.

അമ്മു: പോരുമ്പോൾ നല്ല കുണ്ടികൾ എന്ന് ഒരു കംപ്ലിമെന്റ്റ് ഉം.

ജിമ്മി: ആർക്കു?

അമ്മു: ആവൊ? ഞങ്ങൾ മൂന്നുപേർക്കും ആവും.

Leave a Reply

Your email address will not be published. Required fields are marked *