ആ ഓർമ്മകൾ എത്ര വേഗം ആണ് ഇപ്പോൾ പോലും തന്നിൽ കുളിരു കോരുന്ന ഉറവകൾ ആയി പരിണമിക്കുന്നത്.
ധന്യ തൻ്റെ മുലഞെട്ടുകൾ കൂടുതൽ തിരുമ്മി കൊണ്ട് ചുണ്ടുകൾ വിടർത്തി, ശ്വാസം ഉള്ളിലേക്ക് വലിച്ചു.
തൻ്റെ ആഗ്രഹങ്ങളിലും ജീവിത രീതികളിലും മാറ്റങ്ങൾ സംഭവിക്കുന്നു എന്ന് അവൾക്ക് മനസിലായി. എന്തിനു സമൂഹം വിലക്ക് കല്പിച്ചതൊക്കെ ആസ്വദിക്കാൻ തനിക്ക് ആഗ്രഹം മാത്രം അല്ല, എവിടെ നിന്നോ ഇപ്പോൾ ധൈര്യം കൂടി വന്നു ചേർന്നിരിക്കുന്നു. ഒരു പക്ഷെ ധൈര്യം ആഗ്രഹത്തിന് കീഴ്പെട്ടതാവാം, പക്ഷെ തൻ്റെ ശരീരത്തിൽ തൊടാൻ താൻ ഒരു അന്യ പുരുഷനെ അനുവദിച്ചിരിക്കുന്നു ജീവിതത്തിൽ ആദ്യമായി.
ധന്യ അവളുടെ മാറ്റങ്ങളെ കുറിച്ച് ചിന്തിച്ചു, അപ്പോളും വികാരത്തിൻ്റെ വെറിപിടിച്ച വേലിയേറ്റത്തിൽ അവളുടെ ചുണ്ടുകളിൽ ഏതു ഭയത്തെയും കീഴ്‌പ്പെടുത്തുന്ന വശ്യമായ പുഞ്ചിരി വിടരുക ആണ് ഉണ്ടായത്.
ധന്യ തനിക്ക് അന്ന് ധരിക്കാനുള്ള ഡ്രസ്സ് എടുത്തു. ബ്ലൂ കളർ പാന്റി ഉം ബ്ലൂ കളർ പുഷ് അപ്പ് ബ്രായും.
“ഇനി മനു നു ഞാൻ പുഷ് അപ്പ് ഇട്ടില്ല എന്ന പരാതി വേണ്ട. ആസ്വദിക്ക് നീ”
അങ്ങനെ മനസ്സിൽ പറയാൻ തന്നെ ആണ് അവൾക്ക് തോന്നിയത്.
അമ്മു ഒരു സിംഗിൾ പീസ് ഫ്രോക് എടുത്തു ഇട്ടു. അതിനു ഒരു വള്ളി ഉണ്ട്, ഇടുപ്പിനു ചുറ്റും അത് കെട്ടി കഴിഞ്ഞപ്പോൾ അവളുടെ മുലകളുടെ തള്ളിച്ച കൂടുതൽ വെളിവായി.
ലോ നെക്ക് അല്ല, പക്ഷെ ഫ്രണ്ട് ഓപ്പൺ ആണ്. മേലെ ഒരു നോട്ട് ഇടാനുള്ള വള്ളികൾ ഉണ്ട്. ഒരുപാട് സൂക്ഷിച്ചു നോക്കിയാൽ അതിനിടയിലൂടെ വേണം എങ്കിൽ ക്ലീവേജ് ൻ്റെ തുടക്കം കാണാം.
“ആ.. അത്രക്ക് കാണാൻ കൊതി ഉള്ളവർ കാണട്ടെ. മനു എന്തായാലും എന്തിനെങ്കിലും ഒക്കെ മുതിരാൻ സാധ്യത ഉണ്ട്. ജിമ്മി യുടെ നീക്കങ്ങൾ ആണ് അറിയേണ്ടത്”
ധന്യ ഡ്രസ്സ് ഇട്ടു കൊണ്ട് തൻ്റെ മുടികളെ ഉണങ്ങാൻ വിട്ടിട്ട്, മേക് അപ്പ് ലേക്ക് തിരിഞ്ഞു.
അപ്പോഴേക്കും കിരൺ കുളി കഴിഞ്ഞു ഇറങ്ങി.
കിരൺ: ഞാൻ വേഗം കുളിച്ചില്ലേ? നിൻ്റെ മേക് അപ്പ് ഒന്നും ആയില്ലല്ലോ.
ധന്യ: ഞാൻ ഇപ്പൊ കഴിയും.
അവൾ സൂര്യയെ നോക്കി…
ഡാ… വേഗം കഴിക്കു നീ… ദേ ഇപ്പോൾ അനു ആന്റി ഒക്കെ വരും കെട്ടോ അപ്പോൾ നിന്നെ കളിയാക്കും കഴിച്ചു തീർക്കാത്തതിൽ. അതെങ്ങനെയാ TV ൽ ആണ് കണ്ണ്.
കിരൺ ഒരു T shirt ഉം ഷോർട്സ് ഉം ഇട്ടു നിമിഷ നേരം കൊണ്ട് റെഡി ആയി പുറത്തു സോഫ ൽ വന്നിരുന്നു.
കിരൺ: ഡാ.. ചെക്കാ, മതി TV കണ്ടത്. ഫുഡ് കഴിച്ചു തീർത്തേ. കുറെ നേരം ആയല്ലോ.
അതും പറഞ്ഞു അവൻ TV യുടെ ചാനൽ മാറ്റി ന്യൂസ് വച്ചു.
ധന്യ: ചേട്ടാ, അവർ റെഡി ആയൊന്നു നോക്കിയേ… എല്ലാവര്ക്കും ഉള്ള ചായ ഉണ്ടാക്കണം.
ധന്യ അത് പറഞ്ഞു നാവെടുത്തതും, ഡോർ തുറന്നു അമ്മു എത്തി.
അമ്മു: ഹാ… താൻ റെഡി ആയോ ഡോ?
കിരൺ: നീയും റെഡി ആയല്ലോ.
അമ്മു: ഹ്മ്മ്, അനു അവിടെ മേക് അപ്പ് തുടങ്ങിയതേ ഉള്ളു. മനു ഉം ജിമ്മി ഉം റെഡി ആയി. ധന്യ എവിടെ, ചായ ഉണ്ടാക്കണമല്ലോ. അതാ ഞാൻ ഇങ്ങു പോന്നത്.
ധന്യ: ഡീ ഞാൻ ഇവിടെ ഉണ്ട്…
അമ്മു: ആ… മേക് അപ്പ് ൽ ആണോ?
ധന്യ: പിന്നെ, ഇതിനു ഇത്ര മേക് അപ്പ് എന്തിനാ. സൺ സ്ക്രീൻ ഇട്ടതാ.
അമ്മു: ആ. അത് എനിക്കും വേണം. ഞാൻ എടുത്തില്ല.
ഞാൻ ചായ വക്കാം നീ റെഡി ആവുമ്പോളേക്കും.
അമ്മു കിരൺ നെ നോക്കികൊണ്ട്…
ഡോ വാടോ, നമുക്ക് ചായ ഉണ്ടാക്കാം.
കിരൺ അവളെ നോക്കി ചിരിച്ചു എന്നിട്ട് അവളുടെ കൂടെ കിച്ചൻ ലേക്ക് പോയി.
അമ്മു: താൻ ഒന്നും ചെയ്യണ്ട എനിക്ക് ചായ വക്കാൻ ഉള്ള പാത്രം ഏതു ആണെന്ന് പറഞ്ഞു തന്നാൽ മതി.
കിരൺ: പാൽ ഉണ്ടോ എല്ലാർക്കും ചായ വക്കാൻ ഉള്ളത്?
അമ്മു: മൂന്ന് പാക്കറ്റ് ഉണ്ട്. രണ്ടെണ്ണം അനു ൻ്റെ ഫ്രിഡ്ജ് ൽ ഉണ്ടായിരുന്നു. ഒരെണ്ണം നിങ്ങളുടെയും.
കിരൺ: ഹാ എങ്കിൽ ഓക്കേ.
കിരൺ അവൾക്ക് ചായ വക്കാൻ ഉള്ള പാൻ എടുത്തു കൊടുത്തു.
അമ്മു മിലിട്ടറി ഗ്രീൻ കളർ ഉള്ള ഒരു ഷർട്ട് ഉം ബ്ലാക്ക് ത്രീഫോർത്ത് ഉം ആണ് വേഷം. അവളുടെ ശരീരത്തിന് എന്ത് ഡ്രസ്സ് ഉം നന്നായി ഇണങ്ങും. മുടി ഇപ്പോൾ അഴിച്ചിട്ടിരിക്കുകയാണ്. ഉണങ്ങാൻ ആയിരിക്കും. മുലകൾ രണ്ടും നല്ല ഷേപ്പ് ൽ തന്നെ നില്കുന്നു. ഒരു ബട്ടൺ തുറന്നു കിടക്കുന്നു, പക്ഷെ ഒന്നും കാണാൻ കിട്ടില്ല. എപ്പോളും അമ്മു ൻ്റെ വെളുത്തു തുടുത്ത കാൽപാദങ്ങളും സ്വർണ മിഞ്ചിയും സ്വർണ കൊലുസും ഒരു അഴക് ആണ്, കണ്ണെടുക്കാൻ അനുവദിക്കാത്ത രീതിയിൽ അവ രണ്ടും കിരൺ നെ അവിടെ കൊളുത്തി ഇടും.
