അമൃതകിരണം – 7 6

ജിമ്മി: കിരൺ എന്തിനാ അവരോട് പറഞ്ഞത്.

കിരൺ: വിജനം അല്ലെ, പറഞ്ഞേക്കാം.

മനു: സെക്യൂരിറ്റി ഇല്ലേ?

കിരൺ: ഉണ്ട് എന്നാലും. ഒന്ന് പറഞ്ഞേക്കാം.

അമ്മു: അത് നല്ല കാര്യം അല്ലെ?

അനു: ആരും ഇല്ലാത്ത നന്നായി. ഞാൻ സ്ലിപ് മാത്രമേ ഇട്ടിട്ടുള്ളു.

ജിമ്മി: അത് തന്നെ ധാരാളം.

കിരൺ: സൂക്ഷിച്ചു ഇറങ്ങണം കെട്ടോ.

എല്ലാവരും വളരെ സൂക്ഷിച്ചു ഓരോരോ കല്ലുകളിലൂടെ നടന്നു നടന്നു ഏകദേശം പുഴയുടെ നടുക്കെത്തി. ഐസ് പോലെ തണുത്ത വെള്ളം. ഒരു സൈഡ് ൽ ഹോട്ടൽ, ഒരു സൈഡ് ൽ ഭയാനകമായ കാട്, ഉള്ളിൽ നിന്നു ചീവീട് കരയുന്നത് കേൾക്കാം. പിന്നെ വെള്ളം ഒഴുകുന്ന ശബ്ദം മാത്രം, പുട്ടിനു പീര എന്ന പോലെ, കാട്ടിൽ കാറ്റു വീശുന്ന ശബ്ദവും.

സൂര്യ കിരൺ ൻ്റെ കൈയിൽ പിടിച്ചു വെള്ളത്തിലേക്ക് ഇറങ്ങി.

സൂര്യ: ഭയങ്കര തണുപ്പ്.

ധന്യ: നിൻ്റെ സ്വിമ്മിങ് പൂൾ ലെ വെള്ളം അല്ല ഇത്.

അത് പറഞ്ഞു വെള്ളത്തിൽ ഇറങ്ങിയ ധന്യ…

“അയ്യോ… ഭയങ്കര തണുപ്പ്….”

അമ്മു: വല്യ വർത്തമാനം ആണല്ലോ ഇപ്പോൾ സൂര്യയോട് പറഞ്ഞത്.

കിരൺ: ഇവർക്ക് പ്രശനം കാണില്ല, വണ്ണപ്പുറം അല്ലെ സ്ഥലം.

അനു: എന്നാലും നല്ല തണുപ്പുണ്ട്… മനുഷ്യ…

ജിമ്മി: കുറച്ചു കൂടി അങ്ങോട്ട് മാറിയാലോ. വെള്ളം കൂടുതൽ ഉള്ളിടത്തേക്ക്.

കിരൺ: നിങ്ങൾ നടന്നോ, ഞാൻ ഇവനെ ഒന്ന് സെറ്റ് ആക്കട്ടെ?

അമ്മു: സൂര്യ യെ ഞാൻ നോക്കിക്കൊള്ളാം ഡോ. താൻ പൊയ്ക്കോ അവരുടെ കൂടെ.

കിരൺ: ഏയ് വേണ്ട, താൻ ചെല്ല്.

ധന്യ: ചേട്ടൻ അവനെ നോക്കുവോ, ഞാൻ ഇവരുടെ കൂടെ പോട്ടെ?

കിരൺ: ഹാ… നീ പൊയ്ക്കോ.

നോക്കി പോവണം കെട്ടോ, കാലു കല്ലിൽ തന്നെ ചവിട്ടണം, കല്ലിൻ്റെ ഇടയിൽ പോവരുത്.

ജിമ്മി: ഒരെണ്ണം കൂടി അടിച്ചിട്ട് വരാമായിരുന്നു.

മനു: സത്യം ജിമ്മി. ഒന്നും ആയില്ല. ഒരെണ്ണം കൂടി അടിച്ചിരുന്നെങ്കിൽ ഈ തണുപ്പ് ഒക്കെ മാറിയേനെ.

കിരൺ: പോടാ.

അവർ അഞ്ചു പേരും കുറച്ചു വെള്ളം ഉള്ളിടത്തേക്ക് നടന്നു.

ധന്യ: നീന്താൻ പറ്റില്ല അല്ലെ?

ജിമ്മി: നല്ല സുഖം ആയിരിക്കും കല്ലിൽ ഇടിച്ചിട്ട്.

അമ്മു: അതെ.. വളരെ നല്ല സുഖം ആയിരിക്കും.

മനു ഏറ്റവും ഫ്രണ്ട് ലും അനു പിന്നാലെയും നടന്നു. അവരുടെ പിന്നിൽ ധന്യ, അമ്മു, ഏറ്റവും പിന്നിൽ ജിമ്മിയും. ഇടയ്ക്കു അനു വെള്ളത്തിൽ ഇറങ്ങി മനു വും കൂടെ ഇറങ്ങി.

മനു: ഇവിടെ വെള്ളം ഉണ്ട് അത്യാവശ്യം.

ജിമ്മി: ഹ്മ്മ്… അത്യാവശ്യം വെള്ളം ഉള്ള സ്ഥലം ആണ് ഇപ്പോൾ.

ധന്യ: ദൈവമേ… നമ്മൾ കാടിൻ്റെ അടുത്തെത്തി ഏകദേശം.

അമ്മു: അതേടാ…

ധന്യ: വല്ല മൃഗങ്ങളും വരുവോ?

അമ്മു: ഒന്ന് പോടീ തെണ്ടി, പേടിപ്പിക്കാതെ.

ജിമ്മി: ആ കാണുന്ന പാറയുടെ അവിടെ ഇറങ്ങാം.

ധന്യ നോക്കിയപ്പോൾ അവിടെ നല്ല വെള്ളം ഉള്ള സ്ഥലം പോലെ തോന്നി.

ധന്യ: അവിടെ നീന്താൻ പറ്റുമെന്ന് തോന്നുന്നു

ജിമ്മി: എൻ്റെ പൊന്നു ധന്യ, വേണ്ടാത്ത പണിക്കൊന്നും പോവല്ലേ? കൈയിലും കാലിലും ഒന്നും തൊലി ഉണ്ടാവില്ല പാറയിൽ ഇടിച്ചിട്ട്. ആ ചെക്കന്മാര് പറഞ്ഞ കോംപ്ലിമെൻറ്സ് ഒക്കെ നഷ്ടമാവും.

ധന്യ: പോടാ…

അമ്മു: അതെ അതെ.. പിന്നെ നിന്നെ ഒന്നിനും കൊള്ളില്ലാതെ ആവും.

ധന്യ: പോടീ തെണ്ടി.

ജിമ്മി മുന്നിൽ നടക്കുന്ന അമ്മുനെയും ധന്യയേയും നോക്കി. ഷോർട്സ് ൽ ധന്യയുടെ ചന്തികൾ അവനെ വല്ലാതെ ഹരം കൊള്ളിച്ചു കൊണ്ടിരുന്നു. അമ്മു ൻ്റെ ചന്തികളും നല്ല ഭംഗി ആണ്, പക്ഷെ ധന്യയുടേത് വലുപ്പം മാത്രം അല്ല നല്ല വിരിവും കൂടി ഉള്ളത്കൊണ്ട്, വേറൊരു തലത്തിൽ ആയിരുന്നു ആ അഴക്. ജിമ്മിക്ക് ഉള്ളിൽ കുറെ നേരം ആയിട്ട് ഉണ്ടായിരുന്ന വൈബ്രേഷൻ, കൂടുതൽ കൂടുതൽ ഉയർന്നു പൊങ്ങാൻ കാരണമായി.

ധന്യ: ജിമ്മി നീ ആദ്യം ഇറങ്ങു എനിക്ക് പേടി ഉണ്ട്.

അമ്മു: നീ മാറ്, ഞാൻ ഇറങ്ങാം.

ധന്യ: ഡീ സൂക്ഷിക്കണം കെട്ടോ.

അമ്മു പതിയെ വെള്ളത്തിലുള്ള ഒരു കല്ലിലേക്ക് കാൽ വച്ചുകൊണ്ട് താഴേക്കു ഇറങ്ങി നിന്നു. അമ്മുൻ്റെ മുലകൾക്ക് തൊട്ടു താഴെ വരെ മാത്രം, അവയെ തൊട്ടു നനച്ചു കൊണ്ട് വെള്ളം നിന്നു.

അമ്മു: താഴെ കല്ലുകൾ ആണ്.

അമ്മു കുറച്ചു കൂടി മുൻപോട്ട് വെള്ളത്തിലൂടെ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *